Akhilesh Yadav: അയോധ്യയിലേക്കില്ലെന്ന് വ്യക്തമാക്കി അഖിലേഷ് യാദവ്; കുടുംബസമേതം പിന്നീട് സന്ദർശിക്കും

Ayodhya Ram Temple Pran Prathistha:  അയോധ്യയിലെ പ്രതിഷ്ഠാചടങ്ങിന്റെ ഭാഗമാകില്ല.  ഉദ്ഘാടനത്തിന് ശേഷം കുടുംബത്തോടൊപ്പം ക്ഷേത്രം സന്ദർശിക്കുമെന്ന് മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *