AIIMS Cybersecurity Guidelines: പെൻ ഡ്രൈവ്, യുഎസ്ബി, എക്‌സ്‌റ്റേണൽ സ്റ്റോറേജ് തുടങ്ങിയവ എയിംസ് നെറ്റ്‌വർക്കിൽ ഉപയോഗിക്കാന്‍ സാധിക്കില്ല. സൈബർ സുരക്ഷ സംബന്ധിക്കുന്ന ഈ നിയമം എല്ലാ ഡോക്ടർമാർക്കും മറ്റ് സ്റ്റാഫ് അംഗങ്ങൾക്കും ബാധകമാണ്.
Source | zeenews.india.com