Accident: ലോറി നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് പാഞ്ഞുകയറി, കാറിലും ലോറിയിലും ഇടിച്ചുകയറി; അഞ്ച് ശബരിമല തീർഥാടകർ മരിച്ചു

Tamil Nadu Accident: തമിഴ്നാട്ടിലെ പുതുക്കോട്ടയിലുണ്ടായ വാഹനാപകടത്തിലാണ് അഞ്ച് പേർ മരിച്ചത്. ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേരാണ് മരിച്ചത്. അപകടത്തിൽ 19 പേർക്ക് പരിക്കേറ്റു. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *