Abdul Nazar Mahdani: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി കേരളത്തിലെത്തി

Abdul Nazar Mahdani: കർണാടക സർക്കാർ നിബന്ധനകളിൽ ഇളവ് വരുത്തിയതോടെയാണ് മഅദനിയ്ക്ക് കേരളത്തിലെത്താൻ സാധിച്ചത്.  പത്ത് പോലീസുകാരെയാണ് മഅദനിയുടെ സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *