2002 Gujarat Riots: നരോദ ഗാം കൂട്ടക്കൊലക്കേസ്, 68 പ്രതികളേയും വെറുതെവിട്ട് അഹമ്മദാബാദ് പ്രത്യേക കോടതി

2002 Gujarat Riots:  കേസിൽ ആകെ 68 പ്രതികളാണുണ്ടായിരുന്നത്. ഇതിൽ 17 പ്രതികൾ മരിച്ചു. പ്രതികളിൽ ഗുജറാത്ത് സർക്കാരിലെ മുൻ മന്ത്രി മായാ കൊഡ്നാനിയും ഉള്‍പ്പെടുന്നു. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *