2000 രൂപ മൂല്യമുള്ള കറന്‍സി നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിച്ച സാഹചര്യത്തില്‍ ക്ഷേത്ര ഭണ്ഡാരങ്ങളില് നോട്ടുകള്‍ കുമിഞ്ഞു കൂടുകയാണ്. ഭണ്ഡാരങ്ങള്‍ തുറക്കുമ്പോള്‍ അധികവും ലഭിക്കുന്നത് 2000 രൂപയുടെ നോട്ടുകളാണ് എന്ന് ക്ഷേത്രഭാരവാഹികൾ വെളിപ്പെടുത്തി. Source | zeenews.india.com