Drugs Seized in Delhi: ഡൽഹിയിൽ 262 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി; പിടികൂടിയത് 328 കിലോ മെത്താഫെറ്റമിൻ

Drugs Seized: വിപണിയിൽ 262 കോടി രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. Source | zeenews.india.com…

View More Drugs Seized in Delhi: ഡൽഹിയിൽ 262 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി; പിടികൂടിയത് 328 കിലോ മെത്താഫെറ്റമിൻ

B R Gavai: വിരമിക്കലിനുശേഷം ഔദ്യോഗിക പദവി വഹിക്കില്ല; ചീഫ് ജസ്റ്റിസ് ബിആർ ഗവായ്

ചീഫ് ജസ്റ്റിസ് ആയിരുന്ന കാലയളവിൽ തനിക്ക് സർക്കാരിൻ്റെ ഭാഗത്തുനിന്നും ഒരു തരത്തിലുമുള്ള സമ്മർദ്ദം ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. Source | zeenews.india.com…

View More B R Gavai: വിരമിക്കലിനുശേഷം ഔദ്യോഗിക പദവി വഹിക്കില്ല; ചീഫ് ജസ്റ്റിസ് ബിആർ ഗവായ്

Chandigarh:ചണ്ഡീഗഡിനെ കേന്ദ്രഭരണ പ്രദേശമാക്കാൻ നീക്കം; വിവാദമായതോടെ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് കേന്ദ്രം

ഡിസംബർ ഒന്നിന് ആരംഭിക്കുന്ന പാർലമെൻ്റ് ശീതകാല സമ്മേളനത്തിൽ ചണ്ഡീഗഡിനെ മറ്റ് കേന്ദ്രഭരണ പ്രദേശങ്ങളുമായി സമന്വയിപ്പിക്കുന്നതിനുള്ള ബിൽ അവതരിപ്പിക്കുമെന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്രം. Source | zeenews.india.com…

View More Chandigarh:ചണ്ഡീഗഡിനെ കേന്ദ്രഭരണ പ്രദേശമാക്കാൻ നീക്കം; വിവാദമായതോടെ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് കേന്ദ്രം

TVK: വിജയ് യുടെ പൊതുയോഗത്തിന് ഇന്ന് തുടക്കം;വിജയ് യുടെ പൊതുയോഗത്തിന് ഇന്ന് തുടക്കം; 2000 പോർക്ക് മാത്രം പ്രവേശനം, ക്യു ആ‌ർ കോഡ് അടങ്ങിയ ടിക്കറ്റ് നിർബന്ധം, ക്യു ആ‌ർ കോഡ് അടങ്ങിയ ടിക്കറ്റ് നിർബന്ധം

ടിവകെ നേതാവ് വിജയ് തൻ്റെ പൊതുജന സമ്പർക്ക പരിപാടി വീണ്ടും ആരംഭിക്കുന്നതിൻ്റെ ഭാഗമായി ഇന്ന് കാഞ്ചീപുരത്തെ കൊളേജിൽ ആദ്യ പരിപാടി സംഘടിപ്പിക്കും.  Source | zeenews.india.com…

View More TVK: വിജയ് യുടെ പൊതുയോഗത്തിന് ഇന്ന് തുടക്കം;വിജയ് യുടെ പൊതുയോഗത്തിന് ഇന്ന് തുടക്കം; 2000 പോർക്ക് മാത്രം പ്രവേശനം, ക്യു ആ‌ർ കോഡ് അടങ്ങിയ ടിക്കറ്റ് നിർബന്ധം, ക്യു ആ‌ർ കോഡ് അടങ്ങിയ ടിക്കറ്റ് നിർബന്ധം

India-Pak Conflict: ഇന്ത്യ- പാക് സംഘർഷം ചൈനയുടെ ആയുധ പരിശീലന വേദി; കമ്മീഷൻ റിപ്പോർട്ട്

ചൈന വികസിപ്പിച്ചെടുത്ത ആയുധങ്ങളുടെ ഗുണനിലവാരം എത്രത്തോളമുണ്ടെന്ന് കാണിക്കാനുള്ള തന്ത്രങ്ങള്‍ ഈ സംഘര്‍ഷസമയത്ത് ചൈന നടപ്പിലാക്കിയെന്നാണ് യുഎസ് കോണ്‍ഗ്രസ് പാനല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.  Source | zeenews.india.com…

View More India-Pak Conflict: ഇന്ത്യ- പാക് സംഘർഷം ചൈനയുടെ ആയുധ പരിശീലന വേദി; കമ്മീഷൻ റിപ്പോർട്ട്

Tejas Plane crash: തേജസ് വിമാനം തകർന്ന സംഭവം; അന്വേഷണ സംഘം വിശദ പരിശോധന ആരംഭിച്ചു

ദുബായ് എയർഷോയിൽ തേജസ് വിമാനം തകർന്നു വീണ സംഭവത്തിൽ വ്യോമസേന നിയോഗിച്ച അന്വേഷണ സംഘം വിശദമായ പരിശോധന തുടങ്ങി. Source | zeenews.india.com…

View More Tejas Plane crash: തേജസ് വിമാനം തകർന്ന സംഭവം; അന്വേഷണ സംഘം വിശദ പരിശോധന ആരംഭിച്ചു

White Collar terror: ചെങ്കോട്ട ഭീകരാക്രമണം: പദ്ധതി ആരംഭിച്ചത് 2023 ൽ; ഡിസംബറിൽ സ്ഫോടന പരമ്പര ലക്ഷ്യമിട്ടു

ചെങ്കോട്ട ആക്രമണത്തിനു പിന്നിലെ ഭീകരർ രാജ്യത്ത് സ്ഫോടന പരമ്പരക്ക് 2023 ൽ പദ്ധതി ആരംഭിച്ചതായി അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ.  Source | zeenews.india.com…

View More White Collar terror: ചെങ്കോട്ട ഭീകരാക്രമണം: പദ്ധതി ആരംഭിച്ചത് 2023 ൽ; ഡിസംബറിൽ സ്ഫോടന പരമ്പര ലക്ഷ്യമിട്ടു

Tejas Plane Crash: തേജസ് അപകടം; പൈലറ്റ് കൊല്ലപ്പെട്ടു, അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന

തേജസ് യുദ്ധവിമാനം അപകടത്തിൽപ്പെട്ടതായി വ്യോമസേന സ്ഥിരീകരിച്ചു. അപകടത്തിൽ പൈലറ്റ് കൊല്ലപ്പെട്ടു. Source | zeenews.india.com…

View More Tejas Plane Crash: തേജസ് അപകടം; പൈലറ്റ് കൊല്ലപ്പെട്ടു, അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന

Tejas Fighter Jet: 24 വർഷത്തിനിടെ 2 അപകടങ്ങൾ: ദുബായ് എയർ ഷോയിൽ തകർന്ന തേജസ് യുദ്ധവിമാനത്തെ കുറിച്ച് അറിയാം

ദുബായ് എയർ ഷോയിൽ വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകർന്നുവീഴുകയും, അപകടത്തിൽ പൈലറ്റ് വീരമൃത്യു വരിക്കുകയും ചെയ്തു. Source | zeenews.india.com…

View More Tejas Fighter Jet: 24 വർഷത്തിനിടെ 2 അപകടങ്ങൾ: ദുബായ് എയർ ഷോയിൽ തകർന്ന തേജസ് യുദ്ധവിമാനത്തെ കുറിച്ച് അറിയാം

Governor: ബില്ലുകളിൽ ഗവർണർക്ക് സമയപരിധി വേണമെന്ന് എം കെ സ്റ്റാലിൻ; യഥാർത്ഥ ഫെഡറലിസത്തിന് വേണ്ടിയുള്ള പോരാട്ടം തുടരും

ഗവർണർമാർ ബില്ലുകൾ പാസാക്കുന്നതിന് സമയപരിധി നിശ്ചയിക്കുന്നതിന് ഭരണഘടന ഭേദഗതി വേണമെന്ന് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.  Source | zeenews.india.com…

View More Governor: ബില്ലുകളിൽ ഗവർണർക്ക് സമയപരിധി വേണമെന്ന് എം കെ സ്റ്റാലിൻ; യഥാർത്ഥ ഫെഡറലിസത്തിന് വേണ്ടിയുള്ള പോരാട്ടം തുടരും

Bengaluru ATM Money Theft: ബെം​ഗളൂരു കവർച്ച; പണം ചെന്നൈയിൽ നിന്ന് കണ്ടെത്തി, പൊലീസുകാരൻ അറസ്റ്റിൽ

അഞ്ച് പേരടങ്ങുന്ന സംഘം കവർച്ച നടത്തി പണം ചെന്നൈയിലേക്ക് മാറ്റുകയായിരുന്നു
  Source | zeenews.india.com…

View More Bengaluru ATM Money Theft: ബെം​ഗളൂരു കവർച്ച; പണം ചെന്നൈയിൽ നിന്ന് കണ്ടെത്തി, പൊലീസുകാരൻ അറസ്റ്റിൽ

TVK: വിജയിയുടെ പൊതുയോഗത്തിന് അനുമതി നിഷേധിച്ച് സേലം പൊലീസ് മേധാവി

ടിവികെ അധ്യക്ഷൻ വിജയിയുടെ പൊതുയോഗം നടത്താനുള്ള അനുമതി നിഷേധിച്ച് സേലം പൊലീസ് മേധാവി. ഡിസംബർ നാലിന് സേലത്ത് ഒരു പൊതു യോഗം നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയാണ് പൊലീസ് തള്ളിയത്. Source | zeenews.india.com…

View More TVK: വിജയിയുടെ പൊതുയോഗത്തിന് അനുമതി നിഷേധിച്ച് സേലം പൊലീസ് മേധാവി

Suicide Death: അധ്യാപകർ വഴക്ക് പറഞ്ഞു; മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച 14കാരി മരിച്ചു

Suicide Death: തമിഴ്നാട് വാൽപ്പാറ റൊട്ടിക്കടയിലാണ് സംഭവം Source | zeenews.india.com…

View More Suicide Death: അധ്യാപകർ വഴക്ക് പറഞ്ഞു; മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച 14കാരി മരിച്ചു

CM Pinarayi Vijayan: മുഖ്യമന്ത്രിക്ക് നേരെ കൊലപാതക ആഹ്വാനം: കന്യാസ്ത്രീക്കെതിരെ പരാതി

CM Pinarayi Vijayan: സുപ്രീം കോടതി അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ കെ ആർ ആണ് പരാതി നൽകിയത് Source | zeenews.india.com…

View More CM Pinarayi Vijayan: മുഖ്യമന്ത്രിക്ക് നേരെ കൊലപാതക ആഹ്വാനം: കന്യാസ്ത്രീക്കെതിരെ പരാതി

CM Pinarayi Vijayan: മുഖ്യമന്ത്രിക്ക് നേരെ കൊലപാതക ആഹ്വാനം: കന്യാസ്ത്രീക്കെതിരെ പരാതി

CM Pinarayi Vijayan: സുപ്രീം കോടതി അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ കെ ആർ ആണ് പരാതി നൽകിയത് Source | zeenews.india.com…

View More CM Pinarayi Vijayan: മുഖ്യമന്ത്രിക്ക് നേരെ കൊലപാതക ആഹ്വാനം: കന്യാസ്ത്രീക്കെതിരെ പരാതി