CUET PG Registration: ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള CUET PG രജിസ്‌ട്രേഷൻ ആരംഭിച്ചു

CUET PG 2026 Registration Fees: ഡിസംബർ 14 മുതൽ വിദ്യാർത്ഥികൾക്ക് അപേക്ഷകൾ അയയ്ക്കാൻ സാധിക്കും.  2026 ജനുവരി 12 ആണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി. Source | zeenews.india.com…

View More CUET PG Registration: ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള CUET PG രജിസ്‌ട്രേഷൻ ആരംഭിച്ചു

PM Narendra Modi: 'നന്ദി തിരുവനന്തപുരം, കേരള രാഷ്ട്രീയത്തിലെ നിർണായക നിമിഷം'; പ്രധാനമന്ത്രി നരേന്ദ്രമോദി

PM Narendra Modi: ‘നന്ദി തിരുവനന്തപുരം’ എന്നാണ് പ്രധാനമന്ത്രി സമൂഹമാധ്യമമായ എക്സിൽ കുറിച്ചത് Source | zeenews.india.com…

View More PM Narendra Modi: 'നന്ദി തിരുവനന്തപുരം, കേരള രാഷ്ട്രീയത്തിലെ നിർണായക നിമിഷം'; പ്രധാനമന്ത്രി നരേന്ദ്രമോദി

Tamil Nadu: വിവാഹശേഷം നവവധുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സഹോദരിയടക്കം 5 പേർ അറസ്റ്റിൽ

പോലീസിന്റെ സമയോചിതമായ ഇടപെടലിൽ സത്യമംഗലത്തുള്ള ലോകേശ്വരന്റെ വീട്ടിൽ നിന്ന് മഹാലക്ഷ്മിയെ കണ്ടെത്തുകയും പ്രതികളായ അഞ്ചുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു Source | zeenews.india.com…

View More Tamil Nadu: വിവാഹശേഷം നവവധുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സഹോദരിയടക്കം 5 പേർ അറസ്റ്റിൽ

Lionel messi visit India: മെസ്സി ഇന്ത്യയിലെത്തും; കാത്തിരിപ്പിന് വിരാമമിട്ട് ആദ്യ പരിപാടി കൊൽക്കത്തയിൽ

Lionel messi visit India: ഗോട്ട് ടൂര്‍ ഓഫ് ഇന്ത്യ-2025ൻ്റെ ഭാഗമായാണ് മെസ്സി ഇന്ത്യയിലെത്തുന്നത്
  Source | zeenews.india.com…

View More Lionel messi visit India: മെസ്സി ഇന്ത്യയിലെത്തും; കാത്തിരിപ്പിന് വിരാമമിട്ട് ആദ്യ പരിപാടി കൊൽക്കത്തയിൽ

Shivraj patil Passed Away: മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീൽ അന്തരിച്ചു

Shivraj Patil Died at 91:  മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീൽ ചക്കുർക്കർ (90) ഇന്ന് ലാത്തൂരിൽ അന്തരിച്ചു. Source | zeenews.india.com…

View More Shivraj patil Passed Away: മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീൽ അന്തരിച്ചു

SIR Deadline: ആറ് സംസ്ഥാനങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ

SIR Deadline: അഞ്ച് സംസ്ഥാനങ്ങളിലും ഒരു കേന്ദഭരണ പ്രദേശത്തുമാണ് എസ്ഐആർ നടപടികൾ പൂർത്തിയാക്കാനുള്ള സമയപരിധി ഒരാഴ്ച കൂടി നീട്ടിയത് Source | zeenews.india.com…

View More SIR Deadline: ആറ് സംസ്ഥാനങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ

IndiGo Airlines: ഇൻഡിഗോ വ്യോമപ്രതിസന്ധി: നഷ്ടപരിഹാരത്തിന് പുറമെ യാത്രക്കാർക്ക് 10,000 രൂപയുടെ സൗജന്യ ട്രാവൽ വൗച്ചർ നല്‍കും

IndiGo Airlines: ഡിസംബര്‍ മൂന്ന്, നാല്, അഞ്ച് തിയതികളില്‍ യാത്രാ തടസ്സമുണ്ടായവര്‍ക്ക് 10,000 രൂപയുടെ വൗച്ചറുകള്‍ അനുവദിക്കുമെന്നാണ് ഇന്‍ഡിഗോ അറിയിച്ചത് Source | zeenews.india.com…

View More IndiGo Airlines: ഇൻഡിഗോ വ്യോമപ്രതിസന്ധി: നഷ്ടപരിഹാരത്തിന് പുറമെ യാത്രക്കാർക്ക് 10,000 രൂപയുടെ സൗജന്യ ട്രാവൽ വൗച്ചർ നല്‍കും

SIR: ലോക്സഭയിലെ എസ്ഐആർ ചർച്ചയിൽ വാക്പോര്; അമിത് ഷായെ വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

ലോക്സഭയിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ചർച്ചയിൽ അമിത് ഷാ-രാഹുൽ ഗാന്ധി വാക്പോര്.   Source | zeenews.india.com…

View More SIR: ലോക്സഭയിലെ എസ്ഐആർ ചർച്ചയിൽ വാക്പോര്; അമിത് ഷായെ വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

Kutch Murder Case: പെൺസുഹൃത്തിനെച്ചൊല്ലി തർക്കം; സുഹൃത്തിനെ കൊലപ്പെടുത്തി കഷണങ്ങളാക്കി കിണറ്റിലെറിഞ്ഞ പ്രതി പിടിയിൽ

രണ്ടാൾക്കും അറിയാവുന്ന ഒരു യുവതിയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. Source | zeenews.india.com…

View More Kutch Murder Case: പെൺസുഹൃത്തിനെച്ചൊല്ലി തർക്കം; സുഹൃത്തിനെ കൊലപ്പെടുത്തി കഷണങ്ങളാക്കി കിണറ്റിലെറിഞ്ഞ പ്രതി പിടിയിൽ

Goa Nightclub Co-owner Detained: ഗോവ തീപിടിത്തം: ഒളിവിലായിരുന്ന നൈറ്റ് ക്ലബ് സഹ ഉടമ അജയ് ഗുപ്ത അറസ്റ്റിൽ

നൈറ്റ് ക്ലബ്ബിൽ തീപിടിത്തമുണ്ടായി മണിക്കൂറുകൾക്കകം തന്നെ ലുത്ര സഹോദരങ്ങൾ ഡൽഹിയിൽ നിന്ന് ഫുക്കറ്റിലേക്ക് രക്ഷപ്പെട്ടിരുന്നു.  Source | zeenews.india.com…

View More Goa Nightclub Co-owner Detained: ഗോവ തീപിടിത്തം: ഒളിവിലായിരുന്ന നൈറ്റ് ക്ലബ് സഹ ഉടമ അജയ് ഗുപ്ത അറസ്റ്റിൽ

Madras Highcourt: മദ്രാസ് ഹൈക്കോടതി ജഡ്ജി ജി ആർ സ്വാമിനാഥനെതിരെ ഇംപീച്ച്മെൻ്റ് നീക്കം ആരംഭിച്ച് ഇന്ത്യാ സഖ്യം

 മദ്രാസ് ഹൈക്കോടതി ജഡ്ജി ജി ആർ സ്വാമിനാഥനെതിരെ ഇംപീച്ചമെൻ്റ് നീക്കത്തിന് വേണ്ട നടപടി ആരംഭിച്ച് ഇന്ത്യാ സഖ്യം.  Source | zeenews.india.com…

View More Madras Highcourt: മദ്രാസ് ഹൈക്കോടതി ജഡ്ജി ജി ആർ സ്വാമിനാഥനെതിരെ ഇംപീച്ച്മെൻ്റ് നീക്കം ആരംഭിച്ച് ഇന്ത്യാ സഖ്യം

8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ പുത്തൻ അപ്ഡേറ്റ്… 1.19 കോടി ജീവനക്കാർക്കും പെൻഷൻകാർക്കും ബമ്പർ ആനുകൂല്യങ്ങൾ

8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുന്നതിലൂടെ ഏകദേശം 1.19 കോടി ജീവനക്കാർക്കും  പെൻഷൻകാർക്കും വൻ പ്രയോജനം ലഭിക്കും.   Source | zeenews.india.com…

View More 8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ പുത്തൻ അപ്ഡേറ്റ്… 1.19 കോടി ജീവനക്കാർക്കും പെൻഷൻകാർക്കും ബമ്പർ ആനുകൂല്യങ്ങൾ

IndiGo: ഇൻഡിഗോ പ്രതിസന്ധിയിൽ നടപടി എടുത്ത് കേന്ദ്ര സർക്കാർ; 5% സർവ്വീസുകൾ മറ്റ് വിമാനകമ്പനികൾക്ക് നൽകി

രാജ്യത്തെ വിമാനത്താവളങ്ങളിൽ ഉടനീളം ഉണ്ടായ യാത്രാദുരിതത്തെത്തുടർന്ന് ഇൻഡിഗോ എയർലൈൻസിനെതിരെ കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ.  Source | zeenews.india.com…

View More IndiGo: ഇൻഡിഗോ പ്രതിസന്ധിയിൽ നടപടി എടുത്ത് കേന്ദ്ര സർക്കാർ; 5% സർവ്വീസുകൾ മറ്റ് വിമാനകമ്പനികൾക്ക് നൽകി

IndiGo Crisis Eases: ഇൻഡിഗോ പ്രതിസന്ധി; 75% സർവീസുകളും പുനഃസ്ഥാപിച്ചു, വിമാന ടിക്കറ്റ് നിരക്കുകൾക്ക് കേന്ദ്രം പരിധി നിശ്ചയിച്ചു

ദിവസങ്ങളായി ഇന്ത്യൻ വ്യോമയാന മേഖലയെ പിടിച്ചുലച്ച ഇൻഡിഗോയുടെ പ്രവർത്തന പ്രതിസന്ധിക്ക് ആശ്വാസം.  Source | zeenews.india.com…

View More IndiGo Crisis Eases: ഇൻഡിഗോ പ്രതിസന്ധി; 75% സർവീസുകളും പുനഃസ്ഥാപിച്ചു, വിമാന ടിക്കറ്റ് നിരക്കുകൾക്ക് കേന്ദ്രം പരിധി നിശ്ചയിച്ചു

Goa Night Club Fire Accident: ഗോവ നിശാ ക്ലബ്ബിലെ തീപിടിത്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

ഗോവ നിശാ ക്ലബ്ബിലെ തീപിടിത്തത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. അപകടത്തിൻ്റെ കാരണം കണ്ടെത്താനും, ശിക്ഷ ഉറപ്പാക്കാനുമാണ് ജുഡീഷ്യൽ അന്വേഷണം.  Source | zeenews.india.com…

View More Goa Night Club Fire Accident: ഗോവ നിശാ ക്ലബ്ബിലെ തീപിടിത്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ