Stray Dog Attack: തെരുവുനായ ആക്രമണവും പേ വിഷബാധ മരണവും; സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി

Stray Dog Attack: പേ വിഷബാധമൂലമുള്ള മരണം അസ്വസ്ഥമാക്കുന്നതെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതി നടപടി സ്വീകരിച്ചത് Source | zeenews.india.com…

View More Stray Dog Attack: തെരുവുനായ ആക്രമണവും പേ വിഷബാധ മരണവും; സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി

Chattisgarh: ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത്‌ ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകൾ ഇന്ന് ജാമ്യാപേക്ഷ നൽകും

Chhattisgarh News: മനുഷ്യക്കടത്തും മതപരിവർത്തനം എന്നീ  വകുപ്പുകൾ ഛത്തീസ്ഗഡിൽ ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് Source | zeenews.india.com…

View More Chattisgarh: ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത്‌ ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകൾ ഇന്ന് ജാമ്യാപേക്ഷ നൽകും

CM Writes To PM: അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Chattisgarh News: കസ്റ്റഡിയിൽ എടുത്ത ശേഷം ഇവരുമായി ആശയവിനിമയം നടത്താൻ കഴിഞ്ഞിട്ടില്ലെന്ന പരാതിയുമായി ബന്ധുക്കൾ എത്തിയിരുന്നു. Source | zeenews.india.com…

View More CM Writes To PM: അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Haridwar's Mansa Devi Temple Stampede: ഹരിദ്വാർ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 7 മരണം; നിരവധി പേർക്ക് പരിക്ക്

രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. Source | zeenews.india.com…

View More Haridwar's Mansa Devi Temple Stampede: ഹരിദ്വാർ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 7 മരണം; നിരവധി പേർക്ക് പരിക്ക്

Bengaluru Crime News: ബെം​ഗളൂരുവിൽ സഹോദരന്റെ മക്കളെ കൊലപ്പെടുത്തി യുവാവ്; കൊല്ലപ്പെട്ടത് 9ഉം 7ഉം വയസുള്ള കുട്ടികൾ

വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് പ്രതി കുട്ടികളെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്. 
  Source | zeenews.india.com…

View More Bengaluru Crime News: ബെം​ഗളൂരുവിൽ സഹോദരന്റെ മക്കളെ കൊലപ്പെടുത്തി യുവാവ്; കൊല്ലപ്പെട്ടത് 9ഉം 7ഉം വയസുള്ള കുട്ടികൾ

Shocking News: മൂർഖൻ പാമ്പിനെ കടിച്ചു കൊന്ന് ഒരു വയസ്സുകാരൻ

Shocking News: സംഭവത്തിനു പിന്നാലെ കുട്ടി അബോധാവസ്ഥയിലായി.  Source | zeenews.india.com…

View More Shocking News: മൂർഖൻ പാമ്പിനെ കടിച്ചു കൊന്ന് ഒരു വയസ്സുകാരൻ

Hyderabad Murder: വിവാഹേതര ബന്ധമെന്ന് സംശയം; ഭാര്യയെ കൊന്ന് ഭർത്താവ്; സംഭവം ഹൈദരാബാദിൽ

Hyderabad Crime News: പ്രതിയുടെ അനന്തരവൾ രാജേശ്വരിയുടെ വീട്ടിൽ 14 വയസ്സുള്ള മകളുടെ പിറന്നാൾ ആഘോഷം നടക്കുന്നതിനിടെയാണ് സംഭവം. Source | zeenews.india.com…

View More Hyderabad Murder: വിവാഹേതര ബന്ധമെന്ന് സംശയം; ഭാര്യയെ കൊന്ന് ഭർത്താവ്; സംഭവം ഹൈദരാബാദിൽ

Kargil Vijay Diwas 2025: ഇന്ന് കാർഗിൽ വിജയ് ദിവസ്; പോരാട്ട വിജയത്തിന്റെ ഓർമകൾക്ക് ഇന്ന് 26 വയസ്

Kargil Vijay Diwas 2025: കാര്‍ഗില്‍ യുദ്ധത്തിൽ മലയാളിയായ ക്യാപ്റ്റന്‍ വിക്രം, ക്യാപ്റ്റന്‍ അജിത് കാലിയ, ലീഡര്‍ അഹൂജ തുടങ്ങിയവര്‍ വീരമൃത്യു വരിച്ചു Source | zeenews.india.com…

View More Kargil Vijay Diwas 2025: ഇന്ന് കാർഗിൽ വിജയ് ദിവസ്; പോരാട്ട വിജയത്തിന്റെ ഓർമകൾക്ക് ഇന്ന് 26 വയസ്

Pocso Case: കോഴിയെ പോലും വെറുതെ വിടില്ല; ലൈംഗിക വൈകൃതം കാണിച്ച 45കാരൻ അറസ്റ്റില്‍

Pocso Case: 45കാരൻ കോഴിയോട് വൈകൃതം കാണിക്കുന്നത് അയൽവാസി കാണുകയും ഇയാൾ ഇത് മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു Source | zeenews.india.com…

View More Pocso Case: കോഴിയെ പോലും വെറുതെ വിടില്ല; ലൈംഗിക വൈകൃതം കാണിച്ച 45കാരൻ അറസ്റ്റില്‍

Adolescent Mental Health: കൗമാരക്കാരുടെ മാനസികാരോഗ്യം; ഫാക്റ്റ് ഷീറ്റും 'ഐ സപ്പോർട്ട് മൈ ഫ്രണ്ട്സ്' പിയർ-സപ്പോർട്ട് മൊഡ്യൂളും പുറത്തിറക്കി

Adolescent Mental Health: യുവാക്കളുടെ വർദ്ധിച്ചുവരുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായാണ് പുതിയ പദ്ധതി Source | zeenews.india.com…

View More Adolescent Mental Health: കൗമാരക്കാരുടെ മാനസികാരോഗ്യം; ഫാക്റ്റ് ഷീറ്റും 'ഐ സപ്പോർട്ട് മൈ ഫ്രണ്ട്സ്' പിയർ-സപ്പോർട്ട് മൊഡ്യൂളും പുറത്തിറക്കി

ED Raid: റിലയൻസ് സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്; 25 ഓളം ജീവനക്കാരെ ചോദ്യം ചെയ്തു

ED Raid: അനിൽ അംബാനിയുടെ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടന്നത് Source | zeenews.india.com…

View More ED Raid: റിലയൻസ് സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്; 25 ഓളം ജീവനക്കാരെ ചോദ്യം ചെയ്തു

Mumbai Train Blasts: മുംബൈ ട്രെയിൻ സ്ഫോടന പരമ്പര കേസിലെ പ്രതികളെ വെറുതേവിട്ട ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

Supreme Court: പ്രതികളെ വെറുതേവിട്ട  ഹൈക്കോടതി ഉത്തരവിനെതിരെ മഹാരാഷ്ട്ര സർക്കാർ സമർപ്പിച്ച അപ്പീലിലാണ് സുപ്രീംകോടതി നടപടി സ്വീകരിച്ചത്. Source | zeenews.india.com…

View More Mumbai Train Blasts: മുംബൈ ട്രെയിൻ സ്ഫോടന പരമ്പര കേസിലെ പ്രതികളെ വെറുതേവിട്ട ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

Nimisha Priya Case: നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് കെഎ പോൾ; അവകാശവാദം എക്സിൽ പങ്കുവച്ച വീഡിയോയിൽ

Nimisha Priya death sentence: നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്നും ജയിൽ മോചിതയാക്കാൻ ശ്രമം തുടരുന്നുവെന്നുമാണ് കെഎ പോൾ വീഡിയോയിൽ പറയുന്നത്. Source | zeenews.india.com…

View More Nimisha Priya Case: നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് കെഎ പോൾ; അവകാശവാദം എക്സിൽ പങ്കുവച്ച വീഡിയോയിൽ

Nimisha Priya Death Sentence: നിമിഷ പ്രിയയുടെ മോചനത്തിനായി സാധ്യമായ ശ്രമങ്ങൾ നടത്തുന്നു: വിദേശകാര്യ മന്ത്രാലയം

Nimisha Priya Death Sentence Updates: നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചതിനു ശേഷവും അവരുടെ കുടുംബത്തിന് ആവശ്യമായ പിന്തുണയും സഹായവും സര്‍ക്കാര്‍ നൽകുന്നുണ്ടെന്ന് വിദേശകാര്യ വക്താവ്. Source | zeenews.india.com…

View More Nimisha Priya Death Sentence: നിമിഷ പ്രിയയുടെ മോചനത്തിനായി സാധ്യമായ ശ്രമങ്ങൾ നടത്തുന്നു: വിദേശകാര്യ മന്ത്രാലയം

UP Crime News: ഭക്ഷണത്തില്‍ വിഷം കലര്‍ത്തി ഭർത്താവിനെയും ഭർതൃവീട്ടുകാരെയും കൊലപ്പെടുത്താൻ ശ്രമം; യുവതി അറസ്റ്റിൽ

Crime News: ചപ്പാത്തി മാവില്‍ നിന്നും പതിവില്ലാത്ത ഗന്ധം ഉയര്‍ന്നതോടെ സംശയം തോന്നിയ ഭര്‍ത്താവ്  മാവിനെന്തോ കുഴപ്പമുണ്ടല്ലോയെന്ന് ഭാര്യയോട് ചോദിക്കുകയായിരുന്നു. Source | zeenews.india.com…

View More UP Crime News: ഭക്ഷണത്തില്‍ വിഷം കലര്‍ത്തി ഭർത്താവിനെയും ഭർതൃവീട്ടുകാരെയും കൊലപ്പെടുത്താൻ ശ്രമം; യുവതി അറസ്റ്റിൽ