രാജ്യത്തെ വിമാനത്താവളങ്ങളിൽ ഉടനീളം ഉണ്ടായ യാത്രാദുരിതത്തെത്തുടർന്ന് ഇൻഡിഗോ എയർലൈൻസിനെതിരെ കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ. Source | zeenews.india.com…
View More IndiGo: ഇൻഡിഗോ പ്രതിസന്ധിയിൽ നടപടി എടുത്ത് കേന്ദ്ര സർക്കാർ; 5% സർവ്വീസുകൾ മറ്റ് വിമാനകമ്പനികൾക്ക് നൽകിCategory: MALAYALAM
IndiGo Crisis Eases: ഇൻഡിഗോ പ്രതിസന്ധി; 75% സർവീസുകളും പുനഃസ്ഥാപിച്ചു, വിമാന ടിക്കറ്റ് നിരക്കുകൾക്ക് കേന്ദ്രം പരിധി നിശ്ചയിച്ചു
ദിവസങ്ങളായി ഇന്ത്യൻ വ്യോമയാന മേഖലയെ പിടിച്ചുലച്ച ഇൻഡിഗോയുടെ പ്രവർത്തന പ്രതിസന്ധിക്ക് ആശ്വാസം. Source | zeenews.india.com…
View More IndiGo Crisis Eases: ഇൻഡിഗോ പ്രതിസന്ധി; 75% സർവീസുകളും പുനഃസ്ഥാപിച്ചു, വിമാന ടിക്കറ്റ് നിരക്കുകൾക്ക് കേന്ദ്രം പരിധി നിശ്ചയിച്ചുGoa Night Club Fire Accident: ഗോവ നിശാ ക്ലബ്ബിലെ തീപിടിത്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ
ഗോവ നിശാ ക്ലബ്ബിലെ തീപിടിത്തത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. അപകടത്തിൻ്റെ കാരണം കണ്ടെത്താനും, ശിക്ഷ ഉറപ്പാക്കാനുമാണ് ജുഡീഷ്യൽ അന്വേഷണം. Source | zeenews.india.com…
View More Goa Night Club Fire Accident: ഗോവ നിശാ ക്ലബ്ബിലെ തീപിടിത്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർIndiGo: ഇൻഡിഗോ പ്രതിസന്ധി: ഇന്ത്യൻ വ്യോമയാനത്തിലെ കുത്തക ഭരണം; സർക്കാർ ഇളവുകൾ നൽകിയത് ആർക്കുവേണ്ടി?
ഇന്ത്യൻ വിമാനക്കമ്പനികളിൽ മിക്കവയും നഷ്ടത്തിലായിരിക്കുമ്പോൾ, ലാഭത്തിൽ പ്രവർത്തിച്ച ഏക സ്ഥാപനമായിരുന്നു ഇൻഡിഗോ. എന്നാൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) നൽകിയ 18 മാസത്തെ സമയപരിധിക്കുള്ളിൽ പൈലറ്റുമാരുടെയും …… Source | zeenews.india.com…
View More IndiGo: ഇൻഡിഗോ പ്രതിസന്ധി: ഇന്ത്യൻ വ്യോമയാനത്തിലെ കുത്തക ഭരണം; സർക്കാർ ഇളവുകൾ നൽകിയത് ആർക്കുവേണ്ടി?Goa Night Club Fire Accident: ഗോവയിലെ നിശാ ക്ലബ്ബിൽ വൻ തീപിടിത്തം; 23 മരണം, അപകടം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്
ഗോവയിലെ നിശാ ക്ലബിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ വിനോദസഞ്ചാരികളും ഉൾപ്പെടുന്നതായാണ് വിവരം.
Source | zeenews.india.com…
IndiGo Airlines: 'റീഫണ്ട് നടപടികൾ ഞായറാഴ്ച രാത്രി 8 മണിയോടെ പൂർത്തിയാക്കണം'; ഇൻഡിഗോയ്ക്ക് അന്ത്യശാസനം നല്കി കേന്ദ്രസർക്കാർ
IndiGo Airlines: രാജ്യത്തുടനീളം 800 ലധികം സർവീസുകൾ തടസപ്പെട്ടതോടെ ഇന്നും വിമാനയാത്രക്കാർ വലഞ്ഞ സാഹചര്യമാണുള്ളത് Source | zeenews.india.com…
View More IndiGo Airlines: 'റീഫണ്ട് നടപടികൾ ഞായറാഴ്ച രാത്രി 8 മണിയോടെ പൂർത്തിയാക്കണം'; ഇൻഡിഗോയ്ക്ക് അന്ത്യശാസനം നല്കി കേന്ദ്രസർക്കാർVijay's TVK: 'വിജയ് എത്തുന്ന സമയം കൃത്യമായി അറിയിക്കണം'; പുതുച്ചേരിയിൽ ടിവികെയുടെ പൊതുയോഗത്തിന് അനുമതി നൽകി
Vijay’s TVK: നിബന്ധനകളോടെയാണ് പൊലീസ് പൊതുയോഗത്തിന് അനുമതി നല്കിയിരിക്കുന്നത് Source | zeenews.india.com…
View More Vijay's TVK: 'വിജയ് എത്തുന്ന സമയം കൃത്യമായി അറിയിക്കണം'; പുതുച്ചേരിയിൽ ടിവികെയുടെ പൊതുയോഗത്തിന് അനുമതി നൽകിTVK Leader Vijay: കോൺഗ്രസുമായി സഖ്യ രൂപീകരണം; വിജയ്യും പിതാവുമായി കൂടിക്കാഴ്ച്ച നടത്തി പ്രവീൺ ചക്രവർത്തി
നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് സംബന്ധിച്ച് കോണ്ഗ്രസ് സമിതി കഴിഞ്ഞ ദിവസം ഡിഎംകെ അധ്യക്ഷന് എം കെ സ്റ്റാലിനുമായും ചര്ച്ച നടത്തിയിരുന്നു. Source | zeenews.india.com…
View More TVK Leader Vijay: കോൺഗ്രസുമായി സഖ്യ രൂപീകരണം; വിജയ്യും പിതാവുമായി കൂടിക്കാഴ്ച്ച നടത്തി പ്രവീൺ ചക്രവർത്തിIndiGo crisis: ഇൻഡിഗോ പ്രതിസന്ധി: വിമാനങ്ങൾ ഇന്നും റദ്ദാക്കി; ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
ഇൻഡിഗോയിലെ പ്രതിസന്ധി രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് യാത്രക്കാരെയാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. എയർലൈനിൽ ജീവനക്കാരുടെ കുറവ്, സാങ്കേതിക പ്രശ്നങ്ങൾ, ഓപ്പറേഷണൽ മാനേജ്മെൻ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയാണ് ഇൻഡിഗോ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. Source | zeenews.india.com…
View More IndiGo crisis: ഇൻഡിഗോ പ്രതിസന്ധി: വിമാനങ്ങൾ ഇന്നും റദ്ദാക്കി; ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേCar Accident: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ അപകടം, 5 മരണം; അപകടം തമിഴ്നാട് രാമനാഥപുരത്ത്
Car Accident Tamil Nadu: ശബരിമലയിൽ ദർശനം നടത്തി മടങ്ങവേയാണ് അപകടമുണ്ടായത്. മരിച്ചത് ആന്ധ്രാപ്രദേശ് സ്വദേശികളാണ്. Source | zeenews.india.com…
View More Car Accident: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ അപകടം, 5 മരണം; അപകടം തമിഴ്നാട് രാമനാഥപുരത്ത്Air Ticket Prices: ഇൻഡിഗോ പ്രതിസന്ധി: കുതിച്ചുയർന്ന് വിമാന ടിക്കറ്റ് ചാർജ്ജ്
Air Ticket Prices: ഇരട്ടിയലധികം വർദ്ധനവാണ് പല റൂട്ടുകളിലും ഉണ്ടായത് Source | zeenews.india.com…
View More Air Ticket Prices: ഇൻഡിഗോ പ്രതിസന്ധി: കുതിച്ചുയർന്ന് വിമാന ടിക്കറ്റ് ചാർജ്ജ്IndiGo Issue Explanation: ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി; എന്താണ് കാരണം? എപ്പോൾ പരിഹാരമാകും
Flights Cancelled: ഇൻഡിഗോ പൈലറ്റുമാരുടെയും കാബിൻ ക്രൂവിന്റെയും കുറവ് നേരിടുകയാണ്. നവംബർ 1 മുതൽ നിലവിൽ വന്ന കർശനമായ പുതിയ ഡ്യൂട്ടി-സമയ നിയന്ത്രണങ്ങൾ കാരണമാണിത്. Source | zeenews.india.com…
View More IndiGo Issue Explanation: ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി; എന്താണ് കാരണം? എപ്പോൾ പരിഹാരമാകുംViral Video: വൈദ്യുതാഘാതമേറ്റ പാമ്പിന് സിപിആർ നൽകി രക്ഷിച്ച് യുവാവ്
Snake CPR Video: ഇര തേടിയെത്തിയ പാമ്പ് ത്രീ-ഫേസ് വൈദ്യുതി ലൈനിൽ കയറിയതിനെത്തുടർന്നാണ് ഷോക്കേറ്റത്. Source | zeenews.india.com…
View More Viral Video: വൈദ്യുതാഘാതമേറ്റ പാമ്പിന് സിപിആർ നൽകി രക്ഷിച്ച് യുവാവ്Vladimir Putin India Visit: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇന്ത്യയിലെത്തി; വിമാനത്താവളത്തിലെത്തി സ്വീകരിച്ച് പ്രധാനമന്ത്രി
Vladimir Putin India Visit: വളരെ ഊഷ്മളമായ സ്വീകരണമാണ് ഇന്ത്യയിലെത്തിയ പുടിന് ലഭിച്ചത് Source | zeenews.india.com…
View More Vladimir Putin India Visit: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇന്ത്യയിലെത്തി; വിമാനത്താവളത്തിലെത്തി സ്വീകരിച്ച് പ്രധാനമന്ത്രിVijay's TVK: പുതുച്ചേരിയിൽ പൊതുയോഗത്തിന് അനുമതി തേടി വിജയ്യുടെ ടിവികെ; റോഡ് ഷോ ഒഴിവാക്കും
Vijay’s TVK: ഡിസംബർ 9ന് പുതുച്ചേരിയിൽ പൊതുയോഗം സംഘടിപ്പിക്കാനാണ് ടിവികെ പൊലീസിന്റെ അനുമതി തേടിയത് Source | zeenews.india.com…
View More Vijay's TVK: പുതുച്ചേരിയിൽ പൊതുയോഗത്തിന് അനുമതി തേടി വിജയ്യുടെ ടിവികെ; റോഡ് ഷോ ഒഴിവാക്കും