Delhi Heatwave: ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗം ശക്തമാകും, ആളുകളോട് വീടിനുള്ളിൽതന്നെ കഴിയാന്‍ അഭ്യർത്ഥിച്ച് IMD

ഉത്തരേന്ത്യയില്‍ ചൂട്  അതിശക്തമാവുകയാണ്. ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും   ഉഷ്ണതരംഗ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ ആളുകളോട് കഴിയുന്നത്ര വീടിനുള്ളിൽ തന്നെ തുടരാൻ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്  (IMD) മുന്നറിയിപ്പ് നല്കിയിരിയ്ക്കുകയാണ്.     Source | zeenews.india.com…

View More Delhi Heatwave: ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗം ശക്തമാകും, ആളുകളോട് വീടിനുള്ളിൽതന്നെ കഴിയാന്‍ അഭ്യർത്ഥിച്ച് IMD

Crime News: ഭാര്യയുടെ കൈവെട്ടി ഭര്‍ത്താവ്..! കാരണമറിഞ്ഞാല്‍ ആരും അമ്പരക്കും

ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചതില്‍ സന്തോഷിക്കുന്നതിന് പകരം അവരുടെ കൈ  വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്, അമ്പരപ്പിക്കുന്ന ഈ സംഭവം നടന്നിരിയ്ക്കുന്നത് പശ്ചിമ ബംഗാളിലാണ്. Source | zeenews.india.com…

View More Crime News: ഭാര്യയുടെ കൈവെട്ടി ഭര്‍ത്താവ്..! കാരണമറിഞ്ഞാല്‍ ആരും അമ്പരക്കും

IBPS RRB Notification 2022: ഐബിപിഎസ് ആർആർബി വിജ്ഞാപനം പുറത്തിറക്കി; വിവിധ തസ്തികകളിൽ നിരവധി ഒഴിവുകൾ

IBPS RRB notification 2022: പേഴ്സണൽ ഓഫീസർ, ക്ലർക്ക്, സ്പെഷ്യൽ ഓഫീസർ എന്നിവയിലേക്കുള്ള രജിസ്ട്രേഷനുകൾ ആരംഭിച്ചു. Source | zeenews.india.com…

View More IBPS RRB Notification 2022: ഐബിപിഎസ് ആർആർബി വിജ്ഞാപനം പുറത്തിറക്കി; വിവിധ തസ്തികകളിൽ നിരവധി ഒഴിവുകൾ

Covid-19 fourth wave scare: കോവിഡ് വ്യാപനം, തലസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ കൈകൊണ്ട് കര്‍ണാടക സര്‍ക്കാര്‍.   Source | zeenews.india.com…

View More Covid-19 fourth wave scare: കോവിഡ് വ്യാപനം, തലസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍

RBI Update: കറന്‍സി നോട്ടുകളിൽ നിന്ന് മഹാത്മാ ഗാന്ധിയുടെ ചിത്രം മാറ്റുമോ? RBI പറയുന്നത് എന്താണ്?

കറന്‍സി നോട്ടുകളിൽ നിന്ന് മഹാത്മാ ഗാന്ധിയുടെ ചിത്രം നീക്കം ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട്  റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രംഗത്ത്‌.  Source | zeenews.india.com…

View More RBI Update: കറന്‍സി നോട്ടുകളിൽ നിന്ന് മഹാത്മാ ഗാന്ധിയുടെ ചിത്രം മാറ്റുമോ? RBI പറയുന്നത് എന്താണ്?

Varanasi Serial Blast: വാരണാസി സ്ഫോടന പരമ്പര: മുഖ്യപ്രതി വലിയുല്ലാ ഖാന് വധശിക്ഷ

സങ്കടമോചൻ ക്ഷേത്രത്തിലും വാരണാസി കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിലുമാണ് സ്ഫോടനം നടന്നത്.   Source | zeenews.india.com…

View More Varanasi Serial Blast: വാരണാസി സ്ഫോടന പരമ്പര: മുഖ്യപ്രതി വലിയുല്ലാ ഖാന് വധശിക്ഷ

IRCTC Update: ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിന്‍റെ പരിധി ഉയര്‍ത്തി ഇന്ത്യന്‍ റെയില്‍വേ

ഇന്ത്യന്‍ റെയില്‍വേ യാത്രക്കാരുടെ സൗകര്യാര്‍ത്ഥം നിരവധി പരിഷ്ക്കാരങ്ങളാണ് നടപ്പാക്കിവരുന്നത്.  യാത്രക്കാരുടെ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനായി റെയില്‍വേ നടപ്പില്‍ വരുത്തുന്ന ഈ മാറ്റങ്ങളും പുതിയ നിയമങ്ങളും അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.  Source | zeenews.india.com…

View More IRCTC Update: ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിന്‍റെ പരിധി ഉയര്‍ത്തി ഇന്ത്യന്‍ റെയില്‍വേ

Covid Fourth Wave: രാജ്യം കോവിഡ് നാലാം തരംഗത്തിലേയ്ക്ക്? ഈ 5 സംസ്ഥാനങ്ങളില്‍ വൈറസ് ബാധയില്‍ വന്‍ കുതിപ്പ്

ഇന്ത്യയിൽ കോവിഡ് കേസുകളില്‍ വര്‍ദ്ധനവ്‌. കഴിഞ്ഞ ആഴ്‌ചയിൽ രാജ്യത്ത് ഏകദേശം 25,000 കേസുകളാണ് രേഖപ്പെടുത്തിയത്.  രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.62 % ആയി ഉയർന്നു. ഇതോടെ രാജ്യം കോവിഡ് നാലാം തരംഗത്തിലേയ്ക്ക് നീങ്ങുകയാണോ എന്ന ആശങ്കയാണ് ഉയരുന്നത്.  Source | zeenews.india.com…

View More Covid Fourth Wave: രാജ്യം കോവിഡ് നാലാം തരംഗത്തിലേയ്ക്ക്? ഈ 5 സംസ്ഥാനങ്ങളില്‍ വൈറസ് ബാധയില്‍ വന്‍ കുതിപ്പ്

Salman Khan: ഭീഷണിക്കത്ത്, സല്‍മാന്‍ ഖാന്‍റെ സുരക്ഷ വര്‍ദ്ധിപ്പിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

ഭീഷണിക്കത്ത് ലഭിച്ചതിനെത്തുടര്‍ന്ന്  ബോളിവുഡ് നടൻ സൽമാൻ ഖാന്‍റെ സുരക്ഷ വര്‍ദ്ധിപ്പിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍.  Source | zeenews.india.com…

View More Salman Khan: ഭീഷണിക്കത്ത്, സല്‍മാന്‍ ഖാന്‍റെ സുരക്ഷ വര്‍ദ്ധിപ്പിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

Nupur Sharma Controversy: ബിജെപി നേതാക്കള്‍ നടത്തിയ പ്രവാചകനിന്ദയെ അപലപിച്ച് സൗദി അറേബ്യ, ബഹ്‌റൈന്‍

ബിജെപി  നേതാക്കള്‍ നടത്തിയ പ്രവാചക നിന്ദയെ അപലപിച്ച് അറബ് രാജ്യങ്ങള്‍.  ഇന്ത്യൻ സ്ഥാനപതിയോട് പ്രതിഷേധം അറിയിച്ച് ഖത്തറും ഒമാനും രംഗത്തെത്തിയതിന് പിന്നാലെ ആ പട്ടികയിലേയ്ക്ക്  സൗദി അറേബ്യയും  ബഹ്‌റൈനും ചേര്‍ന്നിരിയ്ക്കുകയാണ്.  Source | zeenews.india.com…

View More Nupur Sharma Controversy: ബിജെപി നേതാക്കള്‍ നടത്തിയ പ്രവാചകനിന്ദയെ അപലപിച്ച് സൗദി അറേബ്യ, ബഹ്‌റൈന്‍

Uttarakhand Bus Accident: ഉത്തരകാശിയിൽ തീർഥാടകരുമായി പോയ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 25 മരണം

Uttarakhand Bus Accident: ഉത്തരകാശിയില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 25 പേര്‍ മരണമടഞ്ഞു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. Source | zeenews.india.com…

View More Uttarakhand Bus Accident: ഉത്തരകാശിയിൽ തീർഥാടകരുമായി പോയ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 25 മരണം

Indian Railways Update: നിങ്ങളുടെ ട്രെയിന്‍ ടിക്കറ്റില്‍ മറ്റൊരാള്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും…!!

ഇന്ത്യന്‍ റെയില്‍വേ പുരോഗതിയുടെ പാതയിലാണ്. അനുദിനം റെയില്‍വേയില്‍ പുതിയ പുതിയ പരിഷ്ക്കാരങ്ങളാണ് നടപ്പാക്കുന്നത്.  യാത്രക്കാര്‍ക്ക് പ്രയോജനകരമാവും വിധം നിയമങ്ങളും റെയില്‍വേ മാറ്റിവരികയാണ്.   Source | zeenews.india.com…

View More Indian Railways Update: നിങ്ങളുടെ ട്രെയിന്‍ ടിക്കറ്റില്‍ മറ്റൊരാള്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും…!!

Janani Suraksha Yojana : ഗർഭിണികൾക്ക് സാമ്പത്തിക സഹായം നൽകുന്ന ജനനി സുരക്ഷ യോജന; അറിയേണ്ടതെല്ലാം

Janani Suraksha Yojana : ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ഗർഭിണികൾക്കാണ് ഈ പദ്ധതി വഴി സാമ്പത്തിക സഹായം നൽകുന്നത്.  Source | zeenews.india.com…

View More Janani Suraksha Yojana : ഗർഭിണികൾക്ക് സാമ്പത്തിക സഹായം നൽകുന്ന ജനനി സുരക്ഷ യോജന; അറിയേണ്ടതെല്ലാം

BJP Latest News: മുഹമ്മദ് നബിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശം, നൂപൂർ ശര്‍മയെ പുറത്താക്കി

പാര്‍ട്ടി വക്താവ് നൂപുര്‍ ശര്‍മയെ പുറത്താക്കി BJP ദേശീയ നേതൃത്വം.    Source | zeenews.india.com…

View More BJP Latest News: മുഹമ്മദ് നബിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശം, നൂപൂർ ശര്‍മയെ പുറത്താക്കി

Drown to Death : തമിഴ്‌നാട് കടലൂരിൽ ഏഴ് പെണ്‍കുട്ടികൾ മുങ്ങിമരിച്ചു

Drown Death : അപകടത്തിൽ മരിച്ചവരെല്ലാം പത്ത് വയസിനും, പതിനെട്ട് വയസിനുമിടയിൽ പ്രായമുള്ള പെൺകുട്ടികളാണ്.  Source | zeenews.india.com…

View More Drown to Death : തമിഴ്‌നാട് കടലൂരിൽ ഏഴ് പെണ്‍കുട്ടികൾ മുങ്ങിമരിച്ചു