Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും പറക്കുന്ന ഒരു മയിലിനെ. ഈ വീഡിയോയ്ക്ക് 31 ലക്ഷത്തിലധികം വ്യൂസ് ആണ് ലഭിച്ചിരിക്കുന്നത്. അതുപോലെ നിരവധി ലൈക്കുകളും വീഡിയോയ്ക്ക് കിട്ടിയിട്ടുണ്ട്. Source | zeenews.india.com…
View More Viral Video: മയിൽ പറക്കുന്നത് കണ്ടിട്ടുണ്ടോ? എന്നാൽ കണ്ടുനോക്കൂ.. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽCategory: MALAYALAM
National Herald case: ആരോഗ്യം മോശം, വ്യാഴാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന് സോണിയാ ഗാന്ധി, ഇഡിയ്ക്ക് കത്ത്
നാഷണൽ ഹെറാൾഡ് കേസിൽ വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ല എന്ന് ചൂണ്ടിക്കാട്ടി EDയ്ക്ക് കത്തയച്ച് സോണിയ ഗാന്ധി. മോശം ആരോഗ്യമാണ് കാരണമായി ചൂണ്ടിക്കാട്ടിയിരിയ്ക്കുന്നത്. Source | zeenews.india.com…
View More National Herald case: ആരോഗ്യം മോശം, വ്യാഴാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന് സോണിയാ ഗാന്ധി, ഇഡിയ്ക്ക് കത്ത്Job Updates: കോൾ ഇന്ത്യ ലിമിറ്റഡിൽ 1050 ഒഴിവുകൾ, മറക്കാതെ അപേക്ഷിക്കൂ
മൈനിംഗിന് ഒഴിവുകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾ 60 ശതമാനം മാർക്കോടെ മൈനിംഗ് എഞ്ചിനീയറിംഗിൽ ബിരുദം നേടിയിരിക്കണം Source | zeenews.india.com…
View More Job Updates: കോൾ ഇന്ത്യ ലിമിറ്റഡിൽ 1050 ഒഴിവുകൾ, മറക്കാതെ അപേക്ഷിക്കൂPresident Election 2022: എങ്ങനെയാണ് രാജ്യത്ത് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്? എത്രവോട്ട് കിട്ടിയാൽ ജയിക്കും? അറിയേണ്ടതെല്ലാം
ഭരണഘടനയുടെ 55-ാം അനുച്ഛേദത്തിലാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിനെ കുറിച്ച് സൂചിപ്പിക്കുന്നത് Source | zeenews.india.com…
View More President Election 2022: എങ്ങനെയാണ് രാജ്യത്ത് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്? എത്രവോട്ട് കിട്ടിയാൽ ജയിക്കും? അറിയേണ്ടതെല്ലാംMaharashtra Politics: മഹാരാഷ്ട്രയിലെ 'പൊളിറ്റിക്കല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക്'! കരുത്തനെ അടര്‍ത്തിയെടുത്ത് തിരിച്ചടിക്കുന്ന ബിജെപി തന്ത്രം?
Maharashtra Political Crisis: കഴിഞ്ഞ കുറച്ച് കാലങ്ങളായി ബിജെപിയുടെ കടുത്ത വിമർശകനാണ് ഉദ്ധവ് താക്കറെ. എന്നാൽ, ശിവസേനയും ബിജെപിയും തമ്മിലുള്ള ഇണക്കവും പിണക്കവും ഒരു പുതിയ സംഭവം അല്ലെന്ന ചരിത്രം കൂടി ഇതോടൊപ്പം ചേത്തുവായിക്കണം.
Source | zeenews.india.com…
Maharashtra Crisis : മഹാരാഷ്ട്രയിൽ ഉദ്ധവ് സർക്കാർ വീഴുന്നു; സൂചന നൽകി ആദിത്യ താക്കറെയും സഞ്ജയ് റൗത്തും
Maharashtra Political Crisis ഇന്ന് ജൂൺ 22ന് ഉച്ചയ്ക്ക് മന്ത്രിസഭയോഗം കൂടാനിരിക്കെയാണ് റൗത്തിന്റെ ട്വീറ്റ്. അധികാരം നഷ്ടപ്പെട്ടാലും പോരാട്ടം തുടരുമെന്ന് ശിവസേന അറിയിച്ചു. Source | zeenews.india.com…
View More Maharashtra Crisis : മഹാരാഷ്ട്രയിൽ ഉദ്ധവ് സർക്കാർ വീഴുന്നു; സൂചന നൽകി ആദിത്യ താക്കറെയും സഞ്ജയ് റൗത്തുംMaharashtra Political Crisis: മഹാരാഷ്ട്രയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു; വിമത എംഎൽഎമാർ അസമിൽ, 40 എംഎൽഎമാർ ഒപ്പമുണ്ടെന്ന് ഷിൻഡെ
Maharashtra Political Crisis: വിമത ക്യാമ്പിൽ നിന്ന് തിരിച്ചെത്തിയ മൂന്ന് എംഎൽഎമാരെ ഉൾപ്പെടെ ശിവസേന റിസോർട്ടിലേക്ക് മാറ്റി. Source | zeenews.india.com…
View More Maharashtra Political Crisis: മഹാരാഷ്ട്രയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു; വിമത എംഎൽഎമാർ അസമിൽ, 40 എംഎൽഎമാർ ഒപ്പമുണ്ടെന്ന് ഷിൻഡെCredit Card Guideline: ക്രെഡിറ്റ് കാർഡ് എടുത്തവർ അത് ആക്ടിവേറ്റ് ആക്കിയില്ലെങ്കിൽ ? ആർബിഐ മാറ്റങ്ങൾ ഇങ്ങനെ
കാർഡ് ലഭ്യമായി 30 ദിവസത്തിനുള്ളിൽ ഉപഭോക്താവ് ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ആക്കിയില്ലെങ്കിൽ പിന്നെ ഒടിപി അടക്കം ആവശ്യമാണ് Source | zeenews.india.com…
View More Credit Card Guideline: ക്രെഡിറ്റ് കാർഡ് എടുത്തവർ അത് ആക്ടിവേറ്റ് ആക്കിയില്ലെങ്കിൽ ? ആർബിഐ മാറ്റങ്ങൾ ഇങ്ങനെMaoist attack: ഒഡിഷയിൽ മാവോയിസ്റ്റ് ആക്രമണം; മൂന്ന് സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചു
Maoist attack: റോഡ് നിർമാണവുമായി ബന്ധപ്പെട്ട് സിആർപിഎഫ് സേനാംഗങ്ങളെ പ്രദേശത്ത് വിന്യസിച്ചിരുന്നു. ഇവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. Source | zeenews.india.com…
View More Maoist attack: ഒഡിഷയിൽ മാവോയിസ്റ്റ് ആക്രമണം; മൂന്ന് സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചുViral Video: ദാഹിച്ചു വലഞ്ഞ് രാജവെമ്പാല, വെള്ളം നൽകി യുവാവ്, ശേഷം..!
Viral Video: വേനൽക്കാലത്ത് എല്ലാവർക്കും ദാഹം അനുഭവപ്പെടാം. അത് മനുഷ്യരായാലും ശരി മൃഗങ്ങളായാലും ശരി. സമാനമായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുകയാണ്, അതിൽ ഒരാൾ രാജവെമ്പാലയ്ക്ക് വെള്ളം കൊടുക്കുന്നത് കാണാൻ കഴിയും.
Source | zeenews.india.com…
President Election 2022: ആരാണ് ദ്രൗപദി മുർമു? ശൂന്യതയില്‍ നിന്നാരംഭിച്ച പ്രയാണം അവസാനിക്കുക രാഷ്ട്രപതി ഭവനില്‍?
രാജ്യത്തിന്‍റെ പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനായുള്ള വോട്ടെടുപ്പ് ജൂലൈ 18ന് നടക്കും. ജൂലൈ 21ന് രാജ്യത്തിന് പുതിയ രാഷ്‌ട്രപതിയെ ലഭിക്കും. Source | zeenews.india.com…
View More President Election 2022: ആരാണ് ദ്രൗപദി മുർമു? ശൂന്യതയില്‍ നിന്നാരംഭിച്ച പ്രയാണം അവസാനിക്കുക രാഷ്ട്രപതി ഭവനില്‍?Breaking..!! ദ്രൗപദി മുർമുവിനെ രാഷ്‌ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് NDA
തുറുപ്പ് ചീട്ട് പുറത്തെടുത്ത് NDA, രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള സംയുക്ത സ്ഥാനാര്‍ഥിയെ പ്രതിപക്ഷം പ്രഖ്യാപിച്ചു മണിക്കൂറുകൾക്ക് ശേഷം ഭാരതീയ ജനതാ പാർട്ടി രാഷ്ട്രപതി സ്ഥാനാർത്ഥിയായി ദ്രൗപദി മുർമുവിന്‍റെ പേര് പ്രഖ്യാപിച്ചു. Source | zeenews.india.com…
View More Breaking..!! ദ്രൗപദി മുർമുവിനെ രാഷ്‌ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് NDAAgnipath Scheme Update: 'അഗ്നിവീര്‍' ന് സര്‍ക്കാര്‍ ജോലി ഉറപ്പ്, വന്‍ പ്രഖ്യാപനവുമായി ഹരിയാന സര്‍ക്കാര്‍
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന അഗ്നിപഥ് സേനാ റിക്രൂട്ട്മെന്‍റ് പദ്ധതിയ്ക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധം കനക്കുമ്പോള്‍ വമ്പന്‍ പ്രഖ്യാപനവുമായി ഹരിയാന സര്‍ക്കാര്‍. Source | zeenews.india.com…
View More Agnipath Scheme Update: 'അഗ്നിവീര്‍' ന് സര്‍ക്കാര്‍ ജോലി ഉറപ്പ്, വന്‍ പ്രഖ്യാപനവുമായി ഹരിയാന സര്‍ക്കാര്‍Bank Holidays July 2022: ജൂലൈ മാസത്തില്‍ 16 ദിവസം ബാങ്കുകള്‍ക്ക് അവധി
ജൂലൈ മാസം ആരംഭിക്കാന്‍ വെറും 9 ദിവസങ്ങള്‍ ബാക്കി. ജൂലൈ മാസത്തില്‍ ബാങ്കുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രധാനപ്പെട്ട പണമിടപാടുകള്‍ നടത്താന്‍ ആഗ്രഹിക്കുന്നുവെങ്കിൽ ഇക്കാര്യം ശ്രദ്ധിക്കുക. Source | zeenews.india.com…
View More Bank Holidays July 2022: ജൂലൈ മാസത്തില്‍ 16 ദിവസം ബാങ്കുകള്‍ക്ക് അവധിPresidential Election 2022 : രാഷ്ട്രപതി തിരഞ്ഞെടുപ്പ്; യശ്വന്ത് സിൻഹ പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാർഥി
Presidential Election Opposition Candidate സിൻഹയ്ക്ക് പിന്തുണ നൽകുമെന്ന് ആം ആദ്മി പാർട്ടിയും തെലങ്കാന രാഷ്ട്ര സമിതിയും അറിയിച്ചു. Source | zeenews.india.com…
View More Presidential Election 2022 : രാഷ്ട്രപതി തിരഞ്ഞെടുപ്പ്; യശ്വന്ത് സിൻഹ പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാർഥി