ഈ വാര്‍ത്ത കേട്ടാല്‍ ഒരു പക്ഷെ നാം അതിശയിച്ചു പോകും. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം പൂർത്തിയായിട്ടും രാജ്യത്തിന്‍റെ ചില ഭാഗങ്ങളിൽ ഇതുവരെ വൈദ്യുതി പോലുള്ള അടിസ്ഥാന സൗകര്യങ്ങളില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ എല്ലാ അവകാശവാദങ്ങളും ഉന്നയിക്കുമ്പോഴും യാഥാര്‍ത്ഥ്യം അതേപടി നിലകൊള്ളുന്നു. Source | zeenews.india.com…
View More Draupadi Murmu: രാഷ്‌ട്രപതി സ്ഥാനാര്‍ഥി ദ്രൗപദി മുർമുവിന്‍റെ ഗ്രാമം ഇപ്പോഴും ഇരുട്ടില്‍…!!Category: MALAYALAM
Sonia Gandhi Personal secretary : സോണിയ ഗാന്ധിയുടെ പേഴ്‌സണൽ സെക്രട്ടറിക്കെതിരെ പീഡനാരോപണം; പൊലീസ് കേസെടുത്തു
PP Madhavan Rape Case : ജോലിയും വിവാഹവും വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തുവെന്നാണ് യുവതി പരാതി നൽകിയിരിക്കുന്നത്. Source | zeenews.india.com…
View More Sonia Gandhi Personal secretary : സോണിയ ഗാന്ധിയുടെ പേഴ്‌സണൽ സെക്രട്ടറിക്കെതിരെ പീഡനാരോപണം; പൊലീസ് കേസെടുത്തുViral Video: മീനിനെ റാഞ്ചുന്ന പക്ഷിയെ നിങ്ങൾ കണ്ടിട്ടുണ്ടാകും.. എന്നാൽ പക്ഷിയെ റാഞ്ചുന്ന മീനിനേയോ? വീഡിയോ വൈറൽ
Viral Video: ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു പക്ഷി കടലിനു മുകളിലൂടെ പറക്കുന്നത്. പക്ഷെ ഇതൊക്കെ നോക്കികൊണ്ട് ഒരു അപകടകാരിയായ മത്സ്യം വെള്ളത്തിനടിയിലുണ്ടായിരുന്നു. ശേഷം സംഭവിച്ചത് ഒന്ന് കാണേണ്ടത് തന്നെയാണ്. Source | zeenews.india.com…
View More Viral Video: മീനിനെ റാഞ്ചുന്ന പക്ഷിയെ നിങ്ങൾ കണ്ടിട്ടുണ്ടാകും.. എന്നാൽ പക്ഷിയെ റാഞ്ചുന്ന മീനിനേയോ? വീഡിയോ വൈറൽBank Holidays July 2022: ജൂലൈയിൽ 13 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല, തീയ്യതികൾ നോക്കാം
പൊതു, സ്വകാര്യ, വിദേശ, സഹകരണ, പ്രാദേശിക ബാങ്കുകൾക്കാണ് അവധികൾ ബാധകം Source | zeenews.india.com…
View More Bank Holidays July 2022: ജൂലൈയിൽ 13 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല, തീയ്യതികൾ നോക്കാം7th Pay Commission: DA വർദ്ധനവ് മുതൽ PF പലിശ വരെ, സർക്കാർ ജീവനക്കാർക്ക് ജൂലൈയിൽ ലഭിക്കും 3 വലിയ സമ്മാനങ്ങൾ..!!
ജൂലൈ മാസത്തില്‍ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഒന്നിന് പിറകെ ഒന്നായി സന്തോഷം നല്‍കുന്ന വാര്‍ത്തയാണ്… അതായത്, ജൂലൈ മാസത്തില്‍ ജീവനക്കാർക്ക് സാമ്പത്തിക നേട്ടം നല്‍കുന്ന നിരവധി കാര്യങ്ങളാണ് നടക്കാന്‍ പോകുന്നത്. Source | zeenews.india.com…
View More 7th Pay Commission: DA വർദ്ധനവ് മുതൽ PF പലിശ വരെ, സർക്കാർ ജീവനക്കാർക്ക് ജൂലൈയിൽ ലഭിക്കും 3 വലിയ സമ്മാനങ്ങൾ..!!Maharashtra Politics: ശിവസേന നേതാവ് സഞ്ജയ് റൗതിന് ED നോട്ടീസ്, 28ന് ഹാജരാകണം
മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സർക്കാരിന്‍റെ ഭാവി അനിശ്ചിതത്വത്തില്‍ തുടരുന്ന സാഹചര്യത്തില്‍ ശിവസേനയുടെ പ്രമുഖ നേതാവായ സഞ്ജയ് റൗതിന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ്, തിങ്കളാഴ്ചയാണ് നോട്ടീസ് അയച്ചത്. Source | zeenews.india.com…
View More Maharashtra Politics: ശിവസേന നേതാവ് സഞ്ജയ് റൗതിന് ED നോട്ടീസ്, 28ന് ഹാജരാകണംViral Video: ഒന്ന് ഇംപ്രസ് ചെയ്യാൻ ഇറങ്ങിയതാ.. പക്ഷെ കിട്ടിയത് മുട്ടൻ പണി..! വീഡിയോ വൈറൽ
Viral Video: വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും റോഡിൽ സ്റ്റൈൽ അടിക്കാനിറങ്ങിയ പെൺകുട്ടിയ്ക്ക് പറ്റിയ അമളി. വീഡിയോ കണ്ടാൽ നിങ്ങൾക്ക് ചിരി നിർത്താൻ കഴിയില്ല ഉറപ്പ്… Source | zeenews.india.com…
View More Viral Video: ഒന്ന് ഇംപ്രസ് ചെയ്യാൻ ഇറങ്ങിയതാ.. പക്ഷെ കിട്ടിയത് മുട്ടൻ പണി..! വീഡിയോ വൈറൽAgnipath Recruitment 2022: അഗ്നിവീർ നിയമനം; ഇതുവരെ രജിസ്റ്റർ ചെയ്തവരുടെ കണക്കുകൾ ഇങ്ങനെ
വ്യോമസേനയിൽ അഗ്നിവീറുകളെ നിയമിക്കുന്നതിനുള്ള രജിസ്ട്രേഷൻ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ജൂൺ 24നാണ് രജിസ്ട്രേഷൻ തുടങ്ങിയത്. ഇതുവരെ 56,960 പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2022 ജൂലൈ 5 വരെയാണ് രജിസ്റ്റർ ചെയ്യാനുള്ള അവസരം. ജൂലൈ അഞ്ചോടെ രജിസ്ട്രേഷന നടപടികൾ അവസാവനിക്കും. Source | zeenews.india.com…
View More Agnipath Recruitment 2022: അഗ്നിവീർ നിയമനം; ഇതുവരെ രജിസ്റ്റർ ചെയ്തവരുടെ കണക്കുകൾ ഇങ്ങനെCovid 4th Wave: കൊറോണ കേസില്‍ കുതിപ്പ്, ഡൽഹിയിലും മഹാരാഷ്ട്രയിലും കൂടുതല്‍ വ്യാപനം
രാജ്യം കൊറോണ വൈറസ് നാലാം തരംഗത്തിന്‍റെ ഭീഷണിയില്‍ നില്‍ക്കുമ്പോള്‍ കേസുകളുടെ എണ്ണത്തില്‍ 45% വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്. Source | zeenews.india.com…
View More Covid 4th Wave: കൊറോണ കേസില്‍ കുതിപ്പ്, ഡൽഹിയിലും മഹാരാഷ്ട്രയിലും കൂടുതല്‍ വ്യാപനംViral Video: ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ രക്ഷിക്കുന്ന അമ്മയാന..!! വീഡിയോ വൈറല്‍
നമുക്ക് എന്തെങ്കിലും അപകടം സംഭവിക്കുമ്പോഴോ വേദനകള്‍ ഉണ്ടാകുമ്പോഴോ നമ്മുടെ നാവില്‍ ആദ്യം വരുന്ന ശബ്ദം അമ്മ എന്നതാണ്. അതായത്, എല്ലാ പ്രശ്നങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ അമ്മയ്ക്ക് കഴിയും എന്‍ വിശ്വാസം നമുക്കുണ്ട്. Source | zeenews.india.com…
View More Viral Video: ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ രക്ഷിക്കുന്ന അമ്മയാന..!! വീഡിയോ വൈറല്‍Maharashtra Political Crisis Update: അയോഗ്യതാ നോട്ടീസിനെതിരെ ഏക്‌നാഥ് ഷിൻഡെ പക്ഷം സുപ്രീംകോടതിയില്‍
മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധി സുപ്രീംകോടതിയിലേയ്ക്ക്… Source | zeenews.india.com…
View More Maharashtra Political Crisis Update: അയോഗ്യതാ നോട്ടീസിനെതിരെ ഏക്‌നാഥ് ഷിൻഡെ പക്ഷം സുപ്രീംകോടതിയില്‍By Election Result 2022: സമാജ് വാദി പാര്‍ട്ടിയുടെ തട്ടകത്തില്‍ വെന്നിക്കൊടി പാറിച്ച് BJP..!!
3 ലോക്‌സഭാ സീറ്റുകളിലേക്കും 7 നിയമസഭാ സീറ്റുകളിലേക്കും കഴിഞ്ഞ ജൂൺ 23ന് നടന്ന ഉപതിരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തുവന്നു. Source | zeenews.india.com…
View More By Election Result 2022: സമാജ് വാദി പാര്‍ട്ടിയുടെ തട്ടകത്തില്‍ വെന്നിക്കൊടി പാറിച്ച് BJP..!!Maharashtra Political Crisis: ശിവസേനയിലെ 15 വിമതര്‍ക്ക് Y+ സുരക്ഷ
മഹാരാഷ്ട്രയില്‍ നടക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയ്ക്കിടെ നിര്‍ണ്ണായക തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. ശിവസേനയുടെ 15 വിമത എംഎൽഎമാർക്ക് കേന്ദ്ര സർക്കാർ Y+ കാറ്റഗറി സുരക്ഷ പ്രഖ്യാപിച്ചു. Source | zeenews.india.com…
View More Maharashtra Political Crisis: ശിവസേനയിലെ 15 വിമതര്‍ക്ക് Y+ സുരക്ഷMaharashtra Political Crisis: എന്നുവരെ ഗുവാഹത്തിയില്‍ ഒളിച്ചിരിയ്ക്കും? ഒടുവില്‍ ചൗപാട്ടിയില്‍തന്നെ വരേണ്ടി വരും…! വിമതരെ പരിഹസിച്ച് സഞ്ജയ് റൗത്
RB Sreekumar Arrest: എന്നോടും ചെയ്തത് അത് തന്നെ; ആർബി ശ്രീകുമാറിൻറെ അറസ്റ്റിൽ നമ്പി നാരായണൻ
എല്ലാത്തിനുമൊരു പരിധിയുണ്ട് അറസ്റ്റിൽ സന്തോഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.നിയമത്തിന്റെ പഴുതുകൾ മുതലെടുക്കാൻ ആരെയും അനുവദിക്കരുത് Source | zeenews.india.com…
View More RB Sreekumar Arrest: എന്നോടും ചെയ്തത് അത് തന്നെ; ആർബി ശ്രീകുമാറിൻറെ അറസ്റ്റിൽ നമ്പി നാരായണൻ