ഉറുമ്പുകളുടെ കൂട്ടം ഒരു സ്വർണ ചെയിനുമായി പോവുന്നതാണ് വീഡിയോയിൽ Source | zeenews.india.com…
View More Viral Video: ഉറുമ്പിൻറെ സ്വർണ്ണക്കടത്ത്;ഇതാണ് ടീം വർക്ക്Category: MALAYALAM
PAN-Aadhaar Linking: പാന്‍ – ആധാര്‍ ഉടന്‍ ലിങ്ക് ചെയ്തോളൂ, ജൂലൈ 1 മുതല്‍ പിഴ ഇരട്ടി
കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട നിർദ്ദേശമനുസരിച്ച് പാൻ ആധാർ ലിങ്ക് ചെയ്യാനുള്ള സമയപരിധി ഇന്ന് അവസാനിക്കുകയാണ്. നിങ്ങളുടെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ? ഇല്ലെങ്കില്‍ വേഗമാകട്ടെ, ജൂലൈ 1 മുതല്‍ PAN-Aadhaar Linking സംബന്ധിച്ച നിയമങ്ങളില്‍ മാറ്റം വരികയാണ്. Source | zeenews.india.com…
View More PAN-Aadhaar Linking: പാന്‍ – ആധാര്‍ ഉടന്‍ ലിങ്ക് ചെയ്തോളൂ, ജൂലൈ 1 മുതല്‍ പിഴ ഇരട്ടിIBPS Clerk Notification: വിവിധ ബാങ്കുകളിൽ ക്ലർക്ക് ഒഴിവുകൾ, അപേക്ഷിച്ച് തുടങ്ങാൻ ഒരു ദിവസം കൂടി
ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നും നേടിയ ബിരുദമോ അല്ലെങ്കിൽ തത്തുല്യ യോഗ്യതയോ അപേക്ഷകർക്ക് ഉണ്ടായിരിക്കണം. Source | zeenews.india.com…
View More IBPS Clerk Notification: വിവിധ ബാങ്കുകളിൽ ക്ലർക്ക് ഒഴിവുകൾ, അപേക്ഷിച്ച് തുടങ്ങാൻ ഒരു ദിവസം കൂടിDelhi Rain: മൺസൂണിന്‍റെ വരവറിയിച്ച് രാജ്യ തലസ്ഥാനത്ത് കനത്ത മഴ, റോഡുകള്‍ വെള്ളത്തില്‍
ഡൽഹിയിൽ മൺസൂൺ എത്തി. വ്യാഴാഴ്ച രാവിലെ മുതൽ ഡൽഹി NCR മേഖലയിൽ കനത്ത മഴയാണ് പെയ്യുന്നത്. ഇതോടെ രാജ്യതലസ്ഥാനത്തെ താപനിലയിൽ വലിയ കുറവാണ് ഉണ്ടായിരിയ്ക്കുന്നത്. Source | zeenews.india.com…
View More Delhi Rain: മൺസൂണിന്‍റെ വരവറിയിച്ച് രാജ്യ തലസ്ഥാനത്ത് കനത്ത മഴ, റോഡുകള്‍ വെള്ളത്തില്‍India Covid Update: 24 മണിക്കൂറിൽ രാജ്യത്ത് 18,819 കോവിഡ് കേസുകൾ, 39 മരണം
ബുധനാഴ്ച മാത്രം രാജ്യത്ത് 14,506 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.30 മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു Source | zeenews.india.com…
View More India Covid Update: 24 മണിക്കൂറിൽ രാജ്യത്ത് 18,819 കോവിഡ് കേസുകൾ, 39 മരണംViral Video: കൊത്താൻ ആഞ്ഞ് മൂർഖൻ, കഴുത്തിന് പിടിച്ച് കീരി.. പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു മൂർഖനും കീരിയും തമ്മിൽ എത്ര രൂക്ഷമായിട്ടാണ് പോരാടുന്നതെന്ന്. പോരാട്ടത്തിനൊടുവിൽ സംഭവിച്ചത് കാണേണ്ടത് തന്നെയാണ്.
Source | zeenews.india.com…
Maharashtra Political Crisis Live Update: ദേവേന്ദ്ര ഫട്നാവിസ് അടുത്ത മഹാരാഷ്ട്ര മുഖ്യമന്ത്രി?
നാഗ്പൂരിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ് ദേവേന്ദ്ര ഫഡ്നാവിസ് 2014 മുതൽ 2019 വരെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. (Maharashtra Political Crisis) Source | zeenews.india.com…
View More Maharashtra Political Crisis Live Update: ദേവേന്ദ്ര ഫട്നാവിസ് അടുത്ത മഹാരാഷ്ട്ര മുഖ്യമന്ത്രി?Maharashtra Crisis : താക്കറെയെ സുപ്രീം കോടതിയും കൈ ഒഴിഞ്ഞു; മഹാരാഷ്ട്രയിൽ വ്യാഴാഴ്ച വിശ്വാസവോട്ടെടുപ്പ്
Maharashtra Political Crisis നാളെ ജൂൺ 30 വ്യാഴാഴ്ച വിശ്വാസവോട്ടൊടുപ്പ് നടത്തണമെന്ന് ഗവർണറുടെ തീരുമാനത്തിന് രാജ്യത്തെ പരമോന്നത കോടതി സ്റ്റേ നൽകിയില്ല. Source | zeenews.india.com…
View More Maharashtra Crisis : താക്കറെയെ സുപ്രീം കോടതിയും കൈ ഒഴിഞ്ഞു; മഹാരാഷ്ട്രയിൽ വ്യാഴാഴ്ച വിശ്വാസവോട്ടെടുപ്പ്Uddhav Thackeray: വിശ്വാസവോട്ടെടുപ്പിനില്ല; ഉദ്ദവ് താക്കറെ രാജിവച്ചു
Uddhav Thackeray Resigns നാളെ ജൂൺ 30 വ്യാഴാഴ്ച വിശ്വാസവോട്ടൊടുപ്പ് നടത്തണമെന്ന് ഗവർണറുടെ തീരുമാനം സുപ്രീം കോടതി അനുമതി നൽകിയതിനെ പിന്നാലെ ഫേസ്ബുക്ക് ലൈവിലെത്തിയാണ് താക്കറെയുടെ രാജി Source | zeenews.india.com…
View More Uddhav Thackeray: വിശ്വാസവോട്ടെടുപ്പിനില്ല; ഉദ്ദവ് താക്കറെ രാജിവച്ചുRBI FD Rules: സ്ഥിരനിക്ഷേപ നിയമങ്ങളില്‍ മാറ്റം, കാലാവധി പൂർത്തിയാകുമ്പോൾതന്നെ തുക പിന്‍വലിക്കാം, അല്ലെങ്കില്‍ പണനഷ്ടം
ഭാവിയിലേയ്ക്കുള്ള നിക്ഷേപമാണ് പലര്‍ക്കും സ്ഥിരനിക്ഷേപങ്ങള്‍. പലിശ കുറവാണ് എങ്കിലും വിശ്വാസയോഗ്യമായതും ഉറപ്പുള്ളതുമായ വരുമാനം എന്ന നിലയ്ക്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഇന്നും പ്രാധാന്യം നല്‍കുന്നവര്‍ ഏറെയാണ്. Source | zeenews.india.com…
View More RBI FD Rules: സ്ഥിരനിക്ഷേപ നിയമങ്ങളില്‍ മാറ്റം, കാലാവധി പൂർത്തിയാകുമ്പോൾതന്നെ തുക പിന്‍വലിക്കാം, അല്ലെങ്കില്‍ പണനഷ്ടംIFS Result: ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു, പരിശോധിക്കേണ്ടതെങ്ങനെ?
വിവിധ വിഭാഗങ്ങളിലായി ആകെ 108 ഉദ്യോഗാർത്ഥികളെയാണ് നിയമിക്കുന്നതിനായി ശുപാർശ ചെയ്തിട്ടുള്ളത്. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഫലം ഡൗൺലോഡ് ചെയ്യാം. Source | zeenews.india.com…
View More IFS Result: ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു, പരിശോധിക്കേണ്ടതെങ്ങനെ?Bihar Politics: അസദുദ്ദീൻ ഒവൈസിയ്ക്ക് വന്‍ തിരിച്ചടി, 4 എംഎല്‍എമാര്‍ RJDയിൽ ചേര്‍ന്നു
ബീഹാറില്‍ അസദുദ്ദീൻ ഒവൈസിയ്ക്ക് വന്‍ തിരിച്ചടി, 4 MLAമാര്‍ പാര്‍ട്ടി വിട്ട് RJDയില്‍ ചേര്‍ന്നു. Source | zeenews.india.com…
View More Bihar Politics: അസദുദ്ദീൻ ഒവൈസിയ്ക്ക് വന്‍ തിരിച്ചടി, 4 എംഎല്‍എമാര്‍ RJDയിൽ ചേര്‍ന്നുUdaipur Beheading : കഴുത്തിന് ചുറ്റും 26 വെട്ടുകൾ; കനയ്യലാലിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Udaipur Tailor Murder തൈയ്യൽ ജീവനക്കാരനായ കനയ്യലാലിനെ കൊലപ്പെടുത്തിയതിന് ശേഷം അക്രമികൾ തലയറുത്ത് മാറ്റുകയായിരുന്നു. Source | zeenews.india.com…
View More Udaipur Beheading : കഴുത്തിന് ചുറ്റും 26 വെട്ടുകൾ; കനയ്യലാലിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്Udaipur Tailor Murder: ഉദയ്പൂര്‍ കൊലപാതകം, ഇർഫാൻ പത്താന്‍റെ പ്രതികരണത്തില്‍ രോക്ഷംകൊണ്ട് സോഷ്യല്‍ മീഡിയ
ഉദയ്പൂരില്‍ തയ്യൽക്കാരന്‍റെ കൊലപാതകത്തിൽ മുൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ നൽകിയ പ്രതികരണം വന്‍ വിമര്‍ശനത്തിന് വഴി തെളിച്ചിരിയ്ക്കുകയാണ്. വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ രോക്ഷം അലയടിയ്ക്കുകയാണ്. Source | zeenews.india.com…
View More Udaipur Tailor Murder: ഉദയ്പൂര്‍ കൊലപാതകം, ഇർഫാൻ പത്താന്‍റെ പ്രതികരണത്തില്‍ രോക്ഷംകൊണ്ട് സോഷ്യല്‍ മീഡിയMaharashtra Political Crisis: വിശ്വാസവോട്ടെടുപ്പിന് മുന്‍പേ ഉദ്ധവ് താക്കറെ രാജിവെക്കുമോ? അംഗബലം പറയുന്നത്
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സർക്കാർ പതനത്തിന്‍റെ വക്കിലാണ്. വ്യാഴാഴ്ച, ജോണ് 30 ന് നിയമസഭയില്‍ വിശ്വാസവോട്ട് തേടണമെന്നാണ് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി ആവശ്യപ്പെട്ടിരിയ്ക്കുന്നത്. Source | zeenews.india.com…
View More Maharashtra Political Crisis: വിശ്വാസവോട്ടെടുപ്പിന് മുന്‍പേ ഉദ്ധവ് താക്കറെ രാജിവെക്കുമോ? അംഗബലം പറയുന്നത്