Viral Video: പങ്കാളിയുമായുള്ള ബന്ധം എത്രത്തോളം ദൃഢമാണോ അത്രത്തോളം മികച്ചതായിരിക്കും എന്നാണ് പറയപ്പെടുന്നത്. അത്തരത്തിലുള്ളൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം.
Source | zeenews.india.com…
Category: MALAYALAM
Good News EPFO: ഇപിഎഫ്ഒ അക്കൗണ്ട് ഉടമകളുടെ അക്കൗണ്ടിൽ ഉടന്‍ എത്തും 40,000 രൂപ…!!
Source | zeenews.india.com…
View More Good News EPFO: ഇപിഎഫ്ഒ അക്കൗണ്ട് ഉടമകളുടെ അക്കൗണ്ടിൽ ഉടന്‍ എത്തും 40,000 രൂപ…!!Viral Video: വരണമാല്യം അണിയിച്ച ശേഷം വധൂവരന്മാർ തമ്മിൽ മുട്ടനടി… വീഡിയോ കണ്ടാൽ ഞെട്ടും..!
Viral Video: വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വരണമാല്യം അണിയിച്ചശേഷം വധൂവരന്മാർ തമ്മിൽ മുട്ടനടി നടക്കുന്നത്. ഒരിഞ്ചുപോലും രണ്ടുപേരും വിട്ടുകൊടുക്കുന്നില്ല. Source | zeenews.india.com…
View More Viral Video: വരണമാല്യം അണിയിച്ച ശേഷം വധൂവരന്മാർ തമ്മിൽ മുട്ടനടി… വീഡിയോ കണ്ടാൽ ഞെട്ടും..!Indian Rupee: തകർച്ചയില്‍ റെക്കോർഡ് തിരുത്തി രൂപ..! 79.12 / $ ചരിത്രത്തില്‍ ആദ്യം
മൂല്യത്തകർച്ചയിൽ ചരിത്രം കുറിച്ച് ഇന്ത്യൻ രൂപ, കഴിഞ്ഞ രണ്ട് ദിവസങ്ങളായി മൂല്യത്തിൽ ഇടിവ് നേരിട്ട ഇന്ത്യൻ രൂപ വെള്ളിയാഴ്ച റെക്കോർഡ് കുറിച്ചു. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ് രൂപ ഇപ്പോൾ. Source | zeenews.india.com…
View More Indian Rupee: തകർച്ചയില്‍ റെക്കോർഡ് തിരുത്തി രൂപ..! 79.12 / $ ചരിത്രത്തില്‍ ആദ്യംAgnipath Navy Recruitment 2022 : നാവികസേന അഗ്നിവീർ റിക്രൂട്ട്മെന്റിനുള്ള അപേക്ഷ സ്വീകരിച്ച് തുടങ്ങി; ചെയ്യേണ്ടത് ഇത്രമാത്രം
Indian Navy Agniveer Recruitment : joinindiannavy.gov.in എന്ന നാവികസേനയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത് Source | zeenews.india.com…
View More Agnipath Navy Recruitment 2022 : നാവികസേന അഗ്നിവീർ റിക്രൂട്ട്മെന്റിനുള്ള അപേക്ഷ സ്വീകരിച്ച് തുടങ്ങി; ചെയ്യേണ്ടത് ഇത്രമാത്രംViral Video: അയാൾ തലയിലെ വിഗ് അഴിച്ച് മാറ്റി, പിന്നെ പൊരിഞ്ഞ അടി
പെട്ടെന്നായിരുന്നു സംഭവം, സ്ത്രീയായി വേഷമിട്ടയാൾ തൻറെ വിഗ് അഴിച്ചുമാറ്റി. പിന്നെ പൊരിഞ്ഞ അടിയായിരു Source | zeenews.india.com…
View More Viral Video: അയാൾ തലയിലെ വിഗ് അഴിച്ച് മാറ്റി, പിന്നെ പൊരിഞ്ഞ അടിGold Import Duty : ഇനി വിദേശത്ത് നിന്ന് സ്വർണം എത്തിക്കുന്നത് ചിലവേറും; ഇറക്കുമതി ഡ്യൂട്ടി വർധിപ്പിച്ച് കേന്ദ്രം
Gold Import Duty Hike : ഇറക്കുമതി വർധിപ്പിച്ച സാഹചര്യത്തിൽ രാജ്യത്തെ സ്വർണവില ക്രമാതീതമായി ഉയർന്നേക്കും. ഇന്ന് ജൂലൈ ഒന്നിന് 900 രൂപയാണ് സ്വർണ വില വർധിച്ചിരിക്കുന്നത് Source | zeenews.india.com…
View More Gold Import Duty : ഇനി വിദേശത്ത് നിന്ന് സ്വർണം എത്തിക്കുന്നത് ചിലവേറും; ഇറക്കുമതി ഡ്യൂട്ടി വർധിപ്പിച്ച് കേന്ദ്രംSingle Use Plastic Ban: പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള ഈ സാധനങ്ങള്‍ ഇന്ന് മുതല്‍ ലഭിക്കില്ല
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിയ്ക്കുന്ന സമ്പൂര്‍ണ്ണ നിരോധനം ജൂലായ് 1 മുതല്‍ നിലവില്‍ വന്നിരിയ്ക്കുകയാണ്. Source | zeenews.india.com…
View More Single Use Plastic Ban: പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള ഈ സാധനങ്ങള്‍ ഇന്ന് മുതല്‍ ലഭിക്കില്ലNupur Sharma Controversy: പ്രവാചക നിന്ദയില്‍ രാജ്യത്തോട് മുഴുവന്‍ മാപ്പ് പറയുക, നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി
രാജ്യത്ത് ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങൾക്ക് ഏക ഉത്തരവാദി നൂപുർ ശർമയാണ് എന്ന് സുപ്രീം കോടതി. തന്‍റെ പ്രവാചകനിന്ദാ പരാമര്‍ശങ്ങളില്‍ രാജ്യത്തോട് മുഴുവന്‍ മാപ്പ് പറയണമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. Source | zeenews.india.com…
View More Nupur Sharma Controversy: പ്രവാചക നിന്ദയില്‍ രാജ്യത്തോട് മുഴുവന്‍ മാപ്പ് പറയുക, നൂപുര്‍ ശര്‍മയോട് സുപ്രീംകോടതിLPG Cylinder: പാചക വാതക വിലയിൽ വൻ ഇടിവ്, വാണിജ്യ സിലിണ്ടറിന് കുറഞ്ഞത് 198 രൂപ!
LPG Cylinder Price: എൽപിജി സിലിണ്ടറിന്റെ വിലയിൽ വന്ന ഇടിവ് സാധാരണക്കാർക്ക് വിലക്കയറ്റത്തിൽ നിന്നും മോചനം നൽകിയിരിക്കുകയാണ്. ജൂലൈ 1 ലെ എൽപിജി സിലിണ്ടറുകളുടെ പുതിയ നിരക്ക് എണ്ണ കമ്പനികൾ പുറത്തുവിട്ടു. സിലിണ്ടറിന്റെ വിലയിൽ 198 രൂപയാണ് കുറച്ചിരിക്കുന്നത്. Source | zeenews.india.com…
View More LPG Cylinder: പാചക വാതക വിലയിൽ വൻ ഇടിവ്, വാണിജ്യ സിലിണ്ടറിന് കുറഞ്ഞത് 198 രൂപ!Parliament Monsoon Session 2022: പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനം ജൂലൈ 18 ന് ആരംഭിക്കും
പാർലമെന്‍റിന്‍റെ വര്‍ഷകാലസമ്മേളനം ജൂലൈ 18 മുതൽ ആരംഭിക്കും. Source | zeenews.india.com…
View More Parliament Monsoon Session 2022: പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനം ജൂലൈ 18 ന് ആരംഭിക്കുംEknath Shinde : ഓട്ടോ തൊഴിലാളിയിൽ നിന്ന് 'മഹാ'രാഷ്ട്രീയത്തിന്റെ മുഖ്യമന്ത്രി; താക്കറെയെ താഴെയിറക്കിയ ഏക്നാഥ് ഷിൻഡെ
Eknath Shinde Political Career 1990കളിൽ നഗരസഭ അംഗമായ ഷിൻഡെ താനെ കേന്ദ്രീകരിച്ച് പ്രാദേശിക ശിവസേന നേതാവായി പ്രവർത്തിക്കുകയായിരുന്നു. 2000ത്തിൽ തന്റെ കുടുംബത്തിൽ ഉണ്ടായ ഒരു ദുരന്തത്തെ തുടർന്ന് പാർട്ടിയും രാഷ്ട്രീയവും വിടാൻ ഒരുങ്ങിയ ഷിൻഡെ വീണ്ടും കൈപിടിച്ചുയർത്തിയത് ഡിഗെയായിരുന്നു. Source | zeenews.india.com…
View More Eknath Shinde : ഓട്ടോ തൊഴിലാളിയിൽ നിന്ന് 'മഹാ'രാഷ്ട്രീയത്തിന്റെ മുഖ്യമന്ത്രി; താക്കറെയെ താഴെയിറക്കിയ ഏക്നാഥ് ഷിൻഡെGame Changer Eknath Shinde: കോണ്‍ഗ്രസും NCPയുമായുള്ള സഖ്യം അവസാനിപ്പിക്കണമെന്ന ശിവസേന എംഎൽഎമാരുടെ ആവശ്യം ഉദ്ധവ് അവഗണിച്ചു, ഒടുവില്‍….
മഹാരാഷ്ട്രയിൽ ആഴ്ചകൾ നീണ്ട രാഷ്ട്രീയ സംഭവവികാസങ്ങൾക്ക് നാടകീയമായ പര്യവസാനം. ഒടുവിൽ ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് വ്യാഴാഴ്ച പ്രഖ്യാപിച്ചു. Source | zeenews.india.com…
View More Game Changer Eknath Shinde: കോണ്‍ഗ്രസും NCPയുമായുള്ള സഖ്യം അവസാനിപ്പിക്കണമെന്ന ശിവസേന എംഎൽഎമാരുടെ ആവശ്യം ഉദ്ധവ് അവഗണിച്ചു, ഒടുവില്‍….Big Breaking..! മഹാരാഷ്ട്രയില്‍ വന്‍ ട്വിസ്റ്റ്, ഏകനാഥ് ഷിൻഡെ മുഖ്യമന്ത്രി..!!! പൂര്‍ണ്ണ പിന്തുണ നല്‍കി BJP
ആഴ്ചകള്‍ നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയ്ക്ക് പുതിയ മുഖ്യമന്ത്രിയെ ലഭിച്ചു. അതും ശിവസേനയില്‍ നിന്നുതന്നെ..!! Source | zeenews.india.com…
View More Big Breaking..! മഹാരാഷ്ട്രയില്‍ വന്‍ ട്വിസ്റ്റ്, ഏകനാഥ് ഷിൻഡെ മുഖ്യമന്ത്രി..!!! പൂര്‍ണ്ണ പിന്തുണ നല്‍കി BJPBreaking..! Breaking..! ഫഡ്‌നാവിസും ഷിൻഡെയും മാധ്യമങ്ങളെ കാണും, മഹാരാഷ്ട്ര മുഖ്യമന്ത്രി പദത്തില്‍ സസ്പെന്‍സ്
ആഴ്ചകള്‍ നീണ്ട രാഷ്ട്രീയ പ്രതിസന്ധിയ്ക്കൊടിവില്‍ മഹാരാഷ്ട്രയില്‍ അധികാരം നേടി BJP. മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഭാരതീയ ജനതാ പാർട്ടി (BJP) നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്ന് വൈകിട്ട് 7 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. Source | zeenews.india.com…
View More Breaking..! Breaking..! ഫഡ്‌നാവിസും ഷിൻഡെയും മാധ്യമങ്ങളെ കാണും, മഹാരാഷ്ട്ര മുഖ്യമന്ത്രി പദത്തില്‍ സസ്പെന്‍സ്