PPF-ടെ ഈ സ്കീമില്‍ എല്ലാ മാസവും 1000 രൂപ വീതം നിക്ഷേപിക്കുന്നതിലൂടെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുക 12 ലക്ഷം രൂപയാണ്. Source | zeenews.india.com…
View More PPF Scheme: 1000 രൂപ മാസം തോറും നിക്ഷേപിക്കാം, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കും 12 ലക്ഷം രൂപ..!! കിടിലന്‍ പദ്ധതിയെക്കുറിച്ച് അറിയാംCategory: MALAYALAM
JEE Main Result 2022: JEE മെയിൻ പരീക്ഷാ ഫലം ഉടൻ പ്രഖ്യാപിക്കും
JEE Mains 2022 Result: ജെഇഇ മെയിൻ സെഷൻ ഫലം ഉടൻ പ്രഖ്യാപിക്കുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി. എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റായ http:// jeemain.nta.nic.in ൽ ഫലം ലഭ്യമാകും.
Source | zeenews.india.com…
Kali Devi: കാളിദേവിയുടെ വിവാദ പോസ്റ്ററിന് പിന്നാലെ സിഗരറ്റ് വലിയ്ക്കുന്ന ഭഗവാന്‍ ശിവന്‍റെ ബാനര്‍
കാളി എന്ന ഡോക്യുമെന്‍ററിയുടെ പോസ്റ്റർ സൃഷ്ടിച്ച വിവാദം കെട്ടടങ്ങും മുൻപ് അടുത്ത വിവാദം തലപൊക്കിയിരിയ്ക്കുകയാണ്. ഭഗവാൻ ശിവനെ മോശമായി ചിത്രീകരിയ്ക്കുന്ന പോസ്റ്ററാണ് ഇപ്പോൾ വിവാദമായിരിയ്ക്കുന്നത്. Source | zeenews.india.com…
View More Kali Devi: കാളിദേവിയുടെ വിവാദ പോസ്റ്ററിന് പിന്നാലെ സിഗരറ്റ് വലിയ്ക്കുന്ന ഭഗവാന്‍ ശിവന്‍റെ ബാനര്‍Mumbai Rain: മഹാരാഷ്ട്രയിൽ ശക്തമായ മഴ തുടരുന്നു; അന്ധേരി സബ്‌വേയിൽ വെള്ളം കയറി, ജൂൺ ഒമ്പത് വരെ റെഡ് അലർട്ട്
Mumbai Rain: റായ്ഗഡ്, രത്നഗിരി, സിന്ധുദുർഗ് എന്നിവിടങ്ങളിൽ ജൂലൈ ഒമ്പത് വരെയും പാൽഘർ, പൂനെ, കോലാപ്പൂർ, സത്താറ എന്നിവിടങ്ങളിൽ ജൂലൈ എട്ട് വരെയും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. Source | zeenews.india.com…
View More Mumbai Rain: മഹാരാഷ്ട്രയിൽ ശക്തമായ മഴ തുടരുന്നു; അന്ധേരി സബ്‌വേയിൽ വെള്ളം കയറി, ജൂൺ ഒമ്പത് വരെ റെഡ് അലർട്ട്'അമ്പും വില്ലും ആർക്കൊപ്പം?'; മഹാരാഷ്ട്രയിൽ പാർട്ടി ചിഹ്നത്തെ ചൊല്ലി തർക്കം
ദ്ധവ് പക്ഷത്തുള്ള ലോക്സഭാ എംപി വിനായക് റാവത്ത് പാർട്ടി ചിഹ്നം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് പറയുന്നു. ബാലാസാഹേബ് താക്കറെ സൃഷ്ടിച്ച പാർട്ടി ചിഹ്നത്തിന് അവകാശവാദം ഉന്നയിക്കാൻ ഷിൻഡെ പക്ഷത്തിന് അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Source | zeenews.india.com…
View More 'അമ്പും വില്ലും ആർക്കൊപ്പം?'; മഹാരാഷ്ട്രയിൽ പാർട്ടി ചിഹ്നത്തെ ചൊല്ലി തർക്കം'കോൺഗ്രസിൽ കുടുംബ വാഴ്ച,സാധാരണക്കാരെ നേതൃത്വം അവഗണിക്കുന്നു'; കോൺഗ്രസ് നേതാവ് തർവീന്ദർ സിംഗ് മാർവ ബിജെപിയിൽ ചേർന്നു
മുതിർന്ന കോൺഗ്രസ് നേതാവ് തർവീന്ദർ സിംഗ് മാർവ ബിജെപിയിൽ ചേർന്നു. കോൺഗ്രസിൽ കടുത്ത അവഗണന സഹിച്ച് കഴിയുന്ന ജി 23 നേതാക്കളും തന്റെ പാത പിന്തുടർന്ന് ബിജെപിയിൽ ചേരുണമെന്ന് അദ്ദേഹം പറഞ്ഞു. Source | zeenews.india.com…
View More 'കോൺഗ്രസിൽ കുടുംബ വാഴ്ച,സാധാരണക്കാരെ നേതൃത്വം അവഗണിക്കുന്നു'; കോൺഗ്രസ് നേതാവ് തർവീന്ദർ സിംഗ് മാർവ ബിജെപിയിൽ ചേർന്നുFixed Deposits in PNB: സ്ഥിരനിക്ഷേപ പലിശ വര്‍ദ്ധിപ്പിച്ച് പഞ്ചാബ് നാഷണൽ ബാങ്ക്, പുതിയ നിരക്കുകള്‍ അറിയാം
വരും കാലത്തേയ്ക്കുള്ള ഒരു കരുതലാണ് പലരെ സംബന്ധിച്ചും സ്ഥിരനിക്ഷേപങ്ങള്‍. സ്ഥിരനിക്ഷേപങ്ങള്‍ക്ക് ഇന്ന് പലിശ കുറവാണ് എങ്കിലും വിശ്വാസയോഗ്യമായതും ഉറപ്പുള്ളതുമായ വരുമാനം എന്ന നിലയ്ക്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഇന്നും പ്രാധാന്യം നല്‍കുന്നവര്‍ ഏറെയാണ്. Source | zeenews.india.com…
View More Fixed Deposits in PNB: സ്ഥിരനിക്ഷേപ പലിശ വര്‍ദ്ധിപ്പിച്ച് പഞ്ചാബ് നാഷണൽ ബാങ്ക്, പുതിയ നിരക്കുകള്‍ അറിയാംRajya Sabha: പി ടി ഉഷ, ഇളയരാജ രാജ്യസഭയിലേയ്ക്ക്, അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി
രാജ്യത്തെ രണ്ടു പ്രമുഖ വ്യക്തികള്‍ രാജ്യസഭയിലേയ്ക്ക്…. തെന്നിന്ത്യയിലെ സംഗീതസംവിധായകനും, ഗായകനും, ഗാന രചയിതാവുമായ ഇളയരാജയേയും ട്രാക്കിൽ രാജ്യത്തിന്‍റെ അഭിമാനമായി തിളങ്ങിയ പ്രശസ്ത കായികതാരം പി ടി ഉഷയേയുമാണ് രാജ്യസഭ അംഗങ്ങളായി പുതുതായി നാമനിർദ്ദേശം ചെയ്തിരിയ്ക്കുന്നത്. Source | zeenews.india.com…
View More Rajya Sabha: പി ടി ഉഷ, ഇളയരാജ രാജ്യസഭയിലേയ്ക്ക്, അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രിLIC Jeevan Shiromani: നാല് വർഷത്തെ പ്രീമിയം അടച്ചാൽ മതി, ലക്ഷങ്ങൾ ഉണ്ടാക്കാവുന്ന ഏൽഐസി പോളിസി
വരുമാനം മാത്രമല്ല ഇതിലൂടെ നിരവധി ആനുകൂല്യങ്ങളും നിങ്ങൾക്ക് ലഭിക്കുന്നു. പ്രീമിയം പേയ്‌മെന്റ് ലൈഫ് ഇൻഷുറൻസ് പ്ലാനാണ് ജീവൻ ശിരോമണി പോളിസി. Source | zeenews.india.com…
View More LIC Jeevan Shiromani: നാല് വർഷത്തെ പ്രീമിയം അടച്ചാൽ മതി, ലക്ഷങ്ങൾ ഉണ്ടാക്കാവുന്ന ഏൽഐസി പോളിസിAndaman and Nicobar Earthquake : ആൻഡമാനിൽ 24 മണിക്കൂറിൽ തുടർച്ചയായി 22 ഭൂചലനങ്ങൾ
Andaman and Nicobar Earthquake series : റിക്ടർ സ്‌ക്ലെയിലിൽ 3.8 മുതൽ 5.0 വരെ രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ആൻഡമാനിൽ റിപ്പോർട്ട് ചെയ്തത്. Source | zeenews.india.com…
View More Andaman and Nicobar Earthquake : ആൻഡമാനിൽ 24 മണിക്കൂറിൽ തുടർച്ചയായി 22 ഭൂചലനങ്ങൾBhagwant Mann Marriage: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ വിവാഹിതനാകുന്നു
Source | zeenews.india.com…
View More Bhagwant Mann Marriage: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ വിവാഹിതനാകുന്നുKaali Movie Poster Row: യുപിയില്‍ FIR, സംവിധായിക ലീന മണിമേഖലൈയ്ക്കും തലയറുക്കല്‍ ഭീഷണി
കാളി എന്ന സിനിമയുടെ അടുത്തിടെ പുറത്തുവന്ന പോസ്റ്ററിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. കാളിദേവിയുടെ വേഷം ധരിച്ച സ്ത്രീ സിഗരറ്റ് വലിയ്ക്കുന്നതാണ് പോസ്റ്ററില്‍, കഴിഞ്ഞ ശനിയാഴ്ചയാണ് ചിത്രത്തിന്‍റെ പോസ്റ്റര്‍ കാനഡയിൽ ലോഞ്ച് ചെയ്തത്. Source | zeenews.india.com…
View More Kaali Movie Poster Row: യുപിയില്‍ FIR, സംവിധായിക ലീന മണിമേഖലൈയ്ക്കും തലയറുക്കല്‍ ഭീഷണിAgniveer Recruitment 2022: വ്യോമസേനയിലേക്ക് അപേക്ഷിച്ചത് 7,49,899 പേർ, കണക്ക് പുറത്ത് വിട്ട് അധികൃതർ
ആകെ 7,49,899 ഉദ്യോഗാർത്ഥികളാണ് അഗ്നിവീർ വായു റിക്രൂട്ട്‌മെന്റിന് അപേക്ഷിച്ചത് Source | zeenews.india.com…
View More Agniveer Recruitment 2022: വ്യോമസേനയിലേക്ക് അപേക്ഷിച്ചത് 7,49,899 പേർ, കണക്ക് പുറത്ത് വിട്ട് അധികൃതർCovid: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 16,159 പുതിയ കോവിഡ് കേസുകൾ; 28 മരണം
Covid: കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 28 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ ആകെ മരണം 5,25,270 ആയി. രാജ്യത്തെ സജീവ കേസുകൾ 1,15,212 ആണ്. Source | zeenews.india.com…
View More Covid: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 16,159 പുതിയ കോവിഡ് കേസുകൾ; 28 മരണംViral News: സ്കൂളിൽ നിന്ന് കമ്പ്യൂട്ടറുകൾ മോഷ്ടിച്ചു; ബോർഡിൽ കുറിപ്പും എഴുതിവച്ച് മോഷ്ടാക്കൾ
Odisha: ഒഡീഷയിലെ നബരംഗ്പൂരിലെ ഹൈസ്‌കൂളിൽ നിന്ന് കമ്പ്യൂട്ടറുകളും മറ്റ് ഇലക്‌ട്രോണിക് സാധനങ്ങളും മോഷ്ടാക്കൾ കവർച്ച നടത്തി. കുറ്റകൃത്യം നടന്ന സ്ഥലത്ത് ക്ലാസ് മുറിയിലെ ബോർഡിൽ ‘ഇത് ഞാനാണ് ധൂം 4’ എന്ന് ഇംഗ്ലീഷിൽ (ഇറ്റ്സ് മീ ധൂം ഫോർ) എന്ന് ഒരു കുറിപ്പും എഴുതിയാണ് മോഷ്ടാക്കൾ പോയത്. Source | zeenews.india.com…
View More Viral News: സ്കൂളിൽ നിന്ന് കമ്പ്യൂട്ടറുകൾ മോഷ്ടിച്ചു; ബോർഡിൽ കുറിപ്പും എഴുതിവച്ച് മോഷ്ടാക്കൾ