Online Passport: ഓൺലൈനിൽ പാസ്പോർട്ടിന് എങ്ങനെ അപേക്ഷിക്കണം? ഇതാണ് വഴികൾ

ലളിതമായാണ് അപേക്ഷ രീതി. കൃത്യമായ വിവരങ്ങൾ നൽകാനും കൊടുത്ത വിവരങ്ങളിൽ തെറ്റുകൾ ഇല്ലെന്ന് ഉറപ്പാക്കാനും ശ്രദ്ധിക്കണം Source | zeenews.india.com…

View More Online Passport: ഓൺലൈനിൽ പാസ്പോർട്ടിന് എങ്ങനെ അപേക്ഷിക്കണം? ഇതാണ് വഴികൾ

Viral Video : വരന് മുമ്പേ വധുവിന് മാലയും സിന്ദൂരവും അണിയിച്ച് കാമുകൻ; വീഡിയോ വൈറൽ

Viral Video Bride Groom : സംഭവത്തെ തുടർന്ന് വധുവിന്റെ ബന്ധുക്കൾ പോലീസിനെ വിവരം അറിയിക്കുകയും, പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത്  എത്തുകയും ചെയ്തിരുന്നു.
  Source | zeenews.india.com…

View More Viral Video : വരന് മുമ്പേ വധുവിന് മാലയും സിന്ദൂരവും അണിയിച്ച് കാമുകൻ; വീഡിയോ വൈറൽ

Amarnath cloudburst: അമർനാഥ് മേഘവിസ്ഫോടനം; മരണസംഖ്യ 16 ആയി, നാൽപ്പതോളം പേരെ കാണാനില്ല

Amarnath cloudburst: ശക്തമായ മഴ തുടരുന്നുണ്ടെങ്കിലും രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകളും സൈന്യവും സംയുക്തമായാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. Source | zeenews.india.com…

View More Amarnath cloudburst: അമർനാഥ് മേഘവിസ്ഫോടനം; മരണസംഖ്യ 16 ആയി, നാൽപ്പതോളം പേരെ കാണാനില്ല

Amarnath Cloudburst Update: അമർനാഥ്‌ മേഘ വിസ്ഫോടനം, മരിച്ചവരുടെ എണ്ണം 14 ആയി, 40 പേരെ കാണ്മാനില്ല

ജമ്മു-കശ്മീരിലെ അമർനാഥ് ഗുഹാ ക്ഷേത്രത്തിന് സമീപമുണ്ടായ മേഘവിസ്ഫോടനത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 14 ആയി. കാണാതായ 40 ഓളം പേ‍‍ർക്കായി തിരച്ചില്‍ തുടരുകയാണ്. കനത്ത മഴയെത്തുടർന്ന് വൈകിട്ട് 5.30ഓടെയാണ് പ്രദേശത്ത് മേഘവിസ്ഫോടനം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.   Source | zeenews.india.com…

View More Amarnath Cloudburst Update: അമർനാഥ്‌ മേഘ വിസ്ഫോടനം, മരിച്ചവരുടെ എണ്ണം 14 ആയി, 40 പേരെ കാണ്മാനില്ല

Good news..!! ഭക്ഷ്യഎണ്ണ വിലകുറയും, ഒപ്പം രാജ്യത്തുടനീളം ഒരേ ബ്രാൻഡ് എണ്ണയ്ക്ക് ഒരേവില

കുടുംബബജറ്റിന് താങ്ങായി കേന്ദ്ര സര്‍ക്കാര്‍ ..  ഭക്ഷ്യഎണ്ണയുടെ വിലയില്‍ ലിറ്ററിന് 15 രൂപ അവരെ കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍..   എഡിബിൾ ഓയിൽ അസോസിയേഷനാണ് ഈ നിര്‍ദേശം കേണ്ട സര്‍ക്കാര്‍ നല്‍കിയിരിയ്ക്കുന്നത്.  Source | zeenews.india.com…

View More Good news..!! ഭക്ഷ്യഎണ്ണ വിലകുറയും, ഒപ്പം രാജ്യത്തുടനീളം ഒരേ ബ്രാൻഡ് എണ്ണയ്ക്ക് ഒരേവില

Amarnath cloudburst: അമർനാഥിൽ മേഘ വിസ്ഫോടനം, മൂന്ന് പേരെ കാണാതായി

എൻഡിആർഎഫ് അടക്കമുള്ള സേനകൾ സ്ഥലത്ത് രക്ഷാ പ്രവർത്തനം നടത്തുകയാണ് Source | zeenews.india.com…

View More Amarnath cloudburst: അമർനാഥിൽ മേഘ വിസ്ഫോടനം, മൂന്ന് പേരെ കാണാതായി

Bahubali Samosa Challenge: ബാഹുബലി സമൂസ തിന്നാമോ ? 51000 രൂപ സമ്മാനം

ചാലഞ്ച് ആരംഭിച്ച് കുറേ ദിവസങ്ങളായെങ്കിലും ഇതുവരെ ആരും ചാലഞ്ചിൽ വിജയിച്ചിട്ടില്ല. തൻറെ സമൂസയൊന്ന് ഫേമസ് ആക്കാൻ കടയുടമ ശുംഭം ആണ് ഇത്തരമൊരു ചാലഞ്ച് ആരംഭിച്ചത്. Source | zeenews.india.com…

View More Bahubali Samosa Challenge: ബാഹുബലി സമൂസ തിന്നാമോ ? 51000 രൂപ സമ്മാനം

Shinzo Abe Death: ഷിൻസോ ആബെയുടെ മരണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ജപ്പാന്‍ മുന്‍  പ്രധാനമന്ത്രി ഷിൻസോ ആബെയുടെ മരണത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തി   പ്രധാനമന്ത്രി നരേന്ദ്ര മോദി.  തന്‍റെ പ്രിയ സുഹൃത്ത് എന്നാണ് പ്രധാനമന്ത്രി ആബെയെ വിശേഷിപ്പിച്ചിരുന്നത്.   Source | zeenews.india.com…

View More Shinzo Abe Death: ഷിൻസോ ആബെയുടെ മരണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Lalu Yadav Health Update: ലാലു പ്രസാദ്‌ യാദവിന്‍റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി, ചിത്രങ്ങള്‍ പങ്കുവച്ച് മകള്‍ മിസാ ഭാരതി

RJD തലവന്‍ ലാലു പ്രസാദ് യാദവ് കഴിഞ്ഞ  കുറേ  ദിവസങ്ങളായി ഡൽഹിയിലെ എയിംസില്‍ ചികിത്സയിലാണ്. അദ്ദേഹത്തിന്‍റെ ആരോഗ്യ നില അത്യന്തം മോശമായി തുടരുകയായിരുന്നു. എന്നാല്‍,  എയിംസ് ഇതുവരെ ആരോഗ്യനില സംബന്ധിച്ച്  മെഡിക്കൽ ബുള്ളറ്റിനൊന്നും പുറപ്പെടുവിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്‍റെ  ആരോഗ്യനില തൃപ്തികരമാണ് എന്നാണ് റിപ്പോര്‍ട്ട്.  Source | zeenews.india.com…

View More Lalu Yadav Health Update: ലാലു പ്രസാദ്‌ യാദവിന്‍റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി, ചിത്രങ്ങള്‍ പങ്കുവച്ച് മകള്‍ മിസാ ഭാരതി

Rohit Ranjan Case: സീ ന്യൂസ് അവതാരകൻ രോഹിത് രഞ്ജൻറെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

ജൂലൈ അഞ്ചിനാണ് രാഹുൽ ഗാന്ധിക്കെതിര വ്യാജ വീഡിയോ ചമച്ചെന്ന പേരിൽ രോഹിത് രഞ്ജനെ അറസ്റ്റ് ചെയ്യാനായി ഛത്തീസ്ഗഡ് പോലീസ് അദ്ദേഹത്തിൻറെ ഗാസിയാബാദിലെ വീട്ടിൽ എത്തിയത് Source | zeenews.india.com…

View More Rohit Ranjan Case: സീ ന്യൂസ് അവതാരകൻ രോഹിത് രഞ്ജൻറെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

IRCTC Update: ഇന്ന് മാത്രം റദ്ദാക്കിയത് 173 ട്രെയിനുകൾ, യാത്രക്കാർക്ക് ശ്രദ്ധിക്കേണ്ടത്

IRCTC Cancelled Trains: കാലാവസ്ഥ, ക്രമസമാധാന പ്രശ്നങ്ങൾ, ഓപ്പറേഷണല്‍ മെയിൻറനൻസ് എന്നിവയാണ് റെയിൽവേ പറയുന്ന കാരണം.കഴിഞ്ഞ ജൂലൈ-2നും റെയിൽവേ 149 ട്രെയിനുകൾ പൂർണ്ണമായും 53 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിരുന്നു Source | zeenews.india.com…

View More IRCTC Update: ഇന്ന് മാത്രം റദ്ദാക്കിയത് 173 ട്രെയിനുകൾ, യാത്രക്കാർക്ക് ശ്രദ്ധിക്കേണ്ടത്

Shinzo Abe Shot: പ്രിയ സുഹൃത്ത് ഷിൻസോയ്ക്കെതിരെയുണ്ടായ ആക്രമണത്തില്‍ അഗാധമായ വേദന രേഖപ്പെടുത്തി പ്രധാനമന്ത്രി

ജപ്പാന്‍ മുന്‍  പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്ക് വെടിയേറ്റ സംഭവത്തില്‍ അഗാധ വേദന രേഖപ്പെടുത്തി പ്രധാനമന്തി നരേന്ദ്രമോദി.  ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും അദ്ദേഹത്തിനും കുടുംബത്തിനും ജപ്പാനിലെ ജനങ്ങൾക്കും ഒപ്പമുണ്ട് എന്ന്  പ്രധാനമന്ത്രി മോദി പറഞ്ഞു. Source | zeenews.india.com…

View More Shinzo Abe Shot: പ്രിയ സുഹൃത്ത് ഷിൻസോയ്ക്കെതിരെയുണ്ടായ ആക്രമണത്തില്‍ അഗാധമായ വേദന രേഖപ്പെടുത്തി പ്രധാനമന്ത്രി

SBI Alert: ആയിരക്കണക്കിന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് എസ്ബിഐ…!!

നിങ്ങള്‍ എസ്ബിഐയുടെ ഒരു ഉപഭോക്താവാണെങ്കിൽ, ഈ വാര്‍ത്ത ഏറെ പ്രധാനപ്പെട്ടതാണ്.  അതായത്,  നിങ്ങളുടെ ബാങ്ക്  അക്കൗണ്ടുകൾ  പ്രവര്‍ത്തനക്ഷമമാണോ എന്ന്  പരിശോധിക്കാന്‍  SBI നിര്‍ദ്ദേശിക്കുന്നു.  Source | zeenews.india.com…

View More SBI Alert: ആയിരക്കണക്കിന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് എസ്ബിഐ…!!

Akasa Air : ആകാശം പിടിച്ചെടുക്കാൻ ആകാശ എയർ വരുന്നു; ജുൻജുൻവാലയുടെ വിമാനക്കമ്പനിക്ക് ഡിജിസിഎയുടെ അനുമതി

Akasa Air ഈ മാസം അവസാനം തന്നെ ആദ്യ സർവീസ് ആരംഭിക്കുമെന്നാണ് ലഭിക്കുന്ന സൂചന. Source | zeenews.india.com…

View More Akasa Air : ആകാശം പിടിച്ചെടുക്കാൻ ആകാശ എയർ വരുന്നു; ജുൻജുൻവാലയുടെ വിമാനക്കമ്പനിക്ക് ഡിജിസിഎയുടെ അനുമതി

Viral Video: മേഘ വിസ്ഫോടനം എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? കണ്ടു നോക്കൂ.. വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും മേഘസ്‌ഫോടനത്തിന്റെ ലൈവ് വീഡിയോ.  Source | zeenews.india.com…

View More Viral Video: മേഘ വിസ്ഫോടനം എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? കണ്ടു നോക്കൂ.. വീഡിയോ വൈറൽ