PM Kisan Samman Nidhi eKYC : 2022 ജൂലൈ 31 നാണ് ഇ-കെവൈസി പൂർത്തിയാക്കാനുള്ള അവസാന തീയതി, ഇതിന് മുമ്പ് 2022 മെയ് 31 വരെ മാത്രമായിരുന്നു സമയമുണ്ടായിരുന്നത്. Source | zeenews.india.com…
View More PM Kisan Samman Nidhi: പിഎം കിസാൻ സമ്മാൻ നിധി; ഇ-കെവൈസി പൂർത്തിയാക്കാനുള്ള സമയം ഈ മാസം അവസാനിക്കും, ചെയ്യേണ്ടതെങ്ങനെ?Category: MALAYALAM
Viral Video : വിവാഹത്തിന് തയ്യാർ; പക്ഷെ ഈ വ്യവസ്ഥകൾ പാലിക്കണം; വരനെ കൊണ്ട് കരാറിൽ ഒപ്പിടുവിച്ച് വധു
Viral Video of Bride and Groom എട്ട് നിബന്ധനകൾ അടങ്ങിയ കരാറാണ് വധു വരനോട് ഒപ്പിടാൻ ആവശ്യപ്പെട്ടത്. കരാറിൽ ഇരുവരും ഒപ്പ് രേഖപ്പെടുത്തുകയും ചെയ്തു. Source | zeenews.india.com…
View More Viral Video : വിവാഹത്തിന് തയ്യാർ; പക്ഷെ ഈ വ്യവസ്ഥകൾ പാലിക്കണം; വരനെ കൊണ്ട് കരാറിൽ ഒപ്പിടുവിച്ച് വധുAmazon Grocery Deal: ആമസോണിൽ നിന്നും പലചരക്ക് സാധനങ്ങൾക്ക് വൻ കിഴിവ്;ഓഫർ ഇങ്ങനെ
ഇതിൽ 1,500 രൂപയുടെ സാധനങ്ങൾക്ക് 200 രൂപയുടെ നേരിട്ടുള്ള കിഴിവ് ലഭിക്കും. മൈദ, എണ്ണ, പയർവർഗ്ഗങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവക്കും ഓഫറുണ്ട്
Source | zeenews.india.com…
Goa Congress : ഗോവ കോൺഗ്രസിലും പ്രതിസന്ധി; ഏഴ് എംഎൽഎമാർ പാർട്ടി യോഗത്തിൽ നിന്നും വിട്ടു നിന്നു
Goa Congress Crisis പാർട്ടിക്കുള്ളിൽ നേതാക്കന്മാരുടെ സ്ഥാനം സംബന്ധിച്ചുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരിലാണ് എംഎൽഎമാർ യോഗത്തിൽ നിന്നും വിട്ട് നിൽക്കുന്നത്. Source | zeenews.india.com…
View More Goa Congress : ഗോവ കോൺഗ്രസിലും പ്രതിസന്ധി; ഏഴ് എംഎൽഎമാർ പാർട്ടി യോഗത്തിൽ നിന്നും വിട്ടു നിന്നുViral Video: ഇന്ത്യൻ രുചികൾ പരീക്ഷിച്ച് കൊറിയൻ ബ്ലോഗർ; വീഡിയോ വൈറൽ
Viral video: പരമ്പരാഗത ഇന്ത്യൻ ചായ് ഫസ്റ്റ്, സ്വീറ്റ് ലസ്സി, നിംബു പാനി, ജൽ-ജീര പാനീയം എന്നിവയുൾപ്പെടെ പലതരം ഇന്ത്യൻ പാനീയങ്ങൾ കൊറിയൻ ബ്ലോഗർ രുചിച്ച് നോക്കിയിരുന്നു. Source | zeenews.india.com…
View More Viral Video: ഇന്ത്യൻ രുചികൾ പരീക്ഷിച്ച് കൊറിയൻ ബ്ലോഗർ; വീഡിയോ വൈറൽ'ഈ ദിനം മനുഷ്യരാശിയുടെ നന്മയ്ക്കായി'; ബലിപെരുന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
ബലിപ്പെരുന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മനുഷ്യരാശിയുടെ നന്മയ്‌ക്കായി ഈ ദിനം നമ്മെ പ്രചോദിപ്പിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. Source | zeenews.india.com…
View More 'ഈ ദിനം മനുഷ്യരാശിയുടെ നന്മയ്ക്കായി'; ബലിപെരുന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രിITR Filing: ആദായ നികുതി റിട്ടേൺ എങ്ങനെ ഓൺലൈനായി ഫയൽ ചെയ്യാം? അറിയേണ്ടതെല്ലാം…
ആദായനികുതി വകുപ്പിന്റെ പോർട്ടലിൽ ഓൺലൈനായി നമുക്ക് ഇത് ഫയൽ ചെയ്യാം. വരുമാനം, ശമ്പളം, ബിസിനസിലെ ലാഭം, വീട് അല്ലെങ്കിൽ വസ്തുവിന്റെ വിൽപ്പന, ലഭിച്ച പലിശ, ഡിവിഡന്റ് അല്ലെങ്കിൽ മൂലധന നേട്ടം, തുടങ്ങി എല്ലാ സ്മപത്തിക ഇടപാടുകളും രേഖപ്പെടുത്തണം. Source | zeenews.india.com…
View More ITR Filing: ആദായ നികുതി റിട്ടേൺ എങ്ങനെ ഓൺലൈനായി ഫയൽ ചെയ്യാം? അറിയേണ്ടതെല്ലാം…Covid updates: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 18,257 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു; 42 മരണം
Covid updates India: ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, രാജ്യത്ത് 18,257 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി വ്യക്തമാക്കുന്നു. Source | zeenews.india.com…
View More Covid updates: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 18,257 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു; 42 മരണംViral Video: സ്പൈഡർമാന്റെ ആരായിട്ട് വരും? വൈറലായി സ്പൈഡർ കിറ്റി
Cat Viral Video: അലമാരയിലും മറ്റും ഇവ ചാടി കയറുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഭിത്തിയിലൂടെ സ്പൈഡർമാനെ പോലെ പിടിച്ച് പിടിച്ച് കയറുന്ന പൂച്ചയെ കണ്ടിട്ടുണ്ടോ. Source | zeenews.india.com…
View More Viral Video: സ്പൈഡർമാന്റെ ആരായിട്ട് വരും? വൈറലായി സ്പൈഡർ കിറ്റിPM Awas Yojana: എന്താണ് പിഎം ആവാസ് യോജന? ലിസ്റ്റിൽ പേരുണ്ടോയെന്ന് പരിശോധിക്കേണ്ടത് എങ്ങനെ?
PM Awas Yojana New List Check Now : 2015 ജൂൺ 25 നാണ് കേന്ദ്ര സർക്കാർ ഈ പദ്ധതി പ്രഖ്യാപിച്ചത്. Source | zeenews.india.com…
View More PM Awas Yojana: എന്താണ് പിഎം ആവാസ് യോജന? ലിസ്റ്റിൽ പേരുണ്ടോയെന്ന് പരിശോധിക്കേണ്ടത് എങ്ങനെ?Go First Offer: മൺസൂൺ ഓഫർ; 1,499 രൂപ മുതൽ കുറഞ്ഞ നിരക്കിൽ ഗോ ഫസ്റ്റിൽ യാത്ര ചെയ്യാം, അറിയേണ്ടതെല്ലാം
യാത്രക്കാർ ഓഫറിന്റെ നിബന്ധനകളും വ്യവസ്ഥകളും പാലിക്കണമെന്ന് ഗോ ഫസ്റ്റ് എയർലൈൻ അവരുടെ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ഓഫർ ലഭിക്കുന്ന ടിക്കറ്റുകൾക്ക് ഒരു സാധാരണ ബാഗേജ് അലവൻസ് ഉണ്ടാകുമെന്ന് എയർലൈൻസ് വ്യക്തമാക്കി. Source | zeenews.india.com…
View More Go First Offer: മൺസൂൺ ഓഫർ; 1,499 രൂപ മുതൽ കുറഞ്ഞ നിരക്കിൽ ഗോ ഫസ്റ്റിൽ യാത്ര ചെയ്യാം, അറിയേണ്ടതെല്ലാംDelhi Police Head Constable: ഡൽഹി പോലീസിൽ 800 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം
Delhi Police Head Constable Jobs 2022: 800 ലധികം തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ്. ജൂലൈ 29 ആണ് അവസാന തീയതി. Source | zeenews.india.com…
View More Delhi Police Head Constable: ഡൽഹി പോലീസിൽ 800 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാംCBSE Board 10th, 12th Results 2022: സിബിഎസ്ഇ പരീക്ഷ ഫലം ഉടൻ, മാർക്ക് ഷീറ്റിലെ വിശദാംശങ്ങൾ പരിശോധിക്കാം, തെറ്റുകൾ എങ്ങനെ തിരുത്താം?
ഫലം വന്ന് കഴിയുമ്പോൾ വിദ്യാർഥികൾ തങ്ങളുടെ മാർക്ക് പരിശോധിക്കുന്നതിനൊപ്പം തന്നെ മാർക്ക് ഷീറ്റിലെ മറ്റ് വിശദാംശങ്ങളും പരിശോധിക്കേണ്ടതുണ്ട്. വിശദാംശങ്ങൾ എല്ലാം കൃത്യമായിട്ടാണോ വന്നിരിക്കുന്നതെന്ന് സ്ഥിരീകരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. Source | zeenews.india.com…
View More CBSE Board 10th, 12th Results 2022: സിബിഎസ്ഇ പരീക്ഷ ഫലം ഉടൻ, മാർക്ക് ഷീറ്റിലെ വിശദാംശങ്ങൾ പരിശോധിക്കാം, തെറ്റുകൾ എങ്ങനെ തിരുത്താം?Eid al-Adha 2022: ഇന്ത്യയിൽ ബക്രീദ് ആഘോഷം എന്ന്? ബക്രീദിന്റെ പ്രാധാന്യവും ചരിത്രവും അറിയാം
Eid al-Adha 2022: എല്ലാ വർഷവും ലോകമെമ്പാടും ആഘോഷിക്കപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഇസ്ലാമിക ആഘോഷങ്ങളിൽ രണ്ടാമത്തേതായി ബക്രീദ് അഥവാ ‘ബലി പെരുന്നാൾ’ കണക്കാക്കപ്പെടുന്നു. ആദ്യത്തേത് ഈദ്-അൽ-ഫിത്തർ, രണ്ടാമത്തേത് ഈദ്-അൽ-അദ്ഹ. Source | zeenews.india.com…
View More Eid al-Adha 2022: ഇന്ത്യയിൽ ബക്രീദ് ആഘോഷം എന്ന്? ബക്രീദിന്റെ പ്രാധാന്യവും ചരിത്രവും അറിയാംViral Video: വിവാഹ വേദിയിൽ വധുവിന്റെ കൈ പിടിച്ച് യുവാവ്, പിന്നെ വരൻ ചെയ്തത് കണ്ടാൽ..! വീഡിയോ വൈറൽ
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വിവാഹ വേദിയിൽ നിന്നും ഒരു യുവാവ് പെട്ടെന്ന് വധുവിന്റെ കൈ പിടിച്ചു വലിക്കുന്നത്. പക്ഷെ ഉടൻ വരൻ ചെയ്തത് ഒന്ന് കാണേണ്ടത് തന്നെയാണ്. Source | zeenews.india.com…
View More Viral Video: വിവാഹ വേദിയിൽ വധുവിന്റെ കൈ പിടിച്ച് യുവാവ്, പിന്നെ വരൻ ചെയ്തത് കണ്ടാൽ..! വീഡിയോ വൈറൽ