ഈ വർഷം മേയിലാണ് ഡ്രഗ്സ് ഓൺ ക്രൂയിസ് കേസിൽ (drugs-on-cruise case) ആര്യന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയിൽ നിന്ന് (NCB) ക്ലീൻ ചിറ്റ് ലഭിച്ചത്. Source | zeenews.india.com…
View More Drugs Case: ആര്യന് ഖാന് ആശ്വസിക്കാം, പാസ്പോർട്ട് വിട്ടുനൽകാന്‍ ഉത്തരവിട്ട് എൻഡിപിഎസ് കോടതിCategory: MALAYALAM
Digital Driver's License : ഡിജിറ്റൽ ഡ്രൈവിങ് ലൈസൻസ് നേടേണ്ടത് എങ്ങനെ?
പരിവാഹൻ സേവ വെബ്സൈറ്റ്, ഡിജിലോക്കർ വെബ്സൈറ്റ് എന്നിവയിലും നിങ്ങൾക്ക് ഡിജിറ്റലായി നിങ്ങളുടെ ഡ്രൈവിങ് ലൈസൻസ് ലഭിക്കും. Source | zeenews.india.com…
View More Digital Driver's License : ഡിജിറ്റൽ ഡ്രൈവിങ് ലൈസൻസ് നേടേണ്ടത് എങ്ങനെ?Good News..! ജൂലൈ 15 മുതല്‍ Booster Dose സൗജന്യം..!!
കൊറോണയുടെ നാലാം തരംഗം ഉയര്‍ത്തുന്ന ഭീതിയും ഒപ്പം കോവിഡിന്റെ മാറിമാറി വരുന്ന വകഭേദങ്ങളും ആശങ്ക വര്‍ദ്ധിപ്പിക്കുന്നതിനിടെ സന്തോഷവാര്‍ത്തയുമായി എത്തിയിരിയ്ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ബൂസ്റ്റര്‍ ഡോസ് സൗജന്യമായി നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. Source | zeenews.india.com…
View More Good News..! ജൂലൈ 15 മുതല്‍ Booster Dose സൗജന്യം..!!Free LPG cylinder: റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഗ്യാസ് സിലിണ്ടര്‍ ഫ്രീ…!!
വിലക്കയറ്റത്തില്‍ വലയുന്ന സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസം നല്കുന്ന പ്രഖ്യാപനവുമായി സര്‍ക്കാര്‍. അതായത്, റേഷൻ കാർഡ് ഉടമകൾക്ക് എല്ലാ വർഷവും സൗജന്യ എൽപിജി സിലിണ്ടറുകൾ നനല്‍കുക അതിലൂടെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുക എന്നതാണ് സര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. Source | zeenews.india.com…
View More Free LPG cylinder: റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഗ്യാസ് സിലിണ്ടര്‍ ഫ്രീ…!!ITR Filing: ശരിയായ ഫോം തിരഞ്ഞെടുക്കാം, ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ITR Forms: നിങ്ങൾ ഏത് വരുമാന വിഭഗത്തിൽ ഉൾപ്പെടുന്ന ആളാണോ അത് അനുസരിച്ചുള്ള ഐടിആർ ഫോം വേണം തിരഞ്ഞെടുക്കാൻ. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) വിജ്ഞാപനം ചെയ്ത ഏഴ് ഫോമുകളിൽ ഐടിആർ 1 മുതൽ ഐടിആർ 4 വരെയുള്ള ഫോമുകളിൽ ഏതെങ്കിലും ഒന്നാണ് ശമ്പള വരുമാനക്കാർ തിരഞ്ഞെടുക്കേണ്ടത്. Source | zeenews.india.com…
View More ITR Filing: ശരിയായ ഫോം തിരഞ്ഞെടുക്കാം, ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾCUET UG 2022 Update: CUET അഡ്മിറ്റ് കാർഡ് പുറത്തിറങ്ങി, ഡൗൺലോഡ് ചെയ്യാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ
ഈ വര്‍ഷം മുതല്‍ ആരംഭിക്കുന്ന കേന്ദ്ര സർവകലാശാലകളില്‍ ബിരുദ പ്രവേശനത്തിനുള്ള പൊതു എൻട്രൻസ് പരീക്ഷയുടെ (CUET UG 2022) അഡ്മിറ്റ് കാർഡ് പുറത്തിറങ്ങി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ നടക്കുന്ന ഈ പ്രവേശന പരീക്ഷ നാഷണൽ ടെസ്റ്റി൦ഗ് ഏജൻസിയാണ് (NTA – www.nta.ac.in) നടത്തുന്നത്. Source | zeenews.india.com…
View More CUET UG 2022 Update: CUET അഡ്മിറ്റ് കാർഡ് പുറത്തിറങ്ങി, ഡൗൺലോഡ് ചെയ്യാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂMilk Price Hike: പാലിന് അടുത്ത ആഴ്ച മുതല്‍ വില കൂടും, പുതിയ GST നിരക്ക് 18 മുതല്‍ പ്രാബല്യത്തില്‍
നിത്യോപയോഗ സാധനങ്ങളുടെ കുതിയ്ക്കുന്ന വില സാധാരണക്കാരുടെ ഗാര്‍ഹിക ബജറ്റിനെ ഏറെ ബാധിച്ചിരിയ്ക്കുന്ന അവസരത്തില്‍ മറ്റൊരു ഞെട്ടിക്കുന്ന പ്രഖ്യാപനം നടത്തിയിരിയ്ക്കുകയാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്. Source | zeenews.india.com…
View More Milk Price Hike: പാലിന് അടുത്ത ആഴ്ച മുതല്‍ വില കൂടും, പുതിയ GST നിരക്ക് 18 മുതല്‍ പ്രാബല്യത്തില്‍Indian Railway Update: ട്രെയിന്‍ യാത്രക്കാര്‍ ശ്രദ്ധിക്കുക, റെയിൽവേ 224 ട്രെയിനുകൾ റദ്ദാക്കി
യാത്ര പുറപ്പെടും മുന്‍പ് ട്രെയിന്‍ യാത്രക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുക, 224 ട്രെയിനുകള്‍ ഇന്ത്യന്‍ റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്. മഹാരാഷ്ട്ര,, ഉത്തര്‍ പ്രദേശ് പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ യാത്രക്കാര്‍ യാത്ര പുറപ്പെടും മുന്‍പ് റെയിൽവേ വെബ്സൈറ്റ് പരിശോധിക്കുക. Source | zeenews.india.com…
View More Indian Railway Update: ട്രെയിന്‍ യാത്രക്കാര്‍ ശ്രദ്ധിക്കുക, റെയിൽവേ 224 ട്രെയിനുകൾ റദ്ദാക്കി94 ആം വയസ്സിൽ അവിശ്വസനീയ നേട്ടം; ഭഗ്വാനി ദേവിക്ക് ഉജ്ജ്വല വരവേൽപ്പ് നൽകി രാജ്യം
94ആം വയസ്സിൽ ഭഗ്വാനി മുത്തശ്ശി രാജ്യത്തിനായി നേടിത്തന്നത് അവിശ്വസനീയമായ നേട്ടമായിരുന്നു. ഫിൻലാൻഡിലെ ടാമ്പേറിൽ നടന്ന ലോക മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഒരു സ്വർണ്ണവും രണ്ട് വെങ്കല മെഡലുകളുമാണ് ഭഗ്വാനി ദേവി സ്വന്തമാക്കിയത് Source | zeenews.india.com…
View More 94 ആം വയസ്സിൽ അവിശ്വസനീയ നേട്ടം; ഭഗ്വാനി ദേവിക്ക് ഉജ്ജ്വല വരവേൽപ്പ് നൽകി രാജ്യംIndian Navy Agniveer Recruitment: ഇന്ത്യൻ നേവിയിൽ അഗ്നീവീറാകാം, തുടക്ക ശമ്പളം 30000
ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് റിക്രൂട്ട്മെന്റിന് അപേക്ഷിക്കാം. ജൂലൈ 15 മുതൽ അപേക്ഷകൾ സ്വീകരിച്ച് തുടങ്ങും Source | zeenews.india.com…
View More Indian Navy Agniveer Recruitment: ഇന്ത്യൻ നേവിയിൽ അഗ്നീവീറാകാം, തുടക്ക ശമ്പളം 30000ICICI FD Alert: ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത, FD പലിശ നിരക്ക് വര്‍ദ്ധിപ്പിച്ച് ഐസിഐസിഐ ബാങ്ക്
സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് പരിഷ്ക്കരിച്ച് ICICI Bank. സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പും ICICI ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. പുതിയ നിക്ഷേപങ്ങള്‍ക്കായി ഉപഭോക്താക്കളെ ആകര്‍ഷിക്കുക എന്നതാണ് ബാങ്ക് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. Source | zeenews.india.com…
View More ICICI FD Alert: ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത, FD പലിശ നിരക്ക് വര്‍ദ്ധിപ്പിച്ച് ഐസിഐസിഐ ബാങ്ക്Viral Video: രഹസ്യമായി വീട്ടിനുള്ളിൽ കയറി കൂറ്റൻ പെരുമ്പാമ്പ്, വീഡിയോ കണ്ടാൽ ഞെട്ടും..!
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഏതാണ്ട് 25 അടിയോളം വരുന്ന ഒരു കൂറ്റൻ പെരുമ്പാമ്പ് കാട്ടിൽ നിന്നും ഒരു വീട്ടിലേക്ക് പ്രവേശിക്കുന്നത്. ഈ കാഴ്ച കണ്ട വീട്ടുകാർ ശരിക്കും സ്തംഭിച്ചു നിന്നുപോയി.
Source | zeenews.india.com…
Viral Video: ആനക്കുഞ്ഞ് ഉണർന്നില്ല, കരളുപിടഞ്ഞ് അമ്മയാന! ഒടുവിൽ ഉണർത്താൻ പ്രയോഗിച്ച സൂത്രം…!
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു ആനക്കുട്ടി കിടന്ന് ഉറങ്ങുന്നത്. എന്നാൽ കുറെ നേരമായി കിടന്നുറങ്ങുന്ന ആനക്കുട്ടിയെ കണ്ട് അമ്മയാനയ്ക്ക് ടെൻഷനായി. ഉണർത്താൻ ശ്രമിച്ചിട്ടും ഉണരാത്തതിനെ തുടർന്ന് ആകെ അങ്കലാപ്പായി. ശേഷം കുഞ്ഞിനെ ഉണർത്താൻ ആ അമ്മ ചെയ്ത സൂത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. Source | zeenews.india.com…
View More Viral Video: ആനക്കുഞ്ഞ് ഉണർന്നില്ല, കരളുപിടഞ്ഞ് അമ്മയാന! ഒടുവിൽ ഉണർത്താൻ പ്രയോഗിച്ച സൂത്രം…!94 ആം വയസ്സിൽ ഇന്ത്യയുടെ അഭിമാനമായി ഭഗ്വാനി ദേവി; സ്വന്തമാക്കിയത് സ്വർണ്ണമുൾപ്പെടെ മൂന്ന് മെഡലുകൾ
100 മീറ്റർ സ്പ്രിന്റിൽ ഒന്നാമതെത്തിയാണ് ഭഗ്വാനി ദേവി സ്വർണ്ണ മെഡൽ നേടിയത് Source | zeenews.india.com…
View More 94 ആം വയസ്സിൽ ഇന്ത്യയുടെ അഭിമാനമായി ഭഗ്വാനി ദേവി; സ്വന്തമാക്കിയത് സ്വർണ്ണമുൾപ്പെടെ മൂന്ന് മെഡലുകൾViral Video: ആറടിയോളമുള്ള മൂർഖൻ ഇരുന്ന സ്ഥലം കണ്ടോ? മഴക്കാലമായാൽ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ
Viral Video: വീടിനുള്ളിൽ ഷൂ റാക്കിൽ ഇരുന്നിരുന്ന ഷൂവിലാണ് മൂർഖൻ ഒളിച്ചിരുന്നത്. ഷൂ ധരിക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ടാണെന്നും ഉദ്യോഗസ്ഥ വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. Source | zeenews.india.com…
View More Viral Video: ആറടിയോളമുള്ള മൂർഖൻ ഇരുന്ന സ്ഥലം കണ്ടോ? മഴക്കാലമായാൽ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ