Viral Video: വെള്ളത്തിൽ ഗ്രാമം മുങ്ങി; വിവാഹത്തിന് വധു ബോട്ടിൽ കയറി

സംഭവത്തിൻറെ വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്.വധുവും കുടുംബവും ഒരു ബോട്ടിൽ ഇരിക്കുന്നതാണ് ദൃശ്യങ്ങൾ ചുറ്റിലും വെള്ളം Source | zeenews.india.com…

View More Viral Video: വെള്ളത്തിൽ ഗ്രാമം മുങ്ങി; വിവാഹത്തിന് വധു ബോട്ടിൽ കയറി

Viral Video: എലി കുളിക്കുന്നത് കണ്ടിട്ടുണ്ടോ..? അതും സോപ്പ് ഉപയോഗിച്ച്..! വീഡിയോ വൈറലാകുന്നു

Viral Video: നിങ്ങൾ എപ്പോഴെങ്കിലും എലി കുളിക്കുന്നത് കണ്ടിട്ടുണ്ടോ? അതും മനുഷ്യരെ പോലെ സോപ്പുകൊണ്ട് ഉരച്ച്.  ഇനി കണ്ടിട്ടില്ലെങ്കിൽ ഇപ്പോൾ തന്നെ ഈ വീഡിയോ കാണുക. ഇതിൽ ഒരു എലി കുളിമുറിയിൽ സോപ്പുപയോഗിച്ച് സ്വയം കുളിക്കുന്ന രസകരമായ ദൃശ്യം നിങ്ങൾക്ക് കാണാൻ കഴിയും.   Source | zeenews.india.com…

View More Viral Video: എലി കുളിക്കുന്നത് കണ്ടിട്ടുണ്ടോ..? അതും സോപ്പ് ഉപയോഗിച്ച്..! വീഡിയോ വൈറലാകുന്നു

ITR Filing : ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക'

ITR filing 2022 : വരുമാനം, ശമ്പളം, ബിസിനസിലെ ലാഭം, വീട് അല്ലെങ്കിൽ വസ്തുവിന്റെ വിൽപ്പന, ലഭിച്ച പലിശ, ഡിവിഡന്റ് അല്ലെങ്കിൽ മൂലധന നേട്ടം, തുടങ്ങി എല്ലാ സാമ്പത്തിക ഇടപാടുകളും രേഖപ്പെടുത്തണം.  Source | zeenews.india.com…

View More ITR Filing : ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക'

Viral Video: ടോയ്‌ലറ്റിൽ നിന്നും പെട്ടെന്ന് മൂർഖൻ പുറത്തേക്ക്..! വീഡിയോ കണ്ടാൽ ഞെട്ടും

Viral Video: അപകടകാരിയായ മൂർഖനെ നിങ്ങൾ കാട്ടിലോ വയലിലോ ഒക്കെ കണ്ടിട്ടുണ്ടാകും അല്ലെ?  എന്നാൽ ടോയ്‌ലറ്റിൽ നിന്നും മൂർഖൻ പുറത്തേക്ക് വരുന്നത് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഈ വീഡിയോയിലൂടെ കാണാം.  
  Source | zeenews.india.com…

View More Viral Video: ടോയ്‌ലറ്റിൽ നിന്നും പെട്ടെന്ന് മൂർഖൻ പുറത്തേക്ക്..! വീഡിയോ കണ്ടാൽ ഞെട്ടും

GST Rate Hike: ഈ സാധനങ്ങള്‍ ഉടന്‍ വാങ്ങി വച്ചോളൂ, ജൂലൈ 18 മുതല്‍ വില കൂടും..!!

അടുത്തിടെ കേന്ദ്ര ധനകാര്യമന്ത്രി  നിർമല സീതാരാമാന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന GST കൗൺസിൽ യോഗം ചില നിർണ്ണായക തീരുമാനങ്ങൾ കൈകൊണ്ടിരുന്നു. അതനുസരിച്ച്  പുതിയ GST നിരക്ക് ജൂലൈ 18 മുതല്‍ നിലവില്‍ വരും.   Source | zeenews.india.com…

View More GST Rate Hike: ഈ സാധനങ്ങള്‍ ഉടന്‍ വാങ്ങി വച്ചോളൂ, ജൂലൈ 18 മുതല്‍ വില കൂടും..!!

Sukanya Samriddhi Yojana: ദിവസം 100 രൂപ നിക്ഷേപിക്കു, 15 ലക്ഷം രൂപ ലഭിക്കും?

ഈ പദ്ധതിയിൽ നിക്ഷേപിക്കാൻ വലിയ തുകയുടെ ആവശ്യമില്ല. ഇതിനായി വെറും 250 രൂപ ഉപയോഗിച്ച് അക്കൗണ്ട് തുടങ്ങാം, മികച്ച പലിശയും ഇതിനൊപ്പം നേടാം Source | zeenews.india.com…

View More Sukanya Samriddhi Yojana: ദിവസം 100 രൂപ നിക്ഷേപിക്കു, 15 ലക്ഷം രൂപ ലഭിക്കും?

SBI Update: വായ്‌പകളുടെ മാർജിനൽ കോസ്റ്റ് ഓഫ് ലെൻഡിംഗ് നിരക്ക് ഉയര്‍ത്തി എസ്ബിഇ

വായ്‌പകളുടെ പലിശനിർണയ മാനദണ്ഡങ്ങളിലൊന്നായ മാർജിനൽ കോസ്റ്റ് ഓഫ് ലെൻഡിംഗ് നിരക്ക് (MCLR) ഉയര്‍ത്തി SBI. വര്‍ദ്ധിപ്പിച്ച MCLR നിരക്ക് ഇന്ന് മുതൽ (ജൂൺ 15 ) പ്രാബല്യത്തില്‍ വരും.  Source | zeenews.india.com…

View More SBI Update: വായ്‌പകളുടെ മാർജിനൽ കോസ്റ്റ് ഓഫ് ലെൻഡിംഗ് നിരക്ക് ഉയര്‍ത്തി എസ്ബിഇ

NSE മുൻ മേധാവി ചിത്ര രാമകൃഷ്ണയെ ഇഡി അറസ്റ്റു ചെയ്തു

Chitra Ramakrishna Arrested: അറസ്റ്റിനെ തുടർന്ന് ചിത്ര രാമകൃഷ്ണയെ കോടതി നാല് ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടു.  Source | zeenews.india.com…

View More NSE മുൻ മേധാവി ചിത്ര രാമകൃഷ്ണയെ ഇഡി അറസ്റ്റു ചെയ്തു

‘മോദി കള്ളൻ’ പരാമർശം: രാഹുൽ ഗാന്ധിയുടെ ഹർജി ഹൈക്കോടതി തള്ളി

കള്ളന്മാർ പേരിനൊപ്പം ‘മോദി’ എന്ന് ചേർക്കുന്നുവെന്ന പരാമർശത്തിന്റെ പേരിലാണ് രാഹുലിനെതിരെ കേസ് കൊടുത്തത് Source | zeenews.india.com…

View More ‘മോദി കള്ളൻ’ പരാമർശം: രാഹുൽ ഗാന്ധിയുടെ ഹർജി ഹൈക്കോടതി തള്ളി

SEBI Job Vacancy: സെബിയിൽ അവസരം; വേ​ഗം അപേക്ഷിക്കാം, അവസാന തിയതി ജൂലൈ 31

താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ sebi.gov.in. ലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. 30 വയസ്സ് ആണ് പ്രായപരിധി നിശ്ചയിച്ചിട്ടുള്ളത്.  Source | zeenews.india.com…

View More SEBI Job Vacancy: സെബിയിൽ അവസരം; വേ​ഗം അപേക്ഷിക്കാം, അവസാന തിയതി ജൂലൈ 31

Free Ration Update: സൗജന്യ റേഷൻ ലഭിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടോ? ഉടൻ പരാതി നൽകൂ.. ഗോതമ്പും അരിയും വീട്ടിലെത്തും!

Free Ration Update: നിങ്ങൾക്ക് സൗജന്യ റേഷൻ ലഭിക്കുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിൽ ഈ വാർത്ത ശ്രദ്ധിക്കുക. അതായത് നിങ്ങളും ഈ ബുദ്ധിമുട്ട് നേരിടുന്നുവെങ്കിൽ നിങ്ങൾ ഓൺലൈനിലൂടെ പരാതി നൽകുക.  ഇതിലൂടെ നിങ്ങൾക്ക് നിങ്ങളുടെ പ്രശ്നം പരിഹരിക്കാൻ കഴിയും എന്നുമാത്രമല്ല നിങ്ങളുടെ വീട്ടിലേക്ക് റേഷൻ എത്തിക്കുകയും ചെയ്യും. 
  Source | zeenews.india.com…

View More Free Ration Update: സൗജന്യ റേഷൻ ലഭിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടോ? ഉടൻ പരാതി നൽകൂ.. ഗോതമ്പും അരിയും വീട്ടിലെത്തും!

Fuel Price: മഹാരാഷ്ട്രയില്‍ അധികാരം മാറി, ഇന്ധനവിലയും കുറഞ്ഞു, കേരളത്തില്‍ ഇന്ധനവില കുറയുമോ?

വാക്ക് പാലിച്ച്  മഹാരാഷ്ട്ര സര്‍ക്കാര്‍, പെട്രോള്‍ ഡീസല്‍ വില കുറച്ചു Source | zeenews.india.com…

View More Fuel Price: മഹാരാഷ്ട്രയില്‍ അധികാരം മാറി, ഇന്ധനവിലയും കുറഞ്ഞു, കേരളത്തില്‍ ഇന്ധനവില കുറയുമോ?

Unparliamentary words: അഴിമതിക്കാരൻ, അരാജകവാദി, അഹങ്കാരം, മുതലക്കണ്ണീർ… ഈ വാക്കുകൾ പാർലമെന്റിൽ ഇനി മിണ്ടിപ്പോകരുത്

അഴിമതിക്കാരൻ, അരാജകവാദി, കുരങ്ങൻ, കോവിഡ് വാഹകൻ, കുറ്റവാളി, മുതലക്കണ്ണീർ, ഗുണ്ടായിസം, നാടകം, കഴിവില്ലാത്തവൻ, കാപട്യം, കരിദിനം, ഗുണ്ട, ചതി, അഹങ്കാരം, നാട്യം തുടങ്ങി 65 വാക്കുകൾക്കാണ് പാർലമെന്റിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. Source | zeenews.india.com…

View More Unparliamentary words: അഴിമതിക്കാരൻ, അരാജകവാദി, അഹങ്കാരം, മുതലക്കണ്ണീർ… ഈ വാക്കുകൾ പാർലമെന്റിൽ ഇനി മിണ്ടിപ്പോകരുത്

Cholera Outbreak: മഹാരാഷ്ട്രയില്‍ കനത്ത മഴയ്ക്ക് പിന്നാലെ പകര്‍ച്ചവ്യാധി, അമരാവതി ജില്ലയിൽ കോളറ വ്യാപനം രൂക്ഷം

മഹാരാഷ്ട്രയില്‍ കനത്ത മഴ സൃഷ്ടിച്ചിരിയ്ക്കുന്ന നാശങ്ങള്‍ക്ക് പിന്നാലെ  പകര്‍ച്ചവ്യാധിയും  വ്യാപിക്കുന്നു.  മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിൽ കോളറ പൊട്ടിപ്പുറപ്പെട്ടതോടെ നിരവധി പേര്‍ ചികിത്സയിലാണ്.  Source | zeenews.india.com…

View More Cholera Outbreak: മഹാരാഷ്ട്രയില്‍ കനത്ത മഴയ്ക്ക് പിന്നാലെ പകര്‍ച്ചവ്യാധി, അമരാവതി ജില്ലയിൽ കോളറ വ്യാപനം രൂക്ഷം