Shot Deodorant Advertisement: ബലാത്സംഗ മാനസികാവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നു, വിവാദമായ പരസ്യം നീക്കം ചെയ്യാന്‍ ഉത്തരവ്

അടുത്തിടെ പുറത്തിറങ്ങിയ ലേയർ ഷോട്ട് ബോഡി സ്പ്രേയുടെ  പരസ്യം ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.  പരസ്യം പുറത്തുവന്നതോടെ  ബലാത്സംഗ മാനസികാവസ്ഥയെ  പ്രോത്സാഹിപ്പിക്കുന്നതായി  സോഷ്യല്‍ മീഡിയയില്‍ ആക്ഷേപം ഉയര്‍ന്നു. ആയിരകണക്കിന് ആളുകളാണ് പരസ്യത്തിനെതിരെ  വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ എത്തിയത്.   Source | zeenews.india.com…

View More Shot Deodorant Advertisement: ബലാത്സംഗ മാനസികാവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നു, വിവാദമായ പരസ്യം നീക്കം ചെയ്യാന്‍ ഉത്തരവ്

ONDC: എന്താണ് ഒഎൻഡിസി? ചെറുകിട ബിസിനസുകാർക്ക് ഇത് എങ്ങനെ ഉപകാരപ്പെടും?

ആമസോൺ, ഫ്ലിപ്കാർട്ട് എന്നിങ്ങനെ ഓരോ സ്വകാര്യ പ്ലാറ്റ്ഫോമും കേന്ദ്രീകരിച്ച് നിൽക്കുന്ന നിലവിലെ ഇ–കൊമേഴ്സ് രംഗത്തെ ഒരു പൊതുശൃംഖലയുടെ ഭാഗമാക്കുകയാണ് ഒഎൻഡിസിയിലൂടെ ലക്ഷ്യമിടുന്നത്.  Source | zeenews.india.com…

View More ONDC: എന്താണ് ഒഎൻഡിസി? ചെറുകിട ബിസിനസുകാർക്ക് ഇത് എങ്ങനെ ഉപകാരപ്പെടും?

Indian Railways New Rule: ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യാം..!! റെയില്‍വേയുടെ ഈ പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ത്യന്‍ റെയില്‍വേ മാറ്റത്തിന്‍റെ പാതയിലാണ്.  ദിനംപ്രതി യാത്രക്കാരുടെ സൗകര്യാര്‍ത്ഥം നിരവധി പരിഷ്ക്കാരങ്ങളാണ് റെയില്‍വേ നടപ്പാക്കുന്നത്.  Source | zeenews.india.com…

View More Indian Railways New Rule: ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യാം..!! റെയില്‍വേയുടെ ഈ പുതിയ നിയമത്തെക്കുറിച്ച് അറിയാം

Bikes For College Students: കോളേജ് വിദ്യാർഥികൾക്കായി അഞ്ച് മികച്ച ബൈക്കുകൾ

വിദ്യാർത്ഥികൾക്ക് അനുയോജ്യമായ മികച്ച 5 ബൈക്കുകളെ പറ്റിയാണ് ഇവിടെ നോക്കുന്നത് (best budget bikes for students) Source | zeenews.india.com…

View More Bikes For College Students: കോളേജ് വിദ്യാർഥികൾക്കായി അഞ്ച് മികച്ച ബൈക്കുകൾ

Aam Aadmi Party: ഗുജറാത്ത്‌ ലക്ഷ്യമിട്ട് AAP, നിയമസഭ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മത്സരിക്കും

ഡല്‍ഹിയിലും പഞ്ചാബിലും നേടിയ തകര്‍പ്പന്‍ വിജയത്തിനുശേഷം അടുത്ത സംസ്ഥാനം ലക്ഷ്യമാക്കി നീങ്ങുകയാണ് ആം ആദ്മി പാര്‍ട്ടി.  Source | zeenews.india.com…

View More Aam Aadmi Party: ഗുജറാത്ത്‌ ലക്ഷ്യമിട്ട് AAP, നിയമസഭ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മത്സരിക്കും

LPG Latest Update: ഈ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും പ്രതിവര്‍ഷം ലഭിക്കും 3 എല്‍പിജി സിലിണ്ടര്‍ ഫ്രീ…!!

വിലക്കയറ്റം മൂലം വലയുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്. ഇതിന്‍റെ ഭാഗമായി അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍  പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ കുറച്ചിരുന്നു. Source | zeenews.india.com…

View More LPG Latest Update: ഈ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും പ്രതിവര്‍ഷം ലഭിക്കും 3 എല്‍പിജി സിലിണ്ടര്‍ ഫ്രീ…!!

Hyderabad Gang Rape Case: ഹൈദരാബാദിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബാലാത്സംഗം ചെയ്ത കേസിൽ പ്രതികളെ തിരിച്ചറിഞ്ഞു; ഒരാൾ അറസ്റ്റിൽ

Hyderabad Gang Rape Case: ഹൈദരാബാദില്‍ നിര്‍ത്തിയിട്ട കാറിനുള്ളിലിട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞു. Source | zeenews.india.com…

View More Hyderabad Gang Rape Case: ഹൈദരാബാദിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബാലാത്സംഗം ചെയ്ത കേസിൽ പ്രതികളെ തിരിച്ചറിഞ്ഞു; ഒരാൾ അറസ്റ്റിൽ

EPF Rate Cut : ഇപിഎഫ് പലിശ നിരക്ക് 8.1 ശതമാനമായി വെട്ടിക്കുറച്ചത് കേന്ദ്രം അനുമതി നൽകി

EPF Interest Rate Cut  കഴിഞ്ഞ 2021-22 സാമ്പത്തിക വർഷത്തിൽ പലിശ നിരക്ക് 8.5 ശതമാനമായിരുന്നു.  Source | zeenews.india.com…

View More EPF Rate Cut : ഇപിഎഫ് പലിശ നിരക്ക് 8.1 ശതമാനമായി വെട്ടിക്കുറച്ചത് കേന്ദ്രം അനുമതി നൽകി

Hyderabad Minor Gang Rape : ഹൈദരാബാദിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബെൻസ് കാറിനുള്ളിൽവച്ച് കൂട്ടബാലാത്സംഗം ചെയ്തു; എംഎൽഎയുടെ മകനെതിരെ ആരോപണം

Hyderabd Jubilee Hills Gang Rape എഐഎംഐഎം പാർട്ടി എംഎൽഎയുടെ മകനാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന് തെലങ്കാന ബിജെപി Source | zeenews.india.com…

View More Hyderabad Minor Gang Rape : ഹൈദരാബാദിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബെൻസ് കാറിനുള്ളിൽവച്ച് കൂട്ടബാലാത്സംഗം ചെയ്തു; എംഎൽഎയുടെ മകനെതിരെ ആരോപണം

Idbi Bank Jobs: ഐഡിബിഐ ബാങ്കിൽ അസിസ്റ്റൻറ് മാനേജർ, 1544 ഒഴിവുകൾ

ഓൺലൈൻ അപേക്ഷ ജൂൺ 3 മുതൽ ആരംഭിക്കും, ജൂൺ  17 ആണ് 2022 ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി Source | zeenews.india.com…

View More Idbi Bank Jobs: ഐഡിബിഐ ബാങ്കിൽ അസിസ്റ്റൻറ് മാനേജർ, 1544 ഒഴിവുകൾ

7th Pay Commission : സർക്കാർ ജീവനക്കാരുടെ ഡിഎ ഉടൻ വർധിക്കും; ശമ്പളം 27,000 രൂപ വരെ ഉയർന്നേക്കും

7th Pay Commission DA Hike നിലവിലെ വില കയറ്റവും പണപ്പെരുപ്പവും പരിഗണിച്ച് സർക്കാർ ഡിഎ നാല് ശതമാനം വർധിപ്പിച്ചേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് Source | zeenews.india.com…

View More 7th Pay Commission : സർക്കാർ ജീവനക്കാരുടെ ഡിഎ ഉടൻ വർധിക്കും; ശമ്പളം 27,000 രൂപ വരെ ഉയർന്നേക്കും

No Mask, No Flight : മാസ്‌കില്ലെങ്കിൽ വിമാനയാത്ര അനുവദിക്കരുത്; ഡൽഹി ഹൈക്കോടതി

കോവിഡ് രോഗബാധ പൂർണമായും ഒഴിവായിട്ടില്ലെന്നും, ഇനിയും രോഗബാധ പടർന്ന് പിടിക്കാൻ സാധ്യതയുണ്ടെന്നും ഡൽഹി ഹൈക്കോടതി പറഞ്ഞു. Source | zeenews.india.com…

View More No Mask, No Flight : മാസ്‌കില്ലെങ്കിൽ വിമാനയാത്ര അനുവദിക്കരുത്; ഡൽഹി ഹൈക്കോടതി

Viral News : റയിൽവേ സ്റ്റേഷൻ കണ്ട്രോൾ റൂമിൽ പത്തി വിടർത്തി ആറടി നീളമുള്ള കരിമൂർഖൻ; ഞെട്ടിത്തരിച്ച് ജീവനക്കാർ

Viral News : ആറടിയോളം നീളമുള്ള പാമ്പാണ് ജീവനക്കാരെ ഭീതിയിലാക്കിയത്.  Source | zeenews.india.com…

View More Viral News : റയിൽവേ സ്റ്റേഷൻ കണ്ട്രോൾ റൂമിൽ പത്തി വിടർത്തി ആറടി നീളമുള്ള കരിമൂർഖൻ; ഞെട്ടിത്തരിച്ച് ജീവനക്കാർ

New Fd Rates: ഈ ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചു

181 ദിവസം മുതൽ 9 മാസത്തിൽ താഴെ വരെയുള്ള കാലാവധിയിൽ ബാങ്ക് 3.9 ശതമാനമായിരിക്കും നൽകുന്ന പലിശ Source | zeenews.india.com…

View More New Fd Rates: ഈ ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചു

Budget Cars For Family: കാണാൻ മികച്ച ലുക്ക്, നല്ല് മൈലേജ് ഇവയും ബജറ്റ് കാറാക്കാൻ പറ്റും

ആദ്യം നമ്മുടെ ആവശ്യങ്ങൾ തിരിച്ചറിയുക എന്നതാണ് . കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം, മിക്കവാറും പോകേണ്ടി വരുന്ന സ്ഥലങ്ങൾ എന്നിവ ശ്രദ്ധിക്കണം (best budget cars) Source | zeenews.india.com…

View More Budget Cars For Family: കാണാൻ മികച്ച ലുക്ക്, നല്ല് മൈലേജ് ഇവയും ബജറ്റ് കാറാക്കാൻ പറ്റും