Nupur Sharma Controversy: അഗസ്റ്റ് 10 വരെ അറസ്റ്റ് പാടില്ല, നൂപുര്‍ ശര്‍മയുടെ ഹര്‍ജിയില്‍ സുപ്രീംകോടതി

ബിജെപി മുന്‍ വക്താവ് നൂപുർ ശർമ്മയ്ക്ക് ആശ്വാസത്തിന് വക നല്‍കി സുപ്രീംകോടതി.   അഗസ്റ്റ് 10 വരെ നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യാന്‍ പാടില്ല എന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. മുഹമ്മദ്‌ നബിയെക്കുറിച്ച് നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട കേസുകളിൽ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് നൂപുര്‍ ശര്‍മ നല്‍കിയ ഹര്‍ജിയിലാണ് ഈ ഉത്തരവ്.  Source | zeenews.india.com…

View More Nupur Sharma Controversy: അഗസ്റ്റ് 10 വരെ അറസ്റ്റ് പാടില്ല, നൂപുര്‍ ശര്‍മയുടെ ഹര്‍ജിയില്‍ സുപ്രീംകോടതി

Post Office scheme New: 100 രൂപ നിക്ഷേപിക്കാമോ 15 ലക്ഷം രൂപ ഉണ്ടാക്കാം, ഈ സ്കീമിനെ പറ്റി നിർബന്ധമായും അറിയണം

മികച്ച പലിശ നിരക്കിൽ ചെറിയ തവണകൾ നിക്ഷേപിക്കുന്നതിനുള്ള സർക്കാർ ഗ്യാരണ്ടീഡ് പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ആർഡി ഡെപ്പോസിറ്റ് അക്കൗണ്ട് Source | zeenews.india.com…

View More Post Office scheme New: 100 രൂപ നിക്ഷേപിക്കാമോ 15 ലക്ഷം രൂപ ഉണ്ടാക്കാം, ഈ സ്കീമിനെ പറ്റി നിർബന്ധമായും അറിയണം

Indian Railways: യാത്രക്കാരെ ഞെട്ടിച്ച് റെയിൽവേ, ഭക്ഷണവില കുത്തനെ കൂട്ടി

ഇന്ത്യന്‍ റെയില്‍വേ ആധുനികവത്ക്കരണത്തിന്‍റെ പാതയിലാണ്.  ട്രെയിന്‍  യാത്രയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ഇത് ദൃശ്യമാണ്.  ട്രെയിന്‍ യാത്രയില്‍ ലഭിക്കുന്ന സൗകര്യങ്ങള്‍, ടിക്കറ്റ് ബുക്കിംഗ് തുടങ്ങി എല്ലാ രംഗത്തും മാറ്റം പ്രകടമാണ്. Source | zeenews.india.com…

View More Indian Railways: യാത്രക്കാരെ ഞെട്ടിച്ച് റെയിൽവേ, ഭക്ഷണവില കുത്തനെ കൂട്ടി

Rupee at Record Low: തകര്‍ന്നടിഞ്ഞ് രൂപ, ഡോളറിനെതിരെ 80 കടന്നു

ചരിത്ര തകര്‍ച്ചയില്‍ ഇന്ത്യന്‍ രൂപ,  യു എസ് ഡോളറിനെതിരെ വീണ്ടും റെക്കോർഡ് ഇടിവ് രേഖപ്പെടുത്തി 80 കടന്നും രൂപയുടെ മൂല്യം ഇടിയുകയാണ്.  Source | zeenews.india.com…

View More Rupee at Record Low: തകര്‍ന്നടിഞ്ഞ് രൂപ, ഡോളറിനെതിരെ 80 കടന്നു

JEE Main Admit Card 2022: ജെഇഇ സെഷൻ 2 അഡ്മിറ്റ് കാർഡുകൾ NTA ഇന്ന് പുറത്തിറക്കും, എങ്ങനെ ഹാള്‍ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം

ജെഇഇ സെഷൻ 2വിനുള്ള  അഡ്മിറ്റ് കാർഡുകൾ  NTA ഇന്ന് പുറത്തിറക്കും. എഞ്ചിനീയറിംഗ് പരീക്ഷാർത്ഥികൾക്ക്  ഔദ്യോഗിക വെബ്‌സൈറ്റുകളിൽ നിന്ന്  അവരുടെ JEE മെയിൻ  സെഷൻ 2 അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. Source | zeenews.india.com…

View More JEE Main Admit Card 2022: ജെഇഇ സെഷൻ 2 അഡ്മിറ്റ് കാർഡുകൾ NTA ഇന്ന് പുറത്തിറക്കും, എങ്ങനെ ഹാള്‍ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം

Nupur Sharma Controversy: അറസ്റ്റ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് വീണ്ടും സുപ്രീംകോടതിയെ സമീപിച്ച് നൂപുര്‍ ശര്‍മ

മുഹമ്മദ്‌ നബിയെക്കുറിച്ച് നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട കേസുകളിൽ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് സസ്‌പെൻഷനിലായ ബിജെപി വക്താവ് നൂപുർ ശർമ വീണ്ടും സുപ്രീംകോടതിയില്‍. ഹര്‍ജിയില്‍ ചൊവ്വാഴ്ച വാദം  കേൾക്കും  Source | zeenews.india.com…

View More Nupur Sharma Controversy: അറസ്റ്റ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് വീണ്ടും സുപ്രീംകോടതിയെ സമീപിച്ച് നൂപുര്‍ ശര്‍മ

Bizarre Incident: മഴ പെയ്യുന്നില്ല, ദേവേന്ദ്രനെതിരെ പരാതിയുമായി കര്‍ഷകന്‍..!!

മഴയുടെ ദൈവമായ ഇന്ദ്രനെതിരെ പരാതിയുമായി കര്‍ഷകന്‍..!! മഴ പെയ്യിക്കാത്തതിന്‍റെ പേരില്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്  സുമിത് കുമാർ യാദവ് എന്ന കർഷകനാണ് പരാതി നല്‍കിയത്. ഉത്തര്‍ പ്രദേശിലാണ് സംഭവം. Source | zeenews.india.com…

View More Bizarre Incident: മഴ പെയ്യുന്നില്ല, ദേവേന്ദ്രനെതിരെ പരാതിയുമായി കര്‍ഷകന്‍..!!

Good news..!! കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം, ഒറ്റയടിയ്ക്ക് ഭക്ഷ്യ എണ്ണയുടെ വില 30 രൂപ കുറച്ച് അദാനി വില്‍മര്‍…!!

വിലക്കയറ്റം മൂലം വലയുന്ന സാധാരണക്കാരന്‍റെ പ്രശ്നങ്ങള്‍ക്ക്  പരിഹാരം കാണുവാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ ഫലം കാണുന്നു.  വിപണിയില്‍ ഭക്ഷ്യ എണ്ണയുടെ വില കുറഞ്ഞു. അതായത് അന്താരാഷ്ട്ര വിപണിയിലെ വില കുറവ് രാജ്യത്തെ അടുക്കളകളില്‍ പ്രതിഫലിക്കും.  Source | zeenews.india.com…

View More Good news..!! കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം, ഒറ്റയടിയ്ക്ക് ഭക്ഷ്യ എണ്ണയുടെ വില 30 രൂപ കുറച്ച് അദാനി വില്‍മര്‍…!!

India Covid Update: കോവിഡ് കേസുകൾ കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 16,935 പുതിയ കേസുകൾ

India Covid Updates: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 16,935 പുതിയ കോവിഡ് കേസുകളും 50 മരണവും റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ നാലു ദിവസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ കണക്കാണിത്.  ഇതോടെ രാജ്യത്തെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,44, 264 സജീവ കേസുകൾ ഉൾപ്പെടെ 4,37,67,534 ആയി. അതുപോലെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 5,25,760 ആയിട്ടുണ്ട്.  Source | zeenews.india.com…

View More India Covid Update: കോവിഡ് കേസുകൾ കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 16,935 പുതിയ കേസുകൾ

President Election 2022: രാഷ്ട്രപതിയുടെ പ്രതിമാസ ശമ്പളം എത്ര? മറ്റെന്തെല്ലാം ആനുകൂല്യങ്ങളാണ് ലഭിക്കുക?

രാജ്യത്ത് രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് നടക്കുകയാണ്. രാജ്യത്തിന്‍റെ പുതിയ പ്രഥമ പൗരനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍  4809 ജനപ്രതിനിധികളാണ് വോട്ട് രേഖപ്പെടുത്തുക.  Source | zeenews.india.com…

View More President Election 2022: രാഷ്ട്രപതിയുടെ പ്രതിമാസ ശമ്പളം എത്ര? മറ്റെന്തെല്ലാം ആനുകൂല്യങ്ങളാണ് ലഭിക്കുക?

ICSE 10th Exam Result 2022 : ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 99.97

ICSE 10th Exam Result 2022 : ആകെ 2,31,063 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഈ വർഷത്തെ വിജയശതമാനം 99.97 ആണ്.  പരീക്ഷ എഴുതിയ 99.98% പെൺകുട്ടികളും,  99.97% ആൺകുട്ടികളും പരീക്ഷയിൽ വിജയം നേടി.  Source | zeenews.india.com…

View More ICSE 10th Exam Result 2022 : ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 99.97

Viral Video: രക്തം ടെസ്റ്റ് ചെയ്യാൻ പേടി; പോലീസുകാരൻ കരച്ചിലോട് കരച്ചിൽ, പിന്നെ നടന്നത്

ഉത്തർപ്രദേശിലെ ഉന്നാവോയിലെ പോലീസ് പരിശീലന ക്യാമ്പിൽ നിന്നുള്ളതാണ് വീഡിയോ.വൈദ്യപരിശോധനയ്‌ക്കായി രക്തസാമ്പിൾ എടുക്കാൻ വിളിച്ചപ്പോഴാണ് സൂചി കുത്തുന്നത് പേടിച്ച് പോലീസുകാരൻ കരച്ചിൽ ആരംഭിച്ചത്. Source | zeenews.india.com…

View More Viral Video: രക്തം ടെസ്റ്റ് ചെയ്യാൻ പേടി; പോലീസുകാരൻ കരച്ചിലോട് കരച്ചിൽ, പിന്നെ നടന്നത്

ICSE Result 2022: എങ്ങിനെ നോക്കാം ഐസിഎസ്ഇ ഫലങ്ങൾ, എളുപ്പ വഴി ഇതാ

ICSE Results Checking 2022: മെയ് മാസത്തിലാണ് ഐസിഎസ്ഇ ബോർഡ് പരീക്ഷ നടത്തിയത്. എങ്കിലും ഫലങ്ങൾ പിന്നെയും നീണ്ടു പോവുകയായിരുന്നു Source | zeenews.india.com…

View More ICSE Result 2022: എങ്ങിനെ നോക്കാം ഐസിഎസ്ഇ ഫലങ്ങൾ, എളുപ്പ വഴി ഇതാ

7th Pay Commission: ആഗസ്റ്റിൽ ലഭിക്കും സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത,കേന്ദ്രസർക്കാർ പ്രഖ്യാപനം വരുന്നു

അലവൻസിൽ 4 ശതമാനം വർദ്ധനവാണ് ഉണ്ടായേക്കുമെന്ന് പ്രതീക്ഷിക്കുന്നത്. അതായത് വർദ്ധനയോടെ മൊത്തം ഡിഎ 38 ശതമാനത്തിലെത്തും. Source | zeenews.india.com…

View More 7th Pay Commission: ആഗസ്റ്റിൽ ലഭിക്കും സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത,കേന്ദ്രസർക്കാർ പ്രഖ്യാപനം വരുന്നു

GST rate hike: ജിഎസ്ടി നിരക്ക് വർധന; ഉപ്പ് മുതൽ കർപ്പൂരം വരെ എല്ലാത്തിനും വില ഉയരും, വില കൂടുന്നത് എന്തിനൊക്കെ? എന്ന് മുതൽ?

ഏതെല്ലാം ഭക്ഷ്യവസ്തുക്കൾക്ക് ഇത് ബാധകമാകും എന്ന കാര്യത്തിൽ ഇപ്പോഴും ആശങ്ക നിലനിൽക്കുന്നുണ്ട്. വ്യാപാരികൾ സംശയം ഉന്നയിച്ചതിന് പിന്നാലെ ഇക്കാര്യത്തിൽ വ്യക്തത തേടി കേരളം ജിഎസ്‍ടി വകുപ്പിന് കത്തയച്ചിരുന്നു.  Source | zeenews.india.com…

View More GST rate hike: ജിഎസ്ടി നിരക്ക് വർധന; ഉപ്പ് മുതൽ കർപ്പൂരം വരെ എല്ലാത്തിനും വില ഉയരും, വില കൂടുന്നത് എന്തിനൊക്കെ? എന്ന് മുതൽ?