ഈ സേവനം വന്നതോടെ ഇനി ഉപയോക്താക്കൾക്ക് ബാങ്കിലോ എടിഎമ്മിലോ പോകാതെ തന്നെ ചില ബാങ്കിംഗ് സേവനങ്ങൾ ലഭിക്കും. ജൂലൈ 20 ബുധനാഴ്ചയാണ് ഈ സേവനം ആരംഭിച്ചത്. Source | zeenews.india.com…
View More SBI WhatsApp Banking Service: ഇനി എസ്ബിഐ ബാങ്കിങ് സേവനങ്ങൾ വാട്ട്സ്ആപ്പിലും; അക്കൗണ്ട് ബാലൻസ് എങ്ങനെ പരിശോധിക്കാം? അറിയേണ്ടതെല്ലാംCategory: MALAYALAM
Punjab CM: പുണ്യ നദിയില്‍ നിന്നും വെള്ളം കുടിച്ചു, പഞ്ചാബ് മുഖ്യമന്ത്രി ആശുപത്രിയില്‍…!!
പുണ്യ നദിയായ കാലി ബെയ്നിൽ നിന്ന് വെള്ളം കുടിച്ച് ദിവസങ്ങള്‍ക്കകം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ ആശുപത്രിയിൽ. ചൊവ്വാഴ്ച രാത്രി ചണ്ഡീഗഡിലെ ഔദ്യോഗിക വസതിയിൽ വച്ച് കടുത്ത വയറുവേദനയെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് റിപ്പോർട്ട്. Source | zeenews.india.com…
View More Punjab CM: പുണ്യ നദിയില്‍ നിന്നും വെള്ളം കുടിച്ചു, പഞ്ചാബ് മുഖ്യമന്ത്രി ആശുപത്രിയില്‍…!!Central Job: ഹിന്ദിയിൽ എംഎ ഉണ്ടോ? കേന്ദ്ര സർവ്വീസിൽ ജോലിയുണ്ട്
എല്ലാ ഉദ്യോഗാർത്ഥികളും എസ്എസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കണം Source | zeenews.india.com…
View More Central Job: ഹിന്ദിയിൽ എംഎ ഉണ്ടോ? കേന്ദ്ര സർവ്വീസിൽ ജോലിയുണ്ട്Shocking news: ആശുപത്രിയിൽ അഡ്മിറ്റാക്കിയില്ല; യുവതി കുഞ്ഞിന് ജന്മം നൽകിയത് വഴിയരികിൽ
Hospital denied admission: തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ലെന്നും അത്യാഹിത വിഭാഗത്തിന് പുറത്ത് രാത്രി കഴിച്ചുകൂട്ടിയെന്നും യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. Source | zeenews.india.com…
View More Shocking news: ആശുപത്രിയിൽ അഡ്മിറ്റാക്കിയില്ല; യുവതി കുഞ്ഞിന് ജന്മം നൽകിയത് വഴിയരികിൽIndian Railway IRCTC Update: മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ട്രെയിന്‍ യാത്രയില്‍ ഇളവ് ലഭിക്കുമോ?
പല മേഖലകളിലും കൊറോണ വരുത്തിയ സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും രാജ്യം കരകയറുകയാണ്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ റെയില്‍വേയും വ്യത്യസ്തമല്ല, കൊറോണ കാലത്ത് നിര്‍ത്തി വച്ച ട്രെയിന്‍ ഗതാഗതം ഘട്ടം ഘട്ടമായി പുന:സ്ഥാപിയ്ക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. Source | zeenews.india.com…
View More Indian Railway IRCTC Update: മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ട്രെയിന്‍ യാത്രയില്‍ ഇളവ് ലഭിക്കുമോ?National Herald Case: സോണിയ ഗാന്ധി ഇന്ന് ഇഡിയ്ക്ക് മുന്നിൽ ഹാജരാകും
National Herald Case: ആരോഗ്യാവസ്ഥ മോശമായതിനാല്‍ നേരത്തെ ആവശ്യപ്പെട്ട തീയതികളില്‍ സോണിയ ഇഡിക്ക് മുന്‍പില്‍ എത്തിയിരുന്നില്ല. ശേഷം ആരോഗ്യാവസ്ഥ പരിഗണിച്ച് വീട്ടിലെത്തി മൊഴിയെടുക്കാമെന്ന് ഇഡി അറിയിച്ചെങ്കിലും സോണിയ ഗാന്ധി അത് നിരസിക്കുകയായിരുന്നു. Source | zeenews.india.com…
View More National Herald Case: സോണിയ ഗാന്ധി ഇന്ന് ഇഡിയ്ക്ക് മുന്നിൽ ഹാജരാകും7th Pay Commission: ക്ഷാമബത്ത കുടിശ്ശികയിൽ നടപടി ഉടൻ, ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്
2020 ജനുവരിക്കും 2021 ജൂണിനും ഇടയിലുള്ള 18 മാസത്തെ ഡിഎ കുടിശ്ശിക സംബന്ധിച്ച് കേന്ദ്ര സർക്കാർ ജീവനക്കാരും ചില തീരുമാനം ആവശ്യപ്പെടുന്നുണ്ട്. Source | zeenews.india.com…
View More 7th Pay Commission: ക്ഷാമബത്ത കുടിശ്ശികയിൽ നടപടി ഉടൻ, ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്Viral Video: മറ്റൊരു സ്ത്രീയോട് സംസാരിച്ചിരുന്ന് വരൻ, ഒടുവിൽ കണ്ടുനിന്ന യുവാവ് ചെയ്തത്..! വീഡിയോ വൈറൽ
Viral Video: സോഷ്യൽ മീഡിയയിൽ ധാരാളം രസകരമായ വീഡിയോകൾ വൈറലാകാറുണ്ട്. ഇപ്പോഴിതാ വളരെ രസകരമായ ഒരു വീഡിയോ വൈറലാകുകയാണ് അതിൽ വരൻ മറ്റൊരു സ്ത്രീയുമായി സംസാരിക്കുന്ന തിരക്കിലാണ് ഇത് കണ്ടു നിന്ന യുവാവ് ചെയ്തത് ഒന്ന് കാണേണ്ടത് തന്നെയാണ്. Source | zeenews.india.com…
View More Viral Video: മറ്റൊരു സ്ത്രീയോട് സംസാരിച്ചിരുന്ന് വരൻ, ഒടുവിൽ കണ്ടുനിന്ന യുവാവ് ചെയ്തത്..! വീഡിയോ വൈറൽBank Recruitment 2022: ബാങ്കിൽ ജോലി ചെയ്യാൻ താൽപ്പര്യമുണ്ടോ ? ഇതാണ് അവസരം
പ്രൊബേഷണറി ഓഫീസർ തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പരിശീലന കാലയളവിലെ ആദ്യ 6 മാസത്തേക്ക് 30,000 രൂപ Source | zeenews.india.com…
View More Bank Recruitment 2022: ബാങ്കിൽ ജോലി ചെയ്യാൻ താൽപ്പര്യമുണ്ടോ ? ഇതാണ് അവസരംFlipkart Big Savings Day 2022: ഷോപ്പിംഗിന് റെഡിയല്ലേ? ഫ്ലിപ്കാർട്ട് ബിഗ് സേവിങ് ഡേയ്‌സ് സെയിൽ ജൂലൈ 23 മുതൽ
Flipkart Big Savings Day: ഫ്ലിപ്കാർട്ട് പ്ലസ് ഉപഭോക്താക്കൾക്ക് നേരത്തെ തന്നെ ബിഗ് സേവിംഗ് ഡെയ്സ് സെയിലിൽ ഭാഗമാകാൻ കാഴിയും. ബാങ്ക് കാർഡുകൾ, ഇഎംഐ ഇടപാടുകൾ എന്നിവയ്ക്കും കിഴിവുകൾ ഉണ്ടാകുമെന്നും സൂചനയുണ്ട്. Source | zeenews.india.com…
View More Flipkart Big Savings Day 2022: ഷോപ്പിംഗിന് റെഡിയല്ലേ? ഫ്ലിപ്കാർട്ട് ബിഗ് സേവിങ് ഡേയ്‌സ് സെയിൽ ജൂലൈ 23 മുതൽBank Holidays August 2022: ആഗസ്റ്റ് മാസത്തില്‍ 15 ദിവസം ബാങ്ക് പ്രവര്‍ത്തിക്കില്ല, ഉപയോക്താക്കള്‍ ശ്രദ്ധിക്കുക
ജൂലൈ മാസം അവസാനിയ്ക്കുന്നു, ആഗസ്റ്റ് മാസം എത്താറായി, ബാങ്ക് അവധി ദിനങ്ങള്‍ സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ അറിയാം. ആഗസ്റ്റ് മാസത്തില്‍ 15 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. സാമ്പത്തിക ഇടപാടുകള്‍ക്കായി ബാങ്കിലേയ്ക്ക് പോകും മുന്‍പ് ഈ വിവരങ്ങള്‍ ശ്രദ്ധിക്കുക. Source | zeenews.india.com…
View More Bank Holidays August 2022: ആഗസ്റ്റ് മാസത്തില്‍ 15 ദിവസം ബാങ്ക് പ്രവര്‍ത്തിക്കില്ല, ഉപയോക്താക്കള്‍ ശ്രദ്ധിക്കുകMaharashtra Update: എംഎൽഎമാരുടെ അയോഗ്യത സംബന്ധിച്ച തീരുമാനം മാറ്റിവച്ചു, അടുത്ത വാദം ആഗസ്റ്റ് 1ന്
മഹാരാഷ്ട്രയിലെ രാഷ്ട്രീയ പോരാട്ടം അവസാനിയ്ക്കുന്ന ലക്ഷണമില്ല. 16 വിമത MLAമാരുടെ അയോഗ്യത സംബന്ധിച്ച ഹര്‍ജിയില്‍ ഇന്നും തീരുമാനമായില്ല. എംഎല്‍എമാരുടെ അയോഗ്യത സംബന്ധിച്ച ഹര്‍ജിയില്‍ തീരുമാനം മാറ്റി വച്ച സുപ്രീം കോടതി അടുത്ത വാദം ആഗസ്റ്റ് 1 ന് നടക്കുമെന്നും അറിയിച്ചു. Source | zeenews.india.com…
View More Maharashtra Update: എംഎൽഎമാരുടെ അയോഗ്യത സംബന്ധിച്ച തീരുമാനം മാറ്റിവച്ചു, അടുത്ത വാദം ആഗസ്റ്റ് 1ന്CBSE 10th Result 2022: സിബിഎസ്ഇ രണ്ടാം ടേം ഫലം ഉടൻ, തീയ്യതി പ്രഖ്യാപിച്ചു
ഫലങ്ങൾ പ്രഖ്യാപിച്ചാൽ ഉടൻ സിബിഎസ്ഇയുടെ cbseresults.nic.in ഔദ്യോഗിക വെബ്‌സൈറ്റിൽ റിസൾട്ട് ലഭ്യമാകും Source | zeenews.india.com…
View More CBSE 10th Result 2022: സിബിഎസ്ഇ രണ്ടാം ടേം ഫലം ഉടൻ, തീയ്യതി പ്രഖ്യാപിച്ചുFrogs Marriage: തവളകള്‍ വിവാഹിതരായി, ദേവേന്ദ്രന്‍ പ്രസാദിക്കുമെന്ന പ്രതീക്ഷയില്‍ ജനങ്ങള്‍..!!
മഴ ദൈവത്തെ പ്രസാദിപ്പിക്കാന്‍ തവളകളുടെ വിവാഹം നടത്തി ഒരു കൂട്ടം ജനങ്ങള്‍…!! ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. Source | zeenews.india.com…
View More Frogs Marriage: തവളകള്‍ വിവാഹിതരായി, ദേവേന്ദ്രന്‍ പ്രസാദിക്കുമെന്ന പ്രതീക്ഷയില്‍ ജനങ്ങള്‍..!!Horrific Video: കുടുംബത്തോടൊപ്പം കാറില്‍ സഞ്ചരിക്കവേ സ്വയം തീകൊളുത്തി യുവാവ്, ഭയാനകമായ വീഡിയോ വൈറല്‍
ഭാര്യയ്ക്കും മകനുമൊപ്പം കാറില്‍ സഞ്ചരിക്കവേ സ്വയം തീ കൊളുത്തി യുവാവ്. സാമ്പത്തിക പ്രതിസന്ധിയിൽ മനംനൊന്താണ് യുവാവ് ഈ കടുംകൈയ്ക്ക് മുതിര്‍ന്നത് എന്നാണ് റിപ്പോര്‍ട്ട്. കത്തിയമരുന്ന കാറിന്‍റെ ഭയാനകമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. Source | zeenews.india.com…
View More Horrific Video: കുടുംബത്തോടൊപ്പം കാറില്‍ സഞ്ചരിക്കവേ സ്വയം തീകൊളുത്തി യുവാവ്, ഭയാനകമായ വീഡിയോ വൈറല്‍