Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു പാമ്പിനേയും മരംകൊത്തിയേയും. രണ്ടുപേരും തമ്മിൽ കടുത്ത പോരാട്ടം നടക്കുന്നതും നിങ്ങൾക്ക് വിഡിയോയിൽ കാണാൻ കഴിയും. Source | zeenews.india.com…
View More Viral Video: മരംകൊത്തിയുടെ പൊത്തിൽ കയറിയ പാമ്പിന് കിട്ടി എട്ടിന്റെ പണി! വീഡിയോ വൈറൽCategory: MALAYALAM
Crime News: മാങ്ങ വേണമെന്ന നിര്‍ബന്ധം, 5 വയസുകാരിയെ തൊണ്ട മുറിച്ച് കൊലപ്പെടുത്തി യുവാവ്
കൂടെക്കൂടെ മാങ്ങ ചോദിച്ചതിന് 5 വയസുകാരിയെ തൊണ്ട മുറിച്ച് കൊലപ്പെടുത്തി യുവാവ്. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലെ ഖേദ കുർത്താൻ ഗ്രാമത്തിലാണ് സംഭവം. Source | zeenews.india.com…
View More Crime News: മാങ്ങ വേണമെന്ന നിര്‍ബന്ധം, 5 വയസുകാരിയെ തൊണ്ട മുറിച്ച് കൊലപ്പെടുത്തി യുവാവ്Rashtrapati bhavan: രാഷ്ട്രപതി ഭവൻ.. ലോകത്തിലെ ഏറ്റവും വലിയ പ്രസിഡൻഷ്യൽ പാലസ്… അറിയാം രാഷ്ട്രപതിഭവനെക്കുറിച്ച്
Rashtrapati bhavan: ലോകത്തിലെ ഏറ്റവും വലിയ പ്രസിഡന്‍ഷ്യല്‍ പാലസാണ് റെയ്സിനക്കുന്നിൽ സ്ഥിതിചെയ്യുന്ന രാഷ്ട്രപതി ഭവൻ. റെയ്‌സിനക്കുന്നിലെ 330 ഏക്കറുള്ള എസ്റ്റേറ്റിന് നടുവില്‍ അഞ്ച് ഏക്കറിലാണ് രാഷ്ട്രപതി ഭവൻ സ്ഥിതി ചെയ്യുന്നത്. Source | zeenews.india.com…
View More Rashtrapati bhavan: രാഷ്ട്രപതി ഭവൻ.. ലോകത്തിലെ ഏറ്റവും വലിയ പ്രസിഡൻഷ്യൽ പാലസ്… അറിയാം രാഷ്ട്രപതിഭവനെക്കുറിച്ച്Droupadi Murmu: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപതി മുർമു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
Droupadi Murmu: റായ്സിന കുന്നിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിത തുടങ്ങി പല പ്രത്യേകതകൾക്കും ഇന്നത്തെ ദിവസം രാജ്യം സാക്ഷ്യം വഹിക്കും. ഡൽഹിയിലെ ദ്രൗപദി മുർമുവിൻറെ വസതിയിലേക്ക് രാജ്യത്തുടനീളമുള്ള ഗോത്രവർഗ്ഗ കലാസംഘങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്. Source | zeenews.india.com…
View More Droupadi Murmu: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപതി മുർമു ഇന്ന് സത്യപ്രതിജ്ഞ ചെയ്യുംBihar Firecracker Explosion : പടക്കം പൊട്ടിത്തെറിച്ച് ബീഹാറിൽ 6 മരണം, 8 പേർക്ക് പരിക്കേറ്റു
Bihar Firecracker Explosion : ബിഹാറിലെ സരൺ ജില്ലയിലെ ഖൈറ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഖുദായി ബാഗ് ഗ്രാമത്തിലാണ് സംഭവം നടന്നത്. Source | zeenews.india.com…
View More Bihar Firecracker Explosion : പടക്കം പൊട്ടിത്തെറിച്ച് ബീഹാറിൽ 6 മരണം, 8 പേർക്ക് പരിക്കേറ്റുISC Result 2022 : ഐ എസ് സി 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.38%
ISC 12th Result 2022 18 വിദ്യാർഥികൾക്കാണ് ഒന്നാം സ്ഥാനം ലഭിച്ചിരിക്കുന്നത്. 99.75 ശതമാനം മാർക്കാണ് ഇവർ സ്വന്തമാക്കിയിരിക്കുന്നത്. Source | zeenews.india.com…
View More ISC Result 2022 : ഐ എസ് സി 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.38%Job Updates: വമ്പൻ ശമ്പളം, ആമസോണിൽ ഐടി എക്സ്പർട്ടുകൾക്ക് അവസരം
ഐടി മേഖലയിൽ കുറഞ്ഞത് രണ്ടുവർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. Source | zeenews.india.com…
View More Job Updates: വമ്പൻ ശമ്പളം, ആമസോണിൽ ഐടി എക്സ്പർട്ടുകൾക്ക് അവസരംMonkeypox Delhi : ഡൽഹിയിലും വാനരവസൂരി സ്ഥിരീകരിച്ചു; രോഗി വിദേശയാത്രകൾ നടത്തിയിട്ടില്ല
Monkeypox Delhi Case : രോഗം സ്ഥിരീകരിച്ചയാളെ മൗലാന ആസാദ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Source | zeenews.india.com…
5 വർഷത്തെ കാലാവധി പൂർത്തിയാക്കി; രാം നാഥ് കോവിന്ദ് ഇന്ന് സ്ഥാനം ഒഴിയും
നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷയിൽ ഇളവ് തേടിയുള്ള ദയാഹർജി ഒന്നിന് പിന്നാലെ ഒന്നായി എത്തിയപ്പോഴും ശിക്ഷ വിധിച്ച നീതിപീഠത്തിന്‍റെ നിലപാടിനൊപ്പം അദ്ദേഹം നിന്നു . Source | zeenews.india.com…
View More 5 വർഷത്തെ കാലാവധി പൂർത്തിയാക്കി; രാം നാഥ് കോവിന്ദ് ഇന്ന് സ്ഥാനം ഒഴിയും'ആദിവാസികളുടെ ഉന്നമനം വാക്കിലൂടെയല്ല പ്രവൃത്തിയിലൂടെയാവണം'; ദ്രൗപതി മുർമുവിന്റെ വിജയം ചരിത്ര സംഭവം; അമിത്ഷാ
പിന്നോക്ക വിഭാഗത്തിൽ നിന്ന് വന്ന ഒരു വ്യക്തി രാജ്യത്തിന്റെ ഉന്നത പദവിയിൽ എത്തി നിൽക്കുന്നത് ജനാധിപത്യത്തിന്റെ മഹാവിജയമാണ്.വാക്കുകളിലൂടെയല്ല പ്രവൃത്തികളിലൂടെയാണ് ശാക്തീകരണം നേടിയെടുക്കേണ്ടതെന്നും അമത്ഷാ വ്യക്തമാക്കി Source | zeenews.india.com…
View More 'ആദിവാസികളുടെ ഉന്നമനം വാക്കിലൂടെയല്ല പ്രവൃത്തിയിലൂടെയാവണം'; ദ്രൗപതി മുർമുവിന്റെ വിജയം ചരിത്ര സംഭവം; അമിത്ഷാViral Video: വാട്ടർഹോളിൽ കുളിച്ച് തിമിർത്ത് ആനക്കൂട്ടം; വീഡിയോ വൈറൽ
Viral Video: മൃഗങ്ങൾ പരസ്പരം സഹായിക്കുന്ന വീഡിയോ നമ്മുടെ ഹൃദയത്തെ സന്തോഷമുള്ളതാക്കും. അവ സന്തോഷത്തോടെ ജീവിക്കുന്നതായി കാണുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വളരെ വേഗം വൈറലാകാറുണ്ട്. Source | zeenews.india.com…
View More Viral Video: വാട്ടർഹോളിൽ കുളിച്ച് തിമിർത്ത് ആനക്കൂട്ടം; വീഡിയോ വൈറൽIndian Army Recruitment 2022: ഇന്ത്യൻ സൈന്യത്തിലേക്ക് സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരങ്ങൾ; ജൂലൈ 26 മുതൽ അപേക്ഷകൾ സമർപ്പിക്കാം
Indian Army Recruitment 2022: 2023 ഏപ്രിലിൽ തമിഴ്‌നാട്ടിലെ ചെന്നൈയിലുള്ള ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ പരിശീലനം ആരംഭിക്കും. Source | zeenews.india.com…
View More Indian Army Recruitment 2022: ഇന്ത്യൻ സൈന്യത്തിലേക്ക് സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരങ്ങൾ; ജൂലൈ 26 മുതൽ അപേക്ഷകൾ സമർപ്പിക്കാംShocking Video: ഭാര്യ പിണങ്ങിപ്പോയി, നൂറടി നീളമുള്ള ടവറിൽ കയറി യുവാവ്; പിന്നീട് സംഭവിച്ചത്
മഹാരാഷ്ട്രയിലെ ജാൽന എന്ന ജില്ലയിൽ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. ഗണപത് ബക്കൽ എന്നയാളാണ് പിണങ്ങിപ്പോയ ഭാര്യ തിരികെയെത്തണമെന്നാവശ്യപ്പെട്ട് സാഹസികത കാണിച്ചത്. Source | zeenews.india.com…
View More Shocking Video: ഭാര്യ പിണങ്ങിപ്പോയി, നൂറടി നീളമുള്ള ടവറിൽ കയറി യുവാവ്; പിന്നീട് സംഭവിച്ചത്IBPS RRB Prelims Admit Card 2022: ഐബിപിഎസ് ആർആർബി പ്രിലിംസ് അഡ്മിറ്റ് കാർഡ് പുറത്തുവിട്ടു; അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
IBPS RRB Prelims Admit Card 2022: പരീക്ഷയ്ക്ക് 80 മാർക്കിന്റെ 40 ചോദ്യങ്ങളാണ് ആകെ ഉണ്ടാകുക. 45 മിനിറ്റാണ് പരീക്ഷാ സമയം. Source | zeenews.india.com…
View More IBPS RRB Prelims Admit Card 2022: ഐബിപിഎസ് ആർആർബി പ്രിലിംസ് അഡ്മിറ്റ് കാർഡ് പുറത്തുവിട്ടു; അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?Covid updates: രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു; 21,411 പുതിയ കോവിഡ് കേസുകൾ, 67 മരണം
Covid updates: കോവിഡ് ബാധിച്ച് 67 മരണവും 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 5,25,997 ആയി ഉയർന്നു. Source | zeenews.india.com…
View More Covid updates: രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു; 21,411 പുതിയ കോവിഡ് കേസുകൾ, 67 മരണം