കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ ED ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒന്നടങ്കം ഇന്ന് തെരുവിലിറങ്ങി. തലസ്ഥാന നഗരിയെ ഇളക്കി മറിച്ച പ്രതിഷേധമാണ് ഇന്ന് ഡല്‍ഹിയില്‍ നടന്നത്. Source | zeenews.india.com…
View More Rahul Gandhi Detained: ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കനത്ത പ്രതിഷേധം, രാഹുല്‍ ഗാന്ധി കസ്റ്റഡിയിൽCategory: MALAYALAM
Gujarat Hooch Tragedy: വ്യാജമദ്യ ദുരന്തം, മരിച്ചവരുടെ എണ്ണം 25 ആയി, 40 പേർ അതീവ ഗുരുതരാവസ്ഥയിൽ
ഗുജറാത്തില്‍ വ്യാജ നാടന്‍ മദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 25 ആയി. കൂടാതെ, 40 ലധികം പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ്. Source | zeenews.india.com…
View More Gujarat Hooch Tragedy: വ്യാജമദ്യ ദുരന്തം, മരിച്ചവരുടെ എണ്ണം 25 ആയി, 40 പേർ അതീവ ഗുരുതരാവസ്ഥയിൽBest Saving Schemes: പോസ്റ്റോഫീസ് ? എസ്ബിഐ? എവിടെ നിക്ഷേപിച്ചാൽ ഗുണം
എസ്ബിഐയും പോസ്റ്റ് ഓഫീസും സ്ഥിര നിക്ഷേപങ്ങളിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കാൻ വ്യത്യസ്ത ഓപ്ഷനുകളാണ് വാഗ്ദാനം ചെയ്യുന്നത് Source | zeenews.india.com…
View More Best Saving Schemes: പോസ്റ്റോഫീസ് ? എസ്ബിഐ? എവിടെ നിക്ഷേപിച്ചാൽ ഗുണംBlack Money In Swiss Banks: സ്വിസ് ബാങ്കുകളിൽ ഇന്ത്യക്കാരുടെ നിക്ഷേപം എത്ര? ധനമന്ത്രിയുടെ ഞെട്ടിക്കുന്ന മറുപടി
പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം നടക്കുകയാണ്. ഏറെ നിര്‍ണ്ണായകമായ ചോദ്യോത്തരങ്ങളാണ് ഇന്ന് ലോക്സഭയില്‍ നടന്നത്. അതിലൊന്നാണ്, ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപവുമായി ബന്ധപ്പെട്ടതായിരുന്നു. Source | zeenews.india.com…
View More Black Money In Swiss Banks: സ്വിസ് ബാങ്കുകളിൽ ഇന്ത്യക്കാരുടെ നിക്ഷേപം എത്ര? ധനമന്ത്രിയുടെ ഞെട്ടിക്കുന്ന മറുപടിBanking Update: ധനമന്ത്രിയുടെ നിര്‍ദ്ദേശം, SBI, HDFC & ICICI ബാങ്ക് ഉപയോക്താക്കള്‍ക്ക് നേട്ടം
നിങ്ങൾ SBI, HDFC, ICICI ബാങ്ക് എന്നിവയുടെ ഉപഭോക്താവാണെങ്കിൽ ഈ വാർത്ത നിങ്ങള്‍ക്ക് ഏറെ സന്തോഷം നല്‍കും. കാരണം കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ബാങ്കിംഗ് സംവിധാനത്തെക്കുറിച്ച് നിര്‍ണ്ണായക പ്രസ്താവന നടത്തിയിരിക്കുകയാണ്. Source | zeenews.india.com…
View More Banking Update: ധനമന്ത്രിയുടെ നിര്‍ദ്ദേശം, SBI, HDFC & ICICI ബാങ്ക് ഉപയോക്താക്കള്‍ക്ക് നേട്ടംViral Video: യാത്രയയപ്പ് സമയത്ത് പെട്ടെന്ന് കോപിഷ്ഠയായി വധു, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറലാകുന്നു
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വളരെ ഭയാനകമായ രീതിയിൽ വധു വരനെ ആക്രമിക്കുന്നതും ശേഷം വരന്റെ മുഖം പഞ്ചറാക്കുന്നതും. വീഡിയോ കണ്ടവർ ശരിക്കും ഞെട്ടിത്തരിച്ചിരുന്നു പോയി. Source | zeenews.india.com…
View More Viral Video: യാത്രയയപ്പ് സമയത്ത് പെട്ടെന്ന് കോപിഷ്ഠയായി വധു, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറലാകുന്നുKargil Vijay Diwas 2022: കാർഗിൽ വിജയ് ദിവസ്: പോരാട്ട വിജയത്തിന്റെ ജ്വലിക്കുന്ന സ്മരണകൾക്ക് ഇന്ന് 23 വയസ്
Kargil Vijay Diwas 2022: 1999 ജൂലൈ 26 നാണ് ഇന്ത്യൻ സൈന്യം കാർഗിൽ യുദ്ധത്തിൽ വിജയിച്ചത്. ശത്രുവിനെ തുരത്തി ഇന്ത്യ കാർഗിലിൽ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയപ്പോള്‍ നഷ്ടമായത് 527 ധീര ജവാന്മാരെയാണ്. Source | zeenews.india.com…
View More Kargil Vijay Diwas 2022: കാർഗിൽ വിജയ് ദിവസ്: പോരാട്ട വിജയത്തിന്റെ ജ്വലിക്കുന്ന സ്മരണകൾക്ക് ഇന്ന് 23 വയസ്Nude Photoshoot: നഗ്ന ഫോട്ടോഷൂട്ട്, രൺവീർ സിംഗിനെതിരെ പരാതി
ബോളിവുഡ് നടൻ രൺവീർ സിംഗ് തന്‍റെ നഗ്ന ഫോട്ടോ ഷൂട്ട് നടത്തിയതുമുതല്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിയ്ക്കുകയാണ്. ഒരു വശത്ത് താരത്തിന്‍റെ നഗ്ന ഫോട്ടോഷൂട്ട് വൈറലാവുമ്പോള്‍ മറുവശത്ത് സോഷ്യല്‍ മീഡിയ താരത്തെ രൂക്ഷമായി ട്രോളുകയാണ്. Source | zeenews.india.com…
View More Nude Photoshoot: നഗ്ന ഫോട്ടോഷൂട്ട്, രൺവീർ സിംഗിനെതിരെ പരാതിShocking News: സൈഡ് കൊടുത്തില്ല, യുവാവിനെ കുത്തിക്കൊലപ്പെടുത്തി കൗമാരക്കാരി…!!
ബധിരനും മൂകനുമായ യുവാവിനെ ഒരു പെൺകുട്ടി കഴുത്തറുത്ത് കൊലപ്പെടുത്തി. നിസാര പ്രശ്നത്തിന്‍റെ പേരില്‍ നടന്ന വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത് എന്നാണ് റിപ്പോര്‍ട്ട്. Source | zeenews.india.com…
View More Shocking News: സൈഡ് കൊടുത്തില്ല, യുവാവിനെ കുത്തിക്കൊലപ്പെടുത്തി കൗമാരക്കാരി…!!SBI New ATM Rule : എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ ഒടിപി വേണം; മാറ്റവുമായി എസ്ബിഐ
SBI ATM OTP Rule പണമിടപാട് സമയത്ത് പണം പിൻവലിക്കുന്നതിന് മുന്നോടിയായി ഒടിപി രേഖപ്പെടുത്താനുള്ള സ്ക്രീൻ അധികമായി ചേർത്താണ് സംവിധാനം സജ്ജമാക്കിയിരിക്കുന്നത് Source | zeenews.india.com…
View More SBI New ATM Rule : എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ ഒടിപി വേണം; മാറ്റവുമായി എസ്ബിഐMonkeypox: കോവിഡ് പോലെ മങ്കിപോക്സ് പടരുമോ? വിദഗ്ധര്‍ പറയുന്നത് എന്താണ്?
ഇന്ത്യയില്‍ മങ്കിപോക്സ് സ്ഥിരീകരിച്ചതോടെ കേന്ദ്ര, സംസ്ഥാന ആരോഗ്യവകുപ്പുകള്‍ തികഞ്ഞ ജാഗ്രതയിലാണ്. ഇതുവരെ രാജ്യത്ത് 4 പേര്‍ക്കാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. Source | zeenews.india.com…
View More Monkeypox: കോവിഡ് പോലെ മങ്കിപോക്സ് പടരുമോ? വിദഗ്ധര്‍ പറയുന്നത് എന്താണ്?Intelligence Bureau Jobs: രഹസ്യാന്വേഷണ വിഭാഗത്തിൽ 766 ഒഴിവുകൾ, ഒരു ലക്ഷം വരെ ശമ്പളം
താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾ 60 ദിവസത്തിനകം അപേക്ഷിക്കണം ഒഴിവുകളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു. Source | zeenews.india.com…
View More Intelligence Bureau Jobs: രഹസ്യാന്വേഷണ വിഭാഗത്തിൽ 766 ഒഴിവുകൾ, ഒരു ലക്ഷം വരെ ശമ്പളംLumpy Skin Disease: വളര്‍ത്തുമൃഗങ്ങൾക്കിടയിലും വൈറസ് ബാധ, ആയിരക്കണക്കിന് പശുക്കളും എരുമകളും ചത്തു
രാജ്യത്ത് ഇന്ന് ജനങ്ങള്‍ കൊറോണ വൈറസിന്‍റെയും വാനരവസൂരിയുടെയും ഭീതിയിലാണ്. ദിനം പ്രതി കൊറോണ കേസുകള്‍ വര്‍ദ്ധിക്കുമ്പോള്‍ മങ്കിപോക്സ് നിലവില്‍ നിയന്ത്രണ വിധേയമാണ്. Source | zeenews.india.com…
View More Lumpy Skin Disease: വളര്‍ത്തുമൃഗങ്ങൾക്കിടയിലും വൈറസ് ബാധ, ആയിരക്കണക്കിന് പശുക്കളും എരുമകളും ചത്തുViral Video: നാഗ്-നാഗിനി പ്രണയരംഗം കണ്ടിട്ടുണ്ടോ? കണ്ടു നോക്കൂ..! വീഡിയോ വൈറൽ
Viral Video: പ്രണയിക്കുന്നതിനിടെ ക്യാമറയിൽ ആരോ പകർത്തിയ നാഗ്-നാഗിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. Source | zeenews.india.com…
View More Viral Video: നാഗ്-നാഗിനി പ്രണയരംഗം കണ്ടിട്ടുണ്ടോ? കണ്ടു നോക്കൂ..! വീഡിയോ വൈറൽMumbai Swine Flu: കോവിഡ്, കോളറ, പിന്നാലെ പന്നിപ്പനിയും, പകര്‍ച്ചവ്യാധിയുടെ പിടിയില്‍ മഹാരാഷ്ട്ര
കോവിഡിനും കോളറയ്ക്കും പിന്നാലെ ഇപ്പോള്‍ മഹാരാഷ്ട്രയില്‍ പന്നിപ്പനിയും വ്യാപകമാവുന്നു. സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളില്‍ ഇപ്പോള്‍ പന്നിപ്പനി വ്യാപിക്കുകയാണ്. Source | zeenews.india.com…
View More Mumbai Swine Flu: കോവിഡ്, കോളറ, പിന്നാലെ പന്നിപ്പനിയും, പകര്‍ച്ചവ്യാധിയുടെ പിടിയില്‍ മഹാരാഷ്ട്ര