രണ്‍വീര്‍ സിംഗിന്‍റെ നഗ്ന ഫോട്ടോഷൂട്ടിനെതിരായ FIR മണ്ടത്തരവും യാഥാസ്ഥിതിക ചിന്താഗതിയുമാണെന്ന് കാശ്മീർ ഫയൽസ് സിനിമയുടെ സംവിധായകൻ വിവേക് അഗ്നിഹോത്രി. Source | zeenews.india.com…
View More Ranveer Singh Nude Photos: നഗ്ന ഫോട്ടോ ഷൂട്ട്, രണ്‍വീര്‍ സിംഗിനെ പിന്തുണച്ച് വിവേക് അഗ്നിഹോത്രിCategory: MALAYALAM
Indian Railways Update: മുതിർന്ന പൗരന്മാർക്കുള്ള ട്രെയിൻ ടിക്കറ്റ് ഇളവുകൾ ഉടന്‍ നടപ്പാക്കാന്‍ സാധ്യത
കൊറോണ വരുത്തിയ സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും രാജ്യം കരകയറുകയാണ്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ റെയില്‍വേയും വ്യത്യസ്തമല്ല, കൊറോണ കാലത്ത് നിര്‍ത്തി വച്ച ട്രെയിന്‍ ഗതാഗതം ഘട്ടം ഘട്ടമായി പുന:സ്ഥാപിച്ചതിനൊപ്പം പല സൗകര്യങ്ങളും നടപ്പാക്കി വരികയാണ്. Source | zeenews.india.com…
View More Indian Railways Update: മുതിർന്ന പൗരന്മാർക്കുള്ള ട്രെയിൻ ടിക്കറ്റ് ഇളവുകൾ ഉടന്‍ നടപ്പാക്കാന്‍ സാധ്യതMonkeypox Update: ഐസൊലേഷന്‍, വ്രണങ്ങള്‍ മറയ്ക്കുക, ലൈംഗിക പങ്കാളികളുടെ എണ്ണം കുറയ്ക്കുക, പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി WHO
നിരവധി രാജ്യങ്ങളില്‍ മങ്കിപോക്സ് വ്യാപിച്ചതോടെ പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ലോകാരോഗ്യസംഘടന. ഐസൊലേഷനില്‍ കഴിയുക, വ്രണങ്ങള്‍ മറയ്ക്കുക, ലൈംഗിക പങ്കാളികളുടെ എണ്ണം കുറയ്ക്കുക എന്നീ നിര്‍ദ്ദേശങ്ങളാണ് ലോകാരോഗ്യസംഘടന പ്രധാനമായും മുന്നോട്ടു വച്ചത്. Source | zeenews.india.com…
View More Monkeypox Update: ഐസൊലേഷന്‍, വ്രണങ്ങള്‍ മറയ്ക്കുക, ലൈംഗിക പങ്കാളികളുടെ എണ്ണം കുറയ്ക്കുക, പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി WHOSpice Jet: ആവർത്തിച്ചുള്ള സാങ്കേതിക തകരാർ, സ്‌പൈസ്‌ജെറ്റിന് വിലക്ക്
അടുത്തിടെ ഉണ്ടായ നിരവധി സാങ്കേതിക തകരാറുകൾ കണക്കിലെടുത്ത് സ്‌പൈസ് ജെറ്റിനെതിരെ കർശന നടപടി സ്വീകരിച്ച് ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA). സ്‌പൈസ് ജെറ്റിന്‍റെ പകുതിയിലധികം വിമാനങ്ങള്‍ക്ക് അടുത്ത എട്ടാഴ്ചത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിയ്ക്കുകയാണ് DGCA. Source | zeenews.india.com…
View More Spice Jet: ആവർത്തിച്ചുള്ള സാങ്കേതിക തകരാർ, സ്‌പൈസ്‌ജെറ്റിന് വിലക്ക്PM Kisan E-Kyc : പിഎം കിസാന്റെ പന്ത്രണ്ടാം ഗഡു ഉടൻ; ഇ – കെവൈസി പൂർത്തിയാക്കാൻ ഇനി ഏതാനം ദിവസങ്ങൾ മാത്രം
PM KIsan e-KYC : ഈ പദ്ധതി പ്രകാരം കർഷകർക്ക് ധനസഹായമായി പ്രതിവർഷം 6000 രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ നൽകുന്നത്.
Source | zeenews.india.com…
National Herald Case: 3 ദിവസം, 12 മണിക്കൂര്‍, നൂറിലധികം ചോദ്യങ്ങള്‍..! ED സോണിയ ഗാന്ധിയെ ചോദ്യം ചെയ്തത് ഇങ്ങനെ
നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നത് അവസാനിച്ചു. മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലില്‍ ഏകദേശം 12 മണിക്കൂര്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ ED ഓഫീസില്‍ തങ്ങിയിരുന്നു. Source | zeenews.india.com…
View More National Herald Case: 3 ദിവസം, 12 മണിക്കൂര്‍, നൂറിലധികം ചോദ്യങ്ങള്‍..! ED സോണിയ ഗാന്ധിയെ ചോദ്യം ചെയ്തത് ഇങ്ങനെTamil Nadu Students Suicide : തമിഴ്നാട്ടിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ; 24 മണിക്കൂറിനിടെ നടക്കുന്ന മൂന്നാമത്തെ സംഭവം
Tamil Nadu Students Suicide Latest News കാരിയ്ക്കുടയിൽ 12-ാം ക്ലാസ് വിദ്യാർഥിയാണ് തുങ്ങി മരിച്ചിരിക്കുന്നത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. Source | zeenews.india.com…
View More Tamil Nadu Students Suicide : തമിഴ്നാട്ടിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ; 24 മണിക്കൂറിനിടെ നടക്കുന്ന മൂന്നാമത്തെ സംഭവംMonkeypox Update: ഛത്തീസ്ഗഢിലും മങ്കിപോക്സ്? രണ്ടുപേര്‍ നിരീക്ഷണത്തില്‍
രാജ്യത്ത് മങ്കിപോക്സ് ഉയര്‍ത്തുന്ന ഭീഷണി വര്‍ദ്ധിക്കുന്നതായി സൂചനകള്‍… കേരളത്തിനും ഡല്‍ഹിയ്ക്കും പിന്നാലെ ഇപ്പോള്‍ ഛത്തീസ്ഗഢിലാണ് മങ്കിപോക്സ് എത്തിയതായി സംശയിക്കുന്നത്. Source | zeenews.india.com…
View More Monkeypox Update: ഛത്തീസ്ഗഢിലും മങ്കിപോക്സ്? രണ്ടുപേര്‍ നിരീക്ഷണത്തില്‍Monkeypox Update: ഡല്‍ഹിയില്‍ മങ്കിപോക്സ് കേസ് വീണ്ടും? ഒരാള്‍ കൂടി ആശുപത്രിയിൽ
രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ മങ്കിപോക്സ് രണ്ടാമത്തെ കേസ് കണ്ടെത്തിയോ? സംശയം തോന്നിയ ഒരു രോഗിയെ എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. Source | zeenews.india.com…
View More Monkeypox Update: ഡല്‍ഹിയില്‍ മങ്കിപോക്സ് കേസ് വീണ്ടും? ഒരാള്‍ കൂടി ആശുപത്രിയിൽSuicide: തമിഴ്നാട്ടിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ; 24 മണിക്കൂറിനിടെ രണ്ടാമത്തെ സംഭവം, രണ്ടാഴ്ചയ്ക്കിടെ ആത്മഹത്യ ചെയ്തത് നാല് വിദ്യാർഥികൾ
Suicide: കള്ളക്കുറിച്ചിയിൽ അധ്യാപകരുടെ പീഡനത്തെ തുടർന്ന് വിദ്യാർഥിനി ആത്മഹത്യ ചെയ്തത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. Source | zeenews.india.com…
View More Suicide: തമിഴ്നാട്ടിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ; 24 മണിക്കൂറിനിടെ രണ്ടാമത്തെ സംഭവം, രണ്ടാഴ്ചയ്ക്കിടെ ആത്മഹത്യ ചെയ്തത് നാല് വിദ്യാർഥികൾNational Herald Case: നാഷണൽ ഹെറാൾഡ് കേസില്‍ സോണിയ ഗാന്ധിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും
നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മൂന്നാം വട്ട ചോദ്യം ചെയ്യലിനായി കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ഇന്ന് വീണ്ടും എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ED) ഓഫീസില്‍ ഹാജരാകും. Source | zeenews.india.com…
View More National Herald Case: നാഷണൽ ഹെറാൾഡ് കേസില്‍ സോണിയ ഗാന്ധിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യുംCongress: മുടി പിടിച്ച് വലിച്ചു, വാഹനത്തിന് പുറത്തേക്ക് വലിച്ചു, മർദിച്ചു; ഡൽഹിയിൽ പ്രതിഷേധത്തിനിടെ ബിവി ശ്രീനിവാസിനെ കയ്യേറ്റം ചെയ്ത് പോലീസുകാർ- വീഡിയോ
BV Srinivas: പ്രതിഷേധക്കാരെ ക്രൂരമായി മർദിച്ചതിനെ അപലപിച്ച് നിരവധി കോൺഗ്രസ് നേതാക്കളാണ് വീഡിയോ ഷെയർ ചെയ്തത്. Source | zeenews.india.com…
View More Congress: മുടി പിടിച്ച് വലിച്ചു, വാഹനത്തിന് പുറത്തേക്ക് വലിച്ചു, മർദിച്ചു; ഡൽഹിയിൽ പ്രതിഷേധത്തിനിടെ ബിവി ശ്രീനിവാസിനെ കയ്യേറ്റം ചെയ്ത് പോലീസുകാർ- വീഡിയോAkasa Air : കൊച്ചി-ബെംഗളൂരു സർവീസിന് ശേഷമുള്ള ആകാശയുടെ മൂന്നാമത്തെ റൂട്ട് പ്രഖ്യാപിച്ചു
Akasa Air Routes and Fare : ഓഗസ്റ്റ് ഏഴിന് സർവീസ് ആരംഭിക്കുന്ന വിമാനക്കമ്പനി ആദ്യ മുംബൈ- അഹമ്മദബാദ് റൂട്ടിലും ശേഷം ഓഗസ്റ്റ് 12 മുതൽ കൊച്ചി-ബെംഗളൂരു റൂട്ടും കൂടി ചേർക്കും. Source | zeenews.india.com…
View More Akasa Air : കൊച്ചി-ബെംഗളൂരു സർവീസിന് ശേഷമുള്ള ആകാശയുടെ മൂന്നാമത്തെ റൂട്ട് പ്രഖ്യാപിച്ചുSuicide in Tamil Nadu: തമിഴ്‌നാട്ടില്‍ രണ്ടാഴ്ചയ്ക്കിടെ ജീവനൊടുക്കിയത് 3 പെണ്‍കുട്ടികള്‍, നടപടികള്‍ സ്വീകരിച്ച് സര്‍ക്കാര്‍
തമിഴ് നാട്ടിലെ കടലൂർ ജില്ലയിൽ പ്ലസ് ടു വിദ്യാർഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിരുവള്ളൂരിൽ പന്ത്രണ്ടാം ക്ലാസുകാരി മരിച്ച് ഏകദേശം 24 മണിക്കൂറിനകമാണ് അടുത്ത ആത്മഹത്യ. സംഭവത്തില്‍ ദുരൂഹ മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. Source | zeenews.india.com…
View More Suicide in Tamil Nadu: തമിഴ്‌നാട്ടില്‍ രണ്ടാഴ്ചയ്ക്കിടെ ജീവനൊടുക്കിയത് 3 പെണ്‍കുട്ടികള്‍, നടപടികള്‍ സ്വീകരിച്ച് സര്‍ക്കാര്‍Viral Video: മനുഷ്യക്കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ കുരങ്ങൻ ചെയ്തത്… കണ്ടാൽ ഞെട്ടും..! വീഡിയോ വൈറൽ
Viral Video: ചില വീഡിയോകൾ കണ്ടാൽ നമ്മൾ ശരിക്കും ഞെട്ടിപ്പോകും അത്തരത്തിലുള്ള ഒരു വീഡിയോയാൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു കുരങ്ങൻ ഒരു ടോയ് ബൈക്ക് പോലുള്ള ഒന്നിലിരുന്നുകൊണ്ട് പാഞ്ഞു വരുന്നത്. Source | zeenews.india.com…
View More Viral Video: മനുഷ്യക്കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ കുരങ്ങൻ ചെയ്തത്… കണ്ടാൽ ഞെട്ടും..! വീഡിയോ വൈറൽ