അധീർ രഞ്ജൻ ചൗധരി രാഷ്ട്രപതിയോട് മാപ്പ് പറഞ്ഞു, എന്നാല്‍, BJPയുടെ ആവശ്യം മറ്റൊന്ന് Source | zeenews.india.com…
View More Rashtrapatni Row: അധീർ രഞ്ജൻ ചൗധരി രാഷ്ട്രപതിയോട് മാപ്പ് പറഞ്ഞു, എന്നാല്‍, BJPയുടെ ആവശ്യം മറ്റൊന്ന്Category: MALAYALAM
Viral Video: വിവാഹച്ചടങ്ങിൽ സുഹൃത്ത് നൽകിയ സമ്മാനം കണ്ട് നാണിച്ച് വരൻ, ഒപ്പം വധുവും..! വീഡിയോ വൈറൽ
Viral Video: സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള നിരവധി വീഡിയോകൾ വരാറുണ്ട് അതിൽ വരന്റെ സുഹൃത്തുക്കൾ എന്തെങ്കിലും രസകരമായ കാര്യങ്ങൾ ഒപ്പിച്ചിട്ടുണ്ടാകും. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വധുവും വരനും വിവാഹ വേദിയിൽ ഇരിക്കുന്നതും പെട്ടെന്ന് അവരുടെ സുഹൃത്തുക്കൾ അവരുടെ അടുത്തേക്ക് എത്തുന്നതും. Source | zeenews.india.com…
View More Viral Video: വിവാഹച്ചടങ്ങിൽ സുഹൃത്ത് നൽകിയ സമ്മാനം കണ്ട് നാണിച്ച് വരൻ, ഒപ്പം വധുവും..! വീഡിയോ വൈറൽUgc New Portal: ഇനി ഓണ്‍ലൈനായി കോഴ്‌സ് ചെയ്യാം; മലയാളമടക്കം എട്ട് ഭാഷകൾ,യുജിസിക്ക് പുത്തൻ പോർട്ടൽ
ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവുമായി സഹകരിച്ചാണ് യുജിസിയുടെ ഈ പോർട്ടൽ Source | zeenews.india.com…
View More Ugc New Portal: ഇനി ഓണ്‍ലൈനായി കോഴ്‌സ് ചെയ്യാം; മലയാളമടക്കം എട്ട് ഭാഷകൾ,യുജിസിക്ക് പുത്തൻ പോർട്ടൽRailway Ticket Booking: ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗില്‍ വലിയ മാറ്റങ്ങള്‍, ഈ നടപടി പൂര്‍ത്തിയാക്കിയില്ല എങ്കില്‍ യാത്ര മുടങ്ങും
ഇന്ത്യയിലെ ഭൂരിഭാഗം ആളുകളും ദീര്‍ഘ യാത്രയ്ക്ക് ട്രെയിനാണ് ആശ്രയിക്കുന്നത്. അതിനാലാണ് റെയിൽ ഇന്ത്യയുടെ ജീവനാഡി എന്ന് അറിയപ്പെടുന്നത്. Source | zeenews.india.com…
View More Railway Ticket Booking: ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗില്‍ വലിയ മാറ്റങ്ങള്‍, ഈ നടപടി പൂര്‍ത്തിയാക്കിയില്ല എങ്കില്‍ യാത്ര മുടങ്ങുംViral Video: രാജവെമ്പാലയും മംഗൂസും തമ്മിൽ കിടിലം പോരാട്ടം, ഒടുവിൽ..! വീഡിയോ കണ്ടാൽ ഞെട്ടും!
Viral Video: സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും രാജവെമ്പാലയും കീരിയും (മംഗൂസും) തമ്മിലുള്ള ഒരു അതിഭയങ്കര പോരാട്ടം. വീഡിയോ ശരിക്കും ഒന്ന് കാണേണ്ടത് തന്നെയാണ്. Source | zeenews.india.com…
View More Viral Video: രാജവെമ്പാലയും മംഗൂസും തമ്മിൽ കിടിലം പോരാട്ടം, ഒടുവിൽ..! വീഡിയോ കണ്ടാൽ ഞെട്ടും!Rashtrapatni Controversy: സോണിയാ ഗാന്ധി മാപ്പ് പറയണം, ഉറച്ചനിലപാടില്‍ BJP
പുലിവാല്‍ പിടിച്ചു കോണ്‍ഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി. മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെ വായില്‍ നിന്ന് വീണ ഒരു വാക്ക് ഇപ്പോള്‍ രാജ്യത്തെ പിടിച്ചുലച്ചിരിയ്ക്കുകയാണ്. Source | zeenews.india.com…
View More Rashtrapatni Controversy: സോണിയാ ഗാന്ധി മാപ്പ് പറയണം, ഉറച്ചനിലപാടില്‍ BJPMangaluru Fazil Murder Case: മംഗളൂരു ഫാസിൽ വധക്കേസിൽ പ്രതികളെ തിരിച്ചറിയാനായിട്ടില്ലെന്ന് പോലീസ്
Mangaluru Fazil Murder Case: ഫാസിൽ എന്ന യുവാവിനെയാണ് നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഇയാൾ മംഗളൂരുവിൽ തുണിക്കട നടത്തുന്നയാളാണ്. ഇയാളുടെ കടയുടെ മുന്നിൽ വച്ചായിരുന്നു കൊലപാതകം. Source | zeenews.india.com…
View More Mangaluru Fazil Murder Case: മംഗളൂരു ഫാസിൽ വധക്കേസിൽ പ്രതികളെ തിരിച്ചറിയാനായിട്ടില്ലെന്ന് പോലീസ്MIG 21 fighter jet crash: രാജസ്ഥാനിൽ MIG 21 തകർന്നു വീണ് രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു; അന്വേഷണം ആരംഭിച്ച് വ്യോമസേന
MIG 21 fighter jet crash: ബാർമർ ജില്ലയിലെ ഭീംദ ഗ്രാമത്തിൽ അരകിലോമീറ്റർ ചുറ്റളവിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അപകട കാരണം കണ്ടെത്താൻ ഇന്ത്യൻ എയർഫോഴ്‌സ് ഉത്തരവിട്ടിട്ടുണ്ട്. മരിച്ച പൈലറ്റുമാരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. Source | zeenews.india.com…
View More MIG 21 fighter jet crash: രാജസ്ഥാനിൽ MIG 21 തകർന്നു വീണ് രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു; അന്വേഷണം ആരംഭിച്ച് വ്യോമസേനRashtrapatni Row: അധിർ രഞ്ജൻ ചൗധരിക്കെതിരെ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ; ഹാജരാകാൻ നോട്ടീസ്
രാഷ്ട്രപതിക്കെതിരെ ചൗധരി നടത്തിയ പരാമർശം അപമാനമുളവാക്കുന്നതും, സ്ത്രീവിരുദ്ധവും ആണെന്ന് വനിതാ കമ്മീഷൻ വിലയിരുത്തി. Source | zeenews.india.com…
View More Rashtrapatni Row: അധിർ രഞ്ജൻ ചൗധരിക്കെതിരെ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ; ഹാജരാകാൻ നോട്ടീസ്Partha Chatterjee : അധ്യാപക നിയമന അഴിമതി കേസ്; പാര്‍ത്ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി
SSC Scam Partha Chatterjee : പാര്‍ത്ഥ ചാറ്റര്‍ജിയുടെ സഹായിയായ അർപ്പിത മുഖർജിയുടെ ഫ്ലാറ്റിൽ നിന്ന് 29 കോടി രൂപയും, അഞ്ച് കിലോഗ്രാം സ്വർണ്ണവും ഇന്ന് (ജൂലൈ 28) പിടിച്ചെടുത്തിരുന്നു. Source | zeenews.india.com…
View More Partha Chatterjee : അധ്യാപക നിയമന അഴിമതി കേസ്; പാര്‍ത്ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിRashtrapatni Row : രാഷ്ട്രപതിയെ 'രാഷ്ട്രപത്നി' എന്ന് വിളിച്ച് കോൺഗ്രസ് എംപി; സോണിയ ഗാന്ധി മാപ്പ് പറയണമെന്ന് സ്മൃതി ഇറാനി
കോൺഗ്രസ് സ്ത്രീ, ആദിവാസി, ധളിത് വിരുദ്ധരാണെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. ശേഷം വിഷയം സഭയിൽ ഉന്നയിച്ചപ്പോൾ സോണിയ ഗാന്ധി മാപ്പ് പറയണമെന്നും സ്മൃതി ഇറാനി പറഞ്ഞു. Source | zeenews.india.com…
View More Rashtrapatni Row : രാഷ്ട്രപതിയെ 'രാഷ്ട്രപത്നി' എന്ന് വിളിച്ച് കോൺഗ്രസ് എംപി; സോണിയ ഗാന്ധി മാപ്പ് പറയണമെന്ന് സ്മൃതി ഇറാനിViral Video: രാജവെമ്പാലയ്‌ക്കൊപ്പം കളിക്കുന്ന കുഞ്ഞ്, വീഡിയോ കണ്ടാൽ ഞെട്ടും..!
Viral Video: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു ചെറിയ കുഞ്ഞ് രാജവെമ്പാലയുമായി കളിക്കുന്നത്. മാത്രമല്ല വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കുട്ടി പലതവണ രാജവെമ്പാലയെ തൊടുന്നതും.
Source | zeenews.india.com…
Changes from August 1, 2022: ആഗസ്റ്റ് 1 മുതലുള്ള സാമ്പത്തിക മാറ്റങ്ങള്‍ ഇവയാണ്
എല്ലാ മാസവും ഒന്നാം തിയതി മുതല്‍ രാജ്യത്ത് ചില സാമ്പത്തിക മാറ്റങ്ങള്‍ ഉണ്ടാകാറുണ്ട്. അത് നേരെ സാധാരണക്കാരുടെ പോക്കറ്റിനെയാണ് ബാധിക്കുക. ഈ അഗസ്റ്റ് മാസവും ഇതില്‍നിന്ന് വ്യത്യസ്തമല്ല. നിരവധി സാമ്പത്തിക മാറ്റങ്ങളാണ് മാസ തുടക്കത്തില്‍ സംഭവിക്കാന്‍ പോകുന്നത്. Source | zeenews.india.com…
View More Changes from August 1, 2022: ആഗസ്റ്റ് 1 മുതലുള്ള സാമ്പത്തിക മാറ്റങ്ങള്‍ ഇവയാണ്MP Horror News: ഒരു സിറിഞ്ച് ഉപയോഗിച്ച് 30 കുട്ടികള്‍ക്ക് കുത്തിവയ്പ്പ്..!!
കേന്ദ്ര സർക്കാരിന്‍റെ “ഒരു സൂചി, ഒരു സിറിഞ്ച്, ഒരു തവണ” എന്ന പ്രതിജ്ഞ കാറ്റില്‍ പറത്തിക്കൊണ്ട് മധ്യ പ്രദേശിലെ ഒരു സ്കൂളില്‍ നടന്ന കോവിഡ് വാക്സിനേഷന്‍ പ്രോഗ്രാം വന്‍ വിവാദത്തിലേയ്ക്ക്. ആരോഗ്യമേഖലയില്‍ നടന്ന അശ്രദ്ധയുടെ ഞെട്ടിക്കുന്ന ഈ സംഭവത്തില്‍ ഒരു സിറിഞ്ച് ഉപയോഗിച്ച് 30 കുട്ടികള്‍ക്കാണ് കുത്തിവയ്പ്പ് നല്‍കിയത്. Source | zeenews.india.com…
View More MP Horror News: ഒരു സിറിഞ്ച് ഉപയോഗിച്ച് 30 കുട്ടികള്‍ക്ക് കുത്തിവയ്പ്പ്..!!LIC Policy: ദിവസവും 125 രൂപ മുടക്കാനുണ്ടോ? എൽഐസിയുടെ ഈ പ്ലാനിലൂടെ നേടാം 27 ലക്ഷം
ദിവസവും 125 രൂപ മുടക്കാൻ നിങ്ങൾ തയാറാണോ? എങ്കിൽ നിങ്ങളുടെ ആശങ്കകൾക്ക് പരിഹാരമാണ് എൽഐസിയുടെ ജീവൻ ലക്ഷ്യ പോളിസി. Source | zeenews.india.com…
View More LIC Policy: ദിവസവും 125 രൂപ മുടക്കാനുണ്ടോ? എൽഐസിയുടെ ഈ പ്ലാനിലൂടെ നേടാം 27 ലക്ഷം