Bank Holidays in August 2022 : ചില ബാങ്കുകൾക്ക് പ്രദേശിക അവധി പ്രമാണിച്ചാണ് ആർബിഐ പ്രവർത്തന കലണ്ടർ ചിട്ടപ്പെടുത്തിയിരിക്കുന്നത്. വാരാന്ത്യങ്ങൾക്ക് പുറമെ ഓഗസ്റ്റ് 15ന് രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധിയായിരിക്കും. Source | zeenews.india.com…
View More August Bank Holidays 2022 : സ്വാതന്ത്ര്യ ദിനം ഉൾപ്പെടെ ഓഗസ്റ്റിൽ ഈ 18 ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ലCategory: MALAYALAM
PGCIL Apprentice Recruitment: അവസാന തീയ്യതി ഇന്നാണ്, പവർ ഗ്രിഡ് കോർപ്പറേഷൻ ഒഴിവിലേക്ക് അപേക്ഷിക്കേണ്ടത് ഇങ്ങനെ
ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവിന് കീഴിൽ 1116 അപ്രന്റീസുകളെയാണ് നിയമിക്കുന്നത് Source | zeenews.india.com…
View More PGCIL Apprentice Recruitment: അവസാന തീയ്യതി ഇന്നാണ്, പവർ ഗ്രിഡ് കോർപ്പറേഷൻ ഒഴിവിലേക്ക് അപേക്ഷിക്കേണ്ടത് ഇങ്ങനെViral Video: ക്രൂരമായി മർദ്ദിച്ച ഉടമയോട് കഴുതയുടെ പ്രതികാരം; അയാൾ അർഹിച്ചത് തന്നെ ലഭിച്ചുവെന്ന് സോഷ്യൽ മീഡിയ
Viral Video: ആ മനുഷ്യൻ കഴുതയുടെ മേലുള്ള കയറിൽ പിടിച്ച് വലിച്ച് അതിന്റെ മുഖത്ത് ചവിട്ടുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ ദൃശ്യങ്ങളുടെ രണ്ടാം പകുതിയിലാണ് അയാൾക്കുള്ള തിരിച്ചടി കാണാൻ സാധിക്കുന്നത്. Source | zeenews.india.com…
View More Viral Video: ക്രൂരമായി മർദ്ദിച്ച ഉടമയോട് കഴുതയുടെ പ്രതികാരം; അയാൾ അർഹിച്ചത് തന്നെ ലഭിച്ചുവെന്ന് സോഷ്യൽ മീഡിയ75th Independence Day : ഓഗസ്റ്റ് രണ്ട് മുതൽ എല്ലാവരും പ്രൊഫൈൽ ചിത്രം ത്രിവർണ്ണമാക്കണം; മൻ കീ ബാത്തിൽ പ്രധാനമന്ത്രി
Independence Day 2022 75-ാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് എല്ലാ വീടുകളിൽ ദേശീയ പതാക ഉയർത്തുന്ന ക്യാമ്പയിനാണ് ‘ഹർ ഘർ തിരംഗ’. ഇത് നേരത്ത് പ്രധാനമന്ത്രി എല്ലാവരോടുമായി നിർദേശിച്ചിരുന്നു. Source | zeenews.india.com…
View More 75th Independence Day : ഓഗസ്റ്റ് രണ്ട് മുതൽ എല്ലാവരും പ്രൊഫൈൽ ചിത്രം ത്രിവർണ്ണമാക്കണം; മൻ കീ ബാത്തിൽ പ്രധാനമന്ത്രി7th Pay Commission: 25000 രൂപയും കടന്ന് ശമ്പള വർധന, ഡിഎ കൂട്ടിയാൽ കിട്ടാൻ പോകുന്നത് വലിയ ബെനഫിറ്റുകൾ
ഇത്തവണ 4 ശതമാനം ഡിഎ വർദ്ധനവ് സാധ്യമാണെന്ന് വിലയിരുത്തുന്നത്. ആറ് ശതമാനം വരെയും വർധന ഉണ്ടായേക്കാം എന്നാണ് പ്രതീക്ഷിക്കുന്നത് Source | zeenews.india.com…
View More 7th Pay Commission: 25000 രൂപയും കടന്ന് ശമ്പള വർധന, ഡിഎ കൂട്ടിയാൽ കിട്ടാൻ പോകുന്നത് വലിയ ബെനഫിറ്റുകൾSecond Hand Car Tips: സെക്കൻഡ് ആൾട്ടോ വാങ്ങാൻ പ്ലാനുണ്ടോ? ഇത്രയും അഞ്ച് കാര്യങ്ങൾ അറിഞ്ഞിരിക്കണം
യൂസ്ഡ് കാർ വിപണിയിൽ ഈ കാറിന് ഇപ്പോഴും ആവശ്യക്കാരേറെ. ഹാച്ച്ബാക്ക് സെഗ്‌മെന്റിലെ ഏറ്റവും മികച്ച കാറുകളിലൊന്ന് കൂടിയാണിത് Source | zeenews.india.com…
View More Second Hand Car Tips: സെക്കൻഡ് ആൾട്ടോ വാങ്ങാൻ പ്ലാനുണ്ടോ? ഇത്രയും അഞ്ച് കാര്യങ്ങൾ അറിഞ്ഞിരിക്കണംSanket Sargar: അച്ഛനൊപ്പം പാൻ ഉണ്ടാക്കി, ചായ വിറ്റു; കഠിന പരിശ്രമം കൊണ്ടെത്തിച്ച വിജയം, സാങ്കേത് മഹാദേവ് നാടിൻറെ പൊന്നാണ്
സങ്കേത് കുട്ടിയായിരുന്നപ്പോൾ അച്ഛനെ സഹായിക്കാൻ എത്തുമായിരുന്നു.“ ചായ്, വട പാവ്, പോഹ എന്നിവ ഉണ്ടാക്കാനും സാദാപാൻ, മീത്ത പാൻ, മസാല പാൻ എന്നിവ ഉണ്ടാക്കാനും പഠിച്ചു Source | zeenews.india.com…
View More Sanket Sargar: അച്ഛനൊപ്പം പാൻ ഉണ്ടാക്കി, ചായ വിറ്റു; കഠിന പരിശ്രമം കൊണ്ടെത്തിച്ച വിജയം, സാങ്കേത് മഹാദേവ് നാടിൻറെ പൊന്നാണ്Encounter: ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു
Jammu and Kashmir Encounter: ഒരു എകെ റൈഫിളും രണ്ട് മാഗസിനുകളും 30 റൗണ്ട് വെടിയുണ്ടകളുമാണ് കണ്ടെടുത്തതെന്ന് പോലീസ് വ്യക്തമാക്കി. Source | zeenews.india.com…
View More Encounter: ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചുViral Video: പാമ്പും അണ്ണാനും തമ്മിലുള്ള പോരാട്ടത്തിനിടയിൽ ഒരു പക്ഷിയും ..! പിന്നെ സംഭവിച്ചത്, വീഡിയോ വൈറൽ
Viral Video: വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും പാമ്പും അണ്ണാനും തമ്മിലുള്ള പോരാട്ടത്തിനിടയിൽ ഒരു പക്ഷി കൂടി വരുന്നത്. പിന്നെ എന്താണ് സംഭവിച്ചതെന്ന് നോക്കാം. Source | zeenews.india.com…
View More Viral Video: പാമ്പും അണ്ണാനും തമ്മിലുള്ള പോരാട്ടത്തിനിടയിൽ ഒരു പക്ഷിയും ..! പിന്നെ സംഭവിച്ചത്, വീഡിയോ വൈറൽViral: ചവിട്ടി, വലിച്ചിഴച്ചു, ഒടുവിൽ ട്രാക്കിലേക്ക് തള്ളിയിടാനും ശ്രമം; വയോധികനോട് പോലീസുകാരന്റെ ക്രൂരത, വൈറലായ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥയെന്ത്?
Viral Video: പോലീസ് കോൺസ്റ്റബിളിന്റെ പ്രവർത്തിക്കെതിരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. Source | zeenews.india.com…
View More Viral: ചവിട്ടി, വലിച്ചിഴച്ചു, ഒടുവിൽ ട്രാക്കിലേക്ക് തള്ളിയിടാനും ശ്രമം; വയോധികനോട് പോലീസുകാരന്റെ ക്രൂരത, വൈറലായ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥയെന്ത്?Ola Uber Merging: ഒലയും ഊബറും ഒന്നിക്കുമോ? ഒല സിഇഒ പറയുന്നത്
വളരെ ലാഭകരമായി തന്നെയാണ് മുന്നോട്ട് പോവുന്നതെന്നും മറ്റ് കമ്പനികൾ ഇന്ത്യയിൽ നിന്ന് ബിസിനസ്സ് ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവരെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു Source | zeenews.india.com…
View More Ola Uber Merging: ഒലയും ഊബറും ഒന്നിക്കുമോ? ഒല സിഇഒ പറയുന്നത്ITR Filing Update: ആദായ നികുതി റിട്ടേൺ ഇനിയും ഫയൽ ചെയ്തില്ലേ? എങ്കിൽ വേഗമായിക്കോട്ടെ, സമയപരിധി നാളെ അവസാനിക്കും
Income Tax Return: ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനായുള്ള സമയം ഇനി നീട്ടില്ലെന്നും ജൂലൈ 31 ആയിരിക്കും അവസാന തിയതിയെന്നും ആദായ നികുതി വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. Source | zeenews.india.com…
View More ITR Filing Update: ആദായ നികുതി റിട്ടേൺ ഇനിയും ഫയൽ ചെയ്തില്ലേ? എങ്കിൽ വേഗമായിക്കോട്ടെ, സമയപരിധി നാളെ അവസാനിക്കുംViral Video: മധുരം കൊടുക്കാൻ വന്ന ഭാര്യാ സഹോദരി നൽകിയത് ചുംബനമോ? വീഡിയോ വൈറൽ
Viral Video: വിവാഹവുമായി ബന്ധപ്പെട്ട ഈ വീഡിയോയിൽ അബദ്ധത്തിൽ എങ്ങനെയാണ് ഭാര്യാസഹോദരി വരനെ ചുംബിക്കുന്നതെന്ന് നമുക്ക് കാണാം. സംഭവത്തിന് ശേഷമുള്ള വധുവിന്റെ എക്സ്പ്രെഷൻ ഒന്ന് കാണേണ്ടതുതന്നെയാണ്. Source | zeenews.india.com…
View More Viral Video: മധുരം കൊടുക്കാൻ വന്ന ഭാര്യാ സഹോദരി നൽകിയത് ചുംബനമോ? വീഡിയോ വൈറൽViral Video: ടെയിനിൽ വെച്ച് കാമുകിയും കാമുകനും ചെയ്തത്; ചെറിയ ചമ്മൽ പോലുമില്ല
കാമുകനും കാമുകിയുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണ് കഴിഞ്ഞ ദിവസം വൈറലായത്. പെൺകുട്ടിയും യുവാവുമാണ് വീഡിയോയിൽ Source | zeenews.india.com…
View More Viral Video: ടെയിനിൽ വെച്ച് കാമുകിയും കാമുകനും ചെയ്തത്; ചെറിയ ചമ്മൽ പോലുമില്ലViral Video: രോഗികളുടെ ഗ്ലൂക്കോസ് കുടിക്കുന്ന എലികൾ; ആശുപത്രിയിൽ നിന്നുള്ള ഞെട്ടിപ്പിക്കുന്ന വീഡിയോ
ഇടതുകൈയിൽ ഡ്രിപ്പ് ഘടിപ്പിച്ച് ഒരു രോഗി ആശുപത്രി കിടക്കയിൽ കിടക്കുന്നതായി വീഡിയോയിലുണ്ട്. ഒരു വലിയ എലി സീലിംഗിലെ ദ്വാരത്തിൽ നിന്നും ഡ്രിപ്പ് സ്റ്റാൻഡിലേക്ക് ഇഴയുന്നത് കാണാം Source | zeenews.india.com…
View More Viral Video: രോഗികളുടെ ഗ്ലൂക്കോസ് കുടിക്കുന്ന എലികൾ; ആശുപത്രിയിൽ നിന്നുള്ള ഞെട്ടിപ്പിക്കുന്ന വീഡിയോ