പെൺകുട്ടിയുടെ വീട്ടുകാർ ആദ്യം യുവാവിന്റെ പേരിൽ പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് സ്റ്റേഷനിൽ ഹാജരായ പെൺകുട്ടി യുവാവുമായി പ്രണയത്തിലാണെന്നും വീട്ടുകാർക്കൊപ്പം പോകില്ലെന്നും അറിയിച്ചു. ഇതോടെ പോലീസ് പെൺകുട്ടിയെ സർക്കാർ സംരക്ഷണ കേന്ദ്രത്തിലാക്കി. Source | zeenews.india.com…
View More Karnataka Honour Killing: വീണ്ടും ദുരഭിമാനക്കൊല; കർണാടകയിൽ അച്ഛൻ മകളെ കഴുത്ത് ഞെരിച്ച് കൊന്നുCategory: MALAYALAM
Rajya Sabha Election 2022: 16 രാജ്യസഭാ സീറ്റുകളിൽ തിരഞ്ഞെടുപ്പ് ഇന്ന്; കുതിരക്കച്ചവട സാധ്യത ഭയന്ന് രാഷ്ട്രീയ പാർട്ടികൾ
Cost Guard Jobs: കോസ്റ്റ്ഗാർഡിൽ 10 പാസായവർക്ക് അവസരം, മികച്ച ശമ്പളം
ഉദ്യോഗാർഥികൾ അതാത് രേഖകൾ സഹിതം അപേക്ഷിക്കണം (cost guard jobs) Source | zeenews.india.com…
View More Cost Guard Jobs: കോസ്റ്റ്ഗാർഡിൽ 10 പാസായവർക്ക് അവസരം, മികച്ച ശമ്പളംRajya Sabha Election 2022: രാജ്യസഭ തിരഞ്ഞെടുപ്പ് തീയതി, സമയം, സംസ്ഥാനം തിരിച്ചുള്ള സീറ്റുകൾ, അറിയേണ്ടതെല്ലാം
രാജ്യസഭ തിരഞ്ഞെടുപ്പ് നാളെ, ജൂണ്‍ 10 ന് നടക്കും. 15 സംസ്ഥാനങ്ങളിലായി 57 രാജ്യസഭാ സീറ്റുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. Source | zeenews.india.com…
View More Rajya Sabha Election 2022: രാജ്യസഭ തിരഞ്ഞെടുപ്പ് തീയതി, സമയം, സംസ്ഥാനം തിരിച്ചുള്ള സീറ്റുകൾ, അറിയേണ്ടതെല്ലാംRajya Sabha Election 2022: NCPയ്ക്ക് തിരിച്ചടി, ജയിലില്‍ കഴിയുന്ന 2 എംഎല്‍എമാരുടെ ഹര്‍ജി തള്ളി
രാജ്യസഭയിലെ ഒഴിവ് വന്ന 57 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പിന് മണിക്കൂറുകള്‍ മുന്‍പ് കനത്ത തിരിച്ചടി നേരിട്ട് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (NCP). Source | zeenews.india.com…
View More Rajya Sabha Election 2022: NCPയ്ക്ക് തിരിച്ചടി, ജയിലില്‍ കഴിയുന്ന 2 എംഎല്‍എമാരുടെ ഹര്‍ജി തള്ളിViral Video: ചാക്കിൽ നിറയെ വിഷപ്പാമ്പുകളുമായി വന്നയാൾ പിന്നെ ചെയ്തത്.. വീഡിയോ കണ്ടാൽ ഞെട്ടും..!
Viral Video: വൈറലാകുന്ന ഈ വിഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു വ്യക്തി വലിയ ചാക്കുമായി കാറിൽ നിന്ന് ഇറങ്ങുന്നത്. ആ ചാക്കിൽ ഉണ്ടായിരുന്നതോ ഒരു കൂട്ടം വിഷപ്പാമ്പുകളും.. Source | zeenews.india.com…
View More Viral Video: ചാക്കിൽ നിറയെ വിഷപ്പാമ്പുകളുമായി വന്നയാൾ പിന്നെ ചെയ്തത്.. വീഡിയോ കണ്ടാൽ ഞെട്ടും..!First Sologamy Marriage: വരനുമില്ല, പൂജാരിയുമില്ല, സ്വന്തം വിവാഹം സ്വയം നടത്തി ക്ഷമ ബിന്ദു…!!
എല്ലാ ആഡംബരങ്ങളോടുംകൂടി രാജ്യത്തെ ആദ്യ സോളോഗമി വിവാഹം നടന്നു. 24കാരിയായ ക്ഷമാ ബിന്ദുവാണ് കഴിഞ്ഞ ദിവസം സ്വയം വിവാഹം കഴിച്ചത്. Source | zeenews.india.com…
View More First Sologamy Marriage: വരനുമില്ല, പൂജാരിയുമില്ല, സ്വന്തം വിവാഹം സ്വയം നടത്തി ക്ഷമ ബിന്ദു…!!Viral Video: കളി ആനയോട്.. കിട്ടി കിടിലം പണി..! വീഡിയോ വൈറൽ
Viral Video: വൈറലാകുന്ന കാടുമായി ബന്ധപ്പെട്ട ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വെള്ളം കുടിക്കാനെത്തിയ ആനയോട് ഇടയുന്ന മുതലയെ. പിന്നെ മുതലയ്ക്ക് സംഭവിച്ചത് കണ്ടാൽ നിങ്ങൾ ശരിക്കും ഞെട്ടിപ്പോകും.
Source | zeenews.india.com…
Train timings: കൊങ്കൺ ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം; പുതുക്കിയ സമയക്രമം നാളെ മുതൽ പ്രാബല്യത്തിൽ
Train timings: ഒക്ടോബർ 31 വരെയാണ് സമയക്രമത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്. കൊങ്കൺ വഴി പോകുന്ന കേരളത്തിൽ നിന്നുള്ള ട്രെയിനുകളുടെ സമയക്രമീകരണത്തിലും മാറ്റങ്ങളുണ്ട്. Source | zeenews.india.com…
View More Train timings: കൊങ്കൺ ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം; പുതുക്കിയ സമയക്രമം നാളെ മുതൽ പ്രാബല്യത്തിൽIndian Railway Update: സസ്യാഹാരികള്‍ക്ക് റെയില്‍വേ നല്‍കുന്ന സമ്മാനം, ഹൃദയം കീഴടക്കിയെന്ന് യാത്രക്കാര്‍
ഇന്ത്യന്‍ റെയില്‍വേ അടിമുടി പരിഷ്ക്കാരങ്ങള്‍ നടപ്പാക്കുകയാണ്. ദിവസവും റെയില്‍വേ നടപ്പാക്കുന്ന മാറ്റങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. Source | zeenews.india.com…
View More Indian Railway Update: സസ്യാഹാരികള്‍ക്ക് റെയില്‍വേ നല്‍കുന്ന സമ്മാനം, ഹൃദയം കീഴടക്കിയെന്ന് യാത്രക്കാര്‍Covid: രാജ്യം കോവിഡിന്റെ നാലാം തരംഗത്തിലേക്കോ? കോവിഡ് കേസുകളിൽ വർധനവ്, പുതുതായി റിപ്പോർട്ട് ചെയ്തത് 7,240 കേസുകൾ
Covid: രാജ്യത്തെ സജീവ കേസുകൾ 32,498 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് കോവിഡ് ബാധിച്ച് എട്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. Source | zeenews.india.com…
View More Covid: രാജ്യം കോവിഡിന്റെ നാലാം തരംഗത്തിലേക്കോ? കോവിഡ് കേസുകളിൽ വർധനവ്, പുതുതായി റിപ്പോർട്ട് ചെയ്തത് 7,240 കേസുകൾFd Intrest Rate: സ്ഥിര നിക്ഷേപങ്ങൾക്ക് ഐസിഐസിഐ ബാങ്ക് പലിശ നിരക്ക് കൂട്ടി, പലിശ 5.25 വരെ
ഏഴ് മുതൽ അഞ്ച് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് കൂടുതൽ പലിശയും ബാങ്ക് ഇപ്പോൾ നൽകും Source | zeenews.india.com…
View More Fd Intrest Rate: സ്ഥിര നിക്ഷേപങ്ങൾക്ക് ഐസിഐസിഐ ബാങ്ക് പലിശ നിരക്ക് കൂട്ടി, പലിശ 5.25 വരെDGCA Guidelines: എല്ലാ യാത്രക്കാര്‍ക്കും മാസ്ക് നിര്‍ബന്ധം, പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഡിജിസിഎ
രാജ്യത്ത് കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വിമാന യാത്രക്കാർക്കായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഡിജിസിഎ. എല്ലാ യാത്രക്കാര്‍ക്കും മാസ്ക് നിര്‍ബന്ധമാക്കിക്കൊണ്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. Source | zeenews.india.com…
View More DGCA Guidelines: എല്ലാ യാത്രക്കാര്‍ക്കും മാസ്ക് നിര്‍ബന്ധം, പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഡിജിസിഎViral Video : "ഞങ്ങളുടെ ആദ്യരാത്രി"; വീഡിയോ പങ്കുവെച്ച് നവദമ്പതികൾ
Viral Video : വെഡ് എബൌട്ട് എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.
Source | zeenews.india.com…
RBI New Policy: OTP ഇല്ലാതെയുള്ള ഡെബിറ്റ്-ക്രെഡിറ്റ് കാർഡ് പെയ്മെന്‍റ് പരിധി ഉയര്‍ത്തി
RBI ഇന്ന് നിര്‍ണ്ണായകമായ പല തീരുമാനങ്ങളാണ് പുറത്തുവിട്ടത്. നിങ്ങൾ യുപിഐ വഴിയോ ഡെബിറ്റ്-ക്രെഡിറ്റ് കാർഡ് വഴിയോ പണമിടപാടുകള്‍ നടത്തുന്ന വ്യക്തിയാണ് എങ്കില്‍ ഈ വാര്‍ത്ത നിങ്ങള്‍ക്ക് ഏറെ സന്തോഷം പകരുന്നതാണ്. Source | zeenews.india.com…
View More RBI New Policy: OTP ഇല്ലാതെയുള്ള ഡെബിറ്റ്-ക്രെഡിറ്റ് കാർഡ് പെയ്മെന്‍റ് പരിധി ഉയര്‍ത്തി