Covid: ഇന്ത്യയിൽ കോവിഡ് കേസുകൾ ഉയരുന്നു; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 8,582 പുതിയ കോവിഡ് കേസുകൾ

Covid cases: രാജ്യത്ത് ഇന്ന് 4,435 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,26,52,743 ആയി. Source | zeenews.india.com…

View More Covid: ഇന്ത്യയിൽ കോവിഡ് കേസുകൾ ഉയരുന്നു; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 8,582 പുതിയ കോവിഡ് കേസുകൾ

Encounter: ജമ്മു കശ്മീരിലെ പുൽവാമയിൽ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു

Encounter: ജുനൈദ് ഷിർഗോജ്‌രി, ഫാസിൽ നസീർ ഭട്ട്, ഇർഫാൻ അഹ് മാലിക്ക് എന്നിവരെയാണ് സുരക്ഷാ സേന വധിച്ചതെന്ന് കശ്മീർ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ഐജിപി) വിജയ് കുമാർ പറഞ്ഞു. Source | zeenews.india.com…

View More Encounter: ജമ്മു കശ്മീരിലെ പുൽവാമയിൽ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു

Viral Video: പെരുമ്പാമ്പും മുതലയും മുഖാമുഖം.. വീഡിയോ കണ്ടാൽ ഞെട്ടും..!

Viral Video: പെരുമ്പാമ്പിന്റെയും മുതലയുടെയും ഉഗ്രൻ പോരാട്ടത്തിന്റെ  വീഡിയോ കണ്ടാൽ ആരും ഞെട്ടും എന്ന കാര്യത്തിൽ സംശയമില്ല. വീഡിയോ കണ്ടവർ വീണ്ടും കാണുകയാണ്.   Source | zeenews.india.com…

View More Viral Video: പെരുമ്പാമ്പും മുതലയും മുഖാമുഖം.. വീഡിയോ കണ്ടാൽ ഞെട്ടും..!

Railway Recruitment 2022: റെയിൽവേയിൽ ആയിരത്തിൽ അധികം ഒഴിവുകൾ, 10 പാസായാൽ മതി

വെൽഡർ, കാർപെന്റർ, ടർണർ, പെയിൻറർ, മെക്കാനിക്ക്, ഇലക്‌ട്രീഷ്യൻ, പ്ലംബർ തുടങ്ങിയ തസ്തികകളിലേക്ക് നിയമനം Source | zeenews.india.com…

View More Railway Recruitment 2022: റെയിൽവേയിൽ ആയിരത്തിൽ അധികം ഒഴിവുകൾ, 10 പാസായാൽ മതി

Viral Video: കിടാവിനെ വേട്ടയാടാനെത്തിയ സിംഹത്തിന് കിട്ടി മുട്ടൻ പണി! വീഡിയോ വൈറൽ

Video Viral: കാടുമായി ബന്ധപ്പെട്ട ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും എരുമ സിംഹത്തെ ഓടിക്കുന്നത്.  ഇങ്ങനൊരു വീഡിയോ ചിലപ്പോൾ നിങ്ങൾ മുൻപ് കണ്ടിട്ടുണ്ടാവില്ല.    Source | zeenews.india.com…

View More Viral Video: കിടാവിനെ വേട്ടയാടാനെത്തിയ സിംഹത്തിന് കിട്ടി മുട്ടൻ പണി! വീഡിയോ വൈറൽ

UPSC Recruitment 2022: കേന്ദ്ര സർവ്വീസിൽ എഞ്ചിനിയറാകാം, വിവിധ തസ്തികകളിൽ യുപിഎസ് സി വിഞ്ജാപനം

യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് യുപി എസ്സി ഔദ്യോഗിക വെബ്സൈറ്റ് upsc.gov.in വഴി അപേക്ഷ സമർപ്പിക്കണം Source | zeenews.india.com…

View More UPSC Recruitment 2022: കേന്ദ്ര സർവ്വീസിൽ എഞ്ചിനിയറാകാം, വിവിധ തസ്തികകളിൽ യുപിഎസ് സി വിഞ്ജാപനം

Nupur Sharma remarks: പ്രവാചക വിരുദ്ധ പരാമർശം; പ്രതിഷേധത്തിനിടെ വെടിയേറ്റ രണ്ട് പേർ മരിച്ചു

Nupur Sharma statement: ഡൽഹി, ഉത്തർപ്രദേശ്, ജമ്മുകശ്മീർ, തെലങ്കാന, മഹാരാഷ്ട്ര, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സംഘർഷം രൂക്ഷമായിരുന്നു.  Source | zeenews.india.com…

View More Nupur Sharma remarks: പ്രവാചക വിരുദ്ധ പരാമർശം; പ്രതിഷേധത്തിനിടെ വെടിയേറ്റ രണ്ട് പേർ മരിച്ചു

National Herald Case: സോണിയ ഗാന്ധി 23 ന് ഹാജരാകണം; പുതിയ നോട്ടീസ് അയച്ച് ഇഡി

National Herald Case: നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ഈ മാസം 23 ന് ഹാജരാകാൻ നിർദ്ദേശം. Source | zeenews.india.com…

View More National Herald Case: സോണിയ ഗാന്ധി 23 ന് ഹാജരാകണം; പുതിയ നോട്ടീസ് അയച്ച് ഇഡി

Central Bank FD Rate : സ്ഥിര നിക്ഷേപ പലിശ നിരക്ക് ഉയർത്തി സെൻട്രൽ ബാങ്ക്; പുതിയ എഫ് ഡി നിരക്ക് ഇങ്ങനെ

Central Bank of India FD Rates പണപ്പെരുപ്പത്തിന്റെ സാഹചര്യത്തിൽ കഴിഞ്ഞ ദിവസമാണ് റിസർവ് ബാങ്ക് രാജ്യത്തെ റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് ഉയർത്തിയത്. Source | zeenews.india.com…

View More Central Bank FD Rate : സ്ഥിര നിക്ഷേപ പലിശ നിരക്ക് ഉയർത്തി സെൻട്രൽ ബാങ്ക്; പുതിയ എഫ് ഡി നിരക്ക് ഇങ്ങനെ

Viral Video : 'ഞാനും ഉണ്ട് ഡാൻസ് കളിക്കാൻ' നൃത്ത സംഘത്തിനൊപ്പം ചുവട് വച്ച് നായകുട്ടി

Dog Dances Viral Video ഒരു നൃത്ത സംഘത്തിനൊപ്പം ഡാൻസ് ചുവട് വെക്കുന്ന നായകുട്ടിയുടേതാണ് വീഡിയോ.  Source | zeenews.india.com…

View More Viral Video : 'ഞാനും ഉണ്ട് ഡാൻസ് കളിക്കാൻ' നൃത്ത സംഘത്തിനൊപ്പം ചുവട് വച്ച് നായകുട്ടി

Viral Video : വലയിൽ കുടുങ്ങിയ മൂർഖനെ രക്ഷപ്പെടുത്തി വെള്ളം കൊടുത്ത് യുവാക്കൾ; വീഡിയോ വൈറൽ

VIral Video : വീഡിയോയിൽ വലയിൽ കുടുങ്ങിയ ഒരു പാമ്പിന് രക്ഷിക്കാനെത്തിയ യുവാക്കൾ കുപ്പിയിൽ വെള്ളം കൊടുക്കുന്നത് കാണാം.  Source | zeenews.india.com…

View More Viral Video : വലയിൽ കുടുങ്ങിയ മൂർഖനെ രക്ഷപ്പെടുത്തി വെള്ളം കൊടുത്ത് യുവാക്കൾ; വീഡിയോ വൈറൽ

Bharat Gaurav Train: നേപ്പാളിന് ടൂർ പോകാം ട്രെയിനിൽ, ഭാരത് ഗൗരവ് ട്രെയിനെ പറ്റി

ആഭ്യന്തര വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നിതിൻറെ ഭാഗമായാണ് ഐആർസിടിസി ഇത് നടപ്പാക്കുന്നത് Source | zeenews.india.com…

View More Bharat Gaurav Train: നേപ്പാളിന് ടൂർ പോകാം ട്രെയിനിൽ, ഭാരത് ഗൗരവ് ട്രെയിനെ പറ്റി

Viral Video: കണ്ണും കണ്ണും… ഗസ്റ്റുകളുടെ മനംകവർന്ന് വധുവരന്മാരുടെ ക്യൂട്ട് എക്സ്പ്രെഷൻ!

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വധുവരന്മാർ മണ്ഡപത്തിൽ ഇരുന്നുകൊണ്ട് പുതിയ ശൈലിയിൽ ആശയം കൈമാറുന്നത്.  അവരുടെ ഈ ശൈലി ശരിക്കും ഗസ്റ്റുകളുടെ മനം കവർന്നിരിക്കുകയാണ്.   Source | zeenews.india.com…

View More Viral Video: കണ്ണും കണ്ണും… ഗസ്റ്റുകളുടെ മനംകവർന്ന് വധുവരന്മാരുടെ ക്യൂട്ട് എക്സ്പ്രെഷൻ!

NEET PG 2021: നീറ്റ് പിജി 2021; ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ നികത്തണമെന്ന ഹർജികൾ സുപ്രീം കോടതി തള്ളി

ജസ്റ്റിസുമാരായ എംആർ ഷാ, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. കേസില്‍ വാദം കേള്‍ക്കുന്നതിനിടെ മെഡിക്കല്‍ കൗണ്‍സിലിംഗ് കമ്മിറ്റിയെ സുപ്രീംകോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.  Source | zeenews.india.com…

View More NEET PG 2021: നീറ്റ് പിജി 2021; ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ നികത്തണമെന്ന ഹർജികൾ സുപ്രീം കോടതി തള്ളി

Home Ministry Recruitment 2022: ആഭ്യന്തര മന്ത്രാലയത്തിൽ ജോലി ഒഴിവുകൾ, വിശദാംശങ്ങൾ ഇങ്ങനെ

 ഉദ്യോഗാർത്ഥികൾ തപാൽ മുഖേനയോ ഇമെയിൽ വഴിയോ അപേക്ഷ അയക്കാം. ജൂൺ 24 ആണ് അവസാന തീയ്യതി Source | zeenews.india.com…

View More Home Ministry Recruitment 2022: ആഭ്യന്തര മന്ത്രാലയത്തിൽ ജോലി ഒഴിവുകൾ, വിശദാംശങ്ങൾ ഇങ്ങനെ