ഓഗസ്റ്റ് 15-ന് രാജ്യത്തുടനീളമുള്ള ബാങ്കുകൾ അടച്ചിരിക്കും. അത് കൊണ്ട് തന്നെ ഇത്രയും കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം. Source | zeenews.india.com…
View More August Bank Holiday: ഓഗസ്റ്റിൽ 19 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല, അറിയേണ്ട തീയ്യതികൾCategory: MALAYALAM
Aadhaar Update: നിങ്ങളുടെ നഗരത്തിലെ ആധാർ എൻറോൾമെൻറ് കേന്ദ്രമറിയാൻ
നമ്പരിൽ ബയോമെട്രിക്‌സ്, ഫോട്ടോ, വിലാസം, മറ്റുള്ളവ എന്നിവയുടെ വിശദാംശങ്ങൾ ഉണ്ടാവും. ഇനിയും ആധാർ ഇല്ലാത്തവരുണ്ടെങ്കിൽ അവർ നിർബന്ധമായും ആധാർ എടുക്കണം Source | zeenews.india.com…
View More Aadhaar Update: നിങ്ങളുടെ നഗരത്തിലെ ആധാർ എൻറോൾമെൻറ് കേന്ദ്രമറിയാൻSSLV Launch: അവസാനഘട്ടത്തിൽ ബന്ധം നഷ്ടമായി; ഉപഗ്രഹങ്ങളില്‍നിന്ന് സിഗ്നല്‍ ലഭിക്കുന്നില്ല
SSLV mission: ഉപഗ്രഹങ്ങളെ സ്ഥിരതയുള്ള ഭ്രമണപഥത്തിൽ എത്തിക്കാൻ കഴിഞ്ഞോ എന്നതില്‍ ഇപ്പോഴും ആശങ്ക നിലനില്‍ക്കുകയാണ്. Source | zeenews.india.com…
View More SSLV Launch: അവസാനഘട്ടത്തിൽ ബന്ധം നഷ്ടമായി; ഉപഗ്രഹങ്ങളില്‍നിന്ന് സിഗ്നല്‍ ലഭിക്കുന്നില്ലSSLV-D1/EOS-02: ചരിത്ര നിമിഷം; ഇന്ത്യയുടെ ചെറു ഉപഗ്രഹ വിക്ഷേപണ പേടകം എസ്എസ്എൽവി വിക്ഷേപിച്ചു
ISRO: ചെറിയ ഉപഗ്രഹങ്ങളെ ഭൂമിക്കടുത്തുള്ള ഭ്രമണപഥങ്ങളിൽ എത്തിക്കുന്നതിനായാണ് ഐഎസ്ആർഒ സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ രൂപകൽപ്പന ചെയ്തത്. Source | zeenews.india.com…
View More SSLV-D1/EOS-02: ചരിത്ര നിമിഷം; ഇന്ത്യയുടെ ചെറു ഉപഗ്രഹ വിക്ഷേപണ പേടകം എസ്എസ്എൽവി വിക്ഷേപിച്ചുCovid Updates: രാജ്യത്ത് 24 മണിക്കൂറിനിടെ 18,738 പുതിയ കോവിഡ് കേസുകൾ, 40 മരണം
Covid death: 24 മണിക്കൂറിനിടെ 40 മരണവും സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 5,26,689 ആയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് ഏഴിന് പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാക്കി. Source | zeenews.india.com…
View More Covid Updates: രാജ്യത്ത് 24 മണിക്കൂറിനിടെ 18,738 പുതിയ കോവിഡ് കേസുകൾ, 40 മരണംEPFO: തൊഴിലുടമ നിങ്ങളുടെ ഇപിഎഫ് അക്കൗണ്ടിലേക്ക് സംഭാവന നൽകുന്നുണ്ടോ? അറിയാൻ വഴിയുണ്ട്
EPFO പോർട്ടൽ വഴിയോ UMANG ആപ്പ് വഴിയോ നിങ്ങൾക്ക് EPF പാസ്ബുക്ക് പരിശോധിച്ച് ഡൗൺലോഡ് ചെയ്യാം. Source | zeenews.india.com…
View More EPFO: തൊഴിലുടമ നിങ്ങളുടെ ഇപിഎഫ് അക്കൗണ്ടിലേക്ക് സംഭാവന നൽകുന്നുണ്ടോ? അറിയാൻ വഴിയുണ്ട്Covid 19: കോവിഡ് വ്യാപനം; കേരളം ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രം
ഡൽഹിയിൽ ദിവസവും എണ്ണൂറിനടുത്ത് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ 2,300 കേസും, മഹാരാഷ്ട്രയിൽ 2100 കേസുകളുമാണ് ദിവസവും റിപ്പോർട്ട് ചെയ്യുന്നത്. Source | zeenews.india.com…
View More Covid 19: കോവിഡ് വ്യാപനം; കേരളം ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രംKolkata Museum Firing: കൊൽക്കത്ത മ്യൂസിയത്തിൽ സിഐഎസ്എഫ് ജവാൻ വെടിയുതിർത്തു, ഒരു മരണം
ടൻ കൊൽക്കത്ത പോലീസ് സ്ഥലത്ത് എത്തുകയും ഒന്നര മണിക്കൂറോളം നീണ്ട് നിന്ന ഒാപ്പറേഷന് ശേഷം ഇയാളെ കീഴടക്കുകയും ചെയ്തു Source | zeenews.india.com…
View More Kolkata Museum Firing: കൊൽക്കത്ത മ്യൂസിയത്തിൽ സിഐഎസ്എഫ് ജവാൻ വെടിയുതിർത്തു, ഒരു മരണംJagdeep Dhankar| ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ
528 വോട്ടാണ് ധൻകർ നേടിയത്. എതിർ സ്ഥാനാർഥി മാർഗരറ്റ് ആൽവ 182 വോട്ടും നേടി Source | zeenews.india.com…
View More Jagdeep Dhankar| ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർViral Video| കരടി റോഡിലൂടെ ഇത്ര വേഗത്തില്‍ ഓടുമോ? അതിശയിപ്പിക്കുന്ന വീഡിയോ
മണിക്കൂറിൽ 50 കിമി വരെ വേഗത്തിൽ കരടികൾക്ക് ഓടാന്‍ കഴിയുമത്രെ. ഇതുവരെയുള്ള കണക്ക് പ്രകാരം ഉസൈൻ ബോൾട്ടാണ് ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ മനുഷ്യൻ Source | zeenews.india.com…
View More Viral Video| കരടി റോഡിലൂടെ ഇത്ര വേഗത്തില്‍ ഓടുമോ? അതിശയിപ്പിക്കുന്ന വീഡിയോViral Video: വധുവിന്റെ മുന്നിൽ വെച്ച് ഭാര്യാസഹോദരിയോട് ചുംബനം ചോദിച്ച് വരൻ, വീഡിയോ കണ്ടാൽ ഞെട്ടും!
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വധൂവരന്മാർ അടുത്തടുത്തിരിക്കുന്നതും ബന്ധുക്കൾ ഇരുവരുടേയും സമീപം നിൽക്കുന്നതും. ഈ സമയത്താണ് വരൻ വധുവിന്റെ സഹോദരിയോട് ചുംബനം ആവശ്യപ്പെടുന്നത്. പിന്നീട് നടന്നത് ഒന്ന് കാണേണ്ടത് തന്നെയാണ്.
Source | zeenews.india.com…
Covid: രാജ്യത്ത് 24 മണിക്കൂറിനിടെ 19,406 പുതിയ കോവിഡ് കേസുകൾ, 49 മരണം
Covid updates: 49 പുതിയ മരണങ്ങളോടെ മരണസംഖ്യ 5,26,649 ആയി ഉയർന്നു Source | zeenews.india.com…
View More Covid: രാജ്യത്ത് 24 മണിക്കൂറിനിടെ 19,406 പുതിയ കോവിഡ് കേസുകൾ, 49 മരണംVice Presidential Election 2022: ജഗ്ദീപ് ധൻഖർ v/s മാർഗരറ്റ് ആൽവ: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്
Vice Presidential Election 2022: രാജ്യത്തിന്റെ പുതിയ വൈസ് പ്രസിഡന്റ് ആരായിരിക്കുമെന്നറിയാൻ ഇനി കുറച്ച് മണിക്കൂറുകൾ കൂടി കാത്തിരിക്കണം. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വോട്ടെടുപ്പും ഫലവും ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപിക്കും. Source | zeenews.india.com…
View More Vice Presidential Election 2022: ജഗ്ദീപ് ധൻഖർ v/s മാർഗരറ്റ് ആൽവ: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്Jobs India| ഒരു ലക്ഷം വരെ ശമ്പളം, ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ ഒഴിവുകൾ
നിലവിൽ 12 ഡോക്ടർമാരുടെ ഒഴിവുകളാണുള്ളത്. ഭാവിയിൽ ഇത് വർധിച്ചേക്കാം. എംബിബിഎസും അല്ലെങ്കിൽ എംബിബിഎസും എംഎസുമാണ് വേണ്ട യോഗ്യത. Source | zeenews.india.com…
View More Jobs India| ഒരു ലക്ഷം വരെ ശമ്പളം, ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ ഒഴിവുകൾLic Plan: നാല് വർഷം കൊണ്ട് നിങ്ങളെ കോടീശ്വരനാക്കുന്ന എൽഐസി പ്ലാൻ
ശ്രദ്ധയോടെ പൈസ മാറ്റിവെച്ചാൽ പോളിസി ഇൻവെസ്റ്റമെൻറ് മികച്ച ആശയം തന്നെയാണ്.ഒരു കുടുംബത്തിന് സ്ഥിരതയുള്ള ജീവിതം നൽകാൻ വരെയും എൽഐസി കൊണ്ട് പറ്റും എന്നതാണ് സത്യം Source | zeenews.india.com…
View More Lic Plan: നാല് വർഷം കൊണ്ട് നിങ്ങളെ കോടീശ്വരനാക്കുന്ന എൽഐസി പ്ലാൻ