Bihar political crisis പാർട്ടിയിലെ എംഎൽഎമാരും എംപിമാരുമായി ചേർന്നെടുത്ത സംയുക്ത തീരുമാനമാണിതെന്ന് നിതീഷ് അറിയിച്ചു. രാവിലെ ജഡിയു എംഎൽഎമാരുടെയും എംപിമാരുടെയും യോഗത്തിന് ശേഷം എൻഡിഎ സഖ്യം വിട്ടെന്ന് നതീഷ് അറിയിച്ചിരുന്നു. Source | zeenews.india.com…
View More Bihar Politics : ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവച്ചു; ഉത്തരമില്ലാതെ ബിജെപിCategory: MALAYALAM
Shocking video: ആനക്കൂട്ടത്തിന് മുന്നിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമം; യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Shocking video: ആനക്കൂട്ടം റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിന് ഇടയ്ക്കാണ് യുവാക്കൾ ആനക്കൂട്ടത്തിന് മുന്നിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കുന്നത്. Source | zeenews.india.com…
View More Shocking video: ആനക്കൂട്ടത്തിന് മുന്നിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമം; യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്Viral Video: വിശ്രമിക്കുകയായിരുന്നു പെൺകുട്ടിയുടെ അടുത്തെത്തി അപകടകാരിയായ പാമ്പ്, പിന്നെ സംഭവിച്ചത്..!
Viral Video: വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും അപകടകാരിയായ പാമ്പ് ഒരു പെൺകുട്ടിയുടെ അടുത്തേക്ക് വരുന്നത്. പിന്നെ സംഭവിച്ചത് കണ്ടാൽ ശരിക്കും നിങ്ങൾ ഞെട്ടും സംശയമില്ല.
Source | zeenews.india.com…
Bihar Political Update: ബിജെപിയ്ക്ക് കനത്ത തിരിച്ചടി, നിതീഷ് കുമാർ NDA വിട്ടു
ബീഹാര്‍ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്, BJP-JD(U) സഖ്യം അവസാനിച്ചതായി സൂചനകള്‍ നല്‍കി മുഖ്യമന്ത്രി നിതീഷ് കുമാര്‍. Source | zeenews.india.com…
View More Bihar Political Update: ബിജെപിയ്ക്ക് കനത്ത തിരിച്ചടി, നിതീഷ് കുമാർ NDA വിട്ടുViral News: എംഎൽഎയുടെ ബംഗ്ലാവിൽ മോഷണം, കശുവണ്ടിപ്പരിപ്പ്, ബദാം വരെ കാണാതായി
തരം കിട്ടിയാല്‍ എന്തും മോഷ്ടിക്കാന്‍ തയ്യാറായി മോഷ്ടാക്കള്‍. മധ്യപ്രദേശിന്‍റെ തലസ്ഥാനമായ ഭോപ്പാലിൽ ഒരു MLAയുടെ ബംഗ്ലാവില്‍ നടന്ന മോഷണം ഇതാണ് തെളിയിയ്ക്കുന്നത്. Source | zeenews.india.com…
View More Viral News: എംഎൽഎയുടെ ബംഗ്ലാവിൽ മോഷണം, കശുവണ്ടിപ്പരിപ്പ്, ബദാം വരെ കാണാതായിMaharashtra Cabinet Expansion: സര്‍ക്കാര്‍ രൂപീകരിച്ച് 41 ദിവസം, മഹാരാഷ്ട്രയില്‍ മന്ത്രിസഭാ വിപുലീകരണം ഇന്ന്
മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരമേറ്റ് 41 ദിവസം പിന്നിടുമ്പോള്‍ മന്ത്രിമാര്‍ അധികാരത്തിലേയ്ക്ക്… രാവിലെ 11 മണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുകയെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇത് സംബന്ധിച്ച സുപ്രധാന യോഗം തിങ്കളാഴ്ച രാത്രി 11 മണിക്ക് ചേർന്നിരുന്നു. Source | zeenews.india.com…
View More Maharashtra Cabinet Expansion: സര്‍ക്കാര്‍ രൂപീകരിച്ച് 41 ദിവസം, മഹാരാഷ്ട്രയില്‍ മന്ത്രിസഭാ വിപുലീകരണം ഇന്ന്Murder: മുംബൈ ഏവിയേഷൻ യൂണിയൻ ഓഫീസിൽ മദ്യസൽക്കാരത്തിനിടെ ഒരാളെ തല്ലിക്കൊന്നു
Murder: അബ്ദുൾ ഷെയ്ഖ് (50) ആണ് മരിച്ചത്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെ ജീവനക്കാരനാണ് അബ്ദുൾ ഷെയ്ഖ്. Source | zeenews.india.com…
View More Murder: മുംബൈ ഏവിയേഷൻ യൂണിയൻ ഓഫീസിൽ മദ്യസൽക്കാരത്തിനിടെ ഒരാളെ തല്ലിക്കൊന്നുViral Video: ഒന്നു മണപ്പിച്ചതേയുള്ളൂ.. പിന്നെ പൂച്ചയെ പോലും വെറുതെ വിടാതെ എലി..! വീഡിയോ വൈറൽ
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും എലി അബദ്ധത്തിൽ മദ്യമൊന്ന് മണപ്പിക്കുന്നത്. പിന്നെ നടന്നത് ഒന്ന് കാണേണ്ടത് തന്നെയാണ്.
Source | zeenews.india.com…
Mukesh Ambani’s Salary: മുകേഷ് അംബാനിയുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ശമ്പളം എത്രയെന്നറിയുമോ?
രാജ്യത്തെ ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ പ്രതിമാസ ശമ്പളം ഒരു പക്ഷെ നിങ്ങളെ അത്ഭുതപ്പെടുത്തും. 2021-22 സാമ്പത്തിക വർഷത്തിലും അദ്ദേഹം കൈപ്പറ്റിയത് 2020-21 സാമ്പത്തിക വർഷത്തിലെ അതേ പ്രതിഫലമാണ്…!! Source | zeenews.india.com…
View More Mukesh Ambani’s Salary: മുകേഷ് അംബാനിയുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ശമ്പളം എത്രയെന്നറിയുമോ?Sanjay Raut: നിയമക്കുരുക്ക് മുറുകുന്നു, സാമ്പത്തിക തട്ടിപ്പ് കേസില്‍ ശിവസേനാ നേതാവ് സഞ്ജയ് റൗത് 14 ദിവസം റിമാന്‍ഡില്‍
ശിവസേനയുടെ വാചാലനായ നേതാവ് സഞ്ജയ് റൗത്ത് ആഗസ്റ്റ് 22 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും. മുബൈ സ്‌പെഷ്യല്‍ കോടതിയാണ് റൗത്തിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയില്‍ വിട്ടത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഓഗസ്റ്റ്1 നാണ് സഞ്ജയ് റൗത്തിനെ ഇഡി അറസ്റ്റ് ചെയ്തത്. Source | zeenews.india.com…
View More Sanjay Raut: നിയമക്കുരുക്ക് മുറുകുന്നു, സാമ്പത്തിക തട്ടിപ്പ് കേസില്‍ ശിവസേനാ നേതാവ് സഞ്ജയ് റൗത് 14 ദിവസം റിമാന്‍ഡില്‍Venkaiah Naidu’s farewell: വെങ്കയ്യ നായിഡു എന്നും പ്രചോദനം, ഇത് വൈകാരിക നിമിഷം, യാത്രയയപ്പ് വേളയില്‍ പ്രധാനമന്ത്രി
ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡുവിന്‍റെ പ്രവര്‍ത്തന കാലാവധി അവസാനിയ്ക്കുകയാണ്. ആ അവസരത്തില്‍ രാജ്യസഭാ അദ്ധ്യക്ഷനായ വെങ്കയ്യ നായിഡുവിന് വികാര നിര്‍ഭരമായ യാത്രയയപ്പാണ് സഭ നല്‍കിയത്. Source | zeenews.india.com…
View More Venkaiah Naidu’s farewell: വെങ്കയ്യ നായിഡു എന്നും പ്രചോദനം, ഇത് വൈകാരിക നിമിഷം, യാത്രയയപ്പ് വേളയില്‍ പ്രധാനമന്ത്രിViral Video: പ്രണയം പ്രകടിപ്പിച്ച ആൺകുട്ടിയോട് പെൺകുട്ടിയുടെ വിചിത്ര നിബന്ധന, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു പെൺകുട്ടി സ്‌കൂളിന്റെ ഇടനാഴിയിൽ നിൽക്കുകയാണ് അപ്പോൾ അവിടെ ഒരു ആൺകുട്ടി അവളുടെ അടുത്തേക്ക് വരുന്നുണ്ട്. അതിനു ശേഷം സംഭവിച്ചത് ശരിക്കും ഒന്നു കാണേണ്ടത് തന്നെയാണ്. Source | zeenews.india.com…
View More Viral Video: പ്രണയം പ്രകടിപ്പിച്ച ആൺകുട്ടിയോട് പെൺകുട്ടിയുടെ വിചിത്ര നിബന്ധന, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽBihar Politics: ബീഹാറിൽ BJP-JD(U) സഖ്യത്തില്‍ വിള്ളല്‍? നിതീഷ് കുമാറും സോണിയ ഗാന്ധിയും തമ്മിൽ നിര്‍ണ്ണായക ചർച്ച
ബീഹാറില്‍ രാഷ്ട്രീയം ചൂടുപിടിയ്ക്കുകയാണ്. ജെഡിയുവിന്‍റെയും ബിജെപിയുടെയും ഭാഗത്ത് നിന്ന് അലോസരങ്ങള്‍ ഉയരുമ്പോള്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ തേടുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍… Source | zeenews.india.com…
View More Bihar Politics: ബീഹാറിൽ BJP-JD(U) സഖ്യത്തില്‍ വിള്ളല്‍? നിതീഷ് കുമാറും സോണിയ ഗാന്ധിയും തമ്മിൽ നിര്‍ണ്ണായക ചർച്ചIndian Railway Update: 216 ട്രെയിനുകള്‍ റദ്ദാക്കി ഇന്ത്യന്‍ റെയില്‍വേ, റദ്ദാക്കിയ ട്രെയിനുകളുടെ ലിസ്റ്റ് അറിയാം
ട്രെയിന്‍ യാത്രക്കാര്‍ യാത്ര പുറപ്പെടും മുന്‍പ് ഈ പ്രധാന വാര്‍ത്ത ശ്രദ്ധിക്കുക. 216 ട്രെയിനുകളാണ് ഇന്ത്യന്‍ റെയില്‍വേ ഇന്ന് റദ്ദാക്കിയിരിയ്ക്കുന്നത്. Source | zeenews.india.com…
View More Indian Railway Update: 216 ട്രെയിനുകള്‍ റദ്ദാക്കി ഇന്ത്യന്‍ റെയില്‍വേ, റദ്ദാക്കിയ ട്രെയിനുകളുടെ ലിസ്റ്റ് അറിയാംDelhi Covid Update: ഡല്‍ഹി വീണ്ടും കോവിഡിന്‍റെ പിടിയില്‍, 24 മണിക്കൂറില്‍ 2,400-ലധികം പുതിയ കേസുകള്‍
രാജ്യ തലസ്ഥാനം വീണ്ടും കോവിഡിന്‍റെ പിടിയിലേയ്ക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ 2,400-ലധികം പുതിയ കേസുകളും 2 മരണങ്ങളുമാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. തലസ്ഥാനത്ത് കൊറോണ കേസില്‍ ഉണ്ടായിരിയ്ക്കുന്ന അപ്രതീക്ഷിത വര്‍ദ്ധന ആശങ്ക പടര്‍ത്തുകയാണ്. Source | zeenews.india.com…
View More Delhi Covid Update: ഡല്‍ഹി വീണ്ടും കോവിഡിന്‍റെ പിടിയില്‍, 24 മണിക്കൂറില്‍ 2,400-ലധികം പുതിയ കേസുകള്‍