National Herald Case: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയുടെ അപേക്ഷ ED അംഗീകരിച്ചു, ഇനി ചോദ്യം ചെയ്യല്‍ തിങ്കളാഴ്ച

നാഷണല്‍ ഹെറാള്‍ഡ് കേസില്‍  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക് വിശ്രമം,  വെള്ളിയാഴ്ച  നടത്താനിരുന്ന ചോദ്യം ചെയ്യല്‍ തിങ്കളാഴ്ചത്തേയ്ക്ക്  മാറ്റി. കോണ്‍ഗ്രസ്‌ നേതാവ് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. Source | zeenews.india.com…

View More National Herald Case: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയുടെ അപേക്ഷ ED അംഗീകരിച്ചു, ഇനി ചോദ്യം ചെയ്യല്‍ തിങ്കളാഴ്ച

Agnipath scheme Age Limit: അഗ്നിപഥ് പദ്ധതിയിൽ മാറ്റത്തിന് തയ്യാറായി കേന്ദ്രം; പ്രായപരിധി ഉയർത്തി

Agnipath scheme: ഹ്രസ്വകാല സൈനിക റിക്രൂട്ട്മെൻറ് പദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയ‍ര്‍ന്ന സാഹചര്യത്തിൽ പദ്ധതിയിൽ മാറ്റത്തിന് തയ്യാറായി കേന്ദ്ര സർക്കാർ. ഇതിന്റെ അടിസ്ഥാനത്തിൽ പ്രായപരിധി 21 ൽ നിന്നും 23 ആക്കി ഉയർത്തിയിട്ടുണ്ട്.  Source | zeenews.india.com…

View More Agnipath scheme Age Limit: അഗ്നിപഥ് പദ്ധതിയിൽ മാറ്റത്തിന് തയ്യാറായി കേന്ദ്രം; പ്രായപരിധി ഉയർത്തി

Agnipath Scheme: യുവാക്കളോട് അനീതി അനുവദിക്കില്ല, അഗ്നിപഥ്‌ പദ്ധതിയ്ക്കെതിരെ രാകേഷ് ടികൈത്

അഗ്നിപഥ്‌ പദ്ധതിയെ എതിര്‍ത്ത് ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് ടികൈത്. പദ്ധതിയ്ക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും രാജ്യത്തെ  യുവാക്കളുടെ നേര്‍ക്ക്‌ അനീതി അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.  Source | zeenews.india.com…

View More Agnipath Scheme: യുവാക്കളോട് അനീതി അനുവദിക്കില്ല, അഗ്നിപഥ്‌ പദ്ധതിയ്ക്കെതിരെ രാകേഷ് ടികൈത്

Viral Video: ഒരു കാറ്റ് വന്നതാ ആനക്കുട്ടി പേടിച്ചൊരോട്ടം, വൈറൽ വീഡിയോ

ബെഡ് ഷീറ്റ് വിരിച്ച് കുട്ടിയാന നല്ല സുഖമായ ഉറക്കമാണ്. അതിനിടയിലാണ് ഒരു കാറ്റ് വരുന്നത് Source | zeenews.india.com…

View More Viral Video: ഒരു കാറ്റ് വന്നതാ ആനക്കുട്ടി പേടിച്ചൊരോട്ടം, വൈറൽ വീഡിയോ

Viral Video: 500 രൂപയ്ക്കായി എടിഎമ്മിൽ കയറി, ലഭിച്ചത് 2500 രൂപ; പിന്നീട് സംഭവിച്ചത്…

നാഗ്പൂർ നഗരത്തിൽ നിന്ന് 30 കിലോമീറ്റർ അകലെ ഖപർഖേഡ ടൗണിലുള്ള ഒരു സ്വകാര്യ ബാങ്കിന്റെ എടിഎമ്മിൽ ബുധനാഴ്ചയാണ് ഇത് സംഭവിച്ചത്. Source | zeenews.india.com…

View More Viral Video: 500 രൂപയ്ക്കായി എടിഎമ്മിൽ കയറി, ലഭിച്ചത് 2500 രൂപ; പിന്നീട് സംഭവിച്ചത്…

Agnipath Scheme: യുവാക്കൾ അസന്തുഷ്ടർ, അവർക്ക് 4 വർഷത്തെ ജോലിയല്ല വേണ്ടത്, കേന്ദ്രത്തോട് അരവിന്ദ് കേജ്‌രിവാൾ

കേന്ദ്ര സർക്കാർ അടുത്തിടെ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിയ്‌ക്കെതിരെ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും പ്രതിഷേധം അലയടിയ്ക്കുകയാണ്. ബീഹാർ, ഡൽഹി ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ യുവാക്കൾ തെരുവിൽ ഇറങ്ങിയിരിയ്ക്കുകയാണ്. Source | zeenews.india.com…

View More Agnipath Scheme: യുവാക്കൾ അസന്തുഷ്ടർ, അവർക്ക് 4 വർഷത്തെ ജോലിയല്ല വേണ്ടത്, കേന്ദ്രത്തോട് അരവിന്ദ് കേജ്‌രിവാൾ

Agnipath Scheme Protest: അഗ്നിപഥ്‌ പദ്ധതിയ്ക്കെതിരെ ബീഹാറില്‍ കടുത്ത പ്രതിഷേധം, നവാഡയിൽ ബിജെപി ഓഫീസ് കത്തിച്ചു

Source | zeenews.india.com…

View More Agnipath Scheme Protest: അഗ്നിപഥ്‌ പദ്ധതിയ്ക്കെതിരെ ബീഹാറില്‍ കടുത്ത പ്രതിഷേധം, നവാഡയിൽ ബിജെപി ഓഫീസ് കത്തിച്ചു

Nupur Sharma Controversy: നൂപുർ ശർമ്മയുടെ വിവാദ പ്രസ്താവനക്കെതിരെ പ്രതികരണവുമായി UN

മുഹമ്മദ് നബിയെ കുറിച്ച് മുൻ ബിജെപി വക്താവ് നൂപുർ ശർമയും നവീൻ കുമാർ ജിൻഡലും നടത്തിയ വിവാദ പരാമർശത്തിൽ രാജ്യത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്.  Source | zeenews.india.com…

View More Nupur Sharma Controversy: നൂപുർ ശർമ്മയുടെ വിവാദ പ്രസ്താവനക്കെതിരെ പ്രതികരണവുമായി UN

Indian Hornbill: വേഴാമ്പലിനെ തലയ്ക്കടിച്ച് കൊല്ലുന്ന ദൃശ്യങ്ങൾ; സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം

Great indian hornbill: പക്ഷികളുടെ പട്ടികയിൽ ഉൾപ്പെടുന്നതാണ്. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ വേഴാമ്പലിനെ സംരക്ഷിത പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. Source | zeenews.india.com…

View More Indian Hornbill: വേഴാമ്പലിനെ തലയ്ക്കടിച്ച് കൊല്ലുന്ന ദൃശ്യങ്ങൾ; സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം

Gold Rate Today: ഇന്നലെ 200 കുറഞ്ഞു, സ്വർണ്ണത്തിന് ഇന്ന് കൂടി 320 രൂപ

അതേസമയം വില കൂടിയതോടെ ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്റെ വിലയിലും മാറ്റമുണ്ടായി (Gold Rate Today 16-6-2022) Source | zeenews.india.com…

View More Gold Rate Today: ഇന്നലെ 200 കുറഞ്ഞു, സ്വർണ്ണത്തിന് ഇന്ന് കൂടി 320 രൂപ

Maharashtra Covid Update: മഹാരാഷ്ട്രയിൽ കോവിഡ് നാലാം തരംഗം? വൈറസ് ബാധയില്‍ ഞെട്ടിക്കുന്ന വര്‍ദ്ധനവ്‌

മഹാരാഷ്ട്രയില്‍ കോവിഡ് നാലാം തരംഗം ആരംഭിച്ചതായി സൂചന.  സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊറോണ കേസുകളുടെ ഭീകരമായ വര്‍ദ്ധന ആശങ്കപ്പെടുത്തുന്നതാണ്.   Source | zeenews.india.com…

View More Maharashtra Covid Update: മഹാരാഷ്ട്രയിൽ കോവിഡ് നാലാം തരംഗം? വൈറസ് ബാധയില്‍ ഞെട്ടിക്കുന്ന വര്‍ദ്ധനവ്‌

'അമ്മയ്ക്ക് നൂറാം പിറന്നാൾ';ഗാന്ധി നഗർ റോഡിന് പ്രധാനമന്ത്രിയുടെ അമ്മയുടെ പേര് നൽകും

പ്രധാനമന്ത്രിയുടെ അമ്മയുടെ പേര് ശാശ്വതമാക്കുന്നതിന് വേണ്ടിയും അവരുടെ സേവന പാഠങ്ങൾ വരും തലമുറകൾക്ക് പകർന്ന് നൽകുന്നതിന് വേണ്ടിയുമാണ് നടപടിയെന്നും മേയർ ഹിതേഷ് മക്വാന വ്യക്തമാക്കി Source | zeenews.india.com…

View More 'അമ്മയ്ക്ക് നൂറാം പിറന്നാൾ';ഗാന്ധി നഗർ റോഡിന് പ്രധാനമന്ത്രിയുടെ അമ്മയുടെ പേര് നൽകും

Rahul Gandhi: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ നാലാം വട്ട ചോദ്യം ചെയ്യല്‍ വെള്ളിയാഴ്ച

നാഷണല്‍ ഹെറാള്‍ഡ് കേസില്‍  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നത്  എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അവസാനിപ്പിച്ചു. മൂന്നാം ദിവസം നടന്ന ചോദ്യം ചെയ്യല്‍ 11 മണിക്കൂര്‍ നീണ്ടിരുന്നു. Source | zeenews.india.com…

View More Rahul Gandhi: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ നാലാം വട്ട ചോദ്യം ചെയ്യല്‍ വെള്ളിയാഴ്ച

Delhi Weather: ചൂടിന് ശമനം, അടുത്ത 6 ദിവസത്തേയ്ക്ക് ഡല്‍ഹിയില്‍ കനത്ത മഴ, യെല്ലോ അലേര്‍ട്ട്

ചുട്ടുപൊള്ളുന്ന ചൂടില്‍ നിന്നും  ഉഷ്ണതരംഗത്തില്‍ നിന്നും തലസ്ഥാന നഗരിയ്ക്ക് മോചനം,  ഡല്‍ഹിയില്‍ വരും ദിവസങ്ങളില്‍ കനത്ത മഴ.   Source | zeenews.india.com…

View More Delhi Weather: ചൂടിന് ശമനം, അടുത്ത 6 ദിവസത്തേയ്ക്ക് ഡല്‍ഹിയില്‍ കനത്ത മഴ, യെല്ലോ അലേര്‍ട്ട്

Viral Video: റോഡിലൂടെ ഇഴഞ്ഞുവന്ന പാമ്പിനെ പൂച്ച ചെയ്തത്..! വീഡിയോ കണ്ടാൽ ഞെട്ടും

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു പാമ്പ്  വളരെ സമാധാനത്തോടെ  റോഡ് മുറിച്ചുകടക്കുന്നത്. പെട്ടന്നാണ് അതുവഴി ഒരു പൂച്ച എത്തിയത്. പിന്നെ കണ്ടത് പൂച്ച കീരിയെപ്പോലെ പാമ്പിനെ ആക്രമിക്കുന്നതാണ്. Source | zeenews.india.com…

View More Viral Video: റോഡിലൂടെ ഇഴഞ്ഞുവന്ന പാമ്പിനെ പൂച്ച ചെയ്തത്..! വീഡിയോ കണ്ടാൽ ഞെട്ടും