Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു യുവാവ് അപകടകാരിയായ രാജവെമ്പാലയെ പിടിക്കാൻ ശ്രമിക്കുന്നതും പിന്നെ നടക്കുന്നതും. Source | zeenews.india.com…
View More Viral Video: രാജവെമ്പാലയുടെ വാലിൽ പിടിക്കാൻ ശ്രമിച്ച യുവാവിന്റെ നേർക്ക് ചീറ്റിക്കൊണ്ട് പാമ്പ്..! വീഡിയോ വൈറൽCategory: MALAYALAM
ITR Refund: നിങ്ങളുടെ ഐടിആർ റീഫണ്ട് സ്റ്റാറ്റസ് എന്താണ്? ഓൺലൈനായി പരിശോധിക്കാം
ITR Refund status: ഐടിആർ ഫയൽ ചെയ്ത് 10 ദിവസത്തിന് ശേഷം നികുതിദായകർക്ക് ഐടിആർ റീഫണ്ട് നില പരിശോധിക്കാൻ സാധിക്കും. Source | zeenews.india.com…
View More ITR Refund: നിങ്ങളുടെ ഐടിആർ റീഫണ്ട് സ്റ്റാറ്റസ് എന്താണ്? ഓൺലൈനായി പരിശോധിക്കാംCovid updates: രാജ്യത്ത് 15,815 പുതിയ കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ 68 മരണങ്ങളും റിപ്പോർട്ട് ചെയ്തു
COVID-19: ആകെ കോവിഡ് കേസുകളുടെ എണ്ണം 4,42,39,372 ആയി. ആകെ കോവിഡ് മരണം 5,26,996 ആയി ഉയർന്നു. Source | zeenews.india.com…
View More Covid updates: രാജ്യത്ത് 15,815 പുതിയ കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ 68 മരണങ്ങളും റിപ്പോർട്ട് ചെയ്തുIndependence Day 2022: ഹർ ഘർ തിരംഗ പ്രചാരണത്തിന് ഇന്ന് തുടക്കം
Har Ghar Tiranga campaign: 20 കോടിയിലധികം വീടുകൾക്ക് മുകളിൽ ത്രിവർണ്ണ പതാക ഉയർത്തുകയാണ് ഈ പരിപാടിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇന്നു മുതൽ സ്വാതന്ത്ര്യ ദിനം വരെ മൂന്ന് ദിവസങ്ങളിലായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. Source | zeenews.india.com…
View More Independence Day 2022: ഹർ ഘർ തിരംഗ പ്രചാരണത്തിന് ഇന്ന് തുടക്കംViral Video: മനസിൽ ലഡ്ഡു പൊട്ടി..! സുന്ദരിയായ യുവതിയെ വിവാഹം കഴിച്ച വൃദ്ധന്റെ സന്തോഷം, വീഡിയോ വൈറൽ
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും പ്രായമായ ഒരാൾ ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുന്നത്. വീഡിയോ കണ്ടവരെല്ലാം അക്ഷരാർത്ഥത്തിൽ നടുങ്ങിയിരിക്കുകയാണ്. Source | zeenews.india.com…
View More Viral Video: മനസിൽ ലഡ്ഡു പൊട്ടി..! സുന്ദരിയായ യുവതിയെ വിവാഹം കഴിച്ച വൃദ്ധന്റെ സന്തോഷം, വീഡിയോ വൈറൽViral Video |കുഞ്ഞിൻറെ മുന്നിൽ പത്തി വിടർത്തി മൂർഖൻ,അൽപ്പം വൈകിയിരുന്നെങ്കിൽ
അമ്മയുടെ അവസരോചിതമായ ഇടപെടലാണ് കുഞ്ഞിനെ രക്ഷിച്ചത്. ആളുകളെ ഞെട്ടിച്ചു കളഞ്ഞ ദൃശ്യങ്ങളായിരുന്നു ഇത് Source | zeenews.india.com…
View More Viral Video |കുഞ്ഞിൻറെ മുന്നിൽ പത്തി വിടർത്തി മൂർഖൻ,അൽപ്പം വൈകിയിരുന്നെങ്കിൽPunjab National Bank : പഞ്ചാബ് നാഷണൽ ബാങ്കിൽ വിവിധ തസ്തികകളിൽ ഒഴിവ്, 103 തസ്തികകളിൽ വിഞ്ജാപനം
വിജ്ഞാപനമനുസരിച്ച്, അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥിയുടെ പ്രായം 21 വയസ്സിനും 35 വയസ്സിനും ഇടയിൽ ആയിരിക്കണം. Source | zeenews.india.com…
View More Punjab National Bank : പഞ്ചാബ് നാഷണൽ ബാങ്കിൽ വിവിധ തസ്തികകളിൽ ഒഴിവ്, 103 തസ്തികകളിൽ വിഞ്ജാപനംIndependence Day 2022: ഈ സ്വാതന്ത്ര്യ ദിനത്തിൽ ഒരു യാത്രയായാലോ? ചരിത്രത്തിന്റെ ഏടുകൾ സൂക്ഷിക്കുന്ന ചില സ്ഥലങ്ങളെ കുറിച്ചറിയാം
Independence Day 2022 : ഇന്ത്യയുടെ അതിശക്തമായ ചരിത്രത്തിന്റെ പ്രതീകമായി ആണ് ആഗ്ര ഫോർട്ടിനെ കാണാറുള്ളത്.
Source | zeenews.india.com…
Independence Day 2022 | കണ്ണിൽ ത്രിവർണ്ണ പതാക വരച്ച് കോയമ്പത്തൂർ സ്വദേശി,മിനിയേച്ചർ പെയിൻറിങ്ങ് വൈറൽ
കണ്ണാടിയിൽ മാത്രം നോക്കി ആരംഭിച്ച പെയിൻറിങ്ങിന് വേണ്ടി വന്നത് മണിക്കൂറുകളാണ്. 16 ശ്രമങ്ങളാണ് ഇതിന് വേണ്ടി വന്നത് Source | zeenews.india.com…
View More Independence Day 2022 | കണ്ണിൽ ത്രിവർണ്ണ പതാക വരച്ച് കോയമ്പത്തൂർ സ്വദേശി,മിനിയേച്ചർ പെയിൻറിങ്ങ് വൈറൽIndependence day 2022: കാറും ബൈക്കുമൊന്നും ദേശീയ പതാക കൊണ്ട് അലങ്കരിക്കേണ്ട, ചിലപ്പോൾ അഴിയെണ്ണേണ്ടി വരും
ഇന്ത്യയുടെ ഫ്‌ളാഗ് കോഡ് അനുസരിച്ച്, കാറിന്റെ ബോണറ്റിലോ പുറകിലോ വശങ്ങളിലോ മുകളിലോ ഒക്കെയായി പതാക വെച്ച് അലങ്കരിക്കുന്നത് ദേശീയ പതാകയോടുള്ള അനാദരവായി കണക്കാക്കപ്പെടുന്നു. Source | zeenews.india.com…
View More Independence day 2022: കാറും ബൈക്കുമൊന്നും ദേശീയ പതാക കൊണ്ട് അലങ്കരിക്കേണ്ട, ചിലപ്പോൾ അഴിയെണ്ണേണ്ടി വരുംeCatering app: ട്രെയിന്‍ യാത്രയില്‍ ഇഷ്ടപ്പെട്ട ഭക്ഷണവും ആസ്വദിക്കാം, ചെയ്യണ്ടത് ഇത്രമാത്രം
ട്രെയിന്‍ യാത്ര ഇഷ്ടപ്പെടാത്തവരായി ആരുംതന്നെ ഉണ്ടാവില്ല. എന്നാല്‍, ദീര്‍ഘ ദൂര ട്രെയിന്‍ യാത്ര ചിലപ്പോള്‍ ചില യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാം. ഒന്ന് അമിത ലഗേജ്, രണ്ട് ശുദ്ധമായ ഭക്ഷണം. ഈ രണ്ടു കാര്യങ്ങള്‍ ദീര്‍ഘ ദൂര യാത്രകളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാം. Source | zeenews.india.com…
View More eCatering app: ട്രെയിന്‍ യാത്രയില്‍ ഇഷ്ടപ്പെട്ട ഭക്ഷണവും ആസ്വദിക്കാം, ചെയ്യണ്ടത് ഇത്രമാത്രംCar sales: ചെറുകാറുകൾക്ക് ആവശ്യക്കാർ കുറയുന്നു,പ്രിയം എസ് യുവി- കണക്ക് പുറത്ത്
മാരുതി സുസുക്കി, ഹ്യുണ്ടായ്, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര തുടങ്ങിയ പ്രമുഖ കാർ നിർമ്മാതാക്കളും യൂട്ടിലിറ്റി വാഹന വിഭാഗത്തിലേക്ക് അതിവേഗം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് Source | zeenews.india.com…
View More Car sales: ചെറുകാറുകൾക്ക് ആവശ്യക്കാർ കുറയുന്നു,പ്രിയം എസ് യുവി- കണക്ക് പുറത്ത്Viral Video: ഹോട്ടലിൽ നാഗ്-നാഗിനി പ്രണയം, വീഡിയോ ഇന്റർനെറ്റിൽ തരംഗമാകുന്നു
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും നാഗ്-നാഗിനിയുടെ ഒരു ജോഡി ഒരു ഹോട്ടലിൽ പരസ്പരം പ്രണയിക്കുന്നത്. Source | zeenews.india.com…
View More Viral Video: ഹോട്ടലിൽ നാഗ്-നാഗിനി പ്രണയം, വീഡിയോ ഇന്റർനെറ്റിൽ തരംഗമാകുന്നുCorona Virus In India: രാജ്യത്ത് പടരുന്നത് ഒമിക്രോണിന്‍റെ പുതിയ വകഭേദം, വ്യാപനശേഷി വളരെ കൂടുതല്‍
രാജ്യ തലസ്ഥാനത്ത് കൊറോണ കേസുകൾ അതിവേഗം വ്യാപിക്കുകയാണ്. ദിനംപ്രതി നിരവധി പേര്‍ക്കാണ് കൊറോണ സ്ഥിരീകരിക്കുന്നത്. ഡല്‍ഹിയിലടക്കം രാജ്യത്തെ മറ്റ് നിരവധി സംസ്ഥാനങ്ങളില്‍ ഒമിക്രോണിന്‍റെ വിവിധ വകഭേദങ്ങള്‍ വ്യപിക്കുകയാണ്. Source | zeenews.india.com…
View More Corona Virus In India: രാജ്യത്ത് പടരുന്നത് ഒമിക്രോണിന്‍റെ പുതിയ വകഭേദം, വ്യാപനശേഷി വളരെ കൂടുതല്‍Viral Video: ബെഡ്‌റൂം കണ്ടതോടെ തുള്ളിച്ചാടി വധു, പിന്നെ പറഞ്ഞത് കേട്ട് ഞെട്ടിത്തരിച്ച് വരൻ..! വീഡിയോ വൈറൽ
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വധുവിനെ വരവേൽക്കാൻ വരൻ അവരുടെ ബെഡ്‌റൂം സുന്ദരമായ പൂക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നത്. എന്നാൽ വധു പറഞ്ഞതുകേട്ട് വരൻ ശരിക്കും നടുങ്ങിപ്പോയി.
Source | zeenews.india.com…
