ഭാരതം ബ്രിട്ടീഷുകാരുടെ അടിമത്തത്തില്‍ നിന്നും സ്വാതന്ത്ര്യം നേടിയിട്ട് 75 വര്‍ഷം പൂര്‍ത്തിയാവുകയാണ്. രാജ്യം അത്യുത്സാഹത്തോടെ സ്വാതന്ത്ര്യദിനം “അസാദി കാ അമൃത് മഹോത്സവ്” ആഘോഷിക്കുകയാണ്. Source | zeenews.india.com…
View More Independence Day 2022: സ്വാതന്ത്ര്യദിനത്തില്‍ വര്‍ണ്ണാഭമായ ഡൂഡിലുമായി ഗൂഗിൾ, പിന്നില്‍ ഒരു മലയാളി ടച്ച്Category: MALAYALAM
Independence Day 2022: പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തി; ഐതിഹാസിക ദിനമെന്ന് മോദി
Independence Day 2022: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്നു രാവിലെ 7.30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ പതാക ഉയർത്തി. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങാണ് പ്രധാനമന്ത്രിയെ ചെങ്കോട്ടയിൽ സ്വീകരിച്ചത്. Source | zeenews.india.com…
View More Independence Day 2022: പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തി; ഐതിഹാസിക ദിനമെന്ന് മോദിIndependence Day 2022: കനത്ത സുരക്ഷയിൽ രാജ്യം ഇന്ന് 76–ാം സ്വാതന്ത്ര്യദിനം ആഘോഷിക്കും
Independence Day 2022: ഇത്തവണത്തെ സ്വാതന്ത്ര്യ ദിനം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവമായാണ് രാജ്യം ആഘോഷിക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ വീടുകളിലും ഓഫീസുകളിലും പൊതു- സ്വകാര്യ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്താൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു Source | zeenews.india.com…
View More Independence Day 2022: കനത്ത സുരക്ഷയിൽ രാജ്യം ഇന്ന് 76–ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുംEknath Shinde Cabinet : ആഭ്യന്തരം, ധനകാര്യം ഉൾപ്പെടെ പ്രധാന വകുപ്പുകൾ ദേവേന്ദ്ര ഫഡ്നാവിസിന്; മുഖ്യമന്ത്രി ഏക്നാഥ് ഷിണ്ഡെയ്ക്ക് നഗരവികസനം
Maharashtra Ministers and Their Portfolios ഏക്നാഥ് ഷിണ്ഡെ ക്യാമ്പിലുള്ള വിമത ശിവസേന നേതാക്കളായ ദീപക് കേസർക്കാരാണ് വിദ്യാഭ്യാസ വകുപ്പ് കൈകര്യം ചെയ്യുന്നത്. അബ്ദുൽ സത്താറിന് കൃഷിയും നൽകി. Source | zeenews.india.com…
View More Eknath Shinde Cabinet : ആഭ്യന്തരം, ധനകാര്യം ഉൾപ്പെടെ പ്രധാന വകുപ്പുകൾ ദേവേന്ദ്ര ഫഡ്നാവിസിന്; മുഖ്യമന്ത്രി ഏക്നാഥ് ഷിണ്ഡെയ്ക്ക് നഗരവികസനംIndependence Day 2022: ത്രിവർണ്ണ കൊടി ഇന്ത്യയുടെ ദേശീയ പതാകയായി മാറിയതിന്റെ ചരിത്രം
National Flag History : 1947 ജൂലൈ 22 നാണ് സ്വതന്ത്ര ഇന്ത്യയുടെ ചിഹ്നമായി അശോക ചക്ര ഇന്ത്യൻ ദേശീയ പതാകയിൽ ഇടം പിടിച്ചത്. Source | zeenews.india.com…
View More Independence Day 2022: ത്രിവർണ്ണ കൊടി ഇന്ത്യയുടെ ദേശീയ പതാകയായി മാറിയതിന്റെ ചരിത്രംKarnataka Family Court Murder : വേർപിരിയേണ്ടെന്ന് തീരുമാനിച്ചതിന് പിന്നാലെ കുടുംബ കോടതിയിൽ വെച്ച് ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്
Shocking Karnataka Family Court Murder Case : വെട്ടുകത്തി ഉപയോഗിച്ചാണ് യുവാവ് ഭാര്യയെ കൊലപ്പെടുത്തിയത്. കുടുംബ കോടതിയിൽ കൗൺസിലിങ് സെക്ഷന് എത്തിയതായിരുന്നു ഇരുവരും. Source | zeenews.india.com…
View More Karnataka Family Court Murder : വേർപിരിയേണ്ടെന്ന് തീരുമാനിച്ചതിന് പിന്നാലെ കുടുംബ കോടതിയിൽ വെച്ച് ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്Bank Jobs | സെൻട്രൽ ബാങ്ക് ഹോം ഫിനാൻസിൽ ഒഴിവുകൾ,5 ലക്ഷം രൂപ വരെ ശമ്പളം
ജൂനിയർ മാനേജർ തുടങ്ങിയ തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ് Source | zeenews.india.com…
View More Bank Jobs | സെൻട്രൽ ബാങ്ക് ഹോം ഫിനാൻസിൽ ഒഴിവുകൾ,5 ലക്ഷം രൂപ വരെ ശമ്പളംJammu and Kashmir: കുൽഗാമിൽ ഗ്രനേഡ് ആക്രമണം നടത്തി ഭീകരർ; ഒരു പോലീസുകാരൻ വീരമൃത്യു വരിച്ചു
policeman martyred: പൂഞ്ച് സ്വദേശിയായ താഹിർ ഖാൻ എന്ന പോലീസുകാരനാണ് മരിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടതായി ഞായറാഴ്ച പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. Source | zeenews.india.com…
View More Jammu and Kashmir: കുൽഗാമിൽ ഗ്രനേഡ് ആക്രമണം നടത്തി ഭീകരർ; ഒരു പോലീസുകാരൻ വീരമൃത്യു വരിച്ചുRakesh Jhunjhunwala | വെറും 43 രൂപക്ക് വാങ്ങിയ ഷെയർ 5 ലക്ഷം ലാഭത്തിൽ വിറ്റു; ബുദ്ധി രാക്ഷസൻ ജുൻജുൻവാല
1986-ൽ 43 രൂപക്ക് വാങ്ങി അഞ്ച് ലക്ഷം രൂപക്ക് വിറ്റ ടാറ്റ ടീയുടെ ഓഹരികൾ. ഇപ്പോഴും ഓഹരി വിപണിയിലേക്ക് കടന്നു വരുന്നവർക്കുള്ള റഫറൻസാണ് Source | zeenews.india.com…
View More Rakesh Jhunjhunwala | വെറും 43 രൂപക്ക് വാങ്ങിയ ഷെയർ 5 ലക്ഷം ലാഭത്തിൽ വിറ്റു; ബുദ്ധി രാക്ഷസൻ ജുൻജുൻവാലRakesh Jhunjhunwala: കടംവാങ്ങിയ 5000 രൂപയുമായി ഓഹരി കമ്പോളത്തിൽ, ഒടുവിൽ ആകാശ സ്വപ്നവും സഫലമാക്കി വിടവാങ്ങൽ
5000 രൂപയും കൊണ്ട് ഷെയർ മാർക്കറ്റിലേക്ക് ഇറങ്ങിയ 25 വയസുകാരൻ പിന്നീട് ഫോര്‍ബ്‌സ് മാസികയുടെ പട്ടികയിൽ ഇന്ത്യയിലെ 36-ാമത്തെ ധനികനായി വളർന്നു. Source | zeenews.india.com…
View More Rakesh Jhunjhunwala: കടംവാങ്ങിയ 5000 രൂപയുമായി ഓഹരി കമ്പോളത്തിൽ, ഒടുവിൽ ആകാശ സ്വപ്നവും സഫലമാക്കി വിടവാങ്ങൽRakesh Jhunjhunwala: 'അജയ്യനായ വ്യക്തി'; രാകേഷ് ജുൻജുൻവാലയുടെ മരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി
Rakesh Jhunjhunwala: ഇന്ത്യൻ ശതകോടീശ്വരൻമാരിലൊരാളും രാജ്യത്തെ പ്രമുഖ ബിസിനസുകാരിലൊരാളുമയിരുന്ന രാകേഷ് ജുൻജുൻവാല ഞായറാഴ്ച രാവിലെയാണ് അന്തരിച്ചത്. 62 വയസ്സായിരുന്നു. Source | zeenews.india.com…
View More Rakesh Jhunjhunwala: 'അജയ്യനായ വ്യക്തി'; രാകേഷ് ജുൻജുൻവാലയുടെ മരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രിPost Office Account: പോസ്റ്റ് ഓഫീസുകൾ വഴി പണം ബാങ്കുകളിലേക്ക് അയക്കാമോ? എല്ലാവരുടെയും സംശയം
ഇതിനായാണ് രാജ്യത്തെ 75 ജില്ലകളിൽ വിവിധ കൊമേഴ്സ്യൽ ബാങ്കുകൾ വഴി ഡിജിറ്റൽ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നത് Source | zeenews.india.com…
View More Post Office Account: പോസ്റ്റ് ഓഫീസുകൾ വഴി പണം ബാങ്കുകളിലേക്ക് അയക്കാമോ? എല്ലാവരുടെയും സംശയംCovid Updates India: ഇന്ത്യയിൽ 14,092 പുതിയ കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ 41 മരണവും റിപ്പോർട്ട് ചെയ്തു
24 മണിക്കൂറിനിടെ രാജ്യത്ത് 41 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 12 മരണങ്ങൾ കേരളത്തിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. Source | zeenews.india.com…
View More Covid Updates India: ഇന്ത്യയിൽ 14,092 പുതിയ കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ 41 മരണവും റിപ്പോർട്ട് ചെയ്തുMonkeypox : ഡൽഹിയിൽ വീണ്ടും മങ്കിപോക്സ് സ്ഥിരീകരിച്ചു; ഇന്ത്യയിൽ ആകെ 10 കേസുകൾ
Monkeypox Delhi : നിലവിൽ യുവതിയെ ലോക് നായക് ജയ് പ്രകാശ് നാരായൺ ഹോസ്പിറ്റലിൽ പ്രവേശിച്ചിരിപ്പിക്കുകയാണ്. Source | zeenews.india.com…
View More Monkeypox : ഡൽഹിയിൽ വീണ്ടും മങ്കിപോക്സ് സ്ഥിരീകരിച്ചു; ഇന്ത്യയിൽ ആകെ 10 കേസുകൾViral Video: കല്യാണത്തിന് തീരുമാനമെടുക്കാൻ ആ ഗെയിം കളിക്കേണ്ടി വന്നു; വധുവും വരനും വൈറലായി
റോക്ക് പേപ്പർ സിസേഴ്സിൽ ഒരാൾക്ക് സിസേഴ്സും മറ്റേയാൾക്ക് പേപ്പറുമാണെങ്കിൽ പേപ്പർ കിട്ടുന്നയാൾ ജയിക്കും. ഇനി കിട്ടുന്നത് റോക്കും, പേപ്പറുമാണെങ്കിൽ പേപ്പർ കിട്ടുന്നയാൾ ജയിക്കും Source | zeenews.india.com…
View More Viral Video: കല്യാണത്തിന് തീരുമാനമെടുക്കാൻ ആ ഗെയിം കളിക്കേണ്ടി വന്നു; വധുവും വരനും വൈറലായി