Maggi Divorce Case : രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമായി മൂന്ന് നേരവും മാഗ്ഗി മാത്രമാണ് ഭാര്യ പാചകം ചെയ്ത് തന്നിരുന്നത്. കടയിൽ പോയി സാധനങ്ങൾ വാങ്ങിക്കുമ്പോൾ അതിൽ ന്യൂഡിൽസ് മാത്രമെ ഉൾപ്പെടുത്താറുള്ളുയെന്നുമായിരുന്നു യുവാവിന്റെ പരാതി Source | zeenews.india.com…
View More Viral News : ഭാര്യയ്ക്ക് മാഗ്ഗി മാത്രം ഉണ്ടാക്കാൻ അറിയൂ; വിവാഹമോചനം തേടി യുവാവ്Category: MALAYALAM
Mamata Banerjee Viral Video: നിങ്ങളുടെ "മധ്യപ്രദേശ്" എത്ര വലുതാണ്? കപാൽ ഭാതി ചെയ്ത് കാണിച്ചാല്‍ 10,000 രൂപ താരം…!! മമത ബാനര്‍ജിയുടെ ഹാസ്യപരാമര്‍ശം വൈറല്‍
രാജ്യത്തെ ശക്തരായ വനിതാ നേതാക്കളില്‍ പ്രമുഖയാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കഴിഞ്ഞ ദിവസം അവര്‍ ഒരു പാർട്ടി പ്രവർത്തകനോട് ശരീര ഭാരത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും സംസാരിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരിയ്ക്കുകയാണ്. Source | zeenews.india.com…
View More Mamata Banerjee Viral Video: നിങ്ങളുടെ "മധ്യപ്രദേശ്" എത്ര വലുതാണ്? കപാൽ ഭാതി ചെയ്ത് കാണിച്ചാല്‍ 10,000 രൂപ താരം…!! മമത ബാനര്‍ജിയുടെ ഹാസ്യപരാമര്‍ശം വൈറല്‍Gujarat: ഹാർദിക് പട്ടേൽ ബിജെപിയിലേയ്ക്ക്, ജൂണ്‍ 2 ന് അംഗത്വമെടുക്കും
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് വെറും മാസങ്ങള്‍ മാത്രം ശേഷിക്കേ കോണ്‍ഗ്രസിനോട് വിട പറഞ്ഞ പാട്ടീല്‍ സമുദായ നേതാവായ ഹാർദിക് പട്ടേൽ ഉടന്‍ ബിജെപിയില്‍ ചേരും. Source | zeenews.india.com…
View More Gujarat: ഹാർദിക് പട്ടേൽ ബിജെപിയിലേയ്ക്ക്, ജൂണ്‍ 2 ന് അംഗത്വമെടുക്കുംKashmiri Pandit Murder: ജമ്മുവിൽ സ്കൂൾ അധ്യാപികയെ തീവ്രവാദികൾ വെടിവച്ചു കൊന്നു
Kashmiri Pandit Murder: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ കശ്മീരി പണ്ഡിറ്റ് അധ്യാപികയെ തീവ്രവാദികൾ വെടിവച്ചു കൊന്നു. Source | zeenews.india.com…
View More Kashmiri Pandit Murder: ജമ്മുവിൽ സ്കൂൾ അധ്യാപികയെ തീവ്രവാദികൾ വെടിവച്ചു കൊന്നുUGC NET: യുജിസി നെറ്റ് അപേക്ഷിക്കാനുള്ള അവസാന തീയ്യതി തിങ്കളാഴ്ച, അപേക്ഷിക്കാത്തവർ ശ്രദ്ധിക്കുക
അപേക്ഷകർക്ക് എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ മെയ് 31 മുതൽ ജൂൺ 1 വരെ ചെയ്യാൻ കഴിയും Source | zeenews.india.com…
View More UGC NET: യുജിസി നെറ്റ് അപേക്ഷിക്കാനുള്ള അവസാന തീയ്യതി തിങ്കളാഴ്ച, അപേക്ഷിക്കാത്തവർ ശ്രദ്ധിക്കുകSidhu Moose Wala Murder Update: സിദ്ദു മൂസെവാലയുടെ കൊലപാതകത്തിന് മിനിറ്റുകൾക്ക് മുന്‍പുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ദു മൂസെവാലയുടെ കൊലപാതകം സംബന്ധിച്ച നിര്‍ണ്ണായക സൂചനകള്‍ പുറത്ത്. Source | zeenews.india.com…
View More Sidhu Moose Wala Murder Update: സിദ്ദു മൂസെവാലയുടെ കൊലപാതകത്തിന് മിനിറ്റുകൾക്ക് മുന്‍പുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്Nda Exam 2022: എൻഡിഎ വിളിക്കുന്നു, 400 തസ്തികകളിലേക്ക് നിയമനം, അപേക്ഷിക്കേണ്ടത് ഇങ്ങനെ
അംഗീകൃത ബോർഡിൽ നിന്ന് 12-ാം ക്ലാസ് പാസ്സായവർക്ക് അപേക്ഷിക്കാം. (Nda Entrance 2022) Source | zeenews.india.com…
View More Nda Exam 2022: എൻഡിഎ വിളിക്കുന്നു, 400 തസ്തികകളിലേക്ക് നിയമനം, അപേക്ഷിക്കേണ്ടത് ഇങ്ങനെNavjot Singh Sidhu Surrender: കീഴടങ്ങാന്‍ കൂടുതല്‍ സമയം ചോദിച്ച് സിദ്ദു, നിരസിച്ച് കോടതി, 2 മണിക്ക് കീഴടങ്ങും
കീഴടങ്ങാന്‍ കൂടുതല്‍ സമയം തേടി മുന്‍ പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കൂടുതല്‍ സമയം തേടിയിരിക്കുന്നത്. Source | zeenews.india.com…
View More Navjot Singh Sidhu Surrender: കീഴടങ്ങാന്‍ കൂടുതല്‍ സമയം ചോദിച്ച് സിദ്ദു, നിരസിച്ച് കോടതി, 2 മണിക്ക് കീഴടങ്ങുംFree LPG Cylinder: എല്ലാ കുടുംബങ്ങള്‍ക്കും വര്‍ഷത്തില്‍ 3 LPG സിലിണ്ടര്‍ സൗജന്യം..! പ്രഖ്യാപനവുമായി ഗോവ സര്‍ക്കാര്‍
രാജ്യത്ത് LPG സിലിണ്ടര്‍ വില ആയിരത്തോടടുക്കുമ്പോള്‍ വേറിട്ടൊരു പ്രഖ്യാപനവുമായി ഗോവ സര്‍ക്കാര്‍. പുതിയ സാമ്പത്തിക വർഷം മുതൽ എല്ലാ കുടുംബങ്ങള്‍ക്കും 3 ഗ്യാസ് സിലിണ്ടുകള്‍ സൗജന്യമായി നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. Source | zeenews.india.com…
View More Free LPG Cylinder: എല്ലാ കുടുംബങ്ങള്‍ക്കും വര്‍ഷത്തില്‍ 3 LPG സിലിണ്ടര്‍ സൗജന്യം..! പ്രഖ്യാപനവുമായി ഗോവ സര്‍ക്കാര്‍Gold Price Today: ഇന്നും സ്വർണ വില കുറഞ്ഞു; വാങ്ങാൻ പ്രശ്നമില്ല
മാർച്ച് ഒന്നിനാണ് സ്വർണ്ണത്തിൻറെ വില നാൽപ്പതിനായിരം കടന്നത് Source | zeenews.india.com…
View More Gold Price Today: ഇന്നും സ്വർണ വില കുറഞ്ഞു; വാങ്ങാൻ പ്രശ്നമില്ലLPG Subsidy: നിങ്ങൾക്ക് എൽപിജി സബ്സിഡി ഇതുവരെ ലഭിച്ചില്ല? ഇക്കാര്യം ഉടൻ ചെയ്യൂ, പണം അക്കൗണ്ടിൽ എത്തും
LPG Subsidy: എൽപിജി സിലിണ്ടർ വാങ്ങുമ്പോൾ സർക്കാർ സബ്സിഡി ജനങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റുന്നുണ്ട്. നിങ്ങളുടെ അക്കൗണ്ടിൽ സർക്കാർ സബ്സിഡി വന്നിട്ടില്ലെങ്കിൽ അതെങ്ങനെ ലഭിക്കുമെന്ന് നമുക്ക് നോക്കാം… Source | zeenews.india.com…
View More LPG Subsidy: നിങ്ങൾക്ക് എൽപിജി സബ്സിഡി ഇതുവരെ ലഭിച്ചില്ല? ഇക്കാര്യം ഉടൻ ചെയ്യൂ, പണം അക്കൗണ്ടിൽ എത്തുംepassport | മൈക്രോചിപ്പുള്ള ഇ-പാസ്പോർട്ട് – വ്യാജ രേഖകൾ ഇല്ലാതാകുമോ? ഡിജിറ്റൽ സുരക്ഷ എങ്ങനെ?
വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യയിലെ 36 പാസ്പോർട്ട് ഓഫീസുകളും ഇ-പാസ്പോർട്ടുകൾ നൽകുമെന്നാണ് റിപ്പോർട്ട്. Source | zeenews.india.com…
View More epassport | മൈക്രോചിപ്പുള്ള ഇ-പാസ്പോർട്ട് – വ്യാജ രേഖകൾ ഇല്ലാതാകുമോ? ഡിജിറ്റൽ സുരക്ഷ എങ്ങനെ?Akhilesh Yadav on Dynasty Politics: കുടുംബമുള്ളവര്‍ക്കേ കുടുംബാംഗങ്ങളുടെ വേദനയും കഷ്ടപ്പാടും മനസ്സിലാക്കാൻ കഴിയൂ… അഖിലേഷ് യാദവ്
ഉത്തര്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് നീങ്ങുകയാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് ഗോദയില്‍ പോരാട്ടത്തിന് ഇറങ്ങിക്കഴിഞ്ഞു. Source | zeenews.india.com…
View More Akhilesh Yadav on Dynasty Politics: കുടുംബമുള്ളവര്‍ക്കേ കുടുംബാംഗങ്ങളുടെ വേദനയും കഷ്ടപ്പാടും മനസ്സിലാക്കാൻ കഴിയൂ… അഖിലേഷ് യാദവ്Omicron | ഒമിക്രോൺ ഇന്ത്യയിലും, കർണാടകയിൽ 2 പേരിൽ പുതിയ വകഭേദം കണ്ടെത്തി
Omicron India : കർണാടകയിൽ രണ്ട് പേർക്കാണ് രോഗബാധ. 66 വയസും 46 വയസും ഉള്ള രണ്ട് പേരിലാണ് വകഭേദം കണ്ടെത്തിയത് Source | zeenews.india.com…
View More Omicron | ഒമിക്രോൺ ഇന്ത്യയിലും, കർണാടകയിൽ 2 പേരിൽ പുതിയ വകഭേദം കണ്ടെത്തി