വ്യോമസേനയിൽ അഗ്നിവീറുകളെ നിയമിക്കുന്നതിനുള്ള രജിസ്ട്രേഷൻ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ജൂൺ 24നാണ് രജിസ്ട്രേഷൻ തുടങ്ങിയത്. ഇതുവരെ 56,960 പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2022 ജൂലൈ 5 വരെയാണ് രജിസ്റ്റർ ചെയ്യാനുള്ള അവസരം. ജൂലൈ അഞ്ചോടെ രജിസ്ട്രേഷന നടപടികൾ അവസാവനിക്കും. Source | zeenews.india.com…
View More Agnipath Recruitment 2022: അഗ്നിവീർ നിയമനം; ഇതുവരെ രജിസ്റ്റർ ചെയ്തവരുടെ കണക്കുകൾ ഇങ്ങനെCategory: MALAYALAM
Covid 4th Wave: കൊറോണ കേസില്‍ കുതിപ്പ്, ഡൽഹിയിലും മഹാരാഷ്ട്രയിലും കൂടുതല്‍ വ്യാപനം
രാജ്യം കൊറോണ വൈറസ് നാലാം തരംഗത്തിന്‍റെ ഭീഷണിയില്‍ നില്‍ക്കുമ്പോള്‍ കേസുകളുടെ എണ്ണത്തില്‍ 45% വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്. Source | zeenews.india.com…
View More Covid 4th Wave: കൊറോണ കേസില്‍ കുതിപ്പ്, ഡൽഹിയിലും മഹാരാഷ്ട്രയിലും കൂടുതല്‍ വ്യാപനംViral Video: ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ രക്ഷിക്കുന്ന അമ്മയാന..!! വീഡിയോ വൈറല്‍
നമുക്ക് എന്തെങ്കിലും അപകടം സംഭവിക്കുമ്പോഴോ വേദനകള്‍ ഉണ്ടാകുമ്പോഴോ നമ്മുടെ നാവില്‍ ആദ്യം വരുന്ന ശബ്ദം അമ്മ എന്നതാണ്. അതായത്, എല്ലാ പ്രശ്നങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ അമ്മയ്ക്ക് കഴിയും എന്‍ വിശ്വാസം നമുക്കുണ്ട്. Source | zeenews.india.com…
View More Viral Video: ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ രക്ഷിക്കുന്ന അമ്മയാന..!! വീഡിയോ വൈറല്‍Maharashtra Political Crisis Update: അയോഗ്യതാ നോട്ടീസിനെതിരെ ഏക്‌നാഥ് ഷിൻഡെ പക്ഷം സുപ്രീംകോടതിയില്‍
മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധി സുപ്രീംകോടതിയിലേയ്ക്ക്… Source | zeenews.india.com…
View More Maharashtra Political Crisis Update: അയോഗ്യതാ നോട്ടീസിനെതിരെ ഏക്‌നാഥ് ഷിൻഡെ പക്ഷം സുപ്രീംകോടതിയില്‍By Election Result 2022: സമാജ് വാദി പാര്‍ട്ടിയുടെ തട്ടകത്തില്‍ വെന്നിക്കൊടി പാറിച്ച് BJP..!!
3 ലോക്‌സഭാ സീറ്റുകളിലേക്കും 7 നിയമസഭാ സീറ്റുകളിലേക്കും കഴിഞ്ഞ ജൂൺ 23ന് നടന്ന ഉപതിരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തുവന്നു. Source | zeenews.india.com…
View More By Election Result 2022: സമാജ് വാദി പാര്‍ട്ടിയുടെ തട്ടകത്തില്‍ വെന്നിക്കൊടി പാറിച്ച് BJP..!!Maharashtra Political Crisis: ശിവസേനയിലെ 15 വിമതര്‍ക്ക് Y+ സുരക്ഷ
മഹാരാഷ്ട്രയില്‍ നടക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയ്ക്കിടെ നിര്‍ണ്ണായക തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. ശിവസേനയുടെ 15 വിമത എംഎൽഎമാർക്ക് കേന്ദ്ര സർക്കാർ Y+ കാറ്റഗറി സുരക്ഷ പ്രഖ്യാപിച്ചു. Source | zeenews.india.com…
View More Maharashtra Political Crisis: ശിവസേനയിലെ 15 വിമതര്‍ക്ക് Y+ സുരക്ഷMaharashtra Political Crisis: എന്നുവരെ ഗുവാഹത്തിയില്‍ ഒളിച്ചിരിയ്ക്കും? ഒടുവില്‍ ചൗപാട്ടിയില്‍തന്നെ വരേണ്ടി വരും…! വിമതരെ പരിഹസിച്ച് സഞ്ജയ് റൗത്
RB Sreekumar Arrest: എന്നോടും ചെയ്തത് അത് തന്നെ; ആർബി ശ്രീകുമാറിൻറെ അറസ്റ്റിൽ നമ്പി നാരായണൻ
എല്ലാത്തിനുമൊരു പരിധിയുണ്ട് അറസ്റ്റിൽ സന്തോഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.നിയമത്തിന്റെ പഴുതുകൾ മുതലെടുക്കാൻ ആരെയും അനുവദിക്കരുത് Source | zeenews.india.com…
View More RB Sreekumar Arrest: എന്നോടും ചെയ്തത് അത് തന്നെ; ആർബി ശ്രീകുമാറിൻറെ അറസ്റ്റിൽ നമ്പി നാരായണൻViral Video: ഒരു ക്യൂട്ട് പ്രണയാഭ്യർഥന; അതിലേറെ ക്യൂട്ട് റിപ്ലേയും
Viral video: ഒരു ക്യൂട്ട് റൊമാന്റിക് വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. തന്റെ പ്രണയിനിക്ക് സ്നേഹപൂർവ്വം പൂച്ചെണ്ട് നൽകുന്ന കാമുകന്റെ വീഡിയോയാണ് വൈറലാകുന്നത്. Source | zeenews.india.com…
View More Viral Video: ഒരു ക്യൂട്ട് പ്രണയാഭ്യർഥന; അതിലേറെ ക്യൂട്ട് റിപ്ലേയുംMaharashtra Political Crisis Update: അടുത്ത നീക്കം എന്ത്? ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തില്‍ വിമതരുടെ നിര്‍ണ്ണായക യോഗം
അടുത്ത നിര്‍ണ്ണായക നീക്കത്തെക്കുറിച്ച് ചര്‍ച്ച നടത്താന്‍ വിമതരുടെ യോഗം ഇന്ന്. Source | zeenews.india.com…
View More Maharashtra Political Crisis Update: അടുത്ത നീക്കം എന്ത്? ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തില്‍ വിമതരുടെ നിര്‍ണ്ണായക യോഗംCovid: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ നേരിയ കുറവ്; 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 11,739 പുതിയ കേസുകൾ
Covid cases: സജീവ കോവിഡ് കേസുകൾ 92,576 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 25 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. Source | zeenews.india.com…
View More Covid: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ നേരിയ കുറവ്; 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 11,739 പുതിയ കേസുകൾViral Video: വരണമാല്യം അണിയിക്കുന്നതിനിടയിൽ പ്രകോപിതനായ വരൻ ചെയ്തത്..! വീഡിയോ വൈറൽ
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വരണമാല്യം അണിയിക്കുന്ന സമയത്ത് വേദിയിൽ വച്ചുള്ള വധുവിന്റെ പ്രവൃത്തിയിൽ പ്രകോപിതനായ വരൻ എന്താണ് ചെയ്തതെന്ന്. Source | zeenews.india.com…
View More Viral Video: വരണമാല്യം അണിയിക്കുന്നതിനിടയിൽ പ്രകോപിതനായ വരൻ ചെയ്തത്..! വീഡിയോ വൈറൽ‘സ്യൂഡോമോഗ്രസ് സുധി’, പുതുതായി കണ്ടെത്തിയ ചിലന്തിക്ക് മലയാളിയുടെ പേര്
35 ഇനം പുതിയ ചിലന്തികളെ ഡോ. സുധികുമാറിന്റെ നേതൃത്വത്തില്‍ ഇതുവരെ കണ്ടുപിടിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട് Source | zeenews.india.com…
View More ‘സ്യൂഡോമോഗ്രസ് സുധി’, പുതുതായി കണ്ടെത്തിയ ചിലന്തിക്ക് മലയാളിയുടെ പേര്Viral video: ഒരു കുഞ്ഞു സഹായം, മാൻ കുഞ്ഞിന്റെ കൊമ്പിൽ കുടുങ്ങിയ മരച്ചില്ല മാറ്റിക്കൊടുത്ത് ജിറാഫ്; വീഡിയോ വൈറൽ
Viral video: മൃഗങ്ങൾ പരസ്പരം സഹായിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട് Source | zeenews.india.com…
View More Viral video: ഒരു കുഞ്ഞു സഹായം, മാൻ കുഞ്ഞിന്റെ കൊമ്പിൽ കുടുങ്ങിയ മരച്ചില്ല മാറ്റിക്കൊടുത്ത് ജിറാഫ്; വീഡിയോ വൈറൽ7th Pay Commission Latest News : അടിസ്ഥാന ശമ്പളം 26000 രൂപ വരെ ആകും കൂടെ ക്ഷാമബത്തയും; കേന്ദ്ര ജീവനക്കാർക്ക് കോളടിച്ചു
, എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാരുടെയും ഡിഎ 2021 ജൂലൈയിൽ 17 ശതമാനത്തിൽ നിന്ന് 28 ശതമാനമായി ഉയർത്തി Source | zeenews.india.com…
View More 7th Pay Commission Latest News : അടിസ്ഥാന ശമ്പളം 26000 രൂപ വരെ ആകും കൂടെ ക്ഷാമബത്തയും; കേന്ദ്ര ജീവനക്കാർക്ക് കോളടിച്ചു