മുഹമ്മദ് നബിയെകുറിച്ച് ആക്ഷേപകരമായ പരാമർശം നടത്തിയ BJP നേതാവ് ടി രാജാ സിംഗ് വീണ്ടും അറസ്റ്റില്‍. കഴിഞ്ഞ 23ന് അറസ്റ്റിലായ നേതാവിന് അതേ ദിവസം തന്നെ ജാമ്യം ലഭിച്ചിരുന്നു. Source | zeenews.india.com…
View More Prophet Mohammad Row: പ്രവാചക നിന്ദ, ബിജെപി നേതാവ് ടി രാജാ സിംഗ് വീണ്ടും അറസ്റ്റില്‍Category: MALAYALAM
Viral Video: കളി വധുവിനോട്… ജയമാല അണിയിക്കാൻ വന്ന വധുവിനോട് തമാശ കാണിച്ച വരന് കിട്ടി എട്ടിന്റെ പണി..!
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ജയമാല അണിയാൻ വന്നപ്പോൾ വരൻ കാണിക്കുന്ന സ്റ്റൈൽ. ശേഷം വധു ചെയ്തത് ഒന്ന് കാണേണ്ടത് തന്നെയാണ്.
Source | zeenews.india.com…
Viral: പിഴ ചുമത്തിയ പോലീസിന് ലൈൻമാന്റെ വക എട്ടിന്റെ പണി, സംഭവം വൈറൽ
മെഹ്താബ് എന്ന ലൈൻമാനെ ആണ് ഹെൽമറ്റ് വെയ്ക്കാത്തതിന് പോലീസ് പിടിച്ച് നിർത്തി പിഴയീടാക്കിയത്. Source | zeenews.india.com…
View More Viral: പിഴ ചുമത്തിയ പോലീസിന് ലൈൻമാന്റെ വക എട്ടിന്റെ പണി, സംഭവം വൈറൽAAP Update: ബിജെപി 20 കോടി വാഗ്ദാനം ചെയ്തിട്ടും ആരും പോയില്ല..! ഓപ്പറേഷന്‍ താമര ഫ്ലോപ്പ്, കേജ്‌രിവാൾ
ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരായ സിബിഐ റെയ്ഡിനും AAP എംഎൽഎമാരെ പാട്ടിലാക്കാന്‍ ബിജെപി കുതിരക്കച്ചവടം നടത്തിയെന്ന ആരോപണത്തിനും പിന്നാലെ ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‌രിവാൾ രാവിലെ 11 മണിക്ക് പാര്‍ട്ടിയുടെ എല്ലാ എംഎൽഎമാരുടേയും യോഗം വിളിച്ചു ചേര്‍ത്തിരുന്നു. Source | zeenews.india.com…
View More AAP Update: ബിജെപി 20 കോടി വാഗ്ദാനം ചെയ്തിട്ടും ആരും പോയില്ല..! ഓപ്പറേഷന്‍ താമര ഫ്ലോപ്പ്, കേജ്‌രിവാൾBilkis Bano Case: പ്രതികളുടെ മോചനം, ഗുജറാത്ത് സർക്കാരിന് സുപ്രീംകോടതി നോട്ടീസ്
ബിൽക്കിസ് ബാനോ കൂട്ടബലാത്സംഗക്കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ 11 പ്രതികൾ വീണ്ടും ജയിലിൽ പോകേണ്ടിവരുമോ? പ്രതികളെ വിട്ടയച്ചതിനെ ചോദ്യം ചെയ്തുള്ള ഹർജി പരിഗണിച്ച സുപ്രീംകോടതി നിര്‍ണ്ണായക നിലപാട് സ്വീകരിയ്ക്കുകയും പ്രതികരണം തേടി ഗുജറാത്ത് സർക്കാരിന് നോട്ടീസ് നല്‍കുകയും ചെയ്തു. Source | zeenews.india.com…
View More Bilkis Bano Case: പ്രതികളുടെ മോചനം, ഗുജറാത്ത് സർക്കാരിന് സുപ്രീംകോടതി നോട്ടീസ്ICSI Result 2022 Update: സിഎസ് പ്രൊഫഷണൽ, എക്‌സിക്യൂട്ടീവ് ഫലങ്ങൾ ഇന്ന്
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ISCI) നടത്തുന്ന കമ്പനി സെക്രട്ടറി (CS) പ്രൊഫഷണൽ, എക്‌സിക്യൂട്ടീവ് കോഴ്‌സുകളുടെ ഫലം ഇന്ന് പുറത്ത് വരും. Source | zeenews.india.com…
View More ICSI Result 2022 Update: സിഎസ് പ്രൊഫഷണൽ, എക്‌സിക്യൂട്ടീവ് ഫലങ്ങൾ ഇന്ന്AAP Update: ഡല്‍ഹിയില്‍ ഓപ്പറേഷന്‍ താമര? ആം ആദ്മി പാര്‍ട്ടി എംഎൽഎമാരുടെ നിര്‍ണ്ണായക യോഗം
അങ്കലാപ്പില്‍ ആം ആദ്മി പാര്‍ട്ടി. നിലവിലെ രാഷ്ട്രീയ സാഹചര്യവും ആം ആദ്മി പാര്‍ട്ടി നേതാക്കൾക്കെതിരെ ഇഡിയും സിബിഐയും നടത്തിയ റെയ്ഡുകളും ഡൽഹി സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമവും ചർച്ച ചെയ്യാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തിരിയ്ക്കുകയാണ്. മുഖ്യമന്ത്രിയുടെ വസതിയില്‍ 11 മണിയോടെയാണ് യോഗം നടക്കുക. Source | zeenews.india.com…
View More AAP Update: ഡല്‍ഹിയില്‍ ഓപ്പറേഷന്‍ താമര? ആം ആദ്മി പാര്‍ട്ടി എംഎൽഎമാരുടെ നിര്‍ണ്ണായക യോഗംPak Terrorist: ലക്ഷ്യമിട്ടത് ഇന്ത്യൻ സൈന്യത്തെ, പാക് കേണല്‍ നൽകിയത് 30,000 രൂപ! വെളിപ്പെടുത്തലുമായി പിടിയിലായ ഭീകരൻ!
Pak Terrorist: ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ സൈന്യം പിടികൂടിയ ഭീകരൻ തബ്രാക്ക് ഹുസൈൻ ആണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നതെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട്. ഇന്ത്യന്‍ സൈന്യത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ പാക് കേണല്‍ 30,000 രൂപയാണ് നല്‍കിയതെന്നും അറസ്റ്റിലായ തബ്രാക്ക് ഹുസൈൻ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. Source | zeenews.india.com…
View More Pak Terrorist: ലക്ഷ്യമിട്ടത് ഇന്ത്യൻ സൈന്യത്തെ, പാക് കേണല്‍ നൽകിയത് 30,000 രൂപ! വെളിപ്പെടുത്തലുമായി പിടിയിലായ ഭീകരൻ!Bihar Politics Update: വിശ്വാസം ഉറപ്പിച്ച് നിതീഷ് കുമാര്‍, വിശ്വാസവോട്ടെടുപ്പ് ബഹിഷ്ക്കരിച്ച് BJP
ബീഹാറിൽ നിതീഷ് കുമാറിന്‍റെ നേതൃത്വത്തിൽ പുതുതായി അധികാരത്തിലേറിയ മഹാസഖ്യ സർക്കാര്‍ വിശ്വാസവോട്ട് നേടി. സഭയില്‍ വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടിയത്,. Source | zeenews.india.com…
View More Bihar Politics Update: വിശ്വാസം ഉറപ്പിച്ച് നിതീഷ് കുമാര്‍, വിശ്വാസവോട്ടെടുപ്പ് ബഹിഷ്ക്കരിച്ച് BJPGood News..! PNBയില്‍ സ്ഥിരനിക്ഷേപം തുടങ്ങൂ, അടിപൊളി ഓഫറുകളുമായി ബാങ്ക്
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതു മേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് (PNB) തങ്ങളുടെ ഉപഭോക്താക്കൾക്കായി സുപ്രധാന വാഗ്ദാനങ്ങളുമായി രംഗത്തെത്തിയിരിയ്ക്കുകയാണ്. നിങ്ങള്‍ PNBയുടെ ഉപഭോക്താവാണ് എങ്കില്‍ നേട്ടങ്ങള്‍ നല്‍കുന്ന അവസരം പാഴാക്കരുത്. Source | zeenews.india.com…
View More Good News..! PNBയില്‍ സ്ഥിരനിക്ഷേപം തുടങ്ങൂ, അടിപൊളി ഓഫറുകളുമായി ബാങ്ക്LPG Cylinder: വെറും 750 രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍..! ഉടന്‍ ബുക്ക് ചെയ്യൂ
പാചക വാതകവില മാസം തോറും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കുറഞ്ഞ വിലയ്ക്ക് എങ്ങിനെ സിലിണ്ടര്‍ സ്വന്തമാക്കാം എന്നാണ് സാധാരണക്കാര്‍ ആലോചിയ്ക്കുന്നത്. അവര്‍ക്കായി ഇത് ഒരു സന്തോഷ വാര്‍ത്ത. Source | zeenews.india.com…
View More LPG Cylinder: വെറും 750 രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍..! ഉടന്‍ ബുക്ക് ചെയ്യൂCommodities Price Hike: ലഭ്യതക്കുറവ്; അരിയ്ക്കും ഗോതമ്പിനും വില കുതിയ്ക്കുന്നു
വിപണിയില്‍ ലഭ്യത കുറഞ്ഞതോടെ അരിയ്ക്കും ഗോതമ്പിനും വില കുതിയ്ക്കുകയാണ്. എന്നാല്‍, ഗോതമ്പിന്‍റെ വില വര്‍ദ്ധിച്ച അതെ നിരക്കില്‍ അരിയുടെ വില വര്‍ദ്ധിക്കുന്നില്ല എന്നത് ആശ്വാസകരമാണ്. Source | zeenews.india.com…
View More Commodities Price Hike: ലഭ്യതക്കുറവ്; അരിയ്ക്കും ഗോതമ്പിനും വില കുതിയ്ക്കുന്നുBihar Politics: ബീഹാറില്‍ വിശ്വാസ വോട്ടെടുപ്പ് ഇന്ന്, RJD നേതാക്കളുടെ വീടുകളില്‍ CBI റെയ്ഡ്
ബീഹാറില്‍ അടുത്തിടെ അധികാരത്തിലേറിയ നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള മഹാസഖ്യ സര്‍ക്കാര്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് തേടും. ഇതിനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്തിരിയ്ക്കുകയാണ്. Source | zeenews.india.com…
View More Bihar Politics: ബീഹാറില്‍ വിശ്വാസ വോട്ടെടുപ്പ് ഇന്ന്, RJD നേതാക്കളുടെ വീടുകളില്‍ CBI റെയ്ഡ്Covid updates: ഇന്ത്യയിൽ 10,649 പുതിയ കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ 36 മരണങ്ങളും റിപ്പോർട്ട് ചെയ്തു
Covid updates: സജീവ കേസുകൾ 96,442 ആയി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. Source | zeenews.india.com…
View More Covid updates: ഇന്ത്യയിൽ 10,649 പുതിയ കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ 36 മരണങ്ങളും റിപ്പോർട്ട് ചെയ്തുBrahmos missile: പാകിസ്ഥാനിലേക്ക് അബദ്ധത്തിൽ ബ്രഹ്മോസ് മിസൈൽ തൊടുത്തു; മൂന്ന് വ്യോമസേന ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു
Brahmos missile: സംഭവത്തിൽ ഉത്തരവാദികളെന്ന് കണ്ടെത്തിയ മൂന്ന് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതായി വ്യോമസേന പുറത്തിറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കി. Source | zeenews.india.com…
View More Brahmos missile: പാകിസ്ഥാനിലേക്ക് അബദ്ധത്തിൽ ബ്രഹ്മോസ് മിസൈൽ തൊടുത്തു; മൂന്ന് വ്യോമസേന ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു