ഓഗസ്റ്റ് ഒന്നാം തീയതി കമ്പനികൾ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ 36 രൂപ കുറച്ചിരുന്നു. Source | zeenews.india.com…
View More LPG CNG Prices: എൽപിജിയുടേയും സിഎൻജിയുടേയും വില സെപ്റ്റംബറിൽ ഉയരും?Category: MALAYALAM
Sonali Phogat Murder Case: സൊണാലി ഫോഗട്ട് കൊലപാതക കേസ്; ഹോട്ടലുടമയും മയക്കുമരുന്ന് വ്യാപാരിയും അറസ്റ്റിൽ
Sonali Phogat Murder : കുർലി റെസ്റ്റോറന്റിന്റെ ഉടമ എഡ്വിൻ നൂൺസ്, മയക്കുമരുന്ന് വ്യാപാരി ദത്തപ്രസാദ് ഗാവോങ്കർ എന്നിവരെയാണ് പൊലീസ് ഉദ്യോഗസ്ഥർ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത് Source | zeenews.india.com…
View More Sonali Phogat Murder Case: സൊണാലി ഫോഗട്ട് കൊലപാതക കേസ്; ഹോട്ടലുടമയും മയക്കുമരുന്ന് വ്യാപാരിയും അറസ്റ്റിൽViral Video: പാല്‍ കൊണ്ട് മകളുടെ കാല് കഴുകി അത് കുടിച്ച് അച്ഛനും അമ്മയും..! വീഡിയോ വൈറല്‍
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു പെൺകുട്ടിയുടെ മാതാപിതാക്കൾ മകളുടെ കാലുകൾ വെള്ളവും പാലും ഉപയോഗിച്ച് കഴുകിയ ശേഷം കുടിക്കുന്നത്. മകളുടെ വിവാഹത്തിന് മുൻപുള്ള ചടങ്ങിന്റെ ഭാഗമായിട്ടാണ് ഇവർ ഇങ്ങനെ ചെയ്യുന്നത്. Source | zeenews.india.com…
View More Viral Video: പാല്‍ കൊണ്ട് മകളുടെ കാല് കഴുകി അത് കുടിച്ച് അച്ഛനും അമ്മയും..! വീഡിയോ വൈറല്‍Justice UU Lalit: സുപ്രീംകോടതി ചീഫ് ജസ്റ്റിസായി യു.യു ലളിത് സ്ഥാനമേറ്റു
Chief Justice of India: 74 ദിവസം മാത്രമാണ് ലളിതിന് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് തുടരാൻ സാധിക്കുക. നവംബര്‍ എട്ടിന് അദ്ദേഹം വിരമിക്കും. Source | zeenews.india.com…
View More Justice UU Lalit: സുപ്രീംകോടതി ചീഫ് ജസ്റ്റിസായി യു.യു ലളിത് സ്ഥാനമേറ്റുFCI Recruitment 2022: ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ മാനേജർ, ശമ്പളം 1 ലക്ഷത്തിലധികം
മാനേജർ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികളുടെയും പ്രായം 28 നും 35 നും ഇടയിൽ ആയിരിക്കണം Source | zeenews.india.com…
View More FCI Recruitment 2022: ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ മാനേജർ, ശമ്പളം 1 ലക്ഷത്തിലധികംViral Video| ഒരു പാട്ട് കേട്ടപ്പോ ആ പെൺകുട്ടി പിന്നെ ഒന്നും നോക്കിയില്ല; സംഭവം വൈറൽ
തമിഴ് ചിത്രമായ ഗില്ലിയിലെ “അപ്പാടി പോഡു” എന്ന ഗാനത്തിന് ഒരു പെൺകുട്ടിയുടെ ഡാൻസാണ് സോഷ്യൽ മീഡിയയെ ഇളക്കി മറിച്ചത് Source | zeenews.india.com…
View More Viral Video| ഒരു പാട്ട് കേട്ടപ്പോ ആ പെൺകുട്ടി പിന്നെ ഒന്നും നോക്കിയില്ല; സംഭവം വൈറൽCovid Update: കോവിഡ് മരണങ്ങള്‍ വര്‍ദ്ധിക്കുന്നു, കഴിഞ്ഞ 24 മണിക്കൂറില്‍ 68 പേര്‍ക്ക് ജീവഹാനി
രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ട് എങ്കിലും മരണസംഖ്യ കുറയുന്നില്ല. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 10,256 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. Source | zeenews.india.com…
View More Covid Update: കോവിഡ് മരണങ്ങള്‍ വര്‍ദ്ധിക്കുന്നു, കഴിഞ്ഞ 24 മണിക്കൂറില്‍ 68 പേര്‍ക്ക് ജീവഹാനിBig Breaking: ഗുലാം നബി ആസാദ് രാജിവെച്ചു; രാജിക്കത്തിൽ രാഹുലിനെതിരെ രൂക്ഷ വിമർശനം
കലാപക്കൊടി ഉയർത്തിയ ശേഷമാണ് ഗുലാം നബി ആസാദ് കോൺഗ്രസ് വിടുന്നത്. Source | zeenews.india.com…
View More Big Breaking: ഗുലാം നബി ആസാദ് രാജിവെച്ചു; രാജിക്കത്തിൽ രാഹുലിനെതിരെ രൂക്ഷ വിമർശനംHistoric First: സുപ്രീംകോടതി നടപടികൾ ഇന്ന് പൊതുജനങ്ങൾക്ക് തത്സമയം കാണാം
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ. വി. രമണ ഇന്ന് സ്ഥാനമൊഴിയുകയാണ്. അദ്ദേഹത്തിന്‍റെ അവസാന പ്രവൃത്തി ദിനത്തില്‍ ചരിത്രപരമായ ഒരു സംഭവം കൂടി നടക്കുകയാണ്. Source | zeenews.india.com…
View More Historic First: സുപ്രീംകോടതി നടപടികൾ ഇന്ന് പൊതുജനങ്ങൾക്ക് തത്സമയം കാണാംRacial Attack: അമേരിക്കയില്‍ ഇന്ത്യന്‍ സ്ത്രീകള്‍ക്ക് നേരെ കടുത്ത വംശീയ അധിക്ഷേപം, വീഡിയോ വൈറല്‍
അമേരിക്കയിലെ ടെക്‌സാസിൽ ഇന്ത്യൻ-അമേരിക്കൻ സ്ത്രീകളെ വംശീയമായി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. Source | zeenews.india.com…
View More Racial Attack: അമേരിക്കയില്‍ ഇന്ത്യന്‍ സ്ത്രീകള്‍ക്ക് നേരെ കടുത്ത വംശീയ അധിക്ഷേപം, വീഡിയോ വൈറല്‍Viral Video: പാർക്ക് ചെയ്തിരുന്ന ജീപ്പിനു മുകളിലൂടെ മുട്ടൻ പെരുമ്പാമ്പ്..! വീഡിയോ കണ്ടാൽ ഞെട്ടും
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു ഭീമാകാരനായ പെരുമ്പാമ്പ് നിർത്തിയിട്ടിരിക്കുന്ന ജീപ്പിനു മുകളിലൂടെ ഇഴഞ്ഞു വരുന്നത്. വളരെ അപകടകരവും ഭയാനകവുമായ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്. Source | zeenews.india.com…
View More Viral Video: പാർക്ക് ചെയ്തിരുന്ന ജീപ്പിനു മുകളിലൂടെ മുട്ടൻ പെരുമ്പാമ്പ്..! വീഡിയോ കണ്ടാൽ ഞെട്ടുംUAN Number: നിങ്ങളുടെ പേരില്‍ രണ്ട് യുഎഎൻ നമ്പർ ഉണ്ടോ? എങ്കില്‍ പഴയത് ഉടന്‍ ഡീആക്ടിവേറ്റ് ചെയ്തോളൂ
Provident Fund എന്നത് സര്‍ക്കാര്‍, പ്രൈവറ്റ് ജീവനക്കാരെ സംബന്ധിച്ചിടത്തോളം ഭാവിയിലേയ്ക്കുള്ള വലിയ ഒരു സമ്പാദ്യമാണ്. ജോലിയില്‍ നിന്നും വിരമിക്കുന്ന സമയത്ത് നല്ലൊരു തുക ജീവനക്കാര്‍ക്ക് ഈ സമ്പാദ്യത്തിലൂടെ ലഭിക്കുന്നു. Source | zeenews.india.com…
View More UAN Number: നിങ്ങളുടെ പേരില്‍ രണ്ട് യുഎഎൻ നമ്പർ ഉണ്ടോ? എങ്കില്‍ പഴയത് ഉടന്‍ ഡീആക്ടിവേറ്റ് ചെയ്തോളൂViral Video : പൈപ്പിൽ നിന്നും ഒരേ സമയം തീയും വെള്ളവും; സംഭവമെന്താണെന്ന് അറിയാതെ പ്രദേശവാസികൾ
Fire and Water From Hand Pump ഛത്രപൂർ ജില്ലയിൽ നിന്ന് പത്ത് കിലോമീറ്റർ ഉള്ളിലാണ് ഗ്രാമം സ്ഥിതി ചെയ്യുന്നത് Source | zeenews.india.com…
View More Viral Video : പൈപ്പിൽ നിന്നും ഒരേ സമയം തീയും വെള്ളവും; സംഭവമെന്താണെന്ന് അറിയാതെ പ്രദേശവാസികൾSonali Phogat Death: സൊണാലിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു, ശരീരത്തിൽ നിരവധി മുറിവുകൾ, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
BJP നേതാവ് സൊണാലി ഫോഗട്ടിന്‍റെ മരണത്തില്‍ ദുരൂഹതയേറുന്നു. സൊണാലിയുടെ ശരീരത്തില്‍ നിരവധി മുറിവുകൾ കണ്ടെത്തിയതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. Source | zeenews.india.com…
View More Sonali Phogat Death: സൊണാലിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു, ശരീരത്തിൽ നിരവധി മുറിവുകൾ, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്Sonali Phogat Death: BJP നേതാവ് സൊണാലി ഫോഗട്ടിന്‍റെ മരണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്, കൊലക്കുറ്റത്തിന് കേസെടുത്ത് ഗോവ പോലീസ്
നടിയും BJP നേതാവുമായിരുന്ന സൊണാലി ഫോഗട്ടിന്‍റെ മരണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. സൊണാലിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബവും ബന്ധുക്കളും രംഗത്തെത്തിയതോടെ കൊലക്കുറ്റത്തിന് കേസെടുത്ത് ഗോവ പോലീസ് അന്വേഷണം ആരംഭിച്ചു. Source | zeenews.india.com…
View More Sonali Phogat Death: BJP നേതാവ് സൊണാലി ഫോഗട്ടിന്‍റെ മരണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്, കൊലക്കുറ്റത്തിന് കേസെടുത്ത് ഗോവ പോലീസ്