ഉദയ്പൂരിലുള്ള മണപ്പുറം ഗോൾഡ് ലോൺ ഓഫീസിൽ വന്‍ കവര്‍ച്ച. ഓഫീസില്‍ അതിക്രമിച്ചു കയറിയ ആയുധധാരികളായ ആക്രമികള്‍ 24 കിലോ സ്വർണവും 11 ലക്ഷം രൂപയുമായി കടന്നു കളഞ്ഞു. Source | zeenews.india.com…
View More Robbery: മണപ്പുറം ഗോൾഡ് ലോണിന്‍റെ ഓഫീസില്‍ വന്‍ കവര്‍ച്ച, 24 കിലോ സ്വർണവും 11 ലക്ഷം രൂപയും കവർന്നുCategory: MALAYALAM
Viral Video| ഉറങ്ങുന്ന സ്ത്രീയുടെ ശരീരത്തിൽ പത്തി വിടർത്തി നിൽക്കുന്ന മൂർഖൻ
മരത്തണലിൽ ഉറങ്ങി കിടക്കുന്ന സ്ത്രീയാണ് ദൃശ്യങ്ങളിൽ. തൊട്ടടുത്തായി ഒരു പശു കിടാവിനെയും കാണാം Source | zeenews.india.com…
View More Viral Video| ഉറങ്ങുന്ന സ്ത്രീയുടെ ശരീരത്തിൽ പത്തി വിടർത്തി നിൽക്കുന്ന മൂർഖൻ1 USD Equals 80.07 INR: ഡോളറിനെതിരെ മറ്റൊരു ചരിത്ര തകര്‍ച്ചയില്‍ ഇന്ത്യന്‍ രൂപ
തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ രൂപ, യു എസ് ഡോളറിനെതിരെ 80 കടന്ന് വീണ്ടും റെക്കോർഡ് ഇടിവ് രേഖപ്പെടുത്തുകയാണ് രൂപ. Source | zeenews.india.com…
View More 1 USD Equals 80.07 INR: ഡോളറിനെതിരെ മറ്റൊരു ചരിത്ര തകര്‍ച്ചയില്‍ ഇന്ത്യന്‍ രൂപKarnataka Rain: കര്‍ണാടകയില്‍ കനത്ത മഴ തുടരുന്നു: ബെംഗളൂരു – മൈസൂരു എക്‌സ്പ്രസ് വേ വെള്ളത്തിൽ; വാഹനങ്ങൾ മുങ്ങി
Karnataka Rain: ബെംഗളൂരു-മൈസൂർ ഹൈവേ പൂർണമായും വെള്ളത്തിനടിയിലായി. വെള്ളക്കെട്ടിനെ തുടർന്ന് കനകപുര റോഡിലേക്ക് ഗതാഗതം തിരിച്ചുവിട്ടു. Source | zeenews.india.com…
View More Karnataka Rain: കര്‍ണാടകയില്‍ കനത്ത മഴ തുടരുന്നു: ബെംഗളൂരു – മൈസൂരു എക്‌സ്പ്രസ് വേ വെള്ളത്തിൽ; വാഹനങ്ങൾ മുങ്ങിEducation Updates| സ്പെഷ്യൽ ബിഎഡും ബി.എഡ് ബിരുദത്തിന് തുല്യം;ഒരു ലക്ഷം ഉദ്യോഗാർത്ഥികൾക്ക് പ്രയോജനം
ഈ തീരുമാനം രാജ്യത്തുടനീളമുള്ള ഒരു ലക്ഷത്തോളം ബിഎഡ് സ്‌പെഷ്യൽ ബിരുദധാരികൾക്ക് പ്രയോജനം ലഭിക്കും Source | zeenews.india.com…
View More Education Updates| സ്പെഷ്യൽ ബിഎഡും ബി.എഡ് ബിരുദത്തിന് തുല്യം;ഒരു ലക്ഷം ഉദ്യോഗാർത്ഥികൾക്ക് പ്രയോജനം'ഇന്ത്യയുടെ അഭിമാനമായി തേജസ്';അത്യാധുനിക യുദ്ധവിമാനമായ തേജസിനെ ആവശ്യപ്പെട്ട് ലോകരാജ്യങ്ങൾ
യുദ്ധരംഗത്തെ സവിശേഷമായ കഴിവുകളാണ് മേക്ക് ഇൻ ഇന്ത്യയുടെ അഭിമാനമായ തേജസിനെ ലോകരാജ്യങ്ങൾക്ക് പ്രിയപ്പെട്ടവനാവുന്നത്. Source | zeenews.india.com…
View More 'ഇന്ത്യയുടെ അഭിമാനമായി തേജസ്';അത്യാധുനിക യുദ്ധവിമാനമായ തേജസിനെ ആവശ്യപ്പെട്ട് ലോകരാജ്യങ്ങൾPM Kisan Update: PM കിസാൻ eKYC പൂര്‍ത്തിയാക്കാന്‍ ഇനി വെറും 3 ദിവസം മാത്രം
രാജ്യത്തുടനീളമുള്ള സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്ന കർഷകരെ സഹായിയ്ക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി . 2019 ലാണ് പിഎം കിസാൻ സമ്മാൻ നിധി യോജന ആരംഭിച്ചത്. Source | zeenews.india.com…
View More PM Kisan Update: PM കിസാൻ eKYC പൂര്‍ത്തിയാക്കാന്‍ ഇനി വെറും 3 ദിവസം മാത്രംCovid updates: രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 7,591 പുതിയ കോവിഡ് കേസുകൾ; സജീവ കേസുകൾ 84,931 ആയി കുറഞ്ഞു
Active covid cases in India: ഇന്ത്യയിലെ സജീവ കോവിഡ് കേസുകൾ 84,931 ആയി കുറഞ്ഞതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. Source | zeenews.india.com…
View More Covid updates: രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 7,591 പുതിയ കോവിഡ് കേസുകൾ; സജീവ കേസുകൾ 84,931 ആയി കുറഞ്ഞുVande Bharat Train : 180 കി.മീ വേഗത്തിൽ പാഞ്ഞ് വന്ദേ ഭാരത്; പക്ഷെ ഒരു തുള്ളി വെള്ളം താഴെ പോകില്ല; വീഡിയോ പങ്കുവച്ച് മന്ത്രി
Vande Bharat Train : 180 കിലോ മീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന വന്ദേഭാരതിന്റെ ഉള്ളിൽ യാത്ര എത്രത്തോളം സുഖപ്രദമെന്ന് മനസിലാക്കി തരുന്ന വീഡിയോയാണ് കേന്ദ്ര മന്ത്രി ട്വിറ്റർ പേജിൽ പങ്കുവച്ചിരിക്കുന്നത്. Source | zeenews.india.com…
View More Vande Bharat Train : 180 കി.മീ വേഗത്തിൽ പാഞ്ഞ് വന്ദേ ഭാരത്; പക്ഷെ ഒരു തുള്ളി വെള്ളം താഴെ പോകില്ല; വീഡിയോ പങ്കുവച്ച് മന്ത്രിViral Video: സ്നേഹത്തോടെ പ്രണയിനിയെ സ്‌കൂട്ടറിൽ കയറ്റി കാമുകൻ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
Viral Video: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു ആൺകുട്ടി സ്നേഹത്തോടെ പെൺ സുഹൃത്തിനെ സ്‌കൂട്ടിയിൽ കയറ്റുന്നത്. പിന്നെ സംഭവിച്ചത് കണ്ടാൽ നിങ്ങൾ ഞെട്ടും. Source | zeenews.india.com…
View More Viral Video: സ്നേഹത്തോടെ പ്രണയിനിയെ സ്‌കൂട്ടറിൽ കയറ്റി കാമുകൻ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽCongress President Election : കോൺഗ്രസിന്റെ പുതിയ അധ്യക്ഷനെ ഒക്ടോബർ 19ന് അറിയാം; തിരഞ്ഞെടുപ്പ് 17ന്
AICC New President : മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ രാജിക്ക് പിന്നാലെയാണ് CWC ഉടൻ ചേർന്ന് പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള അന്തിമ തീരുമാനമെടുത്തിരിക്കുന്നത്. Source | zeenews.india.com…
View More Congress President Election : കോൺഗ്രസിന്റെ പുതിയ അധ്യക്ഷനെ ഒക്ടോബർ 19ന് അറിയാം; തിരഞ്ഞെടുപ്പ് 17ന്Noida Twin Towers Demolition : ഖുത്തബ് മിനാറിനെക്കാൾ ഉയരം; സെക്കൻഡുകൾക്കുള്ളിൽ മരട് പോലെ നിലംപൊത്തി നോയിഡയിലെ ഇരട്ട ഫ്ലാറ്റ്
Noida, Noida Supertech Twin Towers Demolition : 2020തിൽ കൊച്ചി മരടിലെ നാല് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ച് കളയുന്നതിനെക്കാൾ നാല് ഇരട്ടി സ്ഫോടക വസ്തുക്കളാണ് നോയിഡിലെ ബഹുനിലകെട്ടിടങ്ങൾക്ക് വേണ്ടി ഉപയോഗിക്കേണ്ടി വന്നത്. Source | zeenews.india.com…
View More Noida Twin Towers Demolition : ഖുത്തബ് മിനാറിനെക്കാൾ ഉയരം; സെക്കൻഡുകൾക്കുള്ളിൽ മരട് പോലെ നിലംപൊത്തി നോയിഡയിലെ ഇരട്ട ഫ്ലാറ്റ്Meesho : മീഷോയുടെ സൂപ്പർസ്റ്റോർ പ്രവർത്തനം നിർത്തി; തൊഴിൽ നഷ്ടമായത് 300 – ഓളം പേർക്ക്
Meesho Layoffs : സൂപ്പർസ്റ്റാർ ഡെലിവറി നടത്തിയിരുന്ന 90 ശതമാനം നഗരങ്ങളിലുമാണ് സേവനം അവസാനിപ്പിച്ചിരിക്കുന്നത്. നിലവിൽ മൈസൂർ, നാഗ്പൂർ എന്നീ നഗരങ്ങളിൽ മാത്രമാണ് സൂപ്പർ സ്റ്റാറിന്റെ പ്രവർത്തനം തുടരുന്നത്. Source | zeenews.india.com…
View More Meesho : മീഷോയുടെ സൂപ്പർസ്റ്റോർ പ്രവർത്തനം നിർത്തി; തൊഴിൽ നഷ്ടമായത് 300 – ഓളം പേർക്ക്Video: അമ്മയ്ക്കൊപ്പം പ്ലാറ്റ്ഫോമിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; സിസിടിവി ദൃശ്യങ്ങൾ
Man steals child: പ്ലാറ്റ്ഫോമിൽ രാത്രി അമ്മയ്ക്കൊപ്പം ഉറങ്ങുകയായിരുന്ന ഏഴ് മാസം മാത്രം പ്രായമായ കുഞ്ഞിനെയാണ് തട്ടിക്കൊണ്ട് പോയത്. Source | zeenews.india.com…
View More Video: അമ്മയ്ക്കൊപ്പം പ്ലാറ്റ്ഫോമിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; സിസിടിവി ദൃശ്യങ്ങൾNoida Flat Demolition: നോയിഡയിലെ സൂപ്പർ ടെക്ക് ഇരട്ട കെട്ടിടങ്ങൾ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കും; രണ്ട് മണി മുതൽ ഗതാഗത നിയന്ത്രണം
Noida Supertech twin towers: നോയിഡ-ഗ്രേറ്റർ നോയിഡ എക്‌സ്‌പ്രസ് വേയിൽ നിന്ന് 200 മീറ്റർ മാത്രം അകലെയുള്ള കെട്ടിടങ്ങൾ പൊളിക്കുന്നതിനാൽ വാഹന ഗതാഗതം ഉച്ചയ്ക്ക് രണ്ട് മുതൽ മൂന്ന് വരെ നിയന്ത്രിക്കും. Source | zeenews.india.com…
View More Noida Flat Demolition: നോയിഡയിലെ സൂപ്പർ ടെക്ക് ഇരട്ട കെട്ടിടങ്ങൾ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കും; രണ്ട് മണി മുതൽ ഗതാഗത നിയന്ത്രണം