ലോകമെമ്പാടുമുള്ള നവജാത ശിശുക്കള്‍ക്ക് എന്നും ഒരു ഭീഷണിയാണ് ന്യുമോണിയ. എന്നാല്‍ ഇനി ന്യുമോണിയ ആരെയും ശല്യപ്പെടുത്തില്ല. Source | zeenews.india.com…
View More Pneumonia Vaccine: ആരോഗ്യ രംഗത്ത് പുതിയ ചുവടുവയ്പ്പ്, ന്യുമോണിയ രോഗം തടുക്കാന്‍ വാക്സിന്‍ എത്തിCategory: MALAYALAM
Viral Video: പാമ്പുപിടുത്തക്കാരനെ കൊത്താൻ ആഞ്ഞ് രാജവെമ്പാല..! വീഡിയോ വൈറൽ
Viral Video: പാമ്പുകളുമായി ബന്ധപ്പെട്ട വീഡിയോകൾ ഇന്റർനെറ്റിൽ പലപ്പോഴും വൈറലാകുന്നത് നമുക്കറിയാവുന്ന കാര്യമാണല്ലോ. ഇവയിൽ ചിലത് കണ്ടാൽ നമുക്കും നല്ല രസം തോന്നും എന്നാൽ ചിലത് കണ്ടാലോ ശരിക്കും പേടിച്ചു വിരണ്ടു പോകും. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോ കണ്ടാൽ നിങ്ങൾ ശരിക്കും ഞെട്ടിപ്പോകും. Source | zeenews.india.com…
View More Viral Video: പാമ്പുപിടുത്തക്കാരനെ കൊത്താൻ ആഞ്ഞ് രാജവെമ്പാല..! വീഡിയോ വൈറൽCrime News: സഹപ്രവര്‍ത്തകയുമായുള്ള വാക്കുതര്‍ക്കം, ജീവനൊടുക്കി യുവാവ്
സഹപ്രവര്‍ത്തകയുമായുള്ള വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് മള്‍ട്ടി നാഷണല്‍ കമ്പനി മാനേജര്‍ ആത്മഹത്യ ചെയ്തു. 40 കാരനായ അമിത് കുമാർ ആണ് സഹപ്രവർത്തകയുമായുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ജീവനൊടുക്കിയത്. Source | zeenews.india.com…
View More Crime News: സഹപ്രവര്‍ത്തകയുമായുള്ള വാക്കുതര്‍ക്കം, ജീവനൊടുക്കി യുവാവ്Viral Video: മൂർഖനും കീരിയും ചതുപ്പിൽ ഭീകര പോരാട്ടം, വീഡിയോ വൈറൽ
Viral Video: വൈറലാകുന്ന ഈ വിഡീയയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു കീരി പാമ്പിനെ കണ്ടതും എങ്ങനെയാണ് ആക്രമണം അഴിച്ചുവിടുന്നതെന്ന്. പാമ്പിനെ കണ്ടതും പിന്നെയൊന്നും നോക്കിയില്ല കീരി.
Source | zeenews.india.com…
One Person One Post: ഉത്തര്‍ പ്രദേശ് മന്ത്രിസഭയില്‍ 5 മന്ത്രിമാര്‍കൂടി ഉടന്‍ രാജി വയ്ക്കും..!!
ഉത്തര്‍ പ്രദേശില്‍ യോഗി കാബിനെറ്റില്‍ വന്‍ അഴിച്ചു പണി. ഭൂപേന്ദ്ര ചൗധരിക്ക് ശേഷം മന്ത്രിസഭയില്‍ നിന്നും 5 മന്ത്രിമാര്‍ കൂടി രാജി വയ്ക്കുമെന്ന് റിപ്പോര്‍ട്ട്. Source | zeenews.india.com…
View More One Person One Post: ഉത്തര്‍ പ്രദേശ് മന്ത്രിസഭയില്‍ 5 മന്ത്രിമാര്‍കൂടി ഉടന്‍ രാജി വയ്ക്കും..!!Cervical Cancer Vaccine: ഇന്ത്യയുടെ ആദ്യ തദ്ദേശീയ സെർവിക്കൽ ക്യാൻസർ വാക്സിൻ ഇന്ന് പുറത്തിറങ്ങും
ഇന്ത്യയിലെ പെൺമക്കൾക്ക് ഒരു സന്തോഷവാർത്ത…!! രാജ്യം ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സെർവിക്കൽ ക്യാൻസർ വാക്സിൻ ഇന്ന് പുറത്തിറക്കും. Source | zeenews.india.com…
View More Cervical Cancer Vaccine: ഇന്ത്യയുടെ ആദ്യ തദ്ദേശീയ സെർവിക്കൽ ക്യാൻസർ വാക്സിൻ ഇന്ന് പുറത്തിറങ്ങുംINS Vikrant Explainer: 60 വർഷം മുമ്പ് കണ്ടൊരു സ്വപ്നം; 333 നീലത്തിമിംഗലങ്ങളുടെ വലിപ്പവുമായി ഇന്ത്യയുടെ സ്വന്തം വിക്രാന്ത്
യുദ്ധമുഖങ്ങളിൽ ഇനി ഭാരതത്തിന്റെ ധീരയോദ്ധാവായി വിക്രാന്തുമുണ്ടാവും.ആത്മനിർഭർ ഭാരതത്തിന്റെ ഉദാഹരണം കൂടിയായി മാറുകയാണ് വിക്രാന്ത് Source | zeenews.india.com…
View More INS Vikrant Explainer: 60 വർഷം മുമ്പ് കണ്ടൊരു സ്വപ്നം; 333 നീലത്തിമിംഗലങ്ങളുടെ വലിപ്പവുമായി ഇന്ത്യയുടെ സ്വന്തം വിക്രാന്ത്SpiceJet: 789 കോടി രൂപയുടെ നഷ്ടം, സ്‌പൈസ് ജെറ്റ് CFO രാജിവച്ചു
സ്‌പൈസ് ജെറ്റ് എയർലൈൻസ് കനത്ത നഷ്ടം നേരിട്ട സാഹചര്യത്തില്‍ രാജി സമര്‍പ്പിച്ച് CFO. സ്‌പൈസ് ജെറ്റിന് 789 കോടി രൂപയുടെ അറ്റനഷ്ടം നേരിട്ടതിനെ തുടർന്ന് എയർലൈനിന്‍റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ സഞ്ജീവ് തനേജയാണ് ബുധനാഴ്ച രാജിവച്ചത്. Source | zeenews.india.com…
View More SpiceJet: 789 കോടി രൂപയുടെ നഷ്ടം, സ്‌പൈസ് ജെറ്റ് CFO രാജിവച്ചുLPG Cylinder Price: മാസത്തിന്റെ ആദ്യ ദിനത്തിൽ ആശ്വാസ വാർത്ത; പാചക വാതക വിലയിൽ വൻ ഇടിവ്
LPG Cylinder Price: മാസത്തിന്റെ ആദ്യ ദിനം സന്തോഷത്തോടെ തുടക്കം. വാണിജ്യ വാതക സിലിണ്ടറുകളുടെ വില കുറച്ചിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് തവണയായി വാണിജ്യ വാതക സിലിണ്ടറുകളുടെ വില തുടർച്ചയായി കുറഞ്ഞുവരികയാണ്. മെയ് മുതൽ ഇതുവരെ ഏകദേശം 469 രൂപയോളം കുറഞ്ഞിട്ടുണ്ട്. Source | zeenews.india.com…
View More LPG Cylinder Price: മാസത്തിന്റെ ആദ്യ ദിനത്തിൽ ആശ്വാസ വാർത്ത; പാചക വാതക വിലയിൽ വൻ ഇടിവ്Viral Video: കാമുകിയെ പാർക്കിലേക്ക് വിളിച്ചു വരുത്തി കാമുകൻ ചെയ്തത്..! വീഡിയോ വൈറൽ
Viral Video: വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും. ഒരു കാമുകൻ കാമുകിയെ പാർക്കിലേക്ക് വിളിച്ചു വരുത്തിയിട്ട് എന്താണ് ചെയ്തതെന്ന്. വീഡിയോ കാണുമ്പോൾ നിങ്ങൾക്ക് മനസിലാകും. Source | zeenews.india.com…
View More Viral Video: കാമുകിയെ പാർക്കിലേക്ക് വിളിച്ചു വരുത്തി കാമുകൻ ചെയ്തത്..! വീഡിയോ വൈറൽFinancial Changes from September 1: ടോള്‍ ചാര്‍ജ്ജ് മുതല്‍ LPG വില വരെ, നിങ്ങളെ ബാധിക്കുന്ന സാമ്പത്തിക മാറ്റങ്ങള്‍ ഇവയാണ്
എല്ലാ തലങ്ങളിലുമുള്ള ഉപഭോക്താക്കളെ നേരിട്ട് ബാധിക്കുന്ന ചില സാമ്പത്തിക മാറ്റങ്ങളാണ് സെപ്റ്റംബര്‍ 1 മുതല്‍ വരാന്‍ പോകുന്നത്. Source | zeenews.india.com…
View More Financial Changes from September 1: ടോള്‍ ചാര്‍ജ്ജ് മുതല്‍ LPG വില വരെ, നിങ്ങളെ ബാധിക്കുന്ന സാമ്പത്തിക മാറ്റങ്ങള്‍ ഇവയാണ്Sonia Gandhi's Mother : സോണിയ ഗാന്ധിയുടെ അമ്മ അന്തരിച്ചു; സംസ്കാര ചടങ്ങ് ഇറ്റലിയിൽ വെച്ച് നടന്നു
Sonia Gandhi’s Mother Passes Away : സോണിയ തന്റെ ചികിത്സയുടെ ഭാഗമായി നിലവിൽ വിദേശത്ത് തുടരുകയാണ് Source | zeenews.india.com…
View More Sonia Gandhi's Mother : സോണിയ ഗാന്ധിയുടെ അമ്മ അന്തരിച്ചു; സംസ്കാര ചടങ്ങ് ഇറ്റലിയിൽ വെച്ച് നടന്നുNEET 2022: നീറ്റ് 2022 ഉത്തരസൂചിക ഉടൻ, എങ്ങനെ ഡൗൺലോഡ് ചെയ്യാം?
ആകെ 18.72 ലക്ഷം പരീക്ഷാർഥികളാണ് നീറ്റിന് വേണ്ടി രജിസ്റ്റർ ചെയ്തത്. Source | zeenews.india.com…
View More NEET 2022: നീറ്റ് 2022 ഉത്തരസൂചിക ഉടൻ, എങ്ങനെ ഡൗൺലോഡ് ചെയ്യാം?EPFO: പെൻഷൻകാര്‍ ഈ 4 സേവനങ്ങള്‍ക്കായി ഇനി അലയേണ്ട, ഓണ്‍ലൈനില്‍ ലഭിക്കും
പെന്‍ഷന്‍പറ്റിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏറെ പ്രയോജനം നല്‍കുന്ന ഒന്നാണ് EPFO വെബ്സൈറ്റ്. ഈ സൈറ്റിലൂടെ ഓണ്‍ലൈനായി നിരവധി കാര്യങ്ങള്‍ നടത്താം. ഈ സേവനങ്ങള്‍ വാര്‍ദ്ധക്യകാലത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങാതെതന്നെ നടപ്പാക്കാം. Source | zeenews.india.com…
View More EPFO: പെൻഷൻകാര്‍ ഈ 4 സേവനങ്ങള്‍ക്കായി ഇനി അലയേണ്ട, ഓണ്‍ലൈനില്‍ ലഭിക്കുംBOI: ബാങ്ക് ഓഫ് ഇന്ത്യയുടെ പലിശ നിരക്ക് ഉയരും; ഒപ്പം ഇഎംഐയും
ആറ് മാസത്തെ എംസിഎൽആർ നിരക്ക് 7.45 ശതമാനത്തിൽ നിന്ന് 7.55 ശതമാനമാക്കി ഉയർത്തി. Source | zeenews.india.com…
View More BOI: ബാങ്ക് ഓഫ് ഇന്ത്യയുടെ പലിശ നിരക്ക് ഉയരും; ഒപ്പം ഇഎംഐയും