Bengaluru Floods: ബെം​ഗളൂരുവിൽ വെള്ളപ്പൊക്കം രൂക്ഷം; വീടിന്റെ സ്വീകരണ മുറിയിലൂടെ നീന്തുന്നയാളുടെ വീഡിയോ വൈറൽ

Bengaluru flood: വെള്ളപ്പൊക്കത്തിന് ചെറിയ ശമനം വന്നപ്പോൾ പലരും വീടുകളുടെ നിലവിലെ അവസ്ഥ പരിശോധിക്കുന്നതിനും വീടുകളിൽ നിന്ന് വെള്ളം ഒഴുക്കിക്കളയുന്നതിനും താമസ സ്ഥലങ്ങളിലേക്ക് എത്തിയിരുന്നു. Source | zeenews.india.com…

View More Bengaluru Floods: ബെം​ഗളൂരുവിൽ വെള്ളപ്പൊക്കം രൂക്ഷം; വീടിന്റെ സ്വീകരണ മുറിയിലൂടെ നീന്തുന്നയാളുടെ വീഡിയോ വൈറൽ

Kartavya Path : രാജ്പഥ് ഇനി കർത്തവ്യപഥ്; ഇന്ത്യ ഗേറ്റിലെ നേതാജിയുടെ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു

Netaji Subash Chandra Bose Statue : 13,450 കോടിയുടെ സെൻട്രൽ വിസ്ത പ്രോജക്ടിന്റെ ഭാഗമായിട്ടാണ് നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പ്രതിമയും കർത്തവ്യപഥും സ്ഥാപിച്ചത്. Source | zeenews.india.com…

View More Kartavya Path : രാജ്പഥ് ഇനി കർത്തവ്യപഥ്; ഇന്ത്യ ഗേറ്റിലെ നേതാജിയുടെ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു

UN Human Development Index: യുഎന്നിന്റെ മാനവ വികസന സൂചികയിൽ ഇന്ത്യ ഒരു പടി താഴേക്ക്; 191 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 132-ാം സ്ഥാനത്ത്

ഐക്യരാഷ്ട്രസഭയുടെ മാനവ വികസന സൂചികയിൽ ഒരു പടി താഴ്ന്ന് ഇന്ത്യ. 191 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 132-ാം സ്ഥാനത്താണ് ഇന്ത്യ. 2020 ഡിസംബറിലെ സൂചികയിൽ, 189 രാജ്യങ്ങളുടെ പട്ടികയിൽ 131-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ജനങ്ങളുടെ ആയുർദൈർഘ്യം, വിദ്യാഭ്യാസ നിലവാരം, ജീവിത നിലവാരം എന്നിവയുടെ അടിസ്ഥാനത്തിലാണ് മാനവ വികസന സൂചിക കണക്കാക്കുന്നത്. Source | zeenews.india.com…

View More UN Human Development Index: യുഎന്നിന്റെ മാനവ വികസന സൂചികയിൽ ഇന്ത്യ ഒരു പടി താഴേക്ക്; 191 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 132-ാം സ്ഥാനത്ത്

Viral Video : 'ഇയ്യോ എന്റെ തല'; നായകുട്ടിയോട് രഹസ്യം പറയാൻ പോയ കോഴിക്കുഞ്ഞിന് പറ്റിയത്; വീഡിയോ വൈറൽ

Chicken Dog Viral Video : ചെറിയ കുരത്തക്കേട് കാണിക്കാൻ ശ്രമിച്ച കോഴിക്കുഞ്ഞിനെ പേടിപ്പിച്ച് അടക്കി ഇരുത്തിയ നായകുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത് Source | zeenews.india.com…

View More Viral Video : 'ഇയ്യോ എന്റെ തല'; നായകുട്ടിയോട് രഹസ്യം പറയാൻ പോയ കോഴിക്കുഞ്ഞിന് പറ്റിയത്; വീഡിയോ വൈറൽ

Ladakh Standoff: കോപ്സ് കമാൻഡർ തല ചർച്ചകൾക്കൊടുവിൽ ഇന്ത്യ-ചൈന അതിർത്തിയിൽ സേനാ പിന്മാറ്റം

India-China Border issue: പതിനാറാം കോപ്സ് കമാൻഡർ തല യോഗത്തിലാണ് സൈന്യത്തെ പിൻവലിക്കാൻ ധാരണയായത്. Source | zeenews.india.com…

View More Ladakh Standoff: കോപ്സ് കമാൻഡർ തല ചർച്ചകൾക്കൊടുവിൽ ഇന്ത്യ-ചൈന അതിർത്തിയിൽ സേനാ പിന്മാറ്റം

Crime News: സുവർണ്ണ ക്ഷേത്രത്തിന് സമീപം പുകയില ചവച്ചതിന് യുവാവിനെ വെട്ടിക്കൊന്നു

അമൃത്‌സറിലെ സുവർണ്ണ ക്ഷേത്രത്തിന് സമീപമുള്ള ഒരു തെരുവിൽ പുകയില ചവച്ചതിന്  ഒരു  ഫാക്ടറി തൊഴിലാളിയെ വെട്ടിക്കൊന്നു. കഴിഞ്ഞ രാത്രിയാണ് സംഭവം. നിഹാംഗ് സിഖുകാരാണ് സംഭവത്തിന്‌ പിന്നില്‍. Source | zeenews.india.com…

View More Crime News: സുവർണ്ണ ക്ഷേത്രത്തിന് സമീപം പുകയില ചവച്ചതിന് യുവാവിനെ വെട്ടിക്കൊന്നു

Onam 2022: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

Onam 2022: നന്മയുടെയും ഒരുമയുടെയും പൊൻവെളിച്ചമേകി മലയാളികൾ ഇന്ന് തിരുവോണം ആഘോഷിക്കുകയാണ്. രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം ചിങ്ങമാസത്തിലെ തിരുവോണം ആഘോഷപൂർവ്വം കൊണ്ടാടുന്ന തിരക്കിലാണ് മലയാളികൾ.   Source | zeenews.india.com…

View More Onam 2022: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

Bengaluru Rain: വെള്ളത്തില്‍ മുങ്ങി സിലിക്കൺ വാലി, നിരവധി ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേർട്ട്

കനത്ത മഴയെത്തുടര്‍ന്ന് ഇന്ത്യയുടെ സിലിക്കൺ വാലി വെള്ളത്തില്‍ മുങ്ങിയിരിയ്ക്കുകയാണ്. കനത്ത മഴയും വെള്ളക്കെട്ടും ജന ജീവിതം ദുഷ്കരമാക്കിയിരിയ്ക്കുകയാണ്.  Source | zeenews.india.com…

View More Bengaluru Rain: വെള്ളത്തില്‍ മുങ്ങി സിലിക്കൺ വാലി, നിരവധി ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേർട്ട്

Kartavya Path: കർത്തവ്യ പഥ് ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

മുഖം മിനുക്കി രാജ്യ തലസ്ഥാനം. പഴമയുടെ പ്രൗഢിയെ പിന്തള്ളി പുതുമയുടെ ആഡംബരത്തിലേയ്ക്ക് തലസ്ഥാനം നീങ്ങുകയാണ്. ഇതിന്‍റെ ഭാഗമായി രാജ്യതലസ്ഥാനത്തെ ചരിത്രപ്രസിദ്ധമായ രാജ്പഥിന്‍റെ  പുതിയ നാമകരണം ഇന്ന്  നടക്കും.  Source | zeenews.india.com…

View More Kartavya Path: കർത്തവ്യ പഥ് ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

Bharat Jodo Yatra : സ്റ്റാലിൻ ദേശീയ പതാക രാഹുലിന് നൽകി ; കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയ്ക്ക് തുടക്കം

Congress Bharat Jodo Yatra : 2024 ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പാർട്ടിയെ സജ്ജമാക്കാൻ ലക്ഷ്യമിട്ടാണ് എഐസിസി രാഹുലിന്റെ നേതൃത്വത്തിൽ യാത്രയ്ക്ക് തുടക്കമിടുന്നത്.  Source | zeenews.india.com…

View More Bharat Jodo Yatra : സ്റ്റാലിൻ ദേശീയ പതാക രാഹുലിന് നൽകി ; കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയ്ക്ക് തുടക്കം

Viral Video: സ്‌കൂളിൽ പെൺകുട്ടികൾ തമ്മിൽ മുട്ടനടി..! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന ഈ വീഡിയോ കാൺപൂരിൽ നിന്നുമുള്ളതാണ് എന്നാണ് പറയുന്നത്. ഇതിൽ സ്‌കൂളിൽ പെൺകുട്ടികൾ തമ്മിലുള്ള മുട്ടനടിയാണ് കാണാൻ സാധിക്കുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
  Source | zeenews.india.com…

View More Viral Video: സ്‌കൂളിൽ പെൺകുട്ടികൾ തമ്മിൽ മുട്ടനടി..! വീഡിയോ വൈറൽ

Brahmastra: ബീഫ് പരാമർശം, രൺബീർ- ആലിയ ദമ്പതികളെ ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചില്ല

ആരാധകര്‍ ഏറെ കാത്തിരിക്കുന്ന  ബിഗ്‌ ബജറ്റ് ചിത്രം ബ്രഹ്മാസ്ത്ര സെപ്റ്റംബര്‍ 9ന്  റിലീസിന് തയ്യാറെടുക്കുകയാണ്. റിലീസിന് മുന്നോടിയായി താരങ്ങളും അണിയറ പ്രവര്‍ത്തകരും ചിത്രത്തിന്‍റെ പ്രമോഷന്‍ തിരക്കിലാണ്.   Source | zeenews.india.com…

View More Brahmastra: ബീഫ് പരാമർശം, രൺബീർ- ആലിയ ദമ്പതികളെ ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചില്ല

NEET UG result 2022: രാജ്യത്തെ മികച്ച മെഡിക്കല്‍ കോളേജുകള്‍ ഇവയാണ്

  മെഡിക്കല്‍ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന 18 ലക്ഷത്തിലധികം വിദ്യാർത്ഥികളുടെ ആഗ്രഹം സഫലമാവുമോ എന്ന് ഇന്നറിയാം.  നീറ്റ് യുജി പരീക്ഷ ഫലം ഇന്ന് പുറത്തുവരികയാണ്.   Source | zeenews.india.com…

View More NEET UG result 2022: രാജ്യത്തെ മികച്ച മെഡിക്കല്‍ കോളേജുകള്‍ ഇവയാണ്

NEET UG result 2022: നീറ്റ് യുജി പരീക്ഷ ഫലം ഇന്ന്, റിസള്‍ട്ട് എങ്ങിനെ അറിയാം

നീറ്റ് യുജി പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും.  പരീക്ഷ എഴുതിയ ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ neet.nta.nic.in. ൽ നിന്ന് റിസൾട്ട് ഡൗൺലോഡ് ചെയ്യാം.  Source | zeenews.india.com…

View More NEET UG result 2022: നീറ്റ് യുജി പരീക്ഷ ഫലം ഇന്ന്, റിസള്‍ട്ട് എങ്ങിനെ അറിയാം

Karnataka Rain: ബെംഗളൂരു നഗരം വെള്ളക്കെട്ടില്‍, ഐടി മന്ത്രി സോഫ്റ്റ്‌വെയർ കമ്പനികളുമായി കൂടിക്കാഴ്ച നടത്തും

കനത്ത മഴ കര്‍ണാടകയില്‍  ജന ജീവിതം ദുസ്സഹമാക്കിയിരിയ്ക്കുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് റോഡുകളിലും ബൈലെയ്‌നുകളിലും വെള്ളം ഇറങ്ങാത്തതിനാൽ നഗരവാസികള്‍ രൂക്ഷമായ വെള്ളക്കെട്ടിന്‍റെ ആഘാതം നേരിടുകയാണ്.  Source | zeenews.india.com…

View More Karnataka Rain: ബെംഗളൂരു നഗരം വെള്ളക്കെട്ടില്‍, ഐടി മന്ത്രി സോഫ്റ്റ്‌വെയർ കമ്പനികളുമായി കൂടിക്കാഴ്ച നടത്തും