Gyanvapi Masjid Case: ഗ്യാന്‍വാപി മസ്ജിദ് കേസിൽ സുപ്രധാന തീരുമാനം ഇന്ന്, സുരക്ഷ ശക്തമാക്കി

ഗ്യാന്‍വാപി മസ്ജിദ് കേസിൽ വാരണാസി കോടതി ഇന്ന് സുപ്രധാന തീരുമാനം പ്രഖ്യാപിക്കാനിരിക്കെ പ്രദേശത്ത് സുരക്ഷ അതീവ ശക്തമാക്കി. വാരാണസി ജില്ലാ കോടതിയാണ്  വിധി പ്രഖ്യാപിക്കുക.  Source | zeenews.india.com…

View More Gyanvapi Masjid Case: ഗ്യാന്‍വാപി മസ്ജിദ് കേസിൽ സുപ്രധാന തീരുമാനം ഇന്ന്, സുരക്ഷ ശക്തമാക്കി

Viral Video : ഗേറ്റ് തുറന്ന് നൽകാൻ വൈകി; സെക്യൂരിറ്റി ജീവക്കാരനെ പൊതുരെ തല്ലി കോളേജ് അധ്യാപിക

Noida Woman Slaps Security Guard Video : നോയിഡ സെക്ടർ 121ലെ ക്ലിയോ കൗണ്ടി സൊസൈറ്റിയുടെ സുരക്ഷ ജീവനക്കാരനെയാണ് സൊസൈറ്റിയിൽ തന്നെ താമസിക്കുന്ന സ്ത്രീ തുടരെ തുടരെ തല്ലിയത്. Source | zeenews.india.com…

View More Viral Video : ഗേറ്റ് തുറന്ന് നൽകാൻ വൈകി; സെക്യൂരിറ്റി ജീവക്കാരനെ പൊതുരെ തല്ലി കോളേജ് അധ്യാപിക

Railway Recruitment 2022 | കായിക താരമാണോ ? റെയിൽവേയിൽ ജോലിയുണ്ട്

രജിസ്ട്രേഷൻ നടപടികൾ 2022 സെപ്റ്റംബർ 5 മുതൽ ആരംഭിച്ചു Source | zeenews.india.com…

View More Railway Recruitment 2022 | കായിക താരമാണോ ? റെയിൽവേയിൽ ജോലിയുണ്ട്

Post Office Schemes | നിക്ഷേപത്തിന് എറ്റവും മികച്ച നാല് പോസ്റ്റോഫീസ് പ്ലാനുകൾ

മികച്ച വരുമാനവും പണത്തിന്റെ സുരക്ഷിതത്വവുമാണ് ഇതിന് കാരണം Source | zeenews.india.com…

View More Post Office Schemes | നിക്ഷേപത്തിന് എറ്റവും മികച്ച നാല് പോസ്റ്റോഫീസ് പ്ലാനുകൾ

RRB Group D Exam 2022: ഗ്രൂപ്പ് ഡി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു, കോൾ ലെറ്റർ ഡൗൺലോഡ് ചെയ്യും മുൻപ് ശ്രദ്ധിക്കേണ്ടത്

കോൾ ലെറ്ററുകൾ പരീക്ഷാ തീയതിക്ക് നാല് ദിവസം മുമ്പ് ലഭിക്കും Source | zeenews.india.com…

View More RRB Group D Exam 2022: ഗ്രൂപ്പ് ഡി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു, കോൾ ലെറ്റർ ഡൗൺലോഡ് ചെയ്യും മുൻപ് ശ്രദ്ധിക്കേണ്ടത്

BSF Recruitment 2022: ബിഎസ്എഫിൽ ഹെഡ് കോൺസ്റ്റബിൾ തസ്തികയിലേക്ക് 1312 ഒഴിവുകൾ

BSF Recruitment 2022: rectt.bsf.gov.in വഴി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 സെപ്റ്റംബർ 19 ആണ്. Source | zeenews.india.com…

View More BSF Recruitment 2022: ബിഎസ്എഫിൽ ഹെഡ് കോൺസ്റ്റബിൾ തസ്തികയിലേക്ക് 1312 ഒഴിവുകൾ

Rape case: മൂന്ന് വയസുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ചു; പതിനാലുകാരൻ പോലീസ് കസ്റ്റഡിയിൽ

Rape case: വ്യാഴാഴ്ച വൈകുന്നേരം ആറരയോടെയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. Source | zeenews.india.com…

View More Rape case: മൂന്ന് വയസുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ചു; പതിനാലുകാരൻ പോലീസ് കസ്റ്റഡിയിൽ

Viral Video | പ്രായം വെറും അക്കം മാത്രം, തീവണ്ടിയിൽ ചോക്ക്ളേറ്റ് വിൽക്കുന്ന വൈറൽ അമ്മൂമ്മ

സ്വാതി മലിവാളിന്റെ ട്വിറ്റർ അക്കൗണ്ടിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് Source | zeenews.india.com…

View More Viral Video | പ്രായം വെറും അക്കം മാത്രം, തീവണ്ടിയിൽ ചോക്ക്ളേറ്റ് വിൽക്കുന്ന വൈറൽ അമ്മൂമ്മ

Haryana: ​ഗണേശ വി​ഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ ഒഴുക്കിൽപ്പെട്ട് ആറ് പേർ മരിച്ചു

Haryana: ഏഴടിയോളം ഉയരമുള്ള ​ഗണേശ വിഗ്രഹം നിമജ്ജനത്തിനായി കൊണ്ടുപോയ ഒൻപത് യുവാക്കളാണ് മഹേന്ദര്‍ഗഡിലെ ജഗദോളി ഗ്രാമത്തിലുള്ള കനാലിൽ അപകടത്തിൽപെട്ടത്. Source | zeenews.india.com…

View More Haryana: ​ഗണേശ വി​ഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ ഒഴുക്കിൽപ്പെട്ട് ആറ് പേർ മരിച്ചു

Viral Video: ആളൊഴിഞ്ഞ റോഡിൽ ആൺകുട്ടിയും പെൺകുട്ടിയും ചെയ്തത്..! രഹസ്യമായി ചിത്രീകരിച്ച വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും രാത്രിയുടെ മറവിൽ ഒരു ആൺകുട്ടിയും പെൺകുട്ടിയും എന്താണ് ചെയ്യുന്നതെന്ന്. അത് കണ്ടാൽ നിങ്ങൾക്ക് തന്നെ തോന്നും അവർ നല്ലൊരു നർത്തകരാണെന്ന്.  ഇരുവരുടെയും നൃത്തച്ചുവടുകൾ ഒന്നിനൊന്ന് മെച്ചമാണ്. പാട്ടിന്റെ ട്യൂൺ അനുസരിച്ചുള്ള അവരുടെ  നൃത്തം ശരിക്കും വൈറലാകുകയാണ്.
  Source | zeenews.india.com…

View More Viral Video: ആളൊഴിഞ്ഞ റോഡിൽ ആൺകുട്ടിയും പെൺകുട്ടിയും ചെയ്തത്..! രഹസ്യമായി ചിത്രീകരിച്ച വീഡിയോ വൈറൽ

Viral Video: 10 വയസുകാരനെ ആക്രമിച്ച് അയല്‍വാസിയുടെ വളര്‍ത്തു നായ, കുട്ടിയുടെ മുഖത്ത് 150 തുന്നല്‍

കേരളത്തില്‍നിന്നും അനുദിനം തെരുവ് നായയുടെ ആക്രമണം സംബന്ധിക്കുന്ന വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. നായയുടെ കടിയേറ്റ് അഭിരാമി എന്ന പെണ്‍കുട്ടി മരിച്ച സംഭവം കേരളക്കരയെ ഞെട്ടിച്ചിരുന്നു.  Source | zeenews.india.com…

View More Viral Video: 10 വയസുകാരനെ ആക്രമിച്ച് അയല്‍വാസിയുടെ വളര്‍ത്തു നായ, കുട്ടിയുടെ മുഖത്ത് 150 തുന്നല്‍

Sidheeq Kappan | മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജാമ്യം

2020 ഒക്ടോബറിൽ ഉത്തർപ്രദേശിലെ ഹത്രാസിലേക്കുള്ള യാത്രാമധ്യേയാണ് കാപ്പനെ യുപി പോലീസ് അറസ്റ്റ് ചെയ്തത്. Source | zeenews.india.com…

View More Sidheeq Kappan | മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജാമ്യം

NCLAT Update: യെസ് ബാങ്കിന് കനത്ത തിരിച്ചടി, മാക്ക് സ്റ്റാറിനെതിരായ നടപടികൾ മാറ്റിവച്ച് എൻസിഎൽഎടി

യെസ് ബാങ്കിന് കനത്ത തിരിച്ചടി,  യെസ് ബാങ്കിന്‍റെ അന്യായമായ വായ്പാ ഇടപാടുകൾ വെളിച്ചത്ത്. മാക്ക് സ്റ്റാറിന് യെസ് ബാങ്ക് നൽകിയ ടേം ലോൺ നടപടിയില്‍ അഴിമതി കണ്ടെത്തിയതിനെത്തുടര്‍ന്ന്  കമ്പനിയ്ക്കെതിരായ പാപ്പരത്വ നടപടികൾ NCLAT മാറ്റിവച്ചു.  Source | zeenews.india.com…

View More NCLAT Update: യെസ് ബാങ്കിന് കനത്ത തിരിച്ചടി, മാക്ക് സ്റ്റാറിനെതിരായ നടപടികൾ മാറ്റിവച്ച് എൻസിഎൽഎടി

Rice Export: പൊടിയരി കയറ്റുമതി നിരോധിച്ച് ഇന്ത്യ, ആഭ്യന്തര വിതരണം വര്‍ദ്ധിപ്പിക്കുക ലക്ഷ്യം

അരിയുടെ  കയറ്റുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ഇന്ത്യ. ആഭ്യന്തര വിതരണം വര്‍ദ്ധിപ്പിക്കുന്നതിനായി പൊടിയരിയുടെ കയറ്റുമതിയാണ് ഇന്ത്യ നിരോധിച്ചത്. നിരോധനം സെപ്റ്റംബര്‍ 9 മുതല്‍ നിലവില്‍ വന്നു. Source | zeenews.india.com…

View More Rice Export: പൊടിയരി കയറ്റുമതി നിരോധിച്ച് ഇന്ത്യ, ആഭ്യന്തര വിതരണം വര്‍ദ്ധിപ്പിക്കുക ലക്ഷ്യം

Queen Elizabeth II Death: രാജ്ഞിയുടെ ഊഷ്മളതയും ദയയും മറക്കാനാവാത്തത്, അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ അനുശോചണം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. Source | zeenews.india.com…

View More Queen Elizabeth II Death: രാജ്ഞിയുടെ ഊഷ്മളതയും ദയയും മറക്കാനാവാത്തത്, അനുശോചനം അറിയിച്ച് പ്രധാനമന്ത്രി