ATM, Debit Card Fees: എടിഎം, ഡെബിറ്റ് കാർഡുകൾക്ക് ബാങ്കുകള്‍ ഈടാക്കുന്ന ഫീസ് എത്രയാണെന്നറിയുമോ?

ഉപഭോക്താക്കള്‍ക്ക്‌ ബാങ്ക് നിരവധി സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്നു. ഇവയില്‍ ചില സേവനങ്ങള്‍ ബാങ്ക് സൗജന്യമായി നല്‍കുമ്പോള്‍ ചില സേവനങ്ങള്‍ക്ക് ബാങ്ക് ഫീസ്‌ ഈടാക്കാറുണ്ട്.   Source | zeenews.india.com…

View More ATM, Debit Card Fees: എടിഎം, ഡെബിറ്റ് കാർഡുകൾക്ക് ബാങ്കുകള്‍ ഈടാക്കുന്ന ഫീസ് എത്രയാണെന്നറിയുമോ?

Shocking Video: കബഡി കളിക്കാർക്ക് ഭക്ഷണം നല്‍കിയത് ടോയ്‌ലറ്റിൽ…!! ഞെട്ടിക്കുന്ന വീഡിയോ വൈറല്‍

രാജ്യത്ത് ക്രിക്കറ്റിനും ക്രിക്കറ്റ് താരങ്ങള്‍ക്കും നല്‍കുന്ന പ്രാധാന്യത്തിന്‍റെ ഒരു ശതമാനം പോലും മറ്റ് കളികള്‍ക്കോ താരങ്ങള്‍ക്കോ ലഭിക്കുന്നില്ല എന്നത് വസ്തുതയാണ്. അതിന്‍റെ  വ്യക്തമായ തെളിവാണ്  ഉത്തര്‍ പ്രദേശിലെ സഹരൻപൂരില്‍ നിന്നും പുറത്തു വന്ന ഈ വാര്‍ത്ത.. Source | zeenews.india.com…

View More Shocking Video: കബഡി കളിക്കാർക്ക് ഭക്ഷണം നല്‍കിയത് ടോയ്‌ലറ്റിൽ…!! ഞെട്ടിക്കുന്ന വീഡിയോ വൈറല്‍

Crime News: ഭക്ഷണപ്പൊതിയ്ക്കൊപ്പം ഒരു ചുംബനം കൂടി, സൊമാറ്റോ ഡെലിവറി മാൻ അറസ്റ്റിൽ

പെൺകുട്ടിയെ ബലമായി ചുംബിച്ചതിന് സൊമാറ്റോ ഡെലിവറി മാൻ അറസ്റ്റിൽ. പൂനെയിലാണ് സംഭവം.   Source | zeenews.india.com…

View More Crime News: ഭക്ഷണപ്പൊതിയ്ക്കൊപ്പം ഒരു ചുംബനം കൂടി, സൊമാറ്റോ ഡെലിവറി മാൻ അറസ്റ്റിൽ

Shashi Tharoor vs Ashok Gehlot: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം: ശശി തരൂരും അശോക് ഗെഹ്‌ലോട്ടും മത്സരിക്കും

Shashi Tharoor vs Ashok Gehlot:  തരൂർ തിങ്കളാഴ്ച ഡൽഹിയിലെത്തി പാര്‍ട്ടിയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ കാണുകയും മത്സരിക്കാൻ തരൂരിന് അനുമതി ലഭിച്ചതായുമാണ് സൂചന.  Source | zeenews.india.com…

View More Shashi Tharoor vs Ashok Gehlot: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം: ശശി തരൂരും അശോക് ഗെഹ്‌ലോട്ടും മത്സരിക്കും

IRCTC Update: ടിക്കറ്റ് ബുക്കിംഗില്‍ മാറ്റം, ഇനി യാത്രക്കാര്‍ക്ക് ലക്ഷ്യസ്ഥാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കേണ്ട…

നിങ്ങൾ സ്ഥിരമായി ട്രെയിനിൽ യാത്ര ചെയ്യുന്ന വ്യക്തിയാണ് എങ്കില്‍ ഈ വാര്‍ത്ത നിങ്ങള്‍ക്ക് ഏറെ ആശ്വാസം നല്‍കും. കാരണം, നിങ്ങളുടെ യാത്ര കൂടുതൽ സുഖകരമാക്കുന്നതിനായി ഇന്ത്യൻ റെയിൽവേ  ടിക്കറ്റ് ബുക്കിംഗില്‍ ചില  മാറ്റങ്ങള്‍ വരുത്തിയിരിയ്ക്കുകയാണ്. Source | zeenews.india.com…

View More IRCTC Update: ടിക്കറ്റ് ബുക്കിംഗില്‍ മാറ്റം, ഇനി യാത്രക്കാര്‍ക്ക് ലക്ഷ്യസ്ഥാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കേണ്ട…

Swine Flu: പൂനെയിൽ ഏഴ് ദിവസത്തിനിടെ പന്നിപ്പനി ബാധിച്ചത് 39 പേർക്ക്; ഒരു മരണവും റിപ്പോർട്ട് ചെയ്തു

Swine Flu: എല്ലാ പ്രായത്തിലുമുള്ള ആളുകളിൽ പന്നിപ്പനിയുടെ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും അവരിൽ പലരും അതീവ ഗുരുതരാവസ്ഥയിലാണെന്നും ആരോഗ്യ വിദഗ്ധരും ഉദ്യോഗസ്ഥരും വ്യക്തമാക്കി. Source | zeenews.india.com…

View More Swine Flu: പൂനെയിൽ ഏഴ് ദിവസത്തിനിടെ പന്നിപ്പനി ബാധിച്ചത് 39 പേർക്ക്; ഒരു മരണവും റിപ്പോർട്ട് ചെയ്തു

UGC NET Exam 2022 | യുജിസി നെറ്റ് പരീക്ഷാ ഷെഡ്യൂളുകൾ പുറത്തിറക്കി,പരീക്ഷകൾ സെപ്റ്റംബർ 23 മുതൽ

ജൂനിയർ റിസർച്ച് ഫെലോ,അസിസ്റ്റന്റ് പ്രൊഫസർ യോഗ്യതകൾക്ക് കമ്പ്യൂട്ടർ ബേസ് ടെസ്റ്റാണ് നടത്തുന്നത് Source | zeenews.india.com…

View More UGC NET Exam 2022 | യുജിസി നെറ്റ് പരീക്ഷാ ഷെഡ്യൂളുകൾ പുറത്തിറക്കി,പരീക്ഷകൾ സെപ്റ്റംബർ 23 മുതൽ

Viral News: സാരിയുടുത്ത് ഫുട്ബോള്‍ കളിയ്ക്കുന്ന TMC MP മഹുവ മൊയ്ത്ര, ചിത്രങ്ങള്‍ വൈറല്‍

പ്രതിപക്ഷത്തെ ശക്തയായ ലോക്സഭ അംഗമാണ് തൃണമൂല്‍ കോണ്‍ഗ്രസിലെ മഹുവ മൊയ്ത്ര. അറിവുകൊണ്ടും വാക് ചാതുരി കൊണ്ടും ഏറെ മാധ്യമ ശ്രദ്ധ നേടുന്ന വനിതാ ലോക്സഭ അംഗമാണ് മഹുവ.  Source | zeenews.india.com…

View More Viral News: സാരിയുടുത്ത് ഫുട്ബോള്‍ കളിയ്ക്കുന്ന TMC MP മഹുവ മൊയ്ത്ര, ചിത്രങ്ങള്‍ വൈറല്‍

Viral Video : ചെക്ക്പോസ്റ്റ് ചാടി കടന്ന് ആന; വീഡിയോ വൈറൽ

ഭാരത് ഏക് വിശ്വ ഗുരു എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇത്.
  Source | zeenews.india.com…

View More Viral Video : ചെക്ക്പോസ്റ്റ് ചാടി കടന്ന് ആന; വീഡിയോ വൈറൽ

SBI Utsav Deposit: ഉയര്‍ന്ന പലിശയുമായി പ്രത്യേക FD സ്കീം, ഉത്സവ് നിക്ഷേപ പദ്ധതിയെക്കുറിച്ച് അറിയാം

നിക്ഷേപത്തിന് ഏറ്റവും ഉയർന്ന പലിശ നല്‍കുന്ന  നിക്ഷേപ പദ്ധതിയുമായി രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ SBI. എന്നാല്‍, ഈ നിക്ഷേപ പദ്ധതിയില്‍  ചേരാന്‍ ഇനി ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമാണ് ബാക്കി എണ്ണ കാര്യം ഓര്‍മ്മിക്കുക… Source | zeenews.india.com…

View More SBI Utsav Deposit: ഉയര്‍ന്ന പലിശയുമായി പ്രത്യേക FD സ്കീം, ഉത്സവ് നിക്ഷേപ പദ്ധതിയെക്കുറിച്ച് അറിയാം

Shocking News..!! ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനുശേഷം അഗ്നിക്കിരയാക്കി

കഴിഞ്ഞ ദിവസം  രണ്ട് ദളിത്‌ പെണ്‍കുട്ടികള്‍  ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വാര്‍ത്ത സൃഷ്ടിച്ച ഞെട്ടല്‍ മാറും മുന്‍പ് മറ്റൊരു വാര്‍ത്ത കൂടി. രാജ്യത്തെ ഞെട്ടിക്കുന്ന പീഡന കഥകളുടെ പരമ്പരയാണ് ഉത്തര്‍ പ്രദേശില്‍ നിന്നും പുറത്തുവരുന്നത്‌. Source | zeenews.india.com…

View More Shocking News..!! ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനുശേഷം അഗ്നിക്കിരയാക്കി

SSC CGL 2022 Recruitment 2022: കേന്ദ്ര സർവ്വീസിൽ ജോലി ചെയ്യാം, 20,000 ഒഴിവുകൾ, വമ്പൻ ശമ്പളം

വിവിധ വകുപ്പുകളിലെ അസിസ്റ്റന്റ്, അസിസ്റ്റന്റ് ഓഫീസർ, ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ, ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ, ഓഡിറ്റർ, അക്കൗണ്ടന്റ്, അപ്പർ ഡിവിഷൻ ക്ലർക്ക് തുടങ്ങി നിരവധി തസ്തികകൾ ഇതിൽ ഉൾപ്പെടുന്നു Source | zeenews.india.com…

View More SSC CGL 2022 Recruitment 2022: കേന്ദ്ര സർവ്വീസിൽ ജോലി ചെയ്യാം, 20,000 ഒഴിവുകൾ, വമ്പൻ ശമ്പളം

Chandigarh University : വനിതാ ഹോസ്റ്റലിലെ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തായ സംഭവം; മൂന്ന് പേർ അറസ്റ്റിൽ

പൊലീസ് ഉദ്യോഗസ്ഥർ പറയുന്ന വിവരങ്ങൾ അനുസരിച്ച് അറസ്റ്റിലായ പെൺകുട്ടിയുടെ ആൺസുഹൃത്താണ് അറസ്റ്റിലായതിൽ ഒരാൾ.  Source | zeenews.india.com…

View More Chandigarh University : വനിതാ ഹോസ്റ്റലിലെ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തായ സംഭവം; മൂന്ന് പേർ അറസ്റ്റിൽ

Byju's Learning App :2020 – 21 വർഷത്തിൽ ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ച യുണികോൺ കമ്പനികളിൽ ഒന്നാമത് ബൈജൂസ്‌

2020 – 21 വർഷത്തിൽ മാത്രം  4588 കോടി രൂപയുടെ നഷ്ടമാണ് ബൈജൂസിന് നേരിടേണ്ടി വന്നത്.  ഇന്ത്യയിലെ യൂണികോൺ കമ്പനികളിൽ ഏറ്റവും കൂടുതൽ നഷ്ട്ടം നേരിട്ട കമ്പനിയാണ് ബൈജൂസ്‌ ലേർണിങ് ആപ്പ്.  Source | zeenews.india.com…

View More Byju's Learning App :2020 – 21 വർഷത്തിൽ ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ച യുണികോൺ കമ്പനികളിൽ ഒന്നാമത് ബൈജൂസ്‌

Chandigarh University: സഹപാഠികളുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; വിദ്യാർഥിനി അറസ്റ്റിൽ, ഛണ്ഡി​ഗഡ് സർവകലാശാലയിൽ വൻ പ്രതിഷേധം

ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടികളിലൊരാൾ സഹപാഠികളുടെ ശുചിമുറി ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.  Source | zeenews.india.com…

View More Chandigarh University: സഹപാഠികളുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; വിദ്യാർഥിനി അറസ്റ്റിൽ, ഛണ്ഡി​ഗഡ് സർവകലാശാലയിൽ വൻ പ്രതിഷേധം