ഒക്ടോബര്‍ മാസത്തില്‍ ബാങ്ക് ജീവനക്കാര്‍ക്ക് ഉത്സവകാലം, അവധി ദിനങ്ങളുടെ പട്ടിക പറയുന്നതനുസരിച്ച് 21 ദിവസം ബാങ്കുകള്‍ക്ക് അവധിയായിരിയ്ക്കും. Source | zeenews.india.com…
View More Bank Holidays October 2022: നവരാത്രി, ദീപാവലി, ഒക്ടോബര്‍ മാസത്തില്‍ 21 ദിവസം ബാങ്കുകള്‍ക്ക് അവധിCategory: MALAYALAM
Viral Video: ക്ലാസ് മുറിയിൽ മസ്തിയടിച്ച് വിദ്യാർത്ഥികൾ, വീഡിയോ കണ്ടാൽ ഞെട്ടും..!
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ കാണുന്ന ദൃശ്യം കണ്ടാൽ ആരായാലും ഞെട്ടിപ്പോകും. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
Source | zeenews.india.com…
Mohali MMS Update: അശ്ലീല വീഡിയോ വിവാദത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്, പെണ്‍കുട്ടിയെ ബ്ലാക്ക് മെയിൽ ചെയ്തത് സൈനികന്‍
ചണ്ഡീഗഡ് സർവകലാശാലയില്‍ നടന്ന MMS വിവാദത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. അശ്ലീല വീഡിയോകള്‍ക്കായി പെണ്‍കുട്ടിയെ ബ്ലാക്ക് മെയിൽ ചെയ്തത് ഒരു സൈനികനെന്ന് പെണ്‍കുട്ടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. Source | zeenews.india.com…
View More Mohali MMS Update: അശ്ലീല വീഡിയോ വിവാദത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്, പെണ്‍കുട്ടിയെ ബ്ലാക്ക് മെയിൽ ചെയ്തത് സൈനികന്‍Rupee Vs Dollar: വീണ്ടും കൂപ്പുകുത്തി രൂപ, ഡോളറിനെതിരെ ചരിത്ര തകര്‍ച്ച
ആഗോളവിപണിയില്‍ വീണ്ടും ചരിത്ര തകര്‍ച്ച നേരിട്ട് ഇന്ത്യന്‍ രൂപ. യുഎസ് ഡോളറിനെതിരെ 80 കടന്ന് വീണ്ടും റെക്കോർഡ് ഇടിവ് രേഖപ്പെടുത്തുകയാണ് രൂപ. Source | zeenews.india.com…
View More Rupee Vs Dollar: വീണ്ടും കൂപ്പുകുത്തി രൂപ, ഡോളറിനെതിരെ ചരിത്ര തകര്‍ച്ചMurder: ക്വട്ടേഷൻ നൽകി കാമുകന്റെ ഭാര്യയെ കഴുത്തറുത്ത് കൊന്നു; 24 കാരിയായ അധ്യാപിക അറസ്റ്റിൽ!
Mumbai Murder: നാലു വർഷമായി പ്രിയങ്കയും ദേവവ്രതും വിവാഹിതരായിട്ട്. ദേവവ്രത് ഈ വർഷമാണ് നികിതയുമായി അടുപ്പത്തിലായത്. ഇരുവരും രഹസ്യമായി വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ ഇതറിഞ്ഞ പ്രിയങ്ക ഇവർ തമ്മിലുള്ള ബന്ധം അവസാനിപ്പിക്കണമെന്നും ഭർത്താവിനെ വിട്ടുതരണമെന്നും ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. Source | zeenews.india.com…
View More Murder: ക്വട്ടേഷൻ നൽകി കാമുകന്റെ ഭാര്യയെ കഴുത്തറുത്ത് കൊന്നു; 24 കാരിയായ അധ്യാപിക അറസ്റ്റിൽ!Bus accident: ചത്തീസ്ഗഢിലെ ജഷ്പൂരിൽ ബസ് മറിഞ്ഞ് അപകടം; മൂന്ന് പേർ മരിച്ചു, ആറ് പേർക്ക് പരിക്ക്
Bus accident: ഒരു ബസ് യാത്രക്കാരനും ബൈക്കിൽ യാത്ര ചെയ്തിരുന്ന രണ്ട് പേരുമാണ് അപകടത്തിൽ മരിച്ചത്. Source | zeenews.india.com…
View More Bus accident: ചത്തീസ്ഗഢിലെ ജഷ്പൂരിൽ ബസ് മറിഞ്ഞ് അപകടം; മൂന്ന് പേർ മരിച്ചു, ആറ് പേർക്ക് പരിക്ക്Road Ministry: സീറ്റ് ബെല്‍റ്റ് ഇട്ടോളൂ, റോഡ് നിയമങ്ങള്‍ കര്‍ശനമാക്കി കേന്ദ്ര സര്‍ക്കാര്‍
അടുത്തിടെ വാഹനാപകടത്തിൽ സൈറസ് മിസ്ത്രി മരിച്ച സംഭവം റോഡ് സുരക്ഷാ നടപടികളിലേയ്ക്ക് വീണ്ടും സര്‍ക്കാരിന്‍റെ ശ്രദ്ധ തിരിച്ചു വിടുകയാണ്. അതായത്, ട്രാഫിക് നിയമങ്ങള്‍ പരിഷ്കരിക്കുന്നത് മുതൽ പിൻസീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നത് വരെ, പൊതുജനങ്ങളുടെ റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മാര്‍ഗ്ഗവും സർക്കാർ ഉപേക്ഷിക്കുന്നില്ല. Source | zeenews.india.com…
View More Road Ministry: സീറ്റ് ബെല്‍റ്റ് ഇട്ടോളൂ, റോഡ് നിയമങ്ങള്‍ കര്‍ശനമാക്കി കേന്ദ്ര സര്‍ക്കാര്‍Congress Election: പാർട്ടി പറഞ്ഞാല്‍…. കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തയ്യാറാണെന്ന് അശോക് ഗെഹ്‌ലോട്ട്
ഒടുവില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് മനം മാറ്റം. പാര്‍ട്ടി നിര്‍ദ്ദേശിച്ചാല്‍ കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കുമെന്ന് അശോക് ഗെഹ്‌ലോട്ട് വ്യക്തമാക്കി. ബുധനാഴ്ച മാധ്യമങ്ങളോട് സംസാരിക്കവേ ആയിരുന്നു അദ്ദേഹത്തിന്‍റെ ഈ പ്രതികരണം. Source | zeenews.india.com…
View More Congress Election: പാർട്ടി പറഞ്ഞാല്‍…. കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തയ്യാറാണെന്ന് അശോക് ഗെഹ്‌ലോട്ട്Enforcement Directorate: അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന, 95% പേരും പ്രതിപക്ഷ പാര്‍ട്ടിക്കാര്‍…!!
എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അഴിമതി അന്വേഷണങ്ങളുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തിയിരിയ്ക്കുകയാണ്..!! അതായത്, ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ട് ആനുസരിച്ച് അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ എണ്ണത്തില്‍ കുത്തനെയുള്ള വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. Source | zeenews.india.com…
View More Enforcement Directorate: അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന, 95% പേരും പ്രതിപക്ഷ പാര്‍ട്ടിക്കാര്‍…!!Best Selling Bike: സൂപ്പർ മൈലേജ് ഉള്ള ഈ കിടിലൻ ബൈക്കിന് വൻ ഡിമാൻഡ്; ചൂടപ്പം പോലെ വിൽക്കുന്ന ഈ ബൈക്കിന്റെ വില 70,000 രൂപ മാത്രം
Best Selling Bike: കുറഞ്ഞ വിലയിൽ മികച്ച മൈലേജും പെർഫോമൻസും നൽകുന്ന ബൈക്കുകളാണ് മിക്ക ഉപഭോക്താക്കളും തെരഞ്ഞെടുക്കാൻ താൽപര്യപ്പെടുന്നത്. Source | zeenews.india.com…
View More Best Selling Bike: സൂപ്പർ മൈലേജ് ഉള്ള ഈ കിടിലൻ ബൈക്കിന് വൻ ഡിമാൻഡ്; ചൂടപ്പം പോലെ വിൽക്കുന്ന ഈ ബൈക്കിന്റെ വില 70,000 രൂപ മാത്രംRaju Srivastava Death: കൊമേഡിയന്‍ രാജു ശ്രീവാസ്തവ അന്തരിച്ചു
ചിരിപ്പിച്ച് ചിരിപ്പിച്ച് ഒടുവില്‍ മടക്കം…… ഏറെ നാളുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ കൊമേഡിയന്‍ രാജു ശ്രീവാസ്തവ മരണത്തിന് കീഴടങ്ങി. Source | zeenews.india.com…
View More Raju Srivastava Death: കൊമേഡിയന്‍ രാജു ശ്രീവാസ്തവ അന്തരിച്ചുShocking Accident: റോഡരികില്‍ ഉറങ്ങിക്കിടന്നവരുടെ മുകളിലേയ്ക്ക് പാഞ്ഞുകയറി ട്രക്ക്, 4 പേര്‍ക്ക് ദാരുണാന്ത്യം
നിയന്ത്രണം വിട്ട ട്രക്ക് റോഡരികിൽ ഉറങ്ങിക്കിടന്ന 6 പേരുടെ മുകളിലേയ്ക്ക് പാഞ്ഞുകയറി, 4 പേര്‍ മരിച്ചു, 2 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. രാജ്യ തലസ്ഥാനത്തെ ഞെട്ടിച്ച സംഭവം പുലര്‍ച്ചെ സീമാപുരി പ്രദേശത്താണ് നടന്നത്. Source | zeenews.india.com…
View More Shocking Accident: റോഡരികില്‍ ഉറങ്ങിക്കിടന്നവരുടെ മുകളിലേയ്ക്ക് പാഞ്ഞുകയറി ട്രക്ക്, 4 പേര്‍ക്ക് ദാരുണാന്ത്യംFire accident: മുസഫർപൂരിൽ ഹോട്ടലിൽ വൻ തീപിടിത്തം
ബ്രബാപുര താന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. Source | zeenews.india.com…
View More Fire accident: മുസഫർപൂരിൽ ഹോട്ടലിൽ വൻ തീപിടിത്തംMMS Scandal at IIT Bombay: ചണ്ഡീഗഡ് സര്‍വ്വകലാശാലയ്ക്ക് പിന്നാലെ ഐഐടി ബോംബെയിലും എംഎംഎസ് വീഡിയോ വിവാദം
ആക്ഷേപകരമായ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ ചണ്ഡീഗഡ് സര്‍വ്വകലാശാല യില്‍ വന്‍ പ്രതിഷേധം നടക്കുന്നതിനിടെ സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുകയാണ് രാജ്യത്തെ പ്രധാന IIT യായ ഐഐടി ബോംബെയില്‍. Source | zeenews.india.com…
View More MMS Scandal at IIT Bombay: ചണ്ഡീഗഡ് സര്‍വ്വകലാശാലയ്ക്ക് പിന്നാലെ ഐഐടി ബോംബെയിലും എംഎംഎസ് വീഡിയോ വിവാദംViral News : 'സോഫ്റ്റുവെയർ എഞ്ചിനിയർമാർ വിളിക്കരുത്'; ചർച്ചയാകുന്നു ഈ വിവാഹ പരസ്യം
Funny Matrimonial Ad : വരനെ തേടിയുള്ള പരസ്യത്തിൽ സോഫ്റ്റുവെയർ എഞ്ചിനിയർമാർ വിളിക്കരുതെന്ന് പ്രത്യേകം എടുത്ത് പറഞ്ഞിരിക്കുകയാണ്. Source | zeenews.india.com…
View More Viral News : 'സോഫ്റ്റുവെയർ എഞ്ചിനിയർമാർ വിളിക്കരുത്'; ചർച്ചയാകുന്നു ഈ വിവാഹ പരസ്യം