പ്രധാനമന്ത്രി കിസാൻ നിധിയുടെ 11-ാം ഗഡുവായ 2,000 രൂപ മെയ് 31 ന് വിതരണം ചെയ്‌തിരുന്നു. പ്രധാനമന്ത്രി കിസാൻ സമ്മാൻ യോജനയ്ക്ക് കീഴിൽ രാജ്യത്തെ ഏകദേശം 10 കോടി കർഷകരുടെ അക്കൗണ്ടുകളിലേക്കാണ് പണം എത്തിയത്. Source | zeenews.india.com…
View More PM-KISAN 11th installment: പിഎം കിസാൻ സമ്മാൻ നിധിയുടെ 11-ാം ഗഡു ലഭിച്ചില്ലേ? കാരണം അറിയാംCategory: MALAYALAM
Viral News: ചാണകക്കൂമ്പാരം തടസമുണ്ടാകുന്നു… സ്ത്രീയുടെ പരാതിയ്ക്ക് സ്വയം പരിഹാരം കണ്ടെത്തി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി
ഗ്രാമവാസികളുടെ ഹൃദയം കീഴടക്കി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ബനാറസിലെ സിക്രൗൾ ഗ്രാമത്തിൽ ശുചീകരണ കാമ്പയിന്‍റെ ഭാഗമായി നടത്തിയ സന്ദര്‍ശനത്തിനിടെ നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. Source | zeenews.india.com…
View More Viral News: ചാണകക്കൂമ്പാരം തടസമുണ്ടാകുന്നു… സ്ത്രീയുടെ പരാതിയ്ക്ക് സ്വയം പരിഹാരം കണ്ടെത്തി കേന്ദ്ര മന്ത്രി സ്മൃതി ഇറാനിDelhi Heatwave: ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗം ശക്തമാകും, ആളുകളോട് വീടിനുള്ളിൽതന്നെ കഴിയാന്‍ അഭ്യർത്ഥിച്ച് IMD
ഉത്തരേന്ത്യയില്‍ ചൂട് അതിശക്തമാവുകയാണ്. ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും ഉഷ്ണതരംഗ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ ആളുകളോട് കഴിയുന്നത്ര വീടിനുള്ളിൽ തന്നെ തുടരാൻ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നല്കിയിരിയ്ക്കുകയാണ്. Source | zeenews.india.com…
View More Delhi Heatwave: ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗം ശക്തമാകും, ആളുകളോട് വീടിനുള്ളിൽതന്നെ കഴിയാന്‍ അഭ്യർത്ഥിച്ച് IMDCrime News: ഭാര്യയുടെ കൈവെട്ടി ഭര്‍ത്താവ്..! കാരണമറിഞ്ഞാല്‍ ആരും അമ്പരക്കും
ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചതില്‍ സന്തോഷിക്കുന്നതിന് പകരം അവരുടെ കൈ വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്, അമ്പരപ്പിക്കുന്ന ഈ സംഭവം നടന്നിരിയ്ക്കുന്നത് പശ്ചിമ ബംഗാളിലാണ്. Source | zeenews.india.com…
View More Crime News: ഭാര്യയുടെ കൈവെട്ടി ഭര്‍ത്താവ്..! കാരണമറിഞ്ഞാല്‍ ആരും അമ്പരക്കുംIBPS RRB Notification 2022: ഐബിപിഎസ് ആർആർബി വിജ്ഞാപനം പുറത്തിറക്കി; വിവിധ തസ്തികകളിൽ നിരവധി ഒഴിവുകൾ
IBPS RRB notification 2022: പേഴ്സണൽ ഓഫീസർ, ക്ലർക്ക്, സ്പെഷ്യൽ ഓഫീസർ എന്നിവയിലേക്കുള്ള രജിസ്ട്രേഷനുകൾ ആരംഭിച്ചു. Source | zeenews.india.com…
View More IBPS RRB Notification 2022: ഐബിപിഎസ് ആർആർബി വിജ്ഞാപനം പുറത്തിറക്കി; വിവിധ തസ്തികകളിൽ നിരവധി ഒഴിവുകൾCovid-19 fourth wave scare: കോവിഡ് വ്യാപനം, തലസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ കൈകൊണ്ട് കര്‍ണാടക സര്‍ക്കാര്‍. Source | zeenews.india.com…
View More Covid-19 fourth wave scare: കോവിഡ് വ്യാപനം, തലസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍RBI Update: കറന്‍സി നോട്ടുകളിൽ നിന്ന് മഹാത്മാ ഗാന്ധിയുടെ ചിത്രം മാറ്റുമോ? RBI പറയുന്നത് എന്താണ്?
കറന്‍സി നോട്ടുകളിൽ നിന്ന് മഹാത്മാ ഗാന്ധിയുടെ ചിത്രം നീക്കം ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രംഗത്ത്. Source | zeenews.india.com…
View More RBI Update: കറന്‍സി നോട്ടുകളിൽ നിന്ന് മഹാത്മാ ഗാന്ധിയുടെ ചിത്രം മാറ്റുമോ? RBI പറയുന്നത് എന്താണ്?Varanasi Serial Blast: വാരണാസി സ്ഫോടന പരമ്പര: മുഖ്യപ്രതി വലിയുല്ലാ ഖാന് വധശിക്ഷ
സങ്കടമോചൻ ക്ഷേത്രത്തിലും വാരണാസി കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിലുമാണ് സ്ഫോടനം നടന്നത്. Source | zeenews.india.com…
View More Varanasi Serial Blast: വാരണാസി സ്ഫോടന പരമ്പര: മുഖ്യപ്രതി വലിയുല്ലാ ഖാന് വധശിക്ഷIRCTC Update: ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിന്‍റെ പരിധി ഉയര്‍ത്തി ഇന്ത്യന്‍ റെയില്‍വേ
ഇന്ത്യന്‍ റെയില്‍വേ യാത്രക്കാരുടെ സൗകര്യാര്‍ത്ഥം നിരവധി പരിഷ്ക്കാരങ്ങളാണ് നടപ്പാക്കിവരുന്നത്. യാത്രക്കാരുടെ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനായി റെയില്‍വേ നടപ്പില്‍ വരുത്തുന്ന ഈ മാറ്റങ്ങളും പുതിയ നിയമങ്ങളും അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. Source | zeenews.india.com…
View More IRCTC Update: ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിന്‍റെ പരിധി ഉയര്‍ത്തി ഇന്ത്യന്‍ റെയില്‍വേCovid Fourth Wave: രാജ്യം കോവിഡ് നാലാം തരംഗത്തിലേയ്ക്ക്? ഈ 5 സംസ്ഥാനങ്ങളില്‍ വൈറസ് ബാധയില്‍ വന്‍ കുതിപ്പ്
ഇന്ത്യയിൽ കോവിഡ് കേസുകളില്‍ വര്‍ദ്ധനവ്. കഴിഞ്ഞ ആഴ്‌ചയിൽ രാജ്യത്ത് ഏകദേശം 25,000 കേസുകളാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.62 % ആയി ഉയർന്നു. ഇതോടെ രാജ്യം കോവിഡ് നാലാം തരംഗത്തിലേയ്ക്ക് നീങ്ങുകയാണോ എന്ന ആശങ്കയാണ് ഉയരുന്നത്. Source | zeenews.india.com…
View More Covid Fourth Wave: രാജ്യം കോവിഡ് നാലാം തരംഗത്തിലേയ്ക്ക്? ഈ 5 സംസ്ഥാനങ്ങളില്‍ വൈറസ് ബാധയില്‍ വന്‍ കുതിപ്പ്Salman Khan: ഭീഷണിക്കത്ത്, സല്‍മാന്‍ ഖാന്‍റെ സുരക്ഷ വര്‍ദ്ധിപ്പിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍
ഭീഷണിക്കത്ത് ലഭിച്ചതിനെത്തുടര്‍ന്ന് ബോളിവുഡ് നടൻ സൽമാൻ ഖാന്‍റെ സുരക്ഷ വര്‍ദ്ധിപ്പിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. Source | zeenews.india.com…
View More Salman Khan: ഭീഷണിക്കത്ത്, സല്‍മാന്‍ ഖാന്‍റെ സുരക്ഷ വര്‍ദ്ധിപ്പിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍Nupur Sharma Controversy: ബിജെപി നേതാക്കള്‍ നടത്തിയ പ്രവാചകനിന്ദയെ അപലപിച്ച് സൗദി അറേബ്യ, ബഹ്‌റൈന്‍
ബിജെപി നേതാക്കള്‍ നടത്തിയ പ്രവാചക നിന്ദയെ അപലപിച്ച് അറബ് രാജ്യങ്ങള്‍. ഇന്ത്യൻ സ്ഥാനപതിയോട് പ്രതിഷേധം അറിയിച്ച് ഖത്തറും ഒമാനും രംഗത്തെത്തിയതിന് പിന്നാലെ ആ പട്ടികയിലേയ്ക്ക് സൗദി അറേബ്യയും ബഹ്‌റൈനും ചേര്‍ന്നിരിയ്ക്കുകയാണ്. Source | zeenews.india.com…
View More Nupur Sharma Controversy: ബിജെപി നേതാക്കള്‍ നടത്തിയ പ്രവാചകനിന്ദയെ അപലപിച്ച് സൗദി അറേബ്യ, ബഹ്‌റൈന്‍Uttarakhand Bus Accident: ഉത്തരകാശിയിൽ തീർഥാടകരുമായി പോയ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 25 മരണം
Uttarakhand Bus Accident: ഉത്തരകാശിയില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 25 പേര്‍ മരണമടഞ്ഞു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. Source | zeenews.india.com…
View More Uttarakhand Bus Accident: ഉത്തരകാശിയിൽ തീർഥാടകരുമായി പോയ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 25 മരണംIndian Railways Update: നിങ്ങളുടെ ട്രെയിന്‍ ടിക്കറ്റില്‍ മറ്റൊരാള്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും…!!
ഇന്ത്യന്‍ റെയില്‍വേ പുരോഗതിയുടെ പാതയിലാണ്. അനുദിനം റെയില്‍വേയില്‍ പുതിയ പുതിയ പരിഷ്ക്കാരങ്ങളാണ് നടപ്പാക്കുന്നത്. യാത്രക്കാര്‍ക്ക് പ്രയോജനകരമാവും വിധം നിയമങ്ങളും റെയില്‍വേ മാറ്റിവരികയാണ്. Source | zeenews.india.com…
View More Indian Railways Update: നിങ്ങളുടെ ട്രെയിന്‍ ടിക്കറ്റില്‍ മറ്റൊരാള്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും…!!Janani Suraksha Yojana : ഗർഭിണികൾക്ക് സാമ്പത്തിക സഹായം നൽകുന്ന ജനനി സുരക്ഷ യോജന; അറിയേണ്ടതെല്ലാം
Janani Suraksha Yojana : ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ഗർഭിണികൾക്കാണ് ഈ പദ്ധതി വഴി സാമ്പത്തിക സഹായം നൽകുന്നത്. Source | zeenews.india.com…
View More Janani Suraksha Yojana : ഗർഭിണികൾക്ക് സാമ്പത്തിക സഹായം നൽകുന്ന ജനനി സുരക്ഷ യോജന; അറിയേണ്ടതെല്ലാം