Covid: രാജ്യത്തെ സജീവ കേസുകൾ 32,498 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് കോവിഡ് ബാധിച്ച് എട്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. Source | zeenews.india.com…
View More Covid: രാജ്യം കോവിഡിന്റെ നാലാം തരംഗത്തിലേക്കോ? കോവിഡ് കേസുകളിൽ വർധനവ്, പുതുതായി റിപ്പോർട്ട് ചെയ്തത് 7,240 കേസുകൾCategory: MALAYALAM
Fd Intrest Rate: സ്ഥിര നിക്ഷേപങ്ങൾക്ക് ഐസിഐസിഐ ബാങ്ക് പലിശ നിരക്ക് കൂട്ടി, പലിശ 5.25 വരെ
ഏഴ് മുതൽ അഞ്ച് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് കൂടുതൽ പലിശയും ബാങ്ക് ഇപ്പോൾ നൽകും Source | zeenews.india.com…
View More Fd Intrest Rate: സ്ഥിര നിക്ഷേപങ്ങൾക്ക് ഐസിഐസിഐ ബാങ്ക് പലിശ നിരക്ക് കൂട്ടി, പലിശ 5.25 വരെDGCA Guidelines: എല്ലാ യാത്രക്കാര്‍ക്കും മാസ്ക് നിര്‍ബന്ധം, പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഡിജിസിഎ
രാജ്യത്ത് കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വിമാന യാത്രക്കാർക്കായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഡിജിസിഎ. എല്ലാ യാത്രക്കാര്‍ക്കും മാസ്ക് നിര്‍ബന്ധമാക്കിക്കൊണ്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. Source | zeenews.india.com…
View More DGCA Guidelines: എല്ലാ യാത്രക്കാര്‍ക്കും മാസ്ക് നിര്‍ബന്ധം, പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഡിജിസിഎViral Video : "ഞങ്ങളുടെ ആദ്യരാത്രി"; വീഡിയോ പങ്കുവെച്ച് നവദമ്പതികൾ
Viral Video : വെഡ് എബൌട്ട് എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.
Source | zeenews.india.com…
RBI New Policy: OTP ഇല്ലാതെയുള്ള ഡെബിറ്റ്-ക്രെഡിറ്റ് കാർഡ് പെയ്മെന്‍റ് പരിധി ഉയര്‍ത്തി
RBI ഇന്ന് നിര്‍ണ്ണായകമായ പല തീരുമാനങ്ങളാണ് പുറത്തുവിട്ടത്. നിങ്ങൾ യുപിഐ വഴിയോ ഡെബിറ്റ്-ക്രെഡിറ്റ് കാർഡ് വഴിയോ പണമിടപാടുകള്‍ നടത്തുന്ന വ്യക്തിയാണ് എങ്കില്‍ ഈ വാര്‍ത്ത നിങ്ങള്‍ക്ക് ഏറെ സന്തോഷം പകരുന്നതാണ്. Source | zeenews.india.com…
View More RBI New Policy: OTP ഇല്ലാതെയുള്ള ഡെബിറ്റ്-ക്രെഡിറ്റ് കാർഡ് പെയ്മെന്‍റ് പരിധി ഉയര്‍ത്തിMedicine: ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വാങ്ങാവുന്ന മരുന്നുകൾ ഇവയാണ്; അറിയാം കേന്ദ്രത്തിന്റെ പുതിയ കരട് നിർദേശം
Medicine: സാധാരണയായി ഉപയോഗിക്കുന്ന 16 മരുന്നുകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ലഭ്യമാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. Source | zeenews.india.com…
View More Medicine: ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വാങ്ങാവുന്ന മരുന്നുകൾ ഇവയാണ്; അറിയാം കേന്ദ്രത്തിന്റെ പുതിയ കരട് നിർദേശംNupur Sharma Controversy: നൂപുര്‍ ശര്‍മയ്ക്ക് ബലാത്സംഗ ഭീഷണി
പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ ഭാരതീയ ജനതാ പാര്‍ട്ടി മുന്‍ വക്താവ് നൂപുര്‍ ശര്‍മയ്ക്ക് നേരെ ഭീഷണികളുടെ പെരുമഴ… Source | zeenews.india.com…
View More Nupur Sharma Controversy: നൂപുര്‍ ശര്‍മയ്ക്ക് ബലാത്സംഗ ഭീഷണിNupur Sharma Statement: ഇനി മിണ്ടരുത്, ചർച്ചകളിൽ പങ്കെടുക്കേണ്ടത് പാർട്ടി പറയുന്നവർ- ബിജെപിയിൽ നിയന്ത്രണം
നിർദ്ദേശിക്കുന്നവർ മാത്രം ഇനി മുതൽ ചർച്ചകളിൽ പങ്കെടുക്കണം.മത ചിഹ്നങ്ങളെ വിമർശിക്കരുത്. സങ്കീർണ്ണമായ വിഷയങ്ങളെ കുറിച്ചും സംസാരിക്കാൻ പാടില്ല (Nupur Sharma Statement) Source | zeenews.india.com…
View More Nupur Sharma Statement: ഇനി മിണ്ടരുത്, ചർച്ചകളിൽ പങ്കെടുക്കേണ്ടത് പാർട്ടി പറയുന്നവർ- ബിജെപിയിൽ നിയന്ത്രണംFire accident: ഡൽഹിയിൽ ഇലക്ട്രിക് മോട്ടോർ പാർക്കിങ്ങിൽ വൻ തീപിടിത്തം; നൂറോളം വാഹനങ്ങൾ കത്തി നശിച്ചു
Fire accident: 10 കാറുകൾ, ഒരു മോട്ടോർ സൈക്കിൾ, രണ്ട് സ്കൂട്ടി, 30 പുതിയ ഇ-റിക്ഷകൾ, 50 പഴയ ഇ-റിക്ഷകൾ എന്നിവ കത്തിനശിച്ചതായി ഡൽഹി അഗ്നിശമനസേന അറിയിച്ചു. Source | zeenews.india.com…
View More Fire accident: ഡൽഹിയിൽ ഇലക്ട്രിക് മോട്ടോർ പാർക്കിങ്ങിൽ വൻ തീപിടിത്തം; നൂറോളം വാഹനങ്ങൾ കത്തി നശിച്ചുRBI Repo Rate: റിപ്പോ നിരക്ക് 0.50 ശതമാനം ഉയർത്തി ആർബിഐ; പലിശ നിരക്കും ഉയരും
റിപ്പോ നിരക്ക് ഉയർത്തിയതോടെ ബാങ്കുകളുടെ പലിശ നിരക്കും ഉയരും. റിപ്പോ നിരക്ക് ഇത്തവണ ഉയരുമെന്ന് ശക്തികാന്ത ദാസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. Source | zeenews.india.com…
View More RBI Repo Rate: റിപ്പോ നിരക്ക് 0.50 ശതമാനം ഉയർത്തി ആർബിഐ; പലിശ നിരക്കും ഉയരുംCovid-19 India: കൊറോണ വ്യാപനം തീവ്രമാകുന്നു, രാജ്യം ആശങ്കയിലേയ്ക്ക്
രാജ്യത്ത് കൊറോണ വ്യാപനം വീണ്ടും തീവ്രമാകുന്നു. ഭയപ്പെടുത്തുന്ന കണക്കുകളാണ് കഴിഞ്ഞ 24 മണിക്കൂറില്‍ പുറത്തു വന്നിരിയ്ക്കുന്നത്. Source | zeenews.india.com…
View More Covid-19 India: കൊറോണ വ്യാപനം തീവ്രമാകുന്നു, രാജ്യം ആശങ്കയിലേയ്ക്ക്RBI Recruitment 2022; ആർബിഐ ഗ്രേഡ് എ തസ്തിക; ക്യൂറേറ്റർ, ഫയർ ഓഫീസർ ഒഴിവുകളിലേക്ക് ഉടൻ അപേക്ഷിക്കാം
RBI recruitment: താൽപ്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് ആർബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ rbi.org.in വഴി ഓൺലൈനായി അപേക്ഷിക്കാം. Source | zeenews.india.com…
View More RBI Recruitment 2022; ആർബിഐ ഗ്രേഡ് എ തസ്തിക; ക്യൂറേറ്റർ, ഫയർ ഓഫീസർ ഒഴിവുകളിലേക്ക് ഉടൻ അപേക്ഷിക്കാംRajyasabha Election: രാജ്യസഭ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ആവശ്യമായ പിന്തുണയുണ്ടെന്ന് ഡോ.സുഭാഷ് ചന്ദ്ര
ബിജെപിക്ക് പുറമെ ഒമ്പത് എംഎൽഎമാരുടെ പിന്തുണയുണ്ട്. തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് പൂർണ വിശ്വാസമുണ്ടെന്നും സുഭാഷ് ചന്ദ്ര പറഞ്ഞു. Source | zeenews.india.com…
View More Rajyasabha Election: രാജ്യസഭ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ആവശ്യമായ പിന്തുണയുണ്ടെന്ന് ഡോ.സുഭാഷ് ചന്ദ്രAl-Qaeda Threat: മുഹമ്മദ് നബിയെക്കുറിച്ചുള്ള വിവാദ പരാമർശം, ചാവേർ ആക്രമണ ഭീഷണി മുഴക്കി അല്‍ഖ്വയ്ദ
പ്രവാചകനായ മുഹമ്മദ് നബിയെക്കുറിച്ച് ബിജെപി നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങള്‍ വരുത്തിയ കോലാഹലങ്ങള്‍ കഴിഞ്ഞ ഒരാഴ്ചയിലേറെയായി തുടരുകയാണ്. വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ നേതാക്കള്‍ക്കെതിരെ പാര്‍ട്ടി നടപടി കൈകൊണ്ടുവെങ്കിലും വിവാദം കെട്ടടങ്ങുന്ന ലക്ഷണമില്ല… മറിച്ച് അടുത്ത തലത്തിലേയ്ക്ക് കടക്കുകയാണ്. Source | zeenews.india.com…
View More Al-Qaeda Threat: മുഹമ്മദ് നബിയെക്കുറിച്ചുള്ള വിവാദ പരാമർശം, ചാവേർ ആക്രമണ ഭീഷണി മുഴക്കി അല്‍ഖ്വയ്ദViral Video: കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ മൂര്‍ഖനുമായി ഏറ്റുമുട്ടുന്ന കോഴി…!!
സോഷ്യല്‍ മീഡിയ ഒരു അത്ഭുതലോകമാണ്. ഇവിടെ ദിവസം തോറും വളരെ രസകരവും ആകര്‍ഷകവുമായ ലക്ഷക്കണക്കിന് വീഡിയോകളാണ് എത്തുന്നത്. Source | zeenews.india.com…
View More Viral Video: കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ മൂര്‍ഖനുമായി ഏറ്റുമുട്ടുന്ന കോഴി…!!