Viral Video : വലയിൽ കുടുങ്ങിയ മൂർഖനെ രക്ഷപ്പെടുത്തി വെള്ളം കൊടുത്ത് യുവാക്കൾ; വീഡിയോ വൈറൽ

VIral Video : വീഡിയോയിൽ വലയിൽ കുടുങ്ങിയ ഒരു പാമ്പിന് രക്ഷിക്കാനെത്തിയ യുവാക്കൾ കുപ്പിയിൽ വെള്ളം കൊടുക്കുന്നത് കാണാം.  Source | zeenews.india.com…

View More Viral Video : വലയിൽ കുടുങ്ങിയ മൂർഖനെ രക്ഷപ്പെടുത്തി വെള്ളം കൊടുത്ത് യുവാക്കൾ; വീഡിയോ വൈറൽ

Bharat Gaurav Train: നേപ്പാളിന് ടൂർ പോകാം ട്രെയിനിൽ, ഭാരത് ഗൗരവ് ട്രെയിനെ പറ്റി

ആഭ്യന്തര വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നിതിൻറെ ഭാഗമായാണ് ഐആർസിടിസി ഇത് നടപ്പാക്കുന്നത് Source | zeenews.india.com…

View More Bharat Gaurav Train: നേപ്പാളിന് ടൂർ പോകാം ട്രെയിനിൽ, ഭാരത് ഗൗരവ് ട്രെയിനെ പറ്റി

Viral Video: കണ്ണും കണ്ണും… ഗസ്റ്റുകളുടെ മനംകവർന്ന് വധുവരന്മാരുടെ ക്യൂട്ട് എക്സ്പ്രെഷൻ!

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വധുവരന്മാർ മണ്ഡപത്തിൽ ഇരുന്നുകൊണ്ട് പുതിയ ശൈലിയിൽ ആശയം കൈമാറുന്നത്.  അവരുടെ ഈ ശൈലി ശരിക്കും ഗസ്റ്റുകളുടെ മനം കവർന്നിരിക്കുകയാണ്.   Source | zeenews.india.com…

View More Viral Video: കണ്ണും കണ്ണും… ഗസ്റ്റുകളുടെ മനംകവർന്ന് വധുവരന്മാരുടെ ക്യൂട്ട് എക്സ്പ്രെഷൻ!

NEET PG 2021: നീറ്റ് പിജി 2021; ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ നികത്തണമെന്ന ഹർജികൾ സുപ്രീം കോടതി തള്ളി

ജസ്റ്റിസുമാരായ എംആർ ഷാ, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. കേസില്‍ വാദം കേള്‍ക്കുന്നതിനിടെ മെഡിക്കല്‍ കൗണ്‍സിലിംഗ് കമ്മിറ്റിയെ സുപ്രീംകോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.  Source | zeenews.india.com…

View More NEET PG 2021: നീറ്റ് പിജി 2021; ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ നികത്തണമെന്ന ഹർജികൾ സുപ്രീം കോടതി തള്ളി

Home Ministry Recruitment 2022: ആഭ്യന്തര മന്ത്രാലയത്തിൽ ജോലി ഒഴിവുകൾ, വിശദാംശങ്ങൾ ഇങ്ങനെ

 ഉദ്യോഗാർത്ഥികൾ തപാൽ മുഖേനയോ ഇമെയിൽ വഴിയോ അപേക്ഷ അയക്കാം. ജൂൺ 24 ആണ് അവസാന തീയ്യതി Source | zeenews.india.com…

View More Home Ministry Recruitment 2022: ആഭ്യന്തര മന്ത്രാലയത്തിൽ ജോലി ഒഴിവുകൾ, വിശദാംശങ്ങൾ ഇങ്ങനെ

Karnataka Honour Killing: വീണ്ടും ദുരഭിമാനക്കൊല; കർണാടകയിൽ അച്ഛൻ മകളെ കഴുത്ത് ഞെരിച്ച് കൊന്നു

പെൺകുട്ടിയുടെ വീട്ടുകാർ ആദ്യം യുവാവിന്റെ പേരിൽ പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് സ്റ്റേഷനിൽ ഹാജരായ പെൺകുട്ടി യുവാവുമായി പ്രണയത്തിലാണെന്നും വീട്ടുകാർക്കൊപ്പം പോകില്ലെന്നും അറിയിച്ചു. ഇതോടെ പോലീസ് പെൺകുട്ടിയെ സർക്കാർ സംരക്ഷണ കേന്ദ്രത്തിലാക്കി.  Source | zeenews.india.com…

View More Karnataka Honour Killing: വീണ്ടും ദുരഭിമാനക്കൊല; കർണാടകയിൽ അച്ഛൻ മകളെ കഴുത്ത് ഞെരിച്ച് കൊന്നു

Rajya Sabha Election 2022: 16 രാജ്യസഭാ സീറ്റുകളിൽ തിരഞ്ഞെടുപ്പ് ഇന്ന്; കുതിരക്കച്ചവട സാധ്യത ഭയന്ന് രാഷ്ട്രീയ പാർട്ടികൾ

   Source | zeenews.india.com…

View More Rajya Sabha Election 2022: 16 രാജ്യസഭാ സീറ്റുകളിൽ തിരഞ്ഞെടുപ്പ് ഇന്ന്; കുതിരക്കച്ചവട സാധ്യത ഭയന്ന് രാഷ്ട്രീയ പാർട്ടികൾ

Cost Guard Jobs: കോസ്റ്റ്ഗാർഡിൽ 10 പാസായവർക്ക് അവസരം, മികച്ച ശമ്പളം

 ഉദ്യോഗാർഥികൾ അതാത് രേഖകൾ സഹിതം അപേക്ഷിക്കണം (cost guard jobs) Source | zeenews.india.com…

View More Cost Guard Jobs: കോസ്റ്റ്ഗാർഡിൽ 10 പാസായവർക്ക് അവസരം, മികച്ച ശമ്പളം

Rajya Sabha Election 2022: രാജ്യസഭ തിരഞ്ഞെടുപ്പ് തീയതി, സമയം, സംസ്ഥാനം തിരിച്ചുള്ള സീറ്റുകൾ, അറിയേണ്ടതെല്ലാം

രാജ്യസഭ തിരഞ്ഞെടുപ്പ് നാളെ, ജൂണ്‍ 10 ന് നടക്കും.  15 സംസ്ഥാനങ്ങളിലായി 57 രാജ്യസഭാ സീറ്റുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.  Source | zeenews.india.com…

View More Rajya Sabha Election 2022: രാജ്യസഭ തിരഞ്ഞെടുപ്പ് തീയതി, സമയം, സംസ്ഥാനം തിരിച്ചുള്ള സീറ്റുകൾ, അറിയേണ്ടതെല്ലാം

Rajya Sabha Election 2022: NCPയ്ക്ക് തിരിച്ചടി, ജയിലില്‍ കഴിയുന്ന 2 എംഎല്‍എമാരുടെ ഹര്‍ജി തള്ളി

രാജ്യസഭയിലെ ഒഴിവ് വന്ന 57 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പിന് മണിക്കൂറുകള്‍ മുന്‍പ് കനത്ത തിരിച്ചടി നേരിട്ട് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (NCP).   Source | zeenews.india.com…

View More Rajya Sabha Election 2022: NCPയ്ക്ക് തിരിച്ചടി, ജയിലില്‍ കഴിയുന്ന 2 എംഎല്‍എമാരുടെ ഹര്‍ജി തള്ളി

Viral Video: ചാക്കിൽ നിറയെ വിഷപ്പാമ്പുകളുമായി വന്നയാൾ പിന്നെ ചെയ്തത്.. വീഡിയോ കണ്ടാൽ ഞെട്ടും..!

Viral Video: വൈറലാകുന്ന ഈ വിഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു വ്യക്തി വലിയ ചാക്കുമായി കാറിൽ നിന്ന് ഇറങ്ങുന്നത്. ആ ചാക്കിൽ ഉണ്ടായിരുന്നതോ ഒരു കൂട്ടം വിഷപ്പാമ്പുകളും.. Source | zeenews.india.com…

View More Viral Video: ചാക്കിൽ നിറയെ വിഷപ്പാമ്പുകളുമായി വന്നയാൾ പിന്നെ ചെയ്തത്.. വീഡിയോ കണ്ടാൽ ഞെട്ടും..!

First Sologamy Marriage: വരനുമില്ല, പൂജാരിയുമില്ല, സ്വന്തം വിവാഹം സ്വയം നടത്തി ക്ഷമ ബിന്ദു…!!

എല്ലാ ആഡംബരങ്ങളോടുംകൂടി രാജ്യത്തെ ആദ്യ സോളോഗമി വിവാഹം നടന്നു.  24കാരിയായ ക്ഷമാ ബിന്ദുവാണ് കഴിഞ്ഞ ദിവസം  സ്വയം വിവാഹം കഴിച്ചത്. Source | zeenews.india.com…

View More First Sologamy Marriage: വരനുമില്ല, പൂജാരിയുമില്ല, സ്വന്തം വിവാഹം സ്വയം നടത്തി ക്ഷമ ബിന്ദു…!!

Viral Video: കളി ആനയോട്.. കിട്ടി കിടിലം പണി..! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന കാടുമായി ബന്ധപ്പെട്ട ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വെള്ളം കുടിക്കാനെത്തിയ ആനയോട് ഇടയുന്ന മുതലയെ.  പിന്നെ മുതലയ്ക്ക് സംഭവിച്ചത് കണ്ടാൽ നിങ്ങൾ ശരിക്കും ഞെട്ടിപ്പോകും. 
  Source | zeenews.india.com…

View More Viral Video: കളി ആനയോട്.. കിട്ടി കിടിലം പണി..! വീഡിയോ വൈറൽ

Train timings: കൊങ്കൺ ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം; പുതുക്കിയ സമയക്രമം നാളെ മുതൽ പ്രാബല്യത്തിൽ

Train timings: ഒക്ടോബർ 31 വരെയാണ് സമയക്രമത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്. കൊങ്കൺ വഴി പോകുന്ന കേരളത്തിൽ നിന്നുള്ള ട്രെയിനുകളുടെ സമയക്രമീകരണത്തിലും മാറ്റങ്ങളുണ്ട്. Source | zeenews.india.com…

View More Train timings: കൊങ്കൺ ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം; പുതുക്കിയ സമയക്രമം നാളെ മുതൽ പ്രാബല്യത്തിൽ

Indian Railway Update: സസ്യാഹാരികള്‍ക്ക് റെയില്‍വേ നല്‍കുന്ന സമ്മാനം, ഹൃദയം കീഴടക്കിയെന്ന് യാത്രക്കാര്‍

ഇന്ത്യന്‍ റെയില്‍വേ അടിമുടി പരിഷ്ക്കാരങ്ങള്‍ നടപ്പാക്കുകയാണ്. ദിവസവും റെയില്‍വേ നടപ്പാക്കുന്ന മാറ്റങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.  Source | zeenews.india.com…

View More Indian Railway Update: സസ്യാഹാരികള്‍ക്ക് റെയില്‍വേ നല്‍കുന്ന സമ്മാനം, ഹൃദയം കീഴടക്കിയെന്ന് യാത്രക്കാര്‍