India Pakistan War: സൈനിക കേന്ദ്രങ്ങൾ ഉന്നമിട്ട് പാക് ഡ്രോണുകൾ; വെടിവയ്പ്, ഷെല്ലിങ്, ജമ്മുവിൽ ബ്ലാക്ക് ഔട്ട്, തിരിച്ചടിച്ച് ഇന്ത്യ

ജമ്മുവിൽ അതീവ ജാ​ഗ്രതയാണ്. പാകിസ്താന്റെ ആക്രമണത്തിനെതിരെ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുകയാണ്.
  Source | zeenews.india.com…

View More India Pakistan War: സൈനിക കേന്ദ്രങ്ങൾ ഉന്നമിട്ട് പാക് ഡ്രോണുകൾ; വെടിവയ്പ്, ഷെല്ലിങ്, ജമ്മുവിൽ ബ്ലാക്ക് ഔട്ട്, തിരിച്ചടിച്ച് ഇന്ത്യ

India Pakistan War: വീണ്ടും പാക് പ്രകോപനം; ഉറിയിൽ വെടിവെപ്പും സ്ഫോടന ശബ്ദവും

ഉറി സെക്ടറിലെ നിയന്ത്രണ രേഖയിൽ വെടിവപ്പും സ്ഫോടന ശബ്ദവും എന്ന് റിപ്പോർട്ട്. പാകിസ്താൻ വെടിവപ്പും ഷെൽ ആക്രമണവും പുനരാരംഭിച്ചുവെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. Source | zeenews.india.com…

View More India Pakistan War: വീണ്ടും പാക് പ്രകോപനം; ഉറിയിൽ വെടിവെപ്പും സ്ഫോടന ശബ്ദവും

India Pakistan War: തിരിച്ചടിക്കില്ലെന്ന് കണക്കുകൂട്ടി, യാത്രാവിമാനങ്ങളെ മറയാക്കി പാകിസ്ഥാൻ; വിവരങ്ങൾ എടുത്ത് പറഞ്ഞ് സേന

അതിർത്തിയിൽ ആക്രമണം നടത്താൻ പാകിസ്താൻ മറയാക്കിയത് സിവിലിയൻ വിമാനങ്ങളെ. പ്രതിരോധ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും ഇക്കാര്യം വ്യക്തമാക്കി.  Source | zeenews.india.com…

View More India Pakistan War: തിരിച്ചടിക്കില്ലെന്ന് കണക്കുകൂട്ടി, യാത്രാവിമാനങ്ങളെ മറയാക്കി പാകിസ്ഥാൻ; വിവരങ്ങൾ എടുത്ത് പറഞ്ഞ് സേന

Patanjali Group: പതഞ്ജലിയുടെ ബിസിനസ് മോഡൽ ഒരു സ്റ്റഡി മെറ്റീരിയൽ ആകുന്നത് എന്തുകൊണ്ട്?

Patanjali Business Model: പതഞ്ജലിയുടെ വിജയത്തിന്റെ പ്രധാന കാരണം ഇന്ത്യൻ പാരമ്പര്യത്തിലും സംസ്കാരത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചതാണ്. Source | zeenews.india.com…

View More Patanjali Group: പതഞ്ജലിയുടെ ബിസിനസ് മോഡൽ ഒരു സ്റ്റഡി മെറ്റീരിയൽ ആകുന്നത് എന്തുകൊണ്ട്?

Operation Sindoor: പാകിസ്ഥാൻ ആക്രമണം സ്ഥിരീകരിച്ച് ഇന്ത്യ; ലക്ഷ്യമിട്ടത് 26 കേന്ദ്രങ്ങളെ, ഉപയോഗിച്ചത് തുർക്കിഷ് ഡ്രോണുകൾ

MEA Operation Sindoor Briefing: നിയന്ത്രണരേഖയിലും അതി‍ർത്തിയിലും പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു. Source | zeenews.india.com…

View More Operation Sindoor: പാകിസ്ഥാൻ ആക്രമണം സ്ഥിരീകരിച്ച് ഇന്ത്യ; ലക്ഷ്യമിട്ടത് 26 കേന്ദ്രങ്ങളെ, ഉപയോഗിച്ചത് തുർക്കിഷ് ഡ്രോണുകൾ

President Draupadi Murmu: രാഷ്‌ട്രപതിയുടെ ശബരിമല ദർശനം മാറ്റി; നടപടി ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ

രാഷ്ട്രപതിയുടെ ശബരിമല ദർശനം മാറ്റിവച്ചതോടെ വെർച്ചൽ ക്യൂ ബുക്ക് ചെയ്യുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ഒഴിവാക്കി.  Source | zeenews.india.com…

View More President Draupadi Murmu: രാഷ്‌ട്രപതിയുടെ ശബരിമല ദർശനം മാറ്റി; നടപടി ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ

India Pakistan War: പാകിസ്ഥാന് നേരെ ജലയുദ്ധം തുടർന്ന് ഇന്ത്യ; ചെനാബ് നദിയിലെ 2 ഡാമുകൾ തുറന്നുവിട്ടു

India Pak Tension: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാന് ഒരു തുള്ളി വെള്ളം പോലും കൊടുക്കില്ലെന്ന് പ്രഖ്യാപിച്ച്  രണ്ട് അണക്കെട്ടുകളുടേയും ഷട്ടറുകൾ ഇന്ത്യ അടച്ചിരുന്നു. Source | zeenews.india.com…

View More India Pakistan War: പാകിസ്ഥാന് നേരെ ജലയുദ്ധം തുടർന്ന് ഇന്ത്യ; ചെനാബ് നദിയിലെ 2 ഡാമുകൾ തുറന്നുവിട്ടു

Trivandrum Airport: വിമാനയാത്രക്കാർ നേരത്തയെത്തണം; അറിയിപ്പുമായി തിരുവനന്തപുരം എയർപോർട്ട്

Trivandrum Airport: അധിക സുരക്ഷാ സംവിധാനങ്ങളുടെ പശ്ചാത്തലത്തിൽ യാത്രക്കാർ കൂടുതൽ സമയം വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടി വന്നേക്കാം Source | zeenews.india.com…

View More Trivandrum Airport: വിമാനയാത്രക്കാർ നേരത്തയെത്തണം; അറിയിപ്പുമായി തിരുവനന്തപുരം എയർപോർട്ട്

India Pakistan War: സാംബയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി; ഏഴ് ഭീകരരെ വധിച്ച് ബിഎസ്എഫ്

Seven Terrorists Killed By BSF: വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് രാജ്യാന്തര അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്. Source | zeenews.india.com…

View More India Pakistan War: സാംബയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി; ഏഴ് ഭീകരരെ വധിച്ച് ബിഎസ്എഫ്

IPL 2025: ഇന്ത്യ-പാക് സംഘര്‍ഷം; ഐപിഎല്‍ മത്സരങ്ങള്‍ നിർത്തിവച്ചു

IPL 2025: കളിക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം Source | zeenews.india.com…

View More IPL 2025: ഇന്ത്യ-പാക് സംഘര്‍ഷം; ഐപിഎല്‍ മത്സരങ്ങള്‍ നിർത്തിവച്ചു

India Pak War Fact Check: ഗുജറാത്തിലെ ഹസിറ തുറമുഖം പാകിസ്ഥാൻ ആക്രമിച്ചോ?

India Pak War Fact Check: ഗുജറാത്തിലെ ഹസിറ തുറമുഖം ആക്രമിക്കപ്പെട്ടു എന്ന അവകാശവാദത്തോടെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട് Source | zeenews.india.com…

View More India Pak War Fact Check: ഗുജറാത്തിലെ ഹസിറ തുറമുഖം പാകിസ്ഥാൻ ആക്രമിച്ചോ?

India Pakistan War: പുലർച്ചെ വീണ്ടും പാക് പ്രകോപനം; ജമ്മുവിൽ വീണ്ടും ബ്ലാക്ക് ഔട്ട്

India Pakistan War Updates: നിയന്ത്രണ രേഖയ്ക്ക് സമീപം സൈറണുകൾ കേൾക്കുകയും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ജമ്മുവിൽ സമ്പൂർണ്ണ വൈദ്യുതി നിരോധനം. Source | zeenews.india.com…

View More India Pakistan War: പുലർച്ചെ വീണ്ടും പാക് പ്രകോപനം; ജമ്മുവിൽ വീണ്ടും ബ്ലാക്ക് ഔട്ട്

India Pakistan War: ലേയില്‍ പാക്കിസ്ഥാന്‍റെ 45 ഡ്രോണുകള്‍ തകര്‍ത്ത് ഇന്ത്യ; ഒമര്‍ അബ്ദുല്ല ജമ്മുവിലേക്ക്

India Pakistan War Latest Updates: ജമ്മുകശ്മീരിൽ പാകിസ്ഥാൻ ആക്രമണം തുടരുന്നു. ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മുകശ്മീരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു. Source | zeenews.india.com…

View More India Pakistan War: ലേയില്‍ പാക്കിസ്ഥാന്‍റെ 45 ഡ്രോണുകള്‍ തകര്‍ത്ത് ഇന്ത്യ; ഒമര്‍ അബ്ദുല്ല ജമ്മുവിലേക്ക്

Fact Check: രാജ്യത്തുടനീളമുള്ള വിമാനത്താവള പ്രവേശനത്തിന് നിരോധനമില്ല: അടച്ചിട്ടിരിക്കുന്ന വിമാനത്താവളങ്ങൾ ഏതൊക്കെ? അറിയാം

PIB Fact Check: രാജ്യത്തുടനീളമുള്ള എല്ലാ വിമാനക്കമ്പനികളോടും വിമാനത്താവളങ്ങളോടും സുരക്ഷാ നടപടികൾ ശക്തിപ്പെടുത്താൻ ബിസിഎഎസ് നിർദ്ദേശം നൽകിയിട്ടുണ്ട് Source | zeenews.india.com…

View More Fact Check: രാജ്യത്തുടനീളമുള്ള വിമാനത്താവള പ്രവേശനത്തിന് നിരോധനമില്ല: അടച്ചിട്ടിരിക്കുന്ന വിമാനത്താവളങ്ങൾ ഏതൊക്കെ? അറിയാം

India Pak War Sudarshan Chakra: ഇന്ത്യയുടെ 'സുദർശന ചക്രം'! പാക് മിസൈലുകളെ നിഷ്പ്രഭമാക്കിയ എസ് 400 ട്രയംഫ് എന്ന സൂപ്പർ കവചം

Sudarshan Chakra, S-400 Triumph: ലോകത്തിലെ ഏറ്റവും നൂതനമായ ദീർഘദൂര വ്യോമ പ്രതിരോധ സംവിധാനങ്ങളിൽ ഒന്നാണ്. റഷ്യൻ നിർമിതമെങ്കിലും, ഇന്ത്യയുടെ ആവശ്യങ്ങൾക്കായി മാറ്റങ്ങൾ വരുത്തി ഉപയോഗിക്കുന്നു. Source | zeenews.india.com…

View More India Pak War Sudarshan Chakra: ഇന്ത്യയുടെ 'സുദർശന ചക്രം'! പാക് മിസൈലുകളെ നിഷ്പ്രഭമാക്കിയ എസ് 400 ട്രയംഫ് എന്ന സൂപ്പർ കവചം