Mohammad Yusuf Azhar Killed: ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടത് കൊടുംഭീകരർ; ആരാണ് മുഹമ്മദ് യൂസഫ് അസർ?

Operation Sindoor Killed Terrorist List: ജെയ്ഷെ മുഹമ്മദിന്റെ ആയുധ പരിശീലകനായിരുന്ന മുഹമ്മദ് യൂസഫ് അസർ ജമ്മുകശ്മീരിലെ നിരവധി ഭീകരാക്രമണങ്ങളുടെ പിന്നിൽ പ്രവർത്തിച്ച കൊടുംഭീകരനാണ്. Source | zeenews.india.com…

View More Mohammad Yusuf Azhar Killed: ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടത് കൊടുംഭീകരർ; ആരാണ് മുഹമ്മദ് യൂസഫ് അസർ?

Operation Sindoor Terrorist Killed List: ഓപ്പറേഷൻ സിന്ദൂറിൽ അഞ്ച് കൊടുംഭീകരരെ വധിച്ചു; ഭീകരരുടെ വിവരങ്ങൾ പുറത്തുവിട്ട് കേന്ദ്രം

Terrorists Killed: മെയ് ഏഴിന് പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിലാണ് കൊടുംഭീകരർ കൊല്ലപ്പെട്ടത്. Source | zeenews.india.com…

View More Operation Sindoor Terrorist Killed List: ഓപ്പറേഷൻ സിന്ദൂറിൽ അഞ്ച് കൊടുംഭീകരരെ വധിച്ചു; ഭീകരരുടെ വിവരങ്ങൾ പുറത്തുവിട്ട് കേന്ദ്രം

Who is Abu Akasha: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട കൊടുംഭീകരൻ; ആരാണ് അബു ആകാശ?

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ആയുധക്കടത്തിലും ഏർപ്പെട്ടിട്ടുള്ള കൊടുംഭീകരനാണ് കൊല്ലപ്പെട്ട അബു ആകാശ.
  Source | zeenews.india.com…

View More Who is Abu Akasha: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട കൊടുംഭീകരൻ; ആരാണ് അബു ആകാശ?

Operation Sindoor: ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട ഹാഫിസ് മുഹമ്മദ് ജമീല്‍ ആരാണ്?

Operation Sindoor: ഇന്നലെ ഇന്ത്യ പാകിസ്താനിൽ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ 5 ഭീകരർ കൊല്ലപ്പെട്ടു Source | zeenews.india.com…

View More Operation Sindoor: ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട ഹാഫിസ് മുഹമ്മദ് ജമീല്‍ ആരാണ്?

India Pakistan War Situation: അമൃത്സറിൽ ഡ്രോൺ ആക്രമണത്തിന് ശ്രമം; പാകിസ്ഥാന്റെ ഡ്രോണുകൾ നശിപ്പിച്ചതായി സൈന്യം- VIDEO

India Pakistan War: അമൃത്സറിൽ ഒന്നിലധികം ഡ്രോണുകൾ കണ്ടെത്തിയതായും ഇവ നശിപ്പിച്ചതായും സൈന്യം പുറത്തുവിട്ട വിവരങ്ങളിൽ വ്യക്താമാക്കി. Source | zeenews.india.com…

View More India Pakistan War Situation: അമൃത്സറിൽ ഡ്രോൺ ആക്രമണത്തിന് ശ്രമം; പാകിസ്ഥാന്റെ ഡ്രോണുകൾ നശിപ്പിച്ചതായി സൈന്യം- VIDEO

India Pakistan War Situation: രജൗരിയിൽ പാക് ഷെല്ലാക്രമണം; ജമ്മു കശ്മീർ അഡ്മിനിസ്ട്രേഷൻ സർവീസ് ഉദ്യോ​ഗസ്ഥൻ കൊല്ലപ്പെട്ടു

Raj Kumar Thappa Killed: പാകിസ്ഥാന്റെ പ്രകോപനങ്ങൾക്ക് ഇന്ത്യ ശക്തമായ തിരിച്ചടിയാണ് നൽകുന്നത്. Source | zeenews.india.com…

View More India Pakistan War Situation: രജൗരിയിൽ പാക് ഷെല്ലാക്രമണം; ജമ്മു കശ്മീർ അഡ്മിനിസ്ട്രേഷൻ സർവീസ് ഉദ്യോ​ഗസ്ഥൻ കൊല്ലപ്പെട്ടു

India Pakistan War Situation: പാകിസ്ഥാന്റെ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഇന്ത്യ; സംഘർഷം അതിരൂക്ഷം

India Downs Two Pakistan Fighter Jets: ശ്രീന​ഗറിലെ ലാസ്ജനിനടുത്തും വടക്കൻ കശ്മീരിലുമാണ് വിമാനങ്ങൾ വെടവെച്ചിട്ടതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. Source | zeenews.india.com…

View More India Pakistan War Situation: പാകിസ്ഥാന്റെ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഇന്ത്യ; സംഘർഷം അതിരൂക്ഷം

32 Airports Closed Till May 15: ഇന്ത്യ-പാക് സംഘർഷം തുടരുന്നതിനിടെ രാജ്യത്തെ 32 വിമാനത്താവളങ്ങൾ അടച്ചു

32 Airports Closed Updates: അതിർത്തിയിലെ സംഘർഷങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ വടക്കൻ, പശ്ചിമ ഇന്ത്യയിലെ 32 വിമാനത്താവളങ്ങളിലെ സിവിലിയൻ വിമാന പ്രവർത്തനങ്ങൾ മെയ് 15 വരെ നിർത്തിവച്ചു.
  Source | zeenews.india.com…

View More 32 Airports Closed Till May 15: ഇന്ത്യ-പാക് സംഘർഷം തുടരുന്നതിനിടെ രാജ്യത്തെ 32 വിമാനത്താവളങ്ങൾ അടച്ചു

India Pakistan War Big Breaking: പാകിസ്താനില്‍ താണ്ഡവമാടി ഇന്ത്യ, മൂന്ന് വ്യോമ കേന്ദ്രങ്ങള്‍ ആക്രമിച്ചു; പാക് വ്യോമപാത അടച്ചു

India-Pakistan War: റാവല്‍പിണ്ടിയിലെ നൂര്‍ ഖാന്‍ എയര്‍ബേസ്, ഷോര്‍കോട്ടിലെ റഫീഖി എയര്‍ബേസ്, ചാക് വാലിലെ മുരീദ് എയര്‍ബേസ് എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത് Source | zeenews.india.com…

View More India Pakistan War Big Breaking: പാകിസ്താനില്‍ താണ്ഡവമാടി ഇന്ത്യ, മൂന്ന് വ്യോമ കേന്ദ്രങ്ങള്‍ ആക്രമിച്ചു; പാക് വ്യോമപാത അടച്ചു

Operation Sindoor Fact Check: ശ്രീനഗര്‍ വിമാനത്താവളത്തിനടുത്ത് 10 സ്‌ഫോടനങ്ങളെന്ന്… വീണ്ടും വ്യാജവാര്‍ത്ത! ഇത്തവണ അല്‍ ജസീറയില്‍

Operation Sindoor Fact Check: പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു എന്നാണ് അൽ ജസീറ വാർത്ത Source | zeenews.india.com…

View More Operation Sindoor Fact Check: ശ്രീനഗര്‍ വിമാനത്താവളത്തിനടുത്ത് 10 സ്‌ഫോടനങ്ങളെന്ന്… വീണ്ടും വ്യാജവാര്‍ത്ത! ഇത്തവണ അല്‍ ജസീറയില്‍

Operation Sindoor Fact Check: മൊബൈലില്‍ ലൊക്കേഷന്‍ ഓഫ് ചെയ്യണമെന്ന നിര്‍ദ്ദേശം കണ്ടോ…? വിശ്വസിക്കണ്ട, വ്യാജവാര്‍ത്തയാണ്

PIB Fact Check: വ്യാജ വാർത്തകളാണ് യഥാർത്ഥ വാർത്തകളേക്കാൾ കൂടുതൽ സാമൂഹ്യ മാധ്യങ്ങളിൽ പ്രചരിക്കുന്നത്. Source | zeenews.india.com…

View More Operation Sindoor Fact Check: മൊബൈലില്‍ ലൊക്കേഷന്‍ ഓഫ് ചെയ്യണമെന്ന നിര്‍ദ്ദേശം കണ്ടോ…? വിശ്വസിക്കണ്ട, വ്യാജവാര്‍ത്തയാണ്

India Pakistan War: ബാരാമുള്ള മുതൽ ഭുജ് വരെ; പാക് ഡ്രോണുകൾ പറന്നെത്തിയത് 26 ഇടങ്ങളിൽ, പ്രതിരോധിച്ച് ഇന്ത്യ

26 ഇടങ്ങളിൽ പാക് ഡ്രോൺ ആക്രമണമുണ്ടായതായാണ് വിവരം. എന്നാൽ ഇതിനെയെല്ലാം ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചുവെന്നും ഡ്രോണുകൾ തകർത്തെറിഞ്ഞുവെന്നും റിപ്പോർട്ട്. Source | zeenews.india.com…

View More India Pakistan War: ബാരാമുള്ള മുതൽ ഭുജ് വരെ; പാക് ഡ്രോണുകൾ പറന്നെത്തിയത് 26 ഇടങ്ങളിൽ, പ്രതിരോധിച്ച് ഇന്ത്യ

Territorial Army: ടെറിട്ടോറിയൽ ആർമി അംഗങ്ങളുടെ സേവനം പ്രയോജനപ്പെടുത്താം; കേന്ദ്രം അനുമതി നൽകി

Operation Sindoor: 1948ലെ ടെറിട്ടോറിയൽ ആർമി നിയമപ്രകാരമാണ് നടപടി. ഇതു സംബന്ധിച്ച ഉത്തരവ് മെയ് ആറിന് പുറത്തിറങ്ങി. Source | zeenews.india.com…

View More Territorial Army: ടെറിട്ടോറിയൽ ആർമി അംഗങ്ങളുടെ സേവനം പ്രയോജനപ്പെടുത്താം; കേന്ദ്രം അനുമതി നൽകി

Pak Drones in Gujarat: പാക് ഡ്രോണുകൾ ​ഗുജറാത്തിലും; ചെറുത്ത് ഇന്ത്യ, വിവിധ പ്രദേശങ്ങളിൽ ബ്ലാക്ക് ഔട്ട്

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ബനസ്‌കന്ത ജില്ലയിലെ സുയിഗാം, വാവ് താലൂക്കുകളിലെ ​ഗ്രാമങ്ങളിൽ ബ്ലാക്ക് ഔട്ട്.
  Source | zeenews.india.com…

View More Pak Drones in Gujarat: പാക് ഡ്രോണുകൾ ​ഗുജറാത്തിലും; ചെറുത്ത് ഇന്ത്യ, വിവിധ പ്രദേശങ്ങളിൽ ബ്ലാക്ക് ഔട്ട്

India Pakistan War Updates: ജനവാസ മേഖലയിൽ ഡ്രോൺ ആക്രമണം; ഫിറോസ്പുരിൽ മൂന്ന് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം

പാകിസ്താൻറെ ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റവരൽ ഒരു സ്ത്രീയുടെ നില ഗുരുതരമാണെന്നാണ് ഡോക്ടർ വ്യക്തമാക്കുന്നത്.  Source | zeenews.india.com…

View More India Pakistan War Updates: ജനവാസ മേഖലയിൽ ഡ്രോൺ ആക്രമണം; ഫിറോസ്പുരിൽ മൂന്ന് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം